Indian Jobs live on 19.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1.ഭീമയിൽ ജോലി നേടാൻ അവസരം

🌈ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_38.html

2.എട്ടാം ക്ലാസ്സ്‌ ഉള്ളവർക്ക് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവുകൾ.

🔰വേതനം : 22,500 രൂപ,

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_16.html

3.KSEB യിൽ സ്ഥിര ജോലി

1,17000 രൂപ വരെ സാലറി.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_33.html

4.എസ്.എസ്.എൽ.സി ഉള്ളവർക്ക് ഊട്ടിയിലുള്ള കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിൽ ജോലി അവസരം

ക്ലർക്ക്, ഡ്രൈവർ, വർക്ക് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ശമ്പളം 29,970 രൂപ മുതൽ 59000 വരെ

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക
https://www.keralalocaljob.com/2024/07/blog-post_50.html

5.കേരള പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താംക്ലാസ് ജയം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-police-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

6.കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ ജോലി നേടാം

വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ് തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/07/kerala-swak-recruitment-2024.html

അവസാന തിയ്യതി : 2024 ജൂലൈ 25

7.കേന്ദ്ര സർക്കാരിന്റെ വിവിധ വകു പ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന SSC MTS പരീക്ഷക്ക് അപേക്ഷിക്കാം
https://bit.ly/ssc-mts-2024

ഇത്തവണ 8000+ തിൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്.

പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

തുടക്കത്തിൽ തന്നെ ₹20,000 മുതൽ ₹81,100 വരെ ശമ്പളം ലഭിക്കുന്നു.

3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം.

എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ

മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/ssc-mts-recruitment-2024.html

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജൂലൈ 31

8.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ഒഴിവുകൾ

അപ്രന്റീസ് ട്രൈനീ ഒഴിവിലേക്ക് അപേക്ഷിക്കാം | 2424 ഒഴിവുകൾ

പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/rrc-central-railway-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 15

9.കേരള ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ അവസരം | ശമ്പളം ₹37,500 മുതൽ

Project Consultant, Project Examiner, GIS Analyst, Jr. Consultant ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kiifb-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 25

10.കേരള PRD പ്രിസം പാനലിൽ ജോലി | എല്ലാ ജില്ലകളിലും അവസരം

കേരള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട് മെന്റിനു കിഴിലാണ് അവസരം

ഇൻഫർമേഷൻ അസിസ്റ്റന്റ്, സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

യോഗ്യത: മിനിമം പ്ലസ് ടു മുതൽ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/07/kerala-prd-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 20

11. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
🔸 OFFICE STAFF(Female)
▪️+2/Degree,
▪️Fresher/experienced
▪️W/time=9.30am-5.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
12. മോങ്ങം ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക് …
🔸 OFFICE STAFF ( Female)
▪️+2/Degree
▪️Fresher/Experienced
▪️W/ time:9.00am to 5.00 pm
▪️Salary :As per interview
📱/🪀: 9846586038,9061037125,9846386038

13.ആവശ്യമുണ്ട്

കിസ്സാൻ ആഗ്രോ സൊസൈറ്റിയുടെ അടൂർ ബ്രാഞ്ചിലേക്ക് ലേഡി ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്

Salary *15000 to 25000

താമസവും, ഭക്ഷണവും കൊടുക്കുന്നതാണ്

Contact : 👇🏻
7025467091 .9567438062
14. തിരൂർ, കോട്ടക്കൽ ഭാഗത്തുള്ള TEXTAILS ലേക്ക് …
🔺 FLOOR MANAGER(Male)
▪Experienced
▪️W/time: 12 hr
▪️Salary:As per interview
👉Food+ Accommodation
📱/🪀: 9849061037125, 9846586038 , 9846386038
15. BILLING STAFF (Female)
▪+2/Degree + Computer Basic
▪Fresher/Experienced
▪️W/time: 12 hr
▪️Salary:As per interview
👉Food+ Accommodation
📱/🪀: 9061037125 , 9846586038 , 9846386038
16. CASHIER
▪️Fresher/Experience
▪️Accomadation
▪️W/t 9:00 to 7:00
▪️Salary as per interview
📱/🪀: 9061037125 ,
9846586038, 9846386038
17. STORE MANAGER
▪️Experience
▪️Any degree
▪️Accomadation
▪️W/t:9:00 to 7:00
▪️Salary as per interview
📱/🪀: 9061037125
9846586038 ,9846386038

18. എയര്‍പോര്‍ട്ടില്‍ 3256 ജോലി ഒഴിവുകള്| യോഗ്യത പത്താം ക്ലാസ്സ്‌.
🔰ഒഴിവുകളുടെ എണ്ണം: 3256
🔰ജോലി ശമ്പളം: Rs.22,530-75,000/
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/3256_14.html
19. കമ്പനികളിൽ നിരവധി ജോലി ഒഴിവുകൾ
🌈പത്താം ക്ലാസ്സ്‌ ഉണ്ടോ വിവിധ ജില്ലകളിൽ കമ്പനികളിൽ ജോലി നേടാം
🌈ഇന്റർവ്യൂ വഴി, താഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യൂ
കൂടുതൽ അറിയാൻ 👇
https://www.keralalocaljob.com/2024/07/job-drive-by-model-career-centre.html
20. ലുലു സാരിസിൽ ജോലി നേടാൻ അവസരം
🌈ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കും 👇
https://www.keralalocaljob.com/2024/07/lulu-sarees-job-vacancies-2024.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.