Banner Image for Njoy News

Indian Jobs Live on 20-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

2. കേരളത്തിലെ പ്രമുഖ വ്യവസായമായ സംരംഭമായ Zella group – ൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു…
QUALIFICATION :{10, +2, Diploma, Iti, Digree}
🔹Office Assistant
🔹 Front office staff
🔹Administration section
🔹 Assistant manager
🔹 Distribution Manager
🔹 Customer relation Officer
🔹Marketing Manager
🔹Supervisor
🔹 Billing Staff
🔹 Data Entry
🔹Telle caller
🔹Packing Section
🔹Accounting Section
🔹 Management section
🔹 Office section
🔸Age = 18 to 27
🔸Salary = 15000 to 35000
🔸Food and Accomadation Free
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
♀️8089960357
OR
SEND BIODATA :https://Wa.me/918089960357

3. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919745809855
Call : 9745809855

4. ട്രാവൽ ഏജൻസിലേക്ക് ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
മുൻപരിജയം ഉള്ളവർക്ക് മുൻഗണന
ശമ്പളം: 12500/-
പ്രായം: 21 to 29
യോഗ്യത: ഡിഗ്രി + Computer Knowledge
Language: Malayalam, English
Location: Kannur
Please forword Your Biodata To WhatsApp:👇🪀
wa.me/+917012318904

5. എറണകുളത്തെ government authorized food production companyill ആളെ ആവശ്യം ഉണ്ട്.
100%job assurance
Product_spices and naturals
Location:Ernakulam, (Aluva )
Qualification :SSLC,+2, any degree, ITI, diploma, b.tech,any other courses
Job role:packing, label, machine operating
Tym:shift wise
Gender:male
Age-18 -45 below
Salary :15k+ESI, PF
No of vacancies :20 nos
#################
Contact:7558816757
Interview date:24 th January ,friday-10 am to 11:30pm
Immediate joining
Canteen food available
Freshers or experienced can apply

6. ഉയർന്ന ശമ്പളം
കുറഞ്ഞ സമയം ജോലി
ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ്‌ ഓഫ്‌
മെഡിസിൻ നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം
© അസ്സിസ്റ്റ്‌ മാനേജർ
© ഓഫീസ് സ്റ്റാഫ്
© ഫാക്ടറി ഗോഡൗൺ
© പാക്കിങ്
© സൂപ്പർവൈസർ
© ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
©അക്കൗണ്ടന്റ്
©ബിലിങ് സ്റ്റാഫ്
ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
ക്വാളിഫിക്കേഷൻ – SSLC\ PLUSTWO
സാലറി package :15500-22000
മുൻ പരിജയം ആവശ്യമില്ല
Fone: 9995161307
Fone: 7510996690

7. തിരുവല്ല ‘
അമ്മ മാത്രമുള്ള വീട്ടിലേക്കു ഹോം നഴ്സിനെ ആവശ്യമുണ്ട് .
നടക്കുന്ന ആളാണ് സപ്പോർട്ട് ചെയ്താൽ മാത്രം മതി . മെഡിസിൻ എടുത്തു കൊടുക്കണം.
ഫുഡ് വയ്ക്കാൻ വേറെ സ്റ്റാഫ് ഉണ്ട് .
സാലറി 20000 ,
CONTACT 9744432607 , 7907176941

8. പാലക്കാട്‌ പട്ടാമ്പി
വീട്ടിൽ താമസിച്ചു നടക്കുന്ന ഉപ്പയെ (അച്ഛൻ ) നോക്കാനും അടുക്കളയിൽ സഹായിക്കാനും കൂടി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 22000
താല്പര്യം ഉള്ളവർ വിളിക്കുക
Ph : 9645136386

9. പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന അക്കാഡമിയിലേക് ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 6000 -10000
8075836867

10. കൊല്ലം
കരിക്കോം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 11000 -12000
9567126216

11. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9846951151

12. കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഡ്രസ്സ് ഷോപ്പിലേക് ബില്ലിംഗ് & പർച്ചെയ്‌സ് എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000 -10000
7975343259

13. പാലക്കാട്
കൽമണ്ഡപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹാർഡ്‌വെയർ & ഇലക്ട്രോണിക് ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 15000
9846317161

14. കോട്ടയം
കാർ സർവീസ് സ്റ്റേഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000
9037757717

15. കൊല്ലം
ആലുംമൂട് പ്രവർത്തിക്കുന്ന വെഡിങ് മാട്രിമോണിയിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000 -8000
8089687403

16. തിരുവനന്തപുരം
ഓൾ കേരളം DEEP ക്ലീനിങ് കമ്പനിയിലേക് സൂപ്പർവൈസർ കം ഡ്രൈവർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -15000
9037750754

17. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്ട് ലെറ്റിലേക് കസ്റ്റമർ സർവീസ് അസ്സോസിയേറ്റ് നെ ആവശ്യമുണ്ട്. സാലറി 12000 -13000
7736559341

18. തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന ബൊറ്റീകിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000
7306529641

19. തിരുവനന്തപുരം
കോവളം പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
9349152535

20. ഉയർന്ന ശമ്പളം
കുറഞ്ഞ സമയം ജോലി
ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ്‌ ഓഫ്‌
മെഡിസിൻ നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം
© അസ്സിസ്റ്റ്‌ മാനേജർ
© ഓഫീസ് സ്റ്റാഫ്
© ഫാക്ടറി ഗോഡൗൺ
© പാക്കിങ്
© സൂപ്പർവൈസർ
© ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
©അക്കൗണ്ടന്റ്
©ബിലിങ് സ്റ്റാഫ്
ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
ക്വാളിഫിക്കേഷൻ – SSLC\ PLUSTWO
സാലറി package :15500-22000
മുൻ പരിജയം ആവശ്യമില്ല
Fone: 9995161307
Fone: 7510996690
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.