Indian Jobs live on 20.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്. പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
 1. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20500
താമസം ഭക്ഷണം സൗജന്യം.
Age : 18 to 26
Mob:6238382309
2. NEW CAPITAL GROUPൻെറ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 70 ഒഴിവുകൾ.
💫 ഒഴിവുകൾ
1. സ്റ്റോർ കീപ്പിങ്.
2. അക്കൗണ്ട്സ് സെക്ഷൻ.
3. സെയിൽസ് എക്സിക്യൂട്ടീവ്
4. ഓഫീസ് അഡ്മിനിസ്ട്രേഷൻ.
5. ഓഫീസ് അസിസ്റ്റന്റ്.
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 14,500 – 29,700 + ESI & PF
✔️ താമസം & ഭക്ഷണം
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
97440 92867
6235721756
7306963308
3. ISO Certified കമ്പനിയിൽ ജോലി നേടാനുള്ള അവസരം. .
യുവതി യുവാക്കളെ ആവശ്യമുണ്ട്. പ്രവർത്തി പരിചയം വേണ്ട.
Qualification SSLC & above

Salary: 16,5000 – 25,000
പ്രായപരിധി 18ന് 30 നും ഇടയിൽ
compan Food accommodation company
നൽകുന്നുണ്ട് ജില്ല  പ്രശ്ന‌മില്ല
Contact number:
62387 11561
8214 411561
4. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Http/whts.::/ +919947714621
Call :++918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
 htmp////. gtrust594@gmail.com
🪀**+919947714621
*Call: +918086714621
5. ജോലി ഒഴിവുകൾ
☝️☝️☝️☝️☝️☝️☝️
ജൂലൈ ,20,22,23, 24 തീയതികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിയിൽ പ്രവേശിക്കാം
ഓഫീസുകളിലും ഫാക്ടറിയിലും ആയി 36 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 30 വയസ്സ് വരെ. താമസ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നു.
കമ്പനി നേരിട്ടുള്ള നിയമനമാണ്.
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.
Salary -12500 to 27500 വരെ
Ph:7907713291
6. എറണാകുളം  വൈറ്റിലയിൽ 90 വയസുള്ള അമ്മയെ
നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇൻസുലിൻ ഉണ്ട് (pen )
ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 22000(28days )

നോർമൽ കാൾ വിളിക്കുക
Call 8891024665
7. വീട്ട് ജോലി കണ്ണൂർ ഉമ്മ 4 വയസ് മോൾ food ഉണ്ടാകണം 20000 28 dys 21000 28 dys 8921831530 ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിച്ചാൽ മതി 8921831530
8. വീട്ടുജോലി
കർണാടകയിലുള്ള മലയാളി ഫാമിലിക്ക് വീട്ടുജോലിക്ക്  45 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്
കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ ഉള്ളവരെ പരിഗണിക്കുന്നതാണ്
ശമ്പളം : 25000/-
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക:
8590922424
9. SUPPORT CARE NIGHT
തൃശൂരിൽ രാത്രി മാത്രം കുട്ടികളുടെ കൂടെ കൂട്ടിരിക്കാൻ ഫീമെയിൽ സ്റ്റാഫ് നേ ആവശ്യമുണ്ട്. വേറെ ജോലികൾ ഒന്നും ഇല്ല.
6.30pm – 7 am
സാലറി : ₹500/Day
Place : Thrissur
Call : 📞 8590777344
10. കോഴിക്കോട് ഭാഗത്തു ഒരു വിട്ടിൽ വീട്ടു ജോലിക്കും 2 കുട്ടികളെ നോക്കാനും രണ്ട് ലേഡിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട് നാളെ കയറണം
സാലറി 20000 രൂപ ഒരാൾക്കു
9645212193
11. കോഴിക്കോട് കിടപിലായ അച്ഛനെ നോക്കാൻ ANM ലേഡിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
ട്രക്യോയോസ്റ്റമി, സെക്ഷൻ, ടൂബുഫീഡിങ്, ചെയ്യാൻ അറിയാവുന്നവർ മാത്രം വിളിക്കുക
26000 സാലറി
9645212193
12. ഇസാഫിൽ ജോലി നേടാം….എംപ്ലോയബിലിറ്റി സെൻ്ററിൽ അഭിമുഖം
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/upcoming-employment-opportunities-in.html
13. വാട്ടർ അതോറിറ്റിയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
🔰ഇപ്പോൾ അപേക്ഷ സമർപ്പിക്കാം..
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_97.html
14. ചെമ്മണ്ണൂർ ഇന്റെര്ണഷണൽ ജ്വല്ലേഴ്‌സിൽ നിരവധി ഒഴിവുകൾ
🌈ഇന്ന് തന്നെ ഇന്റർവ്യൂ വഴി ജോലിയും നേടാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_83.html
15. നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_91.html

16.ഒൻപതാം ക്ലാസ്സ് ഉള്ളവർക്ക് കേരള സർക്കാർ സ്ഥിര ജോലി

കേരള സർക്കാരിന്റെ കീഴിൽ KSIDC യിൽ അറ്റൻഡർ ജോലി

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/ksidc.html

17.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവുകൾ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_59.html

18.നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_91.html

19.ഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവ്

* Last date: July 31

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/1500-indian-bank-apprenticeship.html

20.കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാം | ശമ്പളം ₹77,200 രൂപ മുതൽ

സിസ്റ്റം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-university-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

21.ജില്ലാ കുടുംബശ്രീ മിഷനിൽ ജോലി നേടാൻ അവസരം

സെക്യൂരിറ്റി ഓഫീസര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, സര്‍വ്വീസ് പ്രൊവൈ
ഡര്‍ തുടങ്ങി നിരവധി ഒഴിവുകൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/07/kudumbashree-recruitment.html

22.ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) ഗ്രൂപ്പ് B&C യിൽ അവസരം

ഫയർമാൻ, ഡ്രാഫ്റ്റ്‌സ്‌മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, ട്രേഡ്‌സ്‌മാൻ, MTS, കുക്ക് തുടങ്ങി നിരവധി ഒഴിവുകൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/indian-navy-recruitment-24.html

അവസാന തിയ്യതി: ഓഗസ്റ്റ് 02

23.കേരള സർക്കാരിന്റെ കീഴിൽ ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം | ശമ്പളം ₹36,000 മുതൽ

സേഫ്റ്റി എഞ്ചിനീയർ, ഫീൽഡ് അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-ksdma-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 31

24.Finvesta Solutuions, Kalamassery

Business Development Executive

Requirements: Plus two & above (Freshers & Experienced)

Salary:10000 – 15000

Contact:8136855599, 8129841993

25. Flat Secutity Guard, Ernakulam

Age 25-55, Salary: 15,000/-

Contact:8891551488

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.