Indian Jobs Live on 19-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള് കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ബേക്കറിയിൽ നിരവധി ജോലി ഒഴിവുകൾ.
▪️ACCOUNTANT
▪️SALES STAFF
▪️BAKERY SERVICE STAFF
▪️BILLIG & CASHIER
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9846058158
2. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ICICI PRUDENTIAL ൽ തൃശ്ശൂർ ജില്ലയിൽ ജോലി ഒഴിവുകൾ.
▪️ഫിനാൻഷ്യൽ അഡ്വൈസർ
പ്രായപരിധി : 25-55
യോഗ്യത: 10/+2 / PDC / any Degree
ഇന്റർവ്യു രജിസ്ട്രേഷന് വേണ്ടി ഉടൻ ബന്ധപ്പെടുക…
Contact No: 8891157959
Whatsapp: 8891157959
തൃശ്ശൂർ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന
3. മെക്കാനിക്കൽ എൻജിനീയർ ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
തമിഴ്നാട്ടിലെ പ്രമുഖ സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയർ/മെക്കാനിക്കൽ ഡിപ്ലോമ/ITI ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. ഭക്ഷണം+താമസം താല്പര്യമുള്ളവർ ബന്ധപ്പെടുക. uwaiz@sancharymarine.com
9566600851
4. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ തൃശൂർ, കുന്ദംകുളം, ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി, പട്ടാമ്പി, കൂറ്റനാട്, ചാലക്കുടി,തൃപ്രയാർ, ഇരിഞ്ഞാലക്കുട, കൊടുങ്ങലൂർ എന്നി ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം പ്രായപരിധി: 18 55 ശമ്പളം : 16000 ന് മുകളിൽ.
▪️Probationary Managers-12
▪️Tele Caller -5
▪️Recruitment Officer-10.
▪️Office Staff – 6
▪️Business Development Officer -6 .
▪️CRO-5
യോഗ്യത: +2/PDC/any Degree/PG
ഇന്റർവ്യൂ രജിസ്ട്രേഷന് ഉടൻ വിളിക്കു :
7559852390
തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലക്കാർക്ക് മുൻഗണന.
5. കോസ്മെറ്റിക് കമ്പനിയിലേക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Age 18-30
Salary 18000-24000
8304832809
6.new light publication company – Trivandrum hiring
Office staff (female)
Qualification- B.A hindi
Dtp operator (female)
English , Malayalam , hindi
Salary 15000
Billing staff (female)
Qualification- B,COM , tally
Salary 15000 with food & accommodation
Sales executive
Any qualifivation
Salary 15000 with food & accommodation
Working time 8.30-8.30
7293119155
7.delivery executive
Ernakulam
Salary 16000+ESI+PF
Fulll time /partine
Two wheeler licensce must
9633230561
8.urgent vacancy
Spa manager (2 nos)
15000-2000
Female telecaller (2nos)
12000-15000
Female therapist (8nos)
Food & accommodation provided
Location- alapuzha/ Calicut
9061467782
9. പറവൂർ വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
സപ്പോർട്ടിങ് കെയർ
ഇന്ന് തന്നെ ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
സാലറി : 21000
9400172817
10. എറണാകുളം തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1
11. Kanco Group ന്റെ എറണാകുളം ഓഫീസുകളിൽ വൻ അവസരങ്ങൾ
ഓഫീസ് സ്റ്റാഫ് മുതൽ മാനേജർ catogory വരെ, ഫാക്റ്ററിയിൽ പാക്കിങ് മുതൽ സൂപ്പർ വൈസർ വരെ
+2 മുതൽ qualification ഉള്ള ആർക്കും apply ചെയ്യാം. Experience ആവശ്യം ഇല്ല
Age limit :- 18 to 25 only
Salary :- 8000 to 48000
Interview date :- 18,19,21(ഒക്ടോബർ 2024) തീയതികളിൽ
താമസവും ഭക്ഷണവും സൗജന്യമാണ്.
ജോലി സീരിയസ് ആയി അന്വേഷിക്കുന്നവരും, അത്യാവശ്യമായി വേണ്ടിവരും മാത്രം contact ചെയ്യുക.resume അയക്കുക
https://wa.me/+918547869883
12. 1. HR Manager com Office Secretary- Female
Qualification: Degree
Age:- 22 – 35
Salary : 17000- 25000
Food and accommodation Available
2. Digital Marketing Staff- Female
Age:- 18 – 35
Salary:- 17000- 20000
Food and accommodation Available
Send Your Updated Resume with attached photo👇
8075257775
Heavenx Alora Group Office
Near Sastha Temple thycaud, Thycaud Arts College, Vazhuthakkadu
13.driver vacancy (& sales) in ottappalam
Ice cream agency
Salary 18000
9895402158
14. എറണാകുളം
എക്സ്പോർട്ടിങ് കമ്പനിയിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.സാലറി 22000
9447106545
15.എറണാകുളം
പുല്ലേപ്പടി പ്രവർത്തിക്കുന്ന spare parts ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000 -25000
9895528070
16.പാലക്കാട്
ആണി മാനുഫാച്ചറിങ് കമ്പനിയിലേക് മെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട്
8606273160
17.തിരുവനന്തപുരം’
കഴക്കൂട്ടം പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -17000
9447330430
18.റോസ്മേരി വാട്ടർ
ഹെർബൽ പ്രൊഡക്ഷൻ കമ്പനിയിലേക് യുവതി യുവാക്കൾക്ക് അവസരം. സാലറി 20000 വരെ,
8606695344
19.തിരുവനന്തപുരം
കുഴിമന്തി മാസ്റ്റർ നെ ആവശ്യമുണ്ട്
7012222143
20. എറണാകുളം തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1
21.മലയാളം എഴുതാനും വായിക്കാനും അറിയാമോ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ജോലി ഒഴിവുകൾ
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
▪️മലയാളം എഴുതാനും വായിക്കാനും അറിയണം.
▪️പ്രായപരിധി 23 വയസിന് മുകളിൽ.
പ്രതിമാസ വേതനം 6,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23ന് രാവിലെ 11ന് മറയൂർ സഹായഗിരി ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.
ഫോൺ: 0471– 2348666,
വെബ്സൈറ്റ്: www.keralasamakhya.org
22. കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ലഭിക്കാൻ അവസരം
കേന്ദ്ര പൊതുമേഖലാ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ മറ്റു ഉയർന്ന യോഗ്യത ഉള്ളവർക്കും അവസരം
പ്രായപരിധി:
45 വയസ്സ് SC/ ST/ OBC / ESM/ PwBD വയസിളവ് ലഭിക്കും
Notification- https://cochinshipyard.in/careerdetail/career_locations/636
23. കേരള സർക്കാരിന്റെ പുതിയ ജോലി ഒഴിവ് | സ്പെഷ്യൽ ഒരു വഴിയാണ് തിരഞ്ഞെടുക്കുന്നത്
🔎 മിനിമം ഏഴാം ക്ലാസും പരിചയവും ഉള്ളവർക്ക് ആയ ജോലി ഒഴിവിൽ അപേക്ഷ നൽകാം
🔎23,000 രൂപ മുതൽ 50,200 രൂപ വരെ.
🔎 അപേക്ഷ ഫീസ് ഒന്നുമില്ല നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകാം
https://www.keralapsc.gov.in/sites/default/files/2024-10/noti-362-367-24.pdf
24. ജോലി ഇല്ലാതെ വിഷമിച്ചു ഇരിക്കുന്നവർ ആണോ എങ്കിൽ ഇതാണ് സുവർണ്ണാവസരം, പത്താം ക്ലാസ്സോ അതിനു മുകളിൽ യോഗ്യത ഉണ്ടെങ്കിൽ 1000 ത്തിൽ പരം ജോലി ഒഴിവുകളിലേക്കായി ജോലി നേടാൻ അവസരം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ‘NIYUKTHI 2024’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം?
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം?
▪️20+ കമ്പനികൾ
▪️1000+ ഒഴിവുകൾ
ഒക്ടോബർ 26, ശനിയാഴ്ച
രാവിലെ 9.00 മുതൽ ഇന്റർവ്യൂ നടക്കുന്നു
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് , കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
CLICK HERE TO- https://docs.google.com/forms/d/e/1FAIpQLSeBMaMamFnOHZMqteI4cPjZPOWv4j8M7foLTrlrws4f5Nv1Vw/viewform
🔴 ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
🔴 ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
25.
FLOOR SUPERVISOR ![]()
26. Wanted Security guards at Supermarket
27. Female Laundry Staffs at hospital
Salary 20000
Tvm
38 below 9074461943
30. പ്രമുഖ കോച്ചിംഗ് സെൻ്ററിലേക്ക് വാർഡൻമാരെ നിയമിക്കുന്നു.

32. ബാങ്ക് റീപെയ്മെൻറ് കളക്ഷൻ ഏജൻസി പാലക്കാട് തിരുവനന്തപുരം ജില്ലകൾ
33. SECURITY GUARD VACANCY



8592912230
38. *മൾട്ടി കോപ്പറേറ്റീവ് സോസെറ്റി
39. WE ARE HIRING
ഉടൻ ആവശ്യം ഉണ്ട്
ശ്രീകൃഷ്ണപുരം
ചന്തപ്പുര Mob : 9048065754
41. Electrical items Distribution firm- Palakkad
42. We’re hiring DELIVERY EXECUTIVE
43. *മൾട്ടി കോപ്പറേറ്റീവ് സോസെറ്റി
44. പാർട്ട് ടൈം/ഫുൾ ടൈം ആയിട്ടോ വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവരെ ആവശ്യമുണ്ട്,ലാസ്റ്റ് ഡേറ്റ് ഒക്ടോബർ 24
45. Nationalized Bank ലേക്ക് Supporting Staff നെ(Male/Female) ആവശ്യമുണ്ട്
46. *MYSORE*
47. Ladies സ്റ്റാഫിനെ ആവശ്യമുണ്ട്…
48. *Wayanad*
49. Need Customer Relation Executive in the insurance renewal section at a reputation automobile firm. Female candidate preferred, Education: Degree/Diploma/plus 2 with 1year experience ,Salary : Above 12K + incentive ,Job Location : Kottayam/ kodimatha
50. പത്തപിരിയം ഭാഗത്തുള്ള WHOLE SALES സ്ഥാപനത്തിലേക്ക്
♦️ DRIVER
▪️Experienced
▪️4 Wheeler license
▪️W/time:9.00-7.00
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️












