Indian jobs live on 19.08.23

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. വർക്കലയിലെ ഒരു അലക്കു കടയിൽ വസ്ത്രങ്ങൾ ഇസ്തിരിയിടാൻഒരു സ്ത്രീയെയോ പുരുഷനെയോ ആവശ്യമുണ്ട്.
ശമ്പളം: 13000 മുതൽ 15000 വരെ+
താമസ സൗകര്യം ലഭ്യമാണ്
(9 മുതൽ 6 വരെ ജോലി)
Contact : 0097433040933
2. ഉടൻ നിയമനം
ശ്രെയസ് ആയുർവേദ നിർമ്മാണ കമ്പിനിയിലേക്കും ഡിസ്ട്രിബൂഷൻ ഓഫീസിലേക്കും യുവതി യുവാക്കൾക്ക് തൊഴിൽ അവസരം
യോഗ്യത :8th’SSLC.+2
സാലറി :18000
വയസ് :18 to 26
താമസം. ഭക്ഷണം
📲 8281057871
📲 9946487047
3. കോഴിക്കോട് മുക്കത്തേക്ക് രണ്ട് ക്ലീനിങ് പോയി ആവശ്യമുണ്ട്
+91 99953 81083
4. പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്
വടക്കാഞ്ചേരി, തൃശ്ശൂർ
Contact number: 7012725204
5. കഫേയിലേക്ക് സ്നാക്സ്,എണ്ണക്കടികൾ പൊരിക്കടികൾ, സാൻവിച്, ബർഗർ എന്നിവ അറിയുന്നവരെ ആവശ്യമുണ്ട്, കൊണ്ടോട്ടി,8589053026
6. ആവശ്യമുണ്ട്
വയനാട്
*സുൽത്താൻ ബത്തേരി
* പൊറാട്ട, ദോശ
* മസാല ദോശ,ഭൂരി, പത്തിരി
തുടങ്ങിയ
എല്ലാം അറിയുന്ന
കുക്കിനെ ആവശ്യമുണ്ട്….
വിളിക്കുക
9562444719
7. Vacancies for Reputed Hotel
Cook 02
Salary: Good salary
Contact: 9846977636,8893499255
8. URGENLTY REQUIRED
POROTTA MAKER
minimum 5 year experience
(Porotta Chappathi Nool Porottta
BURGER AND BROASTED MAKER
minimum 3 year experience
WAITER
minimum 2 years experience
KITCHEN SUPERVISOR AND ALL ROUNDER CHEF
minimum 3 year experience
DELIVERY BOY
two Wheeler and four wheeler
Eranakulam
📱 7012040368
9. Urgently required Captain, waitress , waiters
Food and accomodation available
Negotiable salary
Interested candidates call below mentioned number
9567110649
10. പൊറോട്ട മാസ്റ്റർ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് എക്സ്പീരിയൻസ് ഉള്ള പൊറോട്ട മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: വടക്കാഞ്ചേരി (തൃശ്ശൂർ)
📲 7012725204
11. Wanted Sales Managers and Sales Executives for All Districts in Kerala. Candidates with Minimum 5 Years Experience in FMCG Sector is Preferred.
Sujith
📲 8075420327
General Manager
📲 8590699618
12. തിരുവനന്തപുരം
Rcc yil
രോഗിക്ക് കൂട്ടുനിൽക്കാൻ.. 50 വയസ്സിന് താഴേയുളള ലേഡിയെ ആവശ്യം ഉണ്ട്..
ഒരു മാസത്തേക്കാണ്.
ശമ്പളം: 15000
താമസ സൗകര്യം ഭക്ഷണം നൽകും.
വളരെ അത്യാവശ്യമാണ്. താൽപര്യമുള്ളവർ വിളിക്കുക.
Phone number :9746750045(vishnu)
Patient name :sandhya
13. തിരുവനന്തപുരത്തുള്ള ഒരു ഓൺലൈൻ ചാനലിലേക്ക് എക്സ്പീരിയൻസുള്ള വീഡിയോ ക്യാമറാമാനെ ആവശ്യമുണ്ട് ,
ശമ്പളം :13000 – 15000
ബന്ധപ്പെടേണ്ട നമ്പർ 9846934180
14. എറണാകുളം
താമസിച്ചു വീട്ടുജോലിക്കായി ഒരു സ്ത്രീയെ ആവശ്യമുണ്ട്.
പ്രായം 48 -55
8075188641
15.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു മുൻഗണന,
സാലറി 14000
8891110254
16.എറണാകുളം
ഓഫീസിലേക്കു അക്കൗണ്ടന്റ് , ഓഫീസ് സ്റ്റാഫ് , ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്
9895654343
17.കലൂർ
ഫൈനാൻസിലേക് പാർടൈം മാർക്കറ്റിംഗ് സ്റ്റാഫ്, ലേഡി സ്റ്റാഫ് (ഗോൾഡ് ലോണിൽ പരിചയമുള്ളവർക് മുൻഗണന.)
8089197715
18. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9207717733
19.ലക്ഷദീപിലേക്
ബേക്കറി ജോലിക്കും ഹോട്ടലിലേക്കു കുക്കിനെയും ആവശ്യമുണ്ട്
9496339914
20.തിരുവനന്തപുരം
എം ജി സി ടി സൊല്യൂഷനിലേക് സെയിൽസ്/ കളക്ഷൻ സ്റ്റാഫുകളെ ആവശ്യമുണ്ട് .
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 13000
9656037645
21.കോട്ടയം
ഗ്രാഫിക് ഡിസൈനർ,ഡ്രൈവർ, സൈൻ ബോർഡ് വർക്കർ എന്നിവരെ ആവശ്യമുണ്ട്
6282612377
22.ആലുവ
ചെരുപ്പ് കടയിലേക്കു സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000
9846278080
23.എറണാകുളം
ഡ്രൈവിംഗ് സ്കൂളിലേക്കു ഇൻസ്ട്രക്ടർ നെ ആവശ്യമുണ്ട്
9446867403
24. ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️ASSISTANT MANAGER (MALE)
▪️FLOOR SUPERVISOR (MALE/FEMALE)
▪️FLOOR MANAGER (MALE/FEMALE)
▪️CUSTOMER CARE EXECUTIVE (FEMALE)
▪️ SALES TEAM (MALE/FEMALE)
▪️ACCOUNTANT / BILLING STAFF (MALE/FEMALE)
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7025166660,9947903469
25. പെരുമ്പിലാവിലെ പ്രമുഖ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ.
▪️ACCOUNTANT
▪️SALES
▪️MARKETING
(പരിചയസമ്പന്നരായവർക്ക് മുൻഗണന)
ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 9565916916,+91 73568 62789
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Multi-Cooperative Society
Designation:Officer
Qualification :Degree
Salary:15000 and above
Males can apply
Freshers/Experienced
Location :Irinjalakuda (THRISSUR)
Whatsapp@7736892545
27. Finance Company
Designation:Branch Manager
Qualification : Plus two
Salary:upto 30000
Males/Females
Experienced candidates Required
Location :Mallapally (Pattanamthitta )
Whatsapp@7736892545
28. Multi-Cooperative Society
Designation: Internal Auditor
Qualification :Bcom
Salary:17000
Males can apply
Freshers/Experienced
Location :Piravom (Ernakulam)
Whatsapp@7736892545
29. Multi-Cooperative Society
Designation: Internal Auditor
Qualification :Bcom
Salary:17000
Males can apply
Freshers/Experienced
Location :Thriprayar (Thrissur)
Whatsapp@7736892545
30. Finance Company
Designation:Branch Manager
Qualification : Plus two
Salary:upto 30000
Males/Females
Experienced candidates Required
Location :Urakkam (Thrissur )
Whatsapp@7736892545
31. Private Finance Company
Designation:Telecaller cum Office staff
Qualification :-Degree
Salary:upto 15000
Males/Females
Freshers/Experienced
Location :Pattanamthitta, Alappuzha, Kollam, Trivandrum Branches
Whatsapp@7736892545
32. Private Finance Company
Designation:Branch Manager
Qualification : Degree
Salary:upto 20000
Males can apply
Experienced candidates Required
Location :Trivandrum Branches
Whatsapp@7736892545
33. Private Finance Company
Designation:Branch Manager
Qualification : Degree
Salary:upto 20000
Males can apply
Experienced candidates Required
Location :Wayanad
Whatsapp@7736892545
34. Private Finance Company
Designation:Branch Manager
Qualification : Degree
Salary:upto 20000
Males can apply
Experienced candidates Required
Location :Calicut and Kollam Branches
Whatsapp@7736892545
35. Travel and Tour Co-ordination Company
Designation: Office Staff
Qualification :Plus two
Salary:15000
Males can apply
Freshers/Experienced
Candidates up-to 50 years can apply
Location:Vytilla(Ernakulam)
Whatsapp@7736892545
36. Private Finance Firm
Designation:Executive
Qualification : Plus two
Salary:upto 20000
Males can apply
Freshers/Experienced
Location : Thrissur
Whatsapp@7736892545
37. Hypermarket
Designation:Sales Staff
Qualification :Plus two
Salary:12000
Males can apply
Freshers/Experienced
Location:Irinjalakuda(Thrissur)
Whatsapp@7736892545
38. Private Finance Firm
Designation:Branch Manager
Qualification : Plus two
Salary:upto 22000
Males/Females
Experienced can apply
Location : Irinjalakuda (Thrissur)
Whatsapp@7736892545
39. Private Finance Firm
Designation:Office Administrator
Qualification : Plus two
Salary:12000
Females can apply
Fresher/Experienced
Location : Kodugallur (Thrissur)
Whatsapp@7736892545
40. കണ്ണൂർ കരുവഞ്ചാൽ പ്രവർത്തിക്കുന്ന പ്രമുഖ വീൽ അലൈൻമെന്റ് ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
📌 മിനിമം സാലറ₹20000+*( എക്സ്പീരിയൻസ് അനുസരിച്ച് )
📌Accommodation available
📞 Contact number:
9946 350 500
41. Urgent Vacancies
👉മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുള്ള സ്ഥാപനത്തിന്റെ കൊണ്ടോട്ടി ബ്രാഞ്ചിൽ ആവശ്യമുണ്ട്.
🔸 HR executive cum Reception. (Female)
₹ 14000, താമസം, ഭക്ഷണം
🕘 9 am to 8pm
സി വി അയക്കുക
9961861615
8943612299
42. പനമ്പള്ളി നഗർ
ഫിറ്റ്നസ് സെന്ററിലേക് ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്
9495686187
43.കൊച്ചി
പ്രസിദ്ധികരണ ശാലയിലേക് DTP ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്
Bookspublishers1992@gmail.com
44. എറണാകുളം
ഷോപ്പിലേക് തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്
മെയിൽ/ഫീമെയിൽ
9847344797
45.കോലഞ്ചേരി
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . പ്രായപരിധി -55
8089047233
46.ഹോം നേഴ്സിങ് സ്ഥാപനത്തിന്റെ ഓഫീസിലേക്കു ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
6282874418
47.എറണാകുളം
സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
48. കൊച്ചി
പ്രമുഖ സ്ഥാപനത്തിലേക് ഓഫീസ് മാനേജർ നെ ആവശ്യമുണ്ട്
8878873111
49.കാക്കനാട്
പരിചയ സമ്പനാരായ ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് . എം ജി എസ് ട്രാവെൽസ്
9446003666
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50.റെസ്റ്റോറെന്റിലേക്
ക്ലീനിങ് ബോയ്, സെർവിസ് പാൻട്രി ,കിച്ചൻ helper എന്നിവരെ ആവശ്യമുണ്ട്
അങ്കമാലി
9961517310
51.വൈറ്റില
ചമ്പക്കരയിലെ ലേഡീസ് ടെയ്‌ലറിങ് ഷോപ്പിലേക് ഹെൽപ്പറെ ആവശ്യമുണ്ട് .
8921497128
52. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെലികാള്ളർ/സ്റ്റുഡൻസ് കൗൺസിലറെ ആവശ്യമുണ്ട്
Female
Qualification- Any Degree/+2
Salary – 10000 above + incentive
Time – 9.30am – 5.30 pm
Call : 9544318505
53. WE ARE HIRING
FMCG ൽ എക്സ്പീരിയൻസ് ഉള്ള SALES MANAGER (1No)
SALES EXECUTIVES (2 Nos) എന്നിവരെ ആവശ്യമുണ്ട്
🔹2 years experience
More details : 9946616162
info@meatinfoods.com
54. സ്റ്റാഫിനെ ആവശ്യമുണ്ട്
മാർക്കറ്റിംഗ് ഡിവിഷനിലേക്ക്നിരവധി അവസരം.
Assistant manager
Sales staff.
Team leader
Telecaller
Distribution staff.
യോഗ്യത 10 class
പ്രായപരിധി18-26.
Salary 12000-28500.
കൂടാതെ മറ്റു ആനുകൂല്യങ്ങളും
താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ CV അയയ്ക്കുകയോ ചെയ്യുക.
☎️7994015524
55. എറണാകുളം ജില്ലയിൽ house painting വർക്കിന് ജോലിക്കാരെ ആവശ്യമുണ്ട്
📌 എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
📲 8590 225200
56. ഖാദി ഗ്രാമീണ തൊഴിൽദായക പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന
🔶കേരള ഖാദി അംഗീകൃതസ്ഥാപനമായ
🔶 RAJI COTTAGE INDUSTRIES*
🔶പുതിയ സ്ഥാപനത്തിൽ direct selling ജോലിയിലൂടെ മികച്ച വരുമാനം നേടാൻ അവസരം
🔶എക്സ്പീരിയൻസ് ഉള്ളവർക്കു നേരിട്ട് ജോലി നേടാം.
🔶ഇല്ലാത്തവർക്ക് എക്സ്പീരിയൻസ് ആയതിനു ശേഷം സ്വന്തം ജില്ലയിൽ office ജോലി നേടാം
☎️Contact “` 8891594736“
57. Urgent Vaccancy 
കോഴിക്കോട്
▪️ പാർക്കിംഗ് സ്റ്റാഫ്‌
(10k)
▪️ Food and accommodation
📲 9745083222 (Calling time 9AM to 9PM)
http://wa.me/+919745083222
58. പാലാരിവട്ടം
വീട്ടുജോലിക്കും പച്ചാളത്തിനും സ്ത്രീയെ ആവശ്യമുണ്ട് . സമയം 8 – 2 വരെ.
9495273710
59. തൊടുപുഴയിലുള്ള വർക്ക്ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 15000 – 20000
Time – 09.00am to 06.00pm
Experience / Fresher
wa.me/919544318505
60. പൊറോട്ട മാസ്റ്റർ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് എക്സ്പീരിയൻസ് ഉള്ള പൊറോട്ട മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: വടക്കാഞ്ചേരി (തൃശ്ശൂർ)
📲 7012725204
61. ജ്യൂസ്‌ മേക്കർ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കഫെ കൂൾബാറിലേക്ക് ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
താമസം ഭക്ഷണം നൽകുന്നതാണ്.
ശമ്പളം : 750-800 above.
🪀📲 +918848319920
62. ജ്യൂസ്‌ മേക്കർ
ഹൈദരാബാദിൽ പുതിയതായി ആരംഭിക്കുന്ന കഫെ + ബേക്കറി ഷോപ്പിലേക്ക് ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്
പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡ്‌ ഐറ്റംസ് അറിയുന്നവർക്ക് പരിഗണന
ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
📲 97476 49903
63. 3 Star ഹോട്ടലിലേക്ക്
1. Front Office Staff
2. Kitchen Helper.
എന്നിവരെ ആവശ്യമുണ്ട്.
➪ Free Food and Accommodation
➪ Attractive Salary
(Freshers can also apply)
📍Location:കൊല്ലൂർ, മൂകാംബിക
👉Please Send your CV Or
Contact
📲9562402166
8762334766
64. തിരുവനന്തപുരം
മണക്കാട് ഡേ കെയർലോട്ട് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 -6 വരെ. സാലറി 10000
8590913178
65. പാലക്കാട്
നെന്മാറയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക് എക്സ്പീരിയൻസ് ഉള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ SSLC
പ്രായം 35 -53
സാലറി 16750
9288033005
66. .കാക്കനാട്
ഓൾഡ് ഏജ് ഹോമിലേക് 2 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 – 5 വരെ . വീക്കിലി ഓഫ് . സാലറി 10500 -11500
9947089900
67. എറണാകുളം
ചൈനീസ് കുക്ക്, /ഇന്ത്യൻ കുക്ക് , വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട് .
9074548386
68. ഫിനാൻസ് സ്ഥാപനത്തിലേക് ബി .കോം യോഗ്യതയുള്ള വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട് .
9895313248
69. കടവന്ത്ര
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9947036265
70. എറണാകുളം
അങ്കമാലിയിലെ ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫ്, കുക്ക്, സപ്ലയർ എന്നിവരെ ആവശ്യമുണ്ട് .
9497894804

71. Waitervacancy
kollam. Karunagappalli
9895586043

72.പന്ത്രണ്ടാം ക്ലാസാണോ യോഗ്യത? കേന്ദ്രസർവീസിൽ 1207 സ്റ്റെനോഗ്രാഫർ ഒഴിവുകൾ.
╚► https://bit.ly/R-SSC2023

വിവിധ വകുപ്പുകളിൽ അവസരം.
▪️ Custom Department
▪️ CBI
▪️ Labour Department
▪️ Ministry Of Defense
▪️ Telecom Department

🔖 കേരളത്തിലും അവസരം
🔖 ഓൺലൈനായി അപേക്ഷിക്കാം
🔖 അവസാന തീയതി: ഓഗസ്റ്റ് 23-ന് രാത്രി 11.

73. PROPEL TECH കമ്പനിയിൽ ജോലി ഒഴിവുകൾ

പ്രമുഖ സോഫ്റ്റ്‌വെയർ, Spoken English, അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, , സെക്ഷനിലേക് 40ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…

• Earnings – 14000 to 18000

( send your resume on this number : 7736551101)

74.Urgent Vaccancy 
▫️ തിരുവനന്തപുരം
▫️ കോഴിക്കോട്
▫️ പയ്യന്നൂർ
എന്നിവിടങ്ങളിൽ ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(10k to 15k)
▪️ ഓഫീസ് സ്റ്റാഫ്‌
(9k to 12k)

📲85 90 65 40 22 📲 9745280322
(Calling time 9AM to 9PM)

75.ഷാർജയിലെ ഒരു പ്രമുഖ റെസ്റ്റാറ്റാന്റിലേക്കു വളരെ പെട്ടെന്ന് ആവശ്യമുണ്ട്.

ഇന്റർവ്യൂ കോഴിക്കോട് വെച്ച് നാളെ നടക്കുന്നു (19.08.2023 )

Direct Client Interview @ Kozhikode

▪ വെയ്റ്റേഴ്സ്
▪ ജ്യൂസ് മേക്കർ
▪ സാൻവിച്ച് മേക്കർ
▪ ബർഗർ മേക്കർ
▪️ മലബാർ കുക്ക്
▪️ കാഷ്യർ

Attractive Salary & Other benefits

താൽപര്യമുള്ളവർ എത്രയും പെട്ടന്ന് വിളിക്കുക

📲 9497257619
E mail: calicut.hr7@gmail.com

76.കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വിവിധ ജില്ലകളിൽ ആയി നിരവധി ജോലി ഒഴിവുകൾ

☑️ മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ
യോഗ്യത.Msc Medical Documentation
എക്സ്പീരിയൻസ്.2-5 Years
Gendral.M/F
സ്ഥലം: KIMSHEALTH, കൊല്ലം

☑️ ഓഡിയോളജിസ്റ്
യോഗ്യത Msc Audiology/ MASLP
എക്സ്പീരിയൻസ് 1-2 Years
Gendral M/F
സ്ഥലം: .KIMSHEALTH, കൊല്ലം

☑️ സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11
യോഗ്യത Bsc Nursing/ GNM
എക്സ്പീരിയൻസ്.0-5 Years
Gendral M/F
സ്ഥലം : KIMSHEALTH, കൊല്ലം.

☑️ മാനേജർ – സ്റ്റോറീസ്
യോഗ്യത.Any ഗ്രാടുയേറ്റ്
എക്സ്പീരിയൻസ്.08-10 Years in Hospital Central Stores
Gendral M
സ്ഥലം: KIMSHEALTH. TVM

☑️ കാഷ്യർ
യോഗ്യത.B.Com
എക്സ്പീരിയൻസ്.0-1 Years
Gendral.M
സ്ഥാലം: KIMSHEALTH, TVM

☑️ സൂപ്പർവൈസർ – Support സെർവിസിസ്
യോഗ്യത.Any Graduate
എക്സ്പീരിയൻസ്.Min 5-6 Years exp in Hospital Sector
Gendral.Male
സ്ഥലം: KIMSHEALTH, TVM

☑️ മാനേജർ – Facility എഞ്ചിനീയറിംഗ്
യോഗ്യത.B.E/ B.Tech (Civil)
എക്സ്പീരിയൻസ്.Minimum 5 Years exp in MEP
Gendral.M/F
സ്ഥലം : KIMSHEALTH, TVM

☑️ Sr Executive- ഹെൽത്ത്കെയർ പ്രൊമോഷൻസ്
യോഗ്യത.MBA
എക്സ്പീരിയൻസ്.Minimum 3 Years exp in hospital/ healthcare/phar ma Marketing
Gendral.Male
സ്ഥലം : KIMSHEALTH, TVM

☑️ സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ്
യോഗ്യത.Bsc Nursing/ GNM
എക്സ്പീരിയൻസ്.0-5 Years
Gendral.M/F
സ്ഥലം : KIMSHEALTH, TVM

☑️ ഫർമസിസ്റ്
യോഗ്യത.B.Pharm
എക്സ്പീരിയൻസ്.0-8 Years
Gendral.M/F
സ്ഥലം : KIMSHEALTH, TVM

☑️ ഓസിക്യൂപഷണൽ തെറാപ്പിസ്റ്
യോഗ്യത.Bachelor in Occupational Therapy
എക്സ്പീരിയൻസ്.0-3 Years
Gendral.M/F
സ്ഥലം :KIMSHEALTH, TVM

☑️ നഴ്സിംഗ് സൂപ്പർവൈസർ
യോഗ്യത.Bsc Nursing/ GNM/Msc Nursing
എക്സ്പീരിയൻസ്.10-15 Years
Gendral.M/F
സ്ഥലം :KIMSHEALTH, TVM

☑️ നേഴ്സ് മാനേജർ
യോഗ്യത.Bsc Nursing/ GNM/Msc Nursing
എക്സ്പീരിയൻസ്.15-20 Years
Gendral.M/F
സ്ഥലം :KIMSHEALTH, TVM

☑️ സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11
യോഗ്യത.Bsc Nursing/ GNM
എക്സ്പീരിയൻസ്.0-5 Years
Gendral.M/F
സ്ഥലം KIMSHEALTH, കോട്ടയം.

☑️ ഗസ്റ്റ് & പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്
യോഗ്യത.Any Graduate
എക്സ്പീരിയൻസ്.1-5 Years
Gendral.M/F
സ്ഥലം : KIMSHEALTH, കോട്ടയം.

ഇൻറർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413

77.KFC ൽ ജോലി നേടാൻ അവസരം

☑️ Team Member
☑️ Kitchen Crew

ശമ്പളം: Rs 15800 മുകളിൽ സമ്പാദിക്കാൻ
അവസരം

👉🏻 Flexible Working Hours
👉🏻 Earn on Hourly Basis
👉🏻 Freshers and Experienced can Apply
👉🏻 Employee Benefits: PF, ESI, Incentive, Bonus

KFC-PALAKKAL MALL KUNNAMANGALAM, CALICUT
📧 harshini@dil-rjcorp.com
📲 8590652573 📲 9319397634

78. STAFF VACANCY

☑️ All Rounder Chef
☑️ Porotta Maker
(Bun Porotta, Nool Porotta)
☑️ Broasted Maker
☑️ Waiter
☑️ Kitchen Supervisor
☑️ Delivery Boy

Eranakulam
📲 7012040368

79.WE’RE HIRING!

FIELD EXECUTIVE

▪️GOOD COMMUNICATION SKILL.
▪️ EXPERIENCE IN EDUCATION SECTOR.

Registration Link :
https://forms.gle/tFgZyRs6f6uXy3Hr9

Send Your CV to:
✉️ academy@kreaias.com
📞 6235 577 577

80.പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് കേരള ഫയർഫോഴ്‌സിൽ അവസരം,

Officer Driver: https://bit.ly/R-FireDriver
Officer Trainee: https://bit.ly/R-FireTrainee

🔥 63,700 രൂപ വരെ മാസശമ്പളം
🔥 അപേക്ഷ ഫീസ് ഇല്ല.
🔥 അവസാന തീയതി ; 20/09/2023.

⇛ മറ്റു വിവരങ്ങളും അപേക്ഷ ഫോമും ഇവിടെ ☞ https://bit.ly/m/avasarangal ക്ലിക്ക് ചെയ്യുക.

81.കൊച്ചി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

☑️ സെക്യൂരിറ്റി ഗാർഡ്‌

☑️ സെക്യൂരിറ്റി സൂപ്പർവൈസർ

👉🏻 മാനുവൽ/ ഓട്ടോമാറ്റിക് 4 വീലർ വാഹനങ്ങൾ നന്നായി ഉപയോഗിച്ച് പരിചയം ഉണ്ടായിരിക്കണം.

ഗാർഡ്സ് സാലറി: 17000/-
സൂപ്പർവൈസർ സാലറി: 20000/-

👉🏻 താമസം, ഭക്ഷണം ഫ്രീ.
👉🏻 പ്രായം: 28 to 40
👉🏻 S.S.L. C – പാസായിരിക്കണം.
👉🏻 ജോലിക്കുവരുന്നവർ പിസിസി കൊണ്ടുവരണം.

വിളിക്കേണ്ട സമയം
10 AM TO 5 PM  📲 8606905432

82. Star ഹോട്ടലിലേക്ക്

1. Front Office Staff
2. Kitchen Helper.

എന്നിവരെ ആവശ്യമുണ്ട്.

➪ Free Food and Accommodation ➪ Attractive Salary

(Freshers can also apply)

📍Location:കൊല്ലൂർ, മൂകാംബിക

👉Please Send your CV Or
Contact
📲9562402166 📲 8762334766

83.URGENT REQUIREMENT

☑️ PROMOTER

Company: Organic Tattva
Shop: Forum Mall, Ernakulam
Experience: 2+Years
Package: Best in The Industry

📲 9037161619

84. SUPERVISOR

Qualification: Computer Knowledge (MS Excel and Word)
Food and Accomadation
Salary: 16000 to 20000
Weekly 2 Days Off

🪀/📲 9961675217

85.GOLDEN LANDMARK RESORT, MYSORE is Looking for the Following Staffs.

☑️ EXECUTIVE HOUSEKEEPER
☑️ FRONT OFFICE SUPERVISOR
☑️ FRONT OFFICE ASSISTANT

📲 9980800980
www.goldenlandmark.in

⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.