Njoy News Banner Image

Indian Jobs Live on 19-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ⭕⭕⭕⭕💼⭕⭕⭕⭕
Life vision കമ്പനിയിലേക്ക് ആളുകളെ ക്ഷണിക്കുന്നു…….
കേരള ഖാദി & വില്ലേജ് ബോർഡിന്റെ അംഗീകൃത സ്ഥാപനമായ (GMP& ISO CertifiedCompany).. ആയുർവേദ കമ്പനിയുടെ life vision ഗ്രൂപ്പിലേക്ക് ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട്…(Male & female)
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
വയസ്സ് :18-30
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
Vaccancy:- supervising, office staff, accounts, packing, delivery, distribution, helpar
താമസം ഭക്ഷണം സൗജന്യമായിരിക്കും,
സാലറി (13500 to 24500)
Contact 98093 94785, 📞📞

2. Sun pharma pvt LTD
Exporting and cosmetic production
Company യുടെ പുതിയ ബ്രാഞ്ച് ലേക്ക് പഠനയോഗ്യത അനുസരിച് യുവതി യുവാക്കൾക്കു വിവിധ
തസ്തികളിലേക്ക് സ്ഥിരനിയമനം.
Vacancies : Office Staff, Superviser,Front office,Store Keeper, Packing, delivery, Sales Executive.
Age : 18 – 28
salary : 15000 to 20000.
മുൻപരിചയം ആവശ്യം ഇല്ലാ.
താമസം & ഭക്ഷണം ലഭ്യമാണ്.
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
Contact :8129708224
85477 60224

3. കൊറ്റുകുളങ്ങര, കായംകുളം.
അഞ്ചു പേരടങ്ങിയ കുടുംബത്തിലേക്ക് നന്നായി പാചകം ചെയ്യാനറിയുന്ന സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ട് സാലറി പകൽമാത്രം 14,000.താമസിച്ച് ജോലിചെയ്യുന്നതിന് 20,000.
28 ദിവസം .
കോൺടാക്ട് 9846600010.

4. തൃശൂർ പാവറട്ടിയിലെ 3 അംഗമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഹിന്ദു lady staff നെ ആവശ്യം ഉണ്ട്‌.തൃശൂർ ജില്ലക്കാർ മാത്രം വിളിക്കുക. ഇന്ന് കയറണം.
Salary :20000/-
Ph:8714268149
7594868148

5. എടവണ്ണ പത്തപിരിയം ഭാഗത്തുള്ള PLY WOOD സ്ഥാപനത്തി ലേക്ക്…
🔺 ACCOUNTANT (Male)
▪ +2/ B.Com + Tally
▪Fresher / Experience
▪️Food + Accommodation
▪️Salary as per interview
📱/🪀: 9061037125 , 9846586038 , 9846386038

6. മഞ്ചേരി ഭാഗത്തുള്ള ക്ലിനിക്ക് ലേക്ക്…
🔺 RECEPTION(Female)
▪ +2/Degree
▪Fresher/Experienced
▪️W/time:9 to 6
▪️Salary as per interview
📱/🪀: 9061037125 , 9846586038 , 9846386038

7. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുള്ള ഇന്റര്‍സെപ്ടര്‍/റെസ്‌ക്യൂ ബോട്ടുകളിലേക്ക് ബോട്ട് ലാസ്‌ക്കര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് അപേക്ഷകര്‍ക്ക് കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് ലൈസന്‍സ് അല്ലെങ്കില്‍ എം എം ഡി ലൈസന്‍സ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടണ്‍/ 1.2 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ട് തത്തുല്യ ജലയാനം കടലില്‍ ഓടിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 18 നും 35 നും ഇടയില്‍ വിമുക്തഭടന്മാര്‍ക്ക് 45 ന് താഴെ.
ബോട്ട് ലസ്‌കര്‍ തസ്തികക്ക് പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍. ബോട്ട് ലസ്‌കര്‍ അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം ലസ്‌കര്‍ തസ്തികയില്‍ സേവന പരിചയം വേണം.
എല്ലാ തസ്തികയിലേക്കും നീന്തല്‍ പരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ബസാര്‍ പി.ഒ, ആലപ്പുഴ 688012

8. തിരൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റലിൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .ഭക്ഷണം റൂമിലേക്കു കൊടുക്കേണ്ടി വരും. റിസെപ്ഷനും കൈകാര്യം ചെയ്യാൻ പറ്റുന്ന ആളായിരിക്കണം. പ്രായപരിധി 35 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086090930

9.പാലക്കാട്
കഞ്ഞികൊട് പ്രവർത്തിക്കുന്ന കമ്പനിയിലേക് മെഷീൻ ഓപ്പറേറ്റർ നെ ആവശ്യമുണ്ട് . സാലറി 12000 -14000
9567817972

10. കൊല്ലം
കരുനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസെപ്ഷനിസ്റ് കം ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട് .
9745622686

11. തൃശൂർ
പെരുമ്പിലാവ് പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000 -25000
7356916067

12. വയനാട്
പനമരം പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് ഫീമെയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 12000 -15000
7012851130

13. എറണാകുളം
അങ്കമാലി കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നിഷ്യനെയും , മൊബൈൽ ഫോൺ ടെക്നിഷ്യനെയും ആവശ്യമുണ്ട് . സാലറി 13000 -21000
9349222555

14. എറണാകുളം
ഹൈജീൻ പ്രോഡക്റ്റ് മാനുഫാച്ചറിങ് കമ്പനിയിലേക് സെയിൽസ് കം ഡ്രൈവറെ ആവശ്യമുണ്ട് .സാലറി 20000 -25000
9567156259

15. ഇടുക്കി
ചേറ്റുകുഴിയിൽ പുതുതായി ആരംഭിക്കുന്ന CAR വർക്ക് ഷോപ്പിലേക് മെക്കാനിക്കിനെയും ഹെല്പറെയും ആവശ്യമുണ്ട് .
6282634838

16. തിരുവനന്തപുരം
പേരൂർക്കട ഫ്ലെക്സ് പ്രിന്റിങ് ഷോപ്പിലേക് ഡിസൈനർ നെ ആവശ്യമുണ്ട് . സാലറി 10000 -15000
9400288225

17. കോഴിക്കോട്
ഡ്രൈവർ വാക്കൻസി
9846009903

18. റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000
9544102604

19. WE ARE HIRING
3D DESIGNER
SITE MANAGER
MARKETING MANAGER
KOZHIKODE
9633348614

20. WE ARE HIRING
SALES EXECUTIVE
MALE & FEMALE
GOOD KNOWLEDGE OF APPLE PRODUCTS AND TECH
GOOD LANGUAGE PROFICIENCY
8089033933

21. WAYAD
ALFAM/ ROTI MAKER VACANCY
8086357982

22. ERNAKULAM
WANTED CLEANING BOYS – 4 NOS
7306985253

23. KOLLAM
SHAVARMA MASTER
DAILY SALARY 1000
9037345783

24. കോട്ടയം
മീൻ തട്ടിൽ നിൽക്കുവാൻ ആളെ ആവശ്യമുണ്ട് .സാലറി ഡെയിലി 800
9809509356

25. We are hiring Personal_loan Executives
Designation: BDO – PERSONAL_LOAN AND CROSS CELL
Salary : Based on experience –
Freshers also can apply
Education Qualification: 10th/Plus Two
Salary :12000K to 16K + PF + ESIC + Incentives
Age: up to 35 Year.
Gender: Male Candidates
required: 10th,+12,Degree/diploma (if have),Passport size photo,
Aadhar card + Pan card should be linked.
Location: All Kerala
Interested candidates can call: 8921241429

26. പാചകത്തിനും വീട്ടുജോലികൾക്കും സ്ത്രീ ജീവനക്കാരെ ആവശ്യമുണ്ട്

സമയം രാവിലെ 8 മുതൽ വൈകിട്ട് 4 വരെ
സ്ഥലം ചേന്ദമംഗലം, നോർത്ത് പറവൂർ എറണാകുളം
Contact : 9821844137

27. എറണാകുളം കോട്ടയം ജില്ലകളിൽ ഹോസ്പിറ്റൽ bystander മാരെ ആവശ്യമുണ്ട്.. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

Call / WhatsApp : +91 80860 26664

28. നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിനുള്ളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലൈറ്റ് കിച്ചൺ യൂണിറ്റിലേക്ക് ക്ലീനിങ്ങിനും, വാഷിങ്ങിനുമായി ജെൻസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

Salary: 14000 + Esi + PF
സമയം : 9 Hours + 4 ഓഫ്
താമസവും ഭക്ഷണവും ലഭ്യമാണ്.
Mob: +919072188900, +919946579900, +919745079900
29. ᏢаոԵгу സ്ဂ္ဂͻഫᒉᕠᙢ ആവᒉശ∫മგണ്ട്(സ്ᘂതᖗ വയസ് 50 വᕠᕡ. ശമ്പള๐ 12500/- рf ℮sⅰ.സമയ๐ 9 Եօ Ꮾ കგണ്ടന്നგർ 871Ꮞ257ᏮᏮ1
30. എറണാകുളം ജില്ലയിലെ കോലഞ്ചേരി അടുത്ത് അമ്മയും സ്കൂളിൽ പോകുന്ന രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്ക് താമസിച്ചു ജോലി ചെയ്യാൻ 40 വയസ്സു കഴിഞ്ഞ ഒരു ലേഡിയെ ആവശ്യമുണ്ട് സാലറി 20000 9656806193
31. വൈക്കം പുളിഞ്ചോട് പോയിവരുന്ന ഹൗസ് മെയ്ഡ് നെ ആവശ്യമുണ്ട്. സമയം. 7am-5.00pm
9847016128

32. വാട്ടർ പ്രൂഫിംഗ് ചെയ്യുന്നതിന് പരിചയസമ്പന്നരായവരെയും,ഹെൽപ്പർമാരെയും ആവശ്യമുണ്ട്

എറണാകുളം
☎️ 7736362030

33. കോട്ടയം കോതനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രേമുക സ്കൂളിലേക്ക് താമസിച്ചു ജോലി ചെയ്യുന്നതിന് ലേഡി സപ്പോർട്ടിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.

ഭക്ഷണം, താമസ സൗകര്യം ലഭ്യമാണ്
സാലറി : 16000
Contact no : +919995839900, +919072188900, +919947089900

34. കാക്കനാട് പ്രവർത്തിക്കുന്ന പ്രമുഖ സലൂണിലേക്ക് ക്ലീനിങ് ജെൻസ് സ്റ്റാഫിനെ അവശ്യം ഉണ്ട്

സമയം :9am – 6pm
Salary: 14000
Contact no : 9072188900, 9946579900

35. എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന പ്രമുഖ സ്കൂളിലേക്ക് ഹൗസ് കീപ്പിങ്ങിനും ബസ് ഡ്യൂട്ടിക്കും സ്റ്റാഫുകളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

സമയം : 7.20 to 4.0 pm
സാലറി :10700+ ESI + PF
സ്ഥലം : ആലുവ
CONTACT NO : 9947089900, 9995839900

36. ഇളംകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയിലേക്ക് ക്ലീനിങ് ജൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

സമയം :8am -8 pm
Salary :14500+ESI +PF
Sunday off
Contact no : 9072188900, 9946599900

37. തിരുവനന്തപുരം കഴക്കൂട്ടം പ്രമുഖ ഐ ടി കമ്പനി കളിലേക്കു ജന്റ്സ് ലേഡി ഗാർഫ് കളെ ആവശ്യം ഉണ്ട്

സാലറി 20500 inhand+ pf+ esi
Time:12 hr(7.30-7.30)
Qulai:10 th pass, computer knowledge
8590913178
(തിരുവനന്തപുരം ജില്ല മാത്രം വിളിക്കുക)
38. Night security Guards at Trivandrum salary 17300
Trivandrum
9544102604

39. ടെക്‌നോപാർക്ക് IT കമ്പനി ലേക്ക് ലേഡി ക്ലീനിങ് സ്റ്റാഫ്‌കളെ ആവശ്യം ഉണ്ട്

സാലറി 15300 IN HAND+ PF+ ESI+ BONUS
TIME:6-2,2-10,10-6
AGE:40 BELOW
8590913178

40. 🌟 Exciting Job Opportunity Alert!🌟

📌Idk no – 4599
📌Job Title : Business Development Executive, Admin Executive, Sales executive, Team Leader, HR executive, customer care executive, branch executive, area manager
📌Qualification: +2, Degree, MBA HR
📌Gender: Any
📌Salary: 10000-40000
📌Experience: 0-1 year
📌Food and Accommodation: Yes
📌 Working time: 9-5.30
📌Age limit: Below 30
📌Job Location: All Kerala
WhatsApp only – 8891289020

41. Petrol Pump I ലേക്ക് സ്റ്റാഫ് കളുടെ 5 vacancy ഉണ്ട്

തിരുവന്തപുരം
സാലറി 16000
സമയം 6 am to 2 am, 2 pm to 10 pm 7306914389

42. തിരുവനന്തപുരം ടെക്‌നോപാർക്ക് ലേക്ക് AC ടെക്‌നിഷ്യൻ ട്രെയിനി നെ ആവശ്യം ഉണ്ട്

സാലറി 15000 INHAND+ PF+ ESI
AGE:45 BELOW
Time:6-2, 2-10,10-6
8590913178
43. Drivers at IT Company 18000 to 22000 തിരുവനന്തപുരം call 9961185036
44. ഡ്രൈവർ, ഹെൽപ്പർ റൂം ബോയ് ,പാക്കിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് , ആവശ്യമുണ്ട്
+91 95396 40258
45. Hiring 2 wheeler delivery drivers in TVM
20500/monthly
9061125540

46. *FRESHERS*

*CHOICE GROUP* ന്റെ
കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു
AGE 18 TO 30
താമസം ഭക്ഷണം ലഭ്യമാണ്
*Salary 15000- 30000*
Call: 9846393295
9605949032

47. തൃശൂർ ജില്ലയിൽ ധനകാര്യ സ്ഥാപനത്തിലേക് പത്താം ക്ലാസ് യോഗ്യതയുള്ള 35 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള insurance agent ആയി വർക്ക് ചെയ്യുവാൻ താല്പര്യമുള്ളവർ, വീട്ടമ്മമാർ, Retired Emplyees , Ex- Miltory എന്നി ആളുകളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്

9037996951 നമ്പറിൽ വിളിക്കു..

48. *ബാങ്ക് ജനറൽ ഇൻഷുറൻസ് ഡിവിഷൻ*

🗒️ *ഇൻറർവ്യൂ നവംബർ 18,19,20*
🏢 *റിലേഷൻഷിപ്പ് മാനേജർ*
🧑‍🎓യോഗ്യത ഡിഗ്രി
*ശമ്പളം up to 25000* പ്രായപരിധി 30 *തൃശൂർ ടൗൺ**ചാലക്കുടി*ചാവക്കാട്
അങ്കമാലി* നോർത്ത് പറവൂർ*
📱9895971283

49. *പ്രമുഖ ഫിനാൻസ് കമ്പനി തൃശ്ശൂർ ജില്ല*

◾Branch Manager:-*
*ആൺകുട്ടികൾ/ പെൺകുട്ടികൾ*
*യോഗ്യത :- Any degree*
*👉Experience :- 2year*
*💵above 25 ,000/-
*📍 ഗുരുവായൂർ*
Send cv 8891614626
50. ഇടുക്കി
സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്. ബ്രേക്‌ഫാസ്റ് , കറികൾ , ബിരിയാണി ഉണ്ടാക്കാൻ അറിയണം .
8304936840
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.