Indian Jobs live on 19.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. WANTED
പഠനം പൂർത്തിയാക്കിയ ശേഷം ഒരു ജോലിക്കായി അലയേണ്ടതില്ല.
ISO Certified pvt.Ltd കമ്പനിയിൽ സ്ഥിര വരുമാത്തോടെ ജോലി
Salary:- 12000-25000
Food and accomadation
Age:- 18-35
Ph: 7012379949& 8136933940
2. ഉടൻ നിയമനം
പ്രമുഖ ഖാദിആയുർവേദ സ്ഥാപനത്തിൽ സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
Age=18-30(18000-26000)
9847387381
+91 91880 84877:
3. Job vacancy….
➡️ 35. വർഷമായി കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
➡️manufacturing & distribution കമ്പനി ആയ
➡️raji cottage industries ൽ എല്ലാ ജില്ലകളിലുള്ളവർക്കും വിവിധ തസ്തികകളിൽ ജോലി അവസരങ്ങൾ
➡️Age 18-35
➡️Qualification 10, +2, digree
➡️Salary 10000-39000
➡️Phone 9605230386,8891594736
4. 75 വയസ് ഉള്ള കിടപ്പിലായ ഉപ്പയെ നോക്കാൻ
.റ്റ്യൂബ് പേഷ്യന്റ് . ANM GNM  ലേഡിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി 24000
മലപ്പുറം മക്കരപ്പറമ്പ്
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക

9645212193
5. പ്രസവ ജോലി കൂടെ വീട്ടുജോലി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 28000/-
28 ദിവസം കോഴിക്കോട്
📞 8281505025
6. പ്രസവ ജോലിക്ക്
മുസ്ലിം സ്റ്റാഫിനെ ആവശ്യം ഉണ്ട്
40 days 37 000 സാലറി
മലപ്പുറം 3 വെക്കൻസി ഉണ്ട് 17/18/19 ന് ഇന്ന് നാളെ മറ്റന്നാൾ കയറാൻ പറ്റുന്നവർ വിളിക്കുക
Muhsina home nursing
9645 811 110
7. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പറ്റിലേക്ക് 3 ദിവസം അമ്മയ്ക്ക് കുട്ടിരിപ്പിനായി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. Perday 700+Food Ph: 9895435104. 8848642475. നാളെ കയറേണ്ടതാണ്
8. തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച്‌ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള. മേളയില്‍ രണ്ടായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്‌ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്ബനികളാണ് തൊഴില്‍ നല്‍കാനായി മേളയില്‍ എത്തുന്നത്. പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും 35 വയസില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കൈയില്‍ കരുതണം. https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മേളയില്‍ പങ്കെടുക്കാൻ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2992609.
9. ഗുരുവായൂർ ഉള്ള ഈസി ട്രാവലിലേക്കു ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവിണ്യം ഉള്ള ഓഫീസ് സ്റ്റാഫിനെയും, ടെലികാളർ, ഡിജിറ്റൽ മാർക്കറ്റെർ എന്നിവരെയും ഉടൻ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ഉടൻ cv അയക്കുക. Abhilash@eizytravel.com
10. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff ) ആവശ്യമുണ്ട്
Female
Salary – 9000 + ESI
Age -Below 35
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
11. കൊല്ലം ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ലേക്ക് staff നെ ആവശ്യമുണ്ട്..
ബ്യൂട്ടീഷ്യൻ ലേഡീസ് – 2nos
ബ്യൂട്ടീഷ്യൻ for gents – 2nos
Unisex hair dresser – 2nos
Receptionist – 1nos
താല്പര്യം ഉള്ളവർ biodata whtsp ചെയുക
Num : 7736855311
8000 – 25000 + incentive + accomodation
Salary Based on എക്സ്പീരിയൻസ്
12. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത SSLC പാസ്
Time .12 മണിക്കൂർ
Age limit 40
ശമ്പളം.19,000+ ESI
താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Ph.9544067799
13. ആവശ്യമുണ്ട്
Date: 17/10/2023
5 അംഗങ്ങളുള്ള വീട്ടിൽ താമസിച്ചു വീട്ടുജോലികൾ ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ Place: പനങ്ങാട്, എറണാകുളം
▫️ Phone: 6238968016
14. Urgently Wanted Experienced Chinese chef for a Restaurant with minimum 10 year experience
▪️Salary: ₹. 25,000 to 35,000
(as per the experience)
▪️Food and accommodation
▪️Place: Mamangalam ,Ernakulam
▪️Phone: 7907276398
15. കൊല്ലം ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ലേക്ക് staff നെ ആവശ്യമുണ്ട്..
ബ്യൂട്ടീഷ്യൻ ലേഡീസ് – 2nos
ബ്യൂട്ടീഷ്യൻ for gents – 2nos
Unisex hair dresser – 2nos
Receptionist – 1nos
താല്പര്യം ഉള്ളവർ biodata whtsp ചെയുക
Num : 7736855311
8000 – 25000 + incentive + accomodation
Salary Based on എക്സ്പീരിയൻസ്
16. തൃശൂർ റെസ്റ്റോറന്റിലേക് ദുശീലങ്ങൾ ഇല്ലാത്ത ചെറുപ്പക്കാരായ
ഒരു ടീ & സ്നാക്ക്സ് മാസ്റ്ററിനെയും, 2 സപ്പ്ളിറിനെയും, ഒരു പൊറോട്ട മാസ്റ്ററിനെയും, ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
മലയാളികൾക്കു മുൻഗണന ഉണ്ട്
ഡെയിലി സാലറി, ഭക്ഷണം, താമസം ഉണ്ടാവുന്നതാണ്
ഫോൺ : 9037816995
17. To a thrissur restaurant, those who dont have bad habits then we need,
1 tea & snacks master
2 suppliers
1 porotta master
2 helpers
There will be a First preference for malayalies ( mallus )
Daily salary, food & stay will be provided
Ph : 9037816995
18.
18. South indian north indian continental cook need urg good salary call 8921507887 kerala trivandrum.
19. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
പ്രമുഖ ടൂവീലർ ഷോറൂം താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑CRM-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത- Any degree
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ 2 Wheeler- Automobile മേഖലയിൽ മൂന്നോ അതിലധികമോ വർഷത്തെ പ്രവർത്തി പരിചയം
⏲️ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
⛺ലൊക്കേഷൻ –
🟣 തളിപ്പറമ്പ്(കണ്ണൂർ ജില്ല)
9645560527
20. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
പ്രമുഖ ടൂവീലർ ഷോറൂം താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Technician- 3no
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Diploma in Automobile/Mechanical Engineering
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ 2 Wheeler- Automobile മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏲️ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
⛺ലൊക്കേഷൻ –
🟣 പയ്യന്നൂർ( കണ്ണൂർ ജില്ല)
9645560527
21. ഫോർ വീലർ ഷോറൂം കാസർകോട് ജില്ല
🛑 Customer Advisor (sales)-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 +2/ഡിഗ്രി
⏰ 9am-6pm
💵 10k & above
🔞 35below
🏝️കാസർഗോഡ്,കാഞ്ഞങ്ങാട്
wa.me/90378 40970
22. എബ്രോഡ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി തൃശൂർ
🛑Visa Filing Staff-
🔹Job role- Abroad Students visa settlement
🧑🏻‍🦱👩🏻‍🦱Candidates
🎓 ഡിഗ്രി
⌛Visa Filing details മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
⏰ 9am- 5.30pm
💵 8000-10,000
💵 15k-20k
🔞പ്രായപരിധി നാൽപതിന് താഴെ
🏝️ഇരിഞ്ഞാലക്കുട
wa.me/90378 40970
23. ടൂവീലർ ഷോറൂം കണ്ണൂർ
🛑CRM-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Any degree
⌛ 2 Wheeler- Automobile മേഖലയിൽ മൂന്നോ അതിലധികമോ വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40 below
🏚️താമസസൗകര്യം ലഭ്യമാണ്
🏝️തളിപ്പറമ്പ്
wa.me/90378 40970
24. ടൂവീലർ ഷോറൂം കണ്ണൂർ ജില്ല
🛑Technician- 3no
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Diploma in Automobile/Mechanical Engineering
⌛ 2 Wheeler- Automobile മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40 below
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
പയ്യന്നൂർ
wa.me/90378 40970
25. ബാങ്ക് വെഹിക്കിൾ ലോൺ ഡിവിഷൻ
💼Sales Officer
🧑‍🦰 ആൺകുട്ടികൾ
🎓Degree/ Plustwo
💵Salary : Best in Industry + PF + ESI + Attractive Incentives.
👉Job role :-
Department- ടു വീലർ &Car Loan
🏝️കാസർഗോഡ് , വയനാട്, കണ്ണൂർ
🔞 Below 30years
wa.me/90378 40970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ബാങ്ക് payment gateway ഡിവിഷൻ
💼Telecaller
👩🏻‍🦱 പെൺകുട്ടികൾ
🎓Degree/ Plustwo
💵Salary : Best in Industry + PF + ESI + Attractive Incentives.
🏝️കണ്ണൂർ
🔞 Below 30years
wa.me/90378 40970
27. ഹൈപ്പർമാർക്കറ്റിന്റെ തിരുവനന്തപുരം ജില്ല
🏢Assisstant Store Manager
🧑‍🦰👩‍🦰Candidates
🎓 ഡിഗ്രി
🔬സമാന മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
⏰ 9 hours
💵15k-20k
🔞പ്രായപരിധി പ്രശ്നമല്ല
🏝️കിള്ളിപ്പാലം,അടൂർ,പൂജപ്പുര,വട്ടിയൂർക്കാവ്
wa.me/90378 40970
28. ടൂവീലർ ഷോറൂം കണ്ണൂർ
🛑CRM-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Any degree
⌛ 2 Wheeler- Automobile മേഖലയിൽ മൂന്നോ അതിലധികമോ വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40 below
🏚️താമസസൗകര്യം ലഭ്യമാണ്
🏝️തളിപ്പറമ്പ്
wa.me/90378 40970
29. ബാങ്ക് സഹോദര സ്ഥാപനം പാലക്കാട് ജില്ല
ഇന്റർവ്യൂ ഒക്ടോബർ 19
ഇൻറർവ്യൂ
ലൊക്കേഷൻ പാലക്കാട്
🏢 Senior Relationship Officer
🧑‍🎓👨‍🎓 ഡിഗ്രി
💵 up to 58000
🧐ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🧐ഇൻഷുറൻസ് ഏജന്റായി വർക്ക് ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്
🔞 38
🏝️പാലക്കാട് ടൗൺ,എരുത്തുംപതി,ആലത്തൂർ,ചിറ്റിലഞ്ചേരി
wa.me/90378 40970
30. IT കമ്പനി തൃശൂർ
📳Customer support Executive –
👩🏻‍🦱🧑🏻‍🦱Candidates
🎓 any Degree or Diploma (Technical ,science, or B com)
🤝15k -20k+ allowances
🕘9:00 to 5:30
🧐Experiece in 1 year
🔞Age limit
🏝️ഇരിങ്ങാലക്കുട
wa.me/90378 40970
31. കോഴിക്കോട്
ഫുൾ ടൈം ഹൗസ് മെയിഡിനെ ആവശ്യമുണ്ട് .സാലറി 12000 -15000
9020209999
32.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ലാപ്ടോപ്പ് & മൊബൈൽ സെർവിസ് സെന്ററിലേക് ഫ്രണ്ട് ഓഫീസ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -15000
9746007170
33.തിരുവനന്തപുരം
CAR വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9778064316
34.കൊടുങ്ങല്ലൂർ
പൊറോട്ട മേക്കർ & ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
8825465377
35. പത്തനംതിട്ട
ഡെന്റൽ ക്ലിനിക്കിലേക് ഫീമെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് . പ്രായം 25 -35
9895217126
36.കോട്ടയം
കിച്ചൻ അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 8000 -10000
9446369334
37.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലേക് 2 കാഷ്യർ സ്റ്റാഫുകളെയും , 1 ഫുഡ് SERVICE സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 12000 -18000
9744878310
38.തിരുവനന്തപുരം
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9387815501
39.എറണാകുളം
ആലുവ മെട്രോ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9747125212
40.തൃശൂർ
ഹൗസ് ഹോൾഡ് ഐറ്റംസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 11000 -12000
9995554877
41.തൃശൂർ
പ്രമുഖ ബ്രാൻഡായ ഐസ്ക്രീം കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി 13000 -18000
8129806063
42. തിരുവാങ്കുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
ഫീമെയിൽ. +2
സാലറി 10000
9544044489
43.കണ്ണൂർ
പെയിന്റ് മിക്‌സറെ ആവശ്യമുണ്ട് .എക്സ്പീരിയൻസ് വേണം.
സാലറി 10000 -15000
8075891902
44.മലപ്പുറം
ചട്ടിപ്പറമ്പ് പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്
8848335940
45.എറണാകുളം
ഹൗസ് കീപ്പിങ്. റൂം ബോയ് , ഫ്രണ്ട് ഓഫീസ് സ്റ്റാഫ് , മാനേജർ എന്നിവരെ ആവശ്യമുണ്ട്
സാലറി 8000 -12000
8129978883
46.തൃശൂർ
പേരാമ്പ്ര പ്രവർത്തിക്കുന്ന കൊറിയർ ഓഫീസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9846605855
47. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് Architect നെ ആവശ്യമുണ്ട്(male or female)
salary :₹25,000/-(starting)
Qualification:B arch(minimum 2 year experience)
താമസസൗകര്യം കൊടുക്കുന്നതാണ്
contact:9142006655
48. ഗ്ലാസ്‌ ക്‌ളീനിംഗിന് ബോയ്സിനെ ആവശ്യം ഉണ്ട്
കഴകൂട്ടം
2വീലർ ഉള്ളവർക്ക് മുൻഗണന
സാലറി 12k(+ esi +pf )
Condact no Anoop 9809998916
49. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത SSLC പാസ്
Time .12 മണിക്കൂർ
Age limit 40
ശമ്പളം.19,000+ ESI
താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Ph.9544067799
50. Wanted office staff at Driving school Nemom.
Time 8.30 to 6 pm
qualification:plus two and computerknowledge.
Salary:8000.
Ph number:8289891340

51.തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് Architect നെ ആവശ്യമുണ്ട്

(male or female)

salary :₹25,000/-(starting)

Qualification:B arch(minimum 2 year experience)

താമസസൗകര്യം കൊടുക്കുന്നതാണ്

contact:9142006655

52. വിദ്യാഭ്യാസം, ഫാഷൻ, ഹോർടിക്കൾച്ചർ എന്നീ മേഖലകളിൽ പാലക്കാട്‌ മണ്ണാർക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു social media ( youtube, instagram, facebook) കൈകാര്യം ചെയ്യാനും accounts ചെയ്യാനും കഴിവുള്ള female സ്റ്റാഫിനെ ആവശ്യമുണ്ട്.
താമസ സൗകര്യം നൽകുന്നതാണ്. Salary : 12000 മുതൽ പ്രവർത്തിപരിചയത്തിനനുസരിച്ചു.
Phone. 9744031004
53. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

വിദ്യാഭ്യാസ യോഗ്യത SSLC പാസ്

Time .12 മണിക്കൂർ

Age limit 40

ശമ്പളം.19,000+ ESI

താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്

Ph.9544067799
54. Wanted office staff at Driving school Nemom.

Time 8.30 to 6 pm

qualification:plus two and computerknowledge.

Salary:8000.

Ph number:8289891340
55. ഗ്ലാസ്‌ ക്‌ളീനിംഗിന് ബോയ്സിനെ ആവശ്യം ഉണ്ട്
കഴകൂട്ടം
2വീലർ ഉള്ളവർക്ക് മുൻഗണന
സാലറി 12k(+ esi +pf )
Condact no Anoop 9809998916
56.AUTOCAD DRAFTSMAN

📍Male / female

📍Interior drawing experience (3D) – 1 year or above

📍Salary :15k to 20k

📍Location: Thycaud Tvm

📞9544097966,9645157761
57.Marketing Executive (Male) Experienced

📍Salary: 15K

📍Qualification: Plustwo

📍Time: 10am to 5pm

📍Location: Pangapara Tvm

📞9544097966,9645157761
58. HIRING

F & B SERVICE ATTENDANT (M)

🔖Number of Employees needed 5

🔖 Salary: 12K

🔖 Duty time: Rotational Shift

🔖Food and Accommodation Available

🔖Monthly 4 off available.

🔖Location: Pachalloor, Tvm

📞9544097966,9645157761

59.കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീ ചിത്രയിൽ ജോലി

അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷിക്കാം

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

60.സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: പ്ലസ്ടു | കേരളത്തിൽ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: നവംബർ 01

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.