Indian Jobs live on 19.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ഹോം നേഴ്സ് – എറണാകുളം
എറണാകുളം കാക്കനാട് വീൽചെയറിൽ ഉള്ള അമ്മയെ വീട്ടിൽ താമസിച്ചു നോക്കാൻ 45 വയസിനു താഴെയുള്ള ലേഡി ഹോം നേഴ്സിനെ ആവശ്യമുണ്ട്.നാളെ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.20000
Mob No – 6238748762
2. എറണാകുളം
കൊമ്പറായിൽ
പ്രസവശുശ്രുഷയ്ക്കായി
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 27000(28 days )
നോർമൽ കാൾ വിളിക്കുക
Call 8891979088
3. തിരുവനന്തപുരം മ്യൂസിയം അടുത്ത് ഒരു വീട്ടിലേക്കു വീട്ടുജോലിക്കു ഒരു ലേഡിയെ വേണം. വയസ്സ് 40 വയസ്സിനടുത്തു. സാലറി 14000/-. ആഴ്ചയിൽ ഒരു ലീവ് ഉണ്ട്. ഞായർ പോകണം. 8-4pm 8848368712.
4. സപ്പൊട്ടിങ് കെയർ ഉമ്മ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 20000 28 dys കണ്ണൂർ ആണ് നാളെ കേറണം 8921831530 ( 2) 2 പേർക്ക് food ഉണ്ടാക്കാൻ വീട്ടു ജോലി മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 കണ്ണൂർ നാളെ കേറണം 8921831530
ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ
5. കണ്ണൂർ
കിടപ്പിലായ അച്ഛൻ അത്യാവശ്യം തടി ഉണ്ട് നോർമൽ ഫുഡ്‌, ഡയപ്പർ, (അച്ഛന്റെ കാര്യം മാത്രം നോക്കിയാൽ മതി) താല്പര്യമുള്ള ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :22000
📞6235752554
. 7994264047
6. എറണാകുളം വെണ്ണലായിൽ ഒരു ഫ്ലാറ്റിലേക്കു അമ്മയെ നോക്കുവാൻ ഒരു ദിവസത്തേക്ക് ആള് വേണം രാവിലെ 9 മണിക്ക് ചെന്ന് വൈകുന്നേരം 5 മണിക്ക് തിരിച്ചു പോരാം salary 600 rs. അടുത്തുള്ളവർ ഉണ്ടെങ്കിൽ വിളിക്കുക. 8129961699
7. പ്രസവശുശ്രൂഷ
തൃശ്ശൂരിലേക്ക് പ്രസവ ശുശ്രൂഷയ്ക്ക് പരിചയസമ്പന്നയായ സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 25000/-
താല്പര്യമുള്ളവർ ഫോട്ടോയും ആധാർ കാർഡും ഐഡി കാർഡും താഴെ കാണുന്ന നമ്പറിൽ അയച്ചുതരുക.
8590922424
8. കാക്കനാട്
താമസിക്കുന്ന ഫാമിലിക്ക് വീട്ടു ജോലിക്കു ആളെ ആവശ്യമുണ്ട് ….salary 20000/-. ph no 9747400007
9. കോഴിക്കോട്
ഒരുഅച്ഛനെ നോക്കാൻ male നഴ്സനെ ആവശ്യമുണ്ട് സാലറി 19000
8848699669
10. കേരളത്തിൽ മിൽമയിൽ ജോലി അവസരം
വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
📘മാസം 30,000 രൂപ വരെ ശമ്പളം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2024/06/milma-job-vacancy.html
11. കേരളത്തിൽ ഇന്ന് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ
📊മിനിമം ഏഴാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അവസരം
✅അപേക്ഷ ഫീസ് ഇല്ല ഫോണിലൂടെയും അപേക്ഷിക്കാം 👇🏻
https://www.mykeralajobs.com/2024/06/blog-post_59.html
12. സ്വന്തം ജില്ലയിൽ തന്നെ ബാങ്ക് ജോലി നേടാൻ അവസരം
എക്സ്പീരിയൻസ് ആവശ്യമില്ല | ഇമെയിൽ അയച്ചു ജോലി നേടാം

*കൂടുതൽ വിവരങ്ങൾക്കായ് ലിങ്കിൽ നോക്കുക

👇https://www.keralalocaljob.com/2024/06/blog-post_17.html
13. നാളെ മുതൽ ഈ ജൂൺ മാസത്തിൽ തന്നെ ജോലി നേടാവുന്ന ഒഴിവുകൾ
🏠പത്താം ക്ലാസ്സ്‌ മുതൽ ഏത് യോഗ്യത ഉള്ളവർക്കും
🏠 കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_86.html
14. കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ
മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_71.html
15. ലുലു ഹൈപ്പർമാർക്കറ്റിന്റെ കോട്ടയത്ത് ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് നിരവധി ഒഴുകുകയാണ്.
🔰 പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_94.html

16.കേന്ദ്ര സർക്കാർ സ്ഥാപനമായ NFL ൽ അവസരം | ശമ്പളം ₹40,000 മുതൽ

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റ ഡിൽ ആണ് ഒഴിവുകൾ ഉള്ളത്

മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ | കേരളത്തിലും എക്സാം സെന്റർ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/nfl-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 02

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.