Indian Jobs live on 19.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടാൻ അവസരം
🔰 നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾ ഈ അവസരം ഉപയോഗപ്പെടുത്തു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/05/2-employability-centre-jobs.html
2. കേരള ബാങ്കിൽ പ്യൂൺ ജോലി നേടാം | യോഗ്യത ഏഴാം ക്ലാസ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരളാ ബാങ്ക്) ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഏഴാം ക്ലാസ് (ഡിഗ്രി യോഗ്യതയുള്ളവരെ ഈ പോസ്റ്റിലേക്ക് പരിഗണിക്കില്ല)
കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/05/kerala-state-co-operative-bank-limited_14.html
3. നാട്ടിൽ ജോലി അന്വേഷിക്കുന്നവർക്ക് അവസരം. ഭീമ ജ്വല്ലറി ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവും വേണ്ട യോഗ്യതകളും താഴെ നൽകുന്നു.താല്പര്യമുള്ളവർ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
മാർക്കറ്റിംഗ് ഓഫീസർ എന്ന പോസ്റ്റിലേക്കാണ് ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത മാർക്കറ്റിംഗിൽ എംബിഎ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്കാണ് ഇപ്പോൾ വേക്കൻസി വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും മറ്റു വിവരങ്ങളും അയച്ചു കൊടുക്കുക.
നിങ്ങൾ സെലക്ട് ആയാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hrotpr.ekm@bhima.com
4. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ അഡ്വൈസർ മാരായി പ്രവർത്തിക്കുവാൻ അവസരം.
നിലവിൽ ലൈഫ് ഇൻഷുറൻസ് അഡ്വൈസർ ആയോ ജനറൽ ഇൻഷുറൻസ് അഡ്വൈസർ ആയോ പ്രവർത്തിക്കുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ ആകാം.
Nb: തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം ആണ്
Full Time & Part Time പ്രവർത്തിക്കാൻ അവസരം. ആഴ്‌ചതോറും 10,000 ത്തിൽ അധികം രൂപ വരുമാനം.
5 വർഷം കൊണ്ട് പ്രതിമാസം 1 ലക്ഷം രൂപയും തുടർന്ന് അതേ വരുമാനം വരും വർഷങ്ങളിലും.
ആകർഷകമായ ഇൻസെൻ്റീവ്, വിദേശയാത്ര, മറ്റ് ആനുകൂല്യങ്ങൾ.
മികച്ച വരുമാനം നേടുക എന്ന ആഗ്രഹമാണ് അടിസ്ഥാന യോഗ്യത
പ്രായം : 18 ന് മുകളിൽ
വിശദവിവരങ്ങൾക്ക്. 884889035
Star Health Insurance
5. ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്‌തികകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജോലി ഒഴിവുകൾ ചുവടെ
റീജിയണൽ മാനേജേഴ്‌സ്
ബ്രാഞ്ച് മാനേജേഴ്‌സ്
അസിസ്‌റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
കാറ്റഗറി മാനേജേഴ്സ‌്
സെയിൽസ് എക്സ‌ിക്യൂട്ടീവ്
സെയിൽസ് അസിസ്‌റ്റൻറ്
ബില്ലിംഗ് കം കാഷ്യർ
മൊബൈൽ ഫോൺ സെയിൽസ് സ്‌റ്റാഫ്
ലാപ്ടോപ്പ് സെയിൽസ് സ്‌റ്റാഫ്
കോൾ സെൻ്റർ എക്‌സിക്യൂട്ടീവ്
ഗോഡൗൺ ഇൻ ചാർജ്
ഡ്രൈവേഴ്‌സ്
ആകർഷകമായ വ്യക്‌തിത്വം, ഉപഭോക്‌താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള താല്പര്യം ഉള്ള ബിരുദധാരികളായ ഈ ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.
ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക.
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview.
6. സീ റസ്‌ക്യൂ സ്‌ക്വാഡിൽ താത്കാലിക ഒഴിവ്
ജില്ലയിൽ ഫിഷറീസ് വകുപ്പിനു കീഴിൽ വിഴിഞ്ഞം, മുതലപ്പൊഴി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹാർബർ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡ്’ ൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസിനും 45 വയസിനും മധ്യേ പ്രായമുള്ളവരും, ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം.
കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ മെയ് 18 ഉച്ചതിരിഞ്ഞ് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.
7.ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു
ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ,ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
താത്പര്യമുള്ളവർ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.
8. ജോലി ഒഴിവ്
ചാവക്കാട് ബ്യൂട്ടി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.
▪️FLOOR SUPERVISOR (5 nos)
▪️BILLING STAFF (5Nos)
▪️SALES STAFF(10nos)
▪️CUSTOMER CARE STAFF (5nos)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 73067 99624
9. WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Mob: 9605589536
Pls call in mobile
10. വീട്ടുജോലി
കണ്ണൂർ വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ്. ഭാര്യയും ഭർത്താവും ബിസിനസ്സുകാരാണ്. കുട്ടികൾ സ്കൂളിൽ പോകുന്നവരാണ്.
ശമ്പളം : 21000
📞 : 6235752554
11. മഞ്ചേരി ഭാഗത്തുള്ള TEXTILES ലേക്ക്…
🔺 ACCOUNTANT (male/female)
▪️Diploma In Tally
▪️4 years experience
▪️W/Time: 9.00am – 7.30pm
▪️Salary: 18000 – 25000
📱/🪀: 9846586038,9061037125
12. SALES STAFF (male/female)
▪️SSLC Above
▪️ Fresher/experienced
▪️W/Time: 9.00am – 7.30pm
▪️Salary: 10000 – 13000
📱/🪀: 9846586038,9061037125
13. കൊച്ചി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്…
🔺 PLACE MENT ASSISTANT (male/female)
▪️ Graduation
▪️ Fresher/experienced
▪️W/Time: 9.00am – 5.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
14. TEACHER (male/female)
▪️ Diploma in MEP
▪️ Fresher/experienced
▪️W/Time: 9.00am – 5.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
15. തിരുവനന്തപുരം,കോച്ചി,കോഴിക്കോട്,അങ്ങാടിപ്പുറം ഭാഗത്തേക്ക്
🔺 TELECALLING (male/female)
▪️ Graduation
▪️ Fresher/experienced
▪️W/Time: 9.00am – 5.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
16.ഇന്ത്യൻ നേവിയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം

അഗ്നിവീർ (MR) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 500 ഒഴിവുകൾ

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/indian-navy-recruitment-2024.html

അവസാന തിയ്യതി: മെയ് 27

17. Sales Executives for various Shops

📌Salary Package : 12K plus incentives

📌Location : International Airport, Trivandrum.

📌 Duty Time : 12Hrs/10Hrs.

📌 Shift based job

📞 9544097966, 97478 89875

18.Urgently Required

Company : BIC CELLO INDIA PVT LTD.

Leading Pen Stationery

Designation: *Sales Executive
സെയിൽസ്എക്സിക്യൂട്ടീവ്

HQ: Thiruvanthapuram

Vacancies 2

Area: 1)Thiruvananthapuram 2)Thiruvananthapuram Outer

Qualification: Degree

Experience: Minimum 2 year experience in Stationery or FMCG Industry preferred

Two wheeler is must with license

Candidates from Thiruvananthapuram can only apply

Intrested candidates can sent your updated C V to kalpesh.p@bicworld.com or call 9746401889, 7907885018

തിരുവനന്തപുരം ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക

19. Wanted Veg. Restaurant @ Chavakkad

Head Chef (5 years Experience in a Veg. Restaurant)

Dosa Specialist (3 years Experience in a Veg. Restaurant)

Send Resume to:9847087048

20. We Are Hiring @ Nexa, Calicut

Senior Relationship Managers, Relationship Managers

Phone:7593 841 278/8086 010 093

Send resume to:careers@ammotors.in

21.കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം | തുടക്ക ശമ്പളം ₹25,000 രൂപ മുതൽ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി യിൽ (NIIST) ആണ് അവസരം

പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/csir-niist-recruitment-2024.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.