Indian jobs live on 20.08.23

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️ASSISTANT MANAGER (MALE)
▪️FLOOR SUPERVISOR (MALE/FEMALE)
▪️FLOOR MANAGER (MALE/FEMALE)
▪️CUSTOMER CARE EXECUTIVE (FEMALE)
▪️ SALES TEAM (MALE/FEMALE)
▪️ACCOUNTANT / BILLING STAFF (MALE/FEMALE)
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7025166660,9947903469
2. 3 Star ഹോട്ടലിലേക്ക്
1. Front Office Staff
2. Kitchen Helper.
എന്നിവരെ ആവശ്യമുണ്ട്.
➪ Free Food and Accommodation
➪ Attractive Salary
(Freshers can also apply)
📍Location:കൊല്ലൂർ, മൂകാംബിക
👉Please Send your CV Or
Contact
📲9562402166
8762334766
3. കൊച്ചി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ സെക്യൂരിറ്റി ഗാർഡ്‌
☑️ സെക്യൂരിറ്റി സൂപ്പർവൈസർ
👉🏻 മാനുവൽ/ ഓട്ടോമാറ്റിക് 4 വീലർ വാഹനങ്ങൾ നന്നായി ഉപയോഗിച്ച് പരിചയം ഉണ്ടായിരിക്കണം.
ഗാർഡ്സ് സാലറി: 17000/-
സൂപ്പർവൈസർ സാലറി: 20000/-
👉🏻 താമസം, ഭക്ഷണം ഫ്രീ.
👉🏻 പ്രായം: 28 to 40
👉🏻 S.S.L. C – പാസായിരിക്കണം.
👉🏻 ജോലിക്കുവരുന്നവർ പിസിസി കൊണ്ടുവരണം.
വിളിക്കേണ്ട സമയം
10 AM TO 5 PM
📲 8606905432
4. STAFF VACANCY
☑️ All Rounder Chef
☑️ Porotta Maker
(Bun Porotta, Nool Porotta)
☑️ Broasted Maker
☑️ Waiter
☑️ Kitchen Supervisor
☑️ Delivery Boy
Eranakulam
📲 7012040368
5. KFC ൽ ജോലി നേടാൻ അവസരം
☑️ Team Member
☑️ Kitchen Crew
ശമ്പളം: Rs 15800 മുകളിൽ സമ്പാദിക്കാൻ
അവസരം
👉🏻 Flexible Working Hours
👉🏻 Earn on Hourly Basis
👉🏻 Freshers and Experienced can Apply
👉🏻 Employee Benefits: PF, ESI, Incentive, Bonus
KFC-PALAKKAL MALL KUNNAMANGALAM, CALICUT
📧 harshini@dil-rjcorp.com
📲 8590652573
📲 9319397634
6. റെസ്റ്റോറന്റലേക്ക് ബ്രേക്ക്‌ ഫാസ്റ്റ് കറികൾ, മീൽസ്, ബിരിയാണി, നോൺവെജ് ഐറ്റംസ് അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
സാലറി 30000 to 37500
ഭക്ഷണവും താമസവും ഉണ്ടായിരിക്കുന്നതാണ്
സ്ഥലം :കോതമംഗലം
എറണാകുളം ജില്ല
ഫോൺ :7306883139
7. Bangalore based private limited IT company
👉Call ചെയ്തു ബുദ്ധി മുട്ടിക്കരുത്. Only whatsapp ൽ CV അയക്കുക.🛑
*Job Title:
1.Relationship Manager
2. Relationship Officer
Location: Trivandrum
Salary: as per experience and skills
Recruitment: Direct
To apply, please send your updated CV to
WhatsApp – +916282051007
Note: If anyone had applied for this job before, please avoid from resubmitting
8. URGENTLY REQUIRED
Graphic Designer
(InDesign experts for a leading magazine publishing from Thiruvananthapuram)
Marketing Manager M/F
(Space selling experiences)
Local job seekers are welcome.
Salary Rs.20000/- + Incentives
CALL OR WHATSAPP
@ 790 700 1354
Interesting candidates can send your resume to : amazingkerala.tvm@gmail.com
9. 3 Star ഹോട്ടലിലേക്ക്
1. Front Office Staff
2. Kitchen Helper.
എന്നിവരെ ആവശ്യമുണ്ട്.
➪ Free Food and Accommodation
➪ Attractive Salary
(Freshers can also apply)
📍Location:കൊല്ലൂർ, മൂകാംബിക
👉Please Send your CV Or
Contact
📲9562402166
8762334766
10. Accountant🧑🏻‍💼25000-30000
Gender:Male
5 years experience
Qualification :B.com
Salary :25000-30000
Age:below 40
Time:9:00 am-6:00pm
Location:viyyur
7306545205
11. Office staff👩🏻‍💼10000 above
Gender:Female
1 years experience in chitties field
Qualification :SSLC or above
Salary :10000 above
Age:below 42
Time:10:00 am-5:30pm
Location:Westfort
7306545205
12. Youtube Anchor👩🏻‍💼
Gender:Female
Freshers or experienced
Qualification :plus two or above
Salary: depends on interview
Age:below 35
Good communication skill & smart
Time:2 hours only
Location:Thrissur
7306545205
13. മലപ്പുറം ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്….
⭕️ OFFICE STAFF
▪️Male
▪️+2/above &Excel
▪️Fresher/experienced
▪️Salary= fresher-10000
Call📞 : 9061037125 , 9846586038
14.. പെരിന്തൽമണ്ണ ഭാഗത്തേക്ക്….
⭕️ ACCOUNTANT
▪️Male
▪️Experienced
▪️Working time=9-7.30
▪️Salary=15000
Call📞 : 9846586038 , 9061037125
15.. എടക്കര ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്….
⭕️ SALES
▪️Male
▪️Fresher/experienced
▪️Working time=9-9
▪️Salary=15000
Call📞 : 9061037125 , 9846586038
16.. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
⭕️ ACCOUNTANT
▪️Male
▪️Bcom
▪️Experienced
▪️Working time=9.30-6
⭕️ Cleaning staff
▪️Female
▪️Working time=9-5
▪️Salary=8000
Call📞 : 9846586038 , 9061037125
17.. കൊണ്ടോട്ടി ഭാഗത്തേക്ക്….
⭕️ CUSTOMER RELATION OFFICER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Computer knowlege
Call📞 : 9061037125 , 9846586038
18.. PROPEL TECH കമ്പനിയിൽ ജോലി ഒഴിവുകൾ
പ്രമുഖ സോഫ്റ്റ്‌വെയർ, Spoken English, അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, , സെക്ഷനിലേക് 40ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…
• Earnings – 14000 to 18000
( sent your resume on this number : 7736551101)
19. Billing 👩🏻‍💼10000-15000
Gender:Female
Freshers or experienced
Qualification :Degree or above
Salary:10000-15000
Age:below 35
Time:9:00 am-6:00 pm
Location:Puzhakkal
7306545205
20. ഇടപ്പള്ളിയിലുള്ള പ്രമുഖ ലേഡീസ് ഹോസ്റ്റലിലേക് lady കുക്കിംഗ്‌ helpare ആവിശ്യം ഉണ്ട്.മുൻപരിചയം നിർബന്ധമില്ല. സാലറി 15000+food and acomadation contact 8606540011
21. പത്തനംതിട്ട ജില്ലയിൽ
റാന്നി കീക്കൊഴുക്ർ
ബ്ലോക്ക് പടി സെക്യൂരിറ്റി
ജീവനക്കാരെ ആവശ്യമുണ്ട്
പ്ലീസ് കോൺടാക്ട്
7012991218
22. Private Finance Company
Designation:Branch Manager
Qualification : Degree
Salary:upto 20000
Males can apply
Experienced candidates Required
Location :Wayanad
Whatsapp@7736892545
23. Private Finance Company
Designation:Branch Manager
Qualification : Degree
Salary:upto 20000
Males can apply
Experienced candidates Required
Location :Calicut and Kollam Branches
Whatsapp@7736892545
24. Travel and Tour Co-ordination Company
Designation: Office Staff
Qualification :Plus two
Salary:15000
Males can apply
Freshers/Experienced
Candidates up-to 50 years can apply
Location:Vytilla(Ernakulam)
Whatsapp@7736892545
25. Private Finance Firm
Designation:Executive
Qualification : Plus two
Salary:upto 20000
Males can apply
Freshers/Experienced
Location : Thrissur
Whatsapp@7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000
Age – 30 above
Qualification – Degree + Computer Knowledge Must
Time – 09.30am to 5.00pm
Experienced/Fresher
Married Ladies Only
Call : 9544318505
27. ഗവേഷണ പ്രോജക്റ്റുകളിൽ നിയമനം നടത്തുന്നു
ഐസിഫോസിന്റെ ഗവേഷണ പ്രോജക്ടുകളിൽ റിസർച്ച് അസോസിയേറ്റിനെയും റിസർച്ച് അസിസ്റ്റന്റിനേയും കരാറിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.
28. അഭിമുഖം 22 ന്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്‌നോളജി (Pre-Press & Press Work) കോഴ്‌സിൽ ജൂനിയർ ഇൻസ്‌പെക്ടർ (Printing Technology) തസ്തികയിലേക്ക് രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 22 രാവിലെ 10 മണിക്ക് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. യോഗ്യത : കെ.ജി.റ്റി.ഇ പ്രീ പ്രെസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.
29. താത്കാലിക ഒഴിവ്
സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് ഏഴു താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എട്ടാം ക്ലാസ്സ്‌ വരെ വിദ്യാഭ്യാസ യോഗ്യതയും മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർക്കും ഖലാസി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18 നും 41 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0484 2422458
30. എറണാകുളം
താമസിച്ചു വീട്ടുജോലിക്കായി ഒരു സ്ത്രീയെ ആവശ്യമുണ്ട്.
പ്രായം 48 -55
8075188641
31. എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു മുൻഗണന,
സാലറി 14000
8891110254
32. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9207717733
33. തിരുവനന്തപുരം
എം ജി സി ടി സൊല്യൂഷനിലേക് സെയിൽസ്/ കളക്ഷൻ സ്റ്റാഫുകളെ ആവശ്യമുണ്ട് .
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 13000
9656037645
34. എറണാകുളം
ഡ്രൈവിംഗ് സ്കൂളിലേക്കു ഇൻസ്ട്രക്ടർ നെ ആവശ്യമുണ്ട്
9446867403
35. പനമ്പള്ളി നഗർ
ഫിറ്റ്നസ് സെന്ററിലേക് ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്
9495686187
36..കൊച്ചി
പ്രസിദ്ധികരണ ശാലയിലേക് DTP ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്
Bookspublishers1992@gmail.com
37. കോലഞ്ചേരി
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . പ്രായപരിധി -55
8089047233
38എറണാകുളം
സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
39. റെസ്റ്റോറെന്റിലേക്
ക്ലീനിങ് ബോയ്, സെർവിസ് പാൻട്രി ,കിച്ചൻ helper എന്നിവരെ ആവശ്യമുണ്ട്
അങ്കമാലി
9961517310
40. ഖാദി ഗ്രാമീണ തൊഴിൽദായക പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന
🔶കേരള ഖാദി അംഗീകൃത
സ്ഥാപനമായ
🔶 RAJI COTTAGE INDUSTRIES*
🔶പുതിയ സ്ഥാപനത്തിൽ direct selling ജോലിയിലൂടെ മികച്ച വരുമാനം നേടാൻ അവസരം
🔶എക്സ്പീരിയൻസ് ഉള്ളവർക്കു നേരിട്ട് ജോലി നേടാം.
🔶ഇല്ലാത്തവർക്ക് എക്സ്പീരിയൻസ് ആയതിനു ശേഷം സ്വന്തം ജില്ലയിൽ office ജോലി നേടാം
☎️Contact “` 8891594736
41. തിരുവനന്തപുരം
മണക്കാട് ഡേ കെയർലോട്ട് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 -6 വരെ. സാലറി 10000
8590913178
42. .കാക്കനാട്
ഓൾഡ് ഏജ് ഹോമിലേക് 2 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 – 5 വരെ . വീക്കിലി ഓഫ് . സാലറി 10500 -11500
9947089900
43. എറണാകുളം
അങ്കമാലിയിലെ ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫ്, കുക്ക്, സപ്ലയർ എന്നിവരെ ആവശ്യമുണ്ട് .
9497894804
44. ഫിനാൻസ് സ്ഥാപനത്തിലേക് ബി .കോം യോഗ്യതയുള്ള വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട് .
9895313248
45. കൊച്ചി
പ്രമുഖ സ്ഥാപനത്തിലേക് ഓഫീസ് മാനേജർ നെ ആവശ്യമുണ്ട്
8878873111
46. Wanted : TSE
Company: 2K Foods
Areas: Ernakulam, Kottayam.
Products; Honey, Frutoos..
Salary: 18000
Experience: Minimum 2years in FMCG.
📲 7510144088
47. ജോലി ഒഴിവ്
മലബാറിലെ ഏറ്റവും മികച്ച PSC, German കോച്ചിങ് സെന്റർ ആയ ആദീസ് കരിയർ പോയന്റ് ചെറുപുഴ ബ്രാഞ്ചിൽ
Academic Incharge or *Office Assistant (F)
കോച്ചിങ് മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
7034066853
48. കോഴിക്കോട് താമരശ്ശേരി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് JCB Operator നെ ആവശ്യമുണ്ട്.
▫️ Salary: ₹1,200/Day + 500 (Bata) + OT
▫️Food and Accommodation.
താല്പര്യമുള്ളവർ വിളിക്കുക 9645330952
49. Promoter
Location: Lulu Hypermarket, Ernakulam
Company: Bakers
Salary: 16000
Sreekanth
📲 7012885197
📲 9846302028
50. പാലക്കാട് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
☑️ ലേഡീസ് വെയ്റ്റേഴ്സ്
(സാലറി: 14000)
☑️ അക്കൗണ്ടന്റ് & സ്റ്റോർ കീപ്പിങ്
(സാലറി: 12000)
☑️ പാന്ററി സ്റ്റാഫ്‌
(സാലറി: 14000)
☑️ ക്ലീനിങ് സ്റ്റാഫ് ലേഡീസ്
(സാലറി: 12000)
ഫുഡ്‌ & ഹോസ്റ്റൽ ഫ്രീ
📲 9388388388
📲 6282066481
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ജ്യൂസ് മേക്കർ
മലപ്പുറം വേങ്ങര ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജ്യൂസ്‌ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ
ഈ നമ്പറിൽ ബന്ധപ്പെടുക.
📲 96337 67800
52. Bangalore based private limited IT company
👉Call ചെയ്തു ബുദ്ധി മുട്ടിക്കരുത്. Only whatsapp ൽ CV അയക്കുക.🛑
*Job Title:
1.Relationship Manager
2. Relationship Officer
Location: Trivandrum
Salary: as per experience and skills
Recruitment: Direct
To apply, please send your updated CV to
WhatsApp – +916282051007
53. Urgent Vaccancy 
▫️ തിരുവനന്തപുരം
▫️ കോഴിക്കോട്
▫️ പയ്യന്നൂർ
എന്നിവിടങ്ങളിൽ ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(10k to 15k)
▪️ ഓഫീസ് സ്റ്റാഫ്‌
(9k to 12k)
📲85 90 65 40 22
📲 9745280322
(Calling time 9AM to 9PM)
54. URGENTLY REQUIRED
Graphic Designer
(InDesign experts for a leading magazine publishing from Thiruvananthapuram)
Marketing Manager M/F
(Space selling experiences)
Local job seekers are welcome.
Salary Rs.20000/- + Incentives
CALL OR WHATSAPP
@ 790 700 1354
Interesting candidates can send your resume to : amazingkerala.tvm@gmail.com
55. സ്റ്റാഫിനെ ആവശ്യമുണ്ട്
ലബോറട്ടറിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ലാബ് ടെക്‌നിഷ്യൻ -5
ലാബ് ഇൻചാർജ് -1
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9288007065
56. തിരുവനന്തപുരം
ഷോറൂമിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ . ഡ്യൂട്ടി ടൈം 9 -6
സാലറി 10000
9539539667
57. തിരുവനന്തപുരം
വട്ടിയൂർക്കാവ് സൂപ്പർമാർക്കറ്റിലേക് മെയിൽ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -11000
8714809504
58. ആലപ്പുഴ
കോളേജിലെക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
പ്രായം 35 -50
ഫ്രീ ആക്കിക്കോമോഡേഷൻ
സാലറി 14000
8304015670
59. തൃശൂർ
വലപ്പാട് ഭാഗത്തേക് ഓഫീസിലേക്കു മെയിൽ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . കൊടുങ്ങല്ലൂർ തൃപ്രയാർ ഭാഗത്തുള്ളവർക് മുൻഗണന . 9526756620
60. .നിലംബൂർ
എടക്കര ഓഫീസിലേക്കു 2 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . 12 മണിക്കൂർ ഡ്യൂട്ടി . സാലറി 14000 +സി+pf
8075371656
61. സെയിൽസ് പ്രൊമോട്ടർ
വടകര ഭാഗത്തു സാംസങ് മൊബൈൽസ് സെയിൽസ് പ്രൊമോട്ടർ ആയി ആളെ ആവശ്യം ഉണ്ട്.
മൊബൈൽ ഷോപ്പിൽ നിന്ന് പരിചയം ഉള്ളവർക്കു മുൻഗണന
സാലറി -18000 + ഇൻസെന്റീവ് എക്സ്ട്രാ
വടകര ഭാഗത്തു ഉള്ളവർ മുൻഗണന
📲 8281128352
62. ജ്യൂസ്‌ മേക്കർ
ഹൈദരാബാദിൽ പുതിയതായി ആരംഭിക്കുന്ന കഫെ + ബേക്കറി ഷോപ്പിലേക്ക് ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്
പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡ്‌ ഐറ്റംസ് അറിയുന്നവർക്ക് പരിഗണന
ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
📲 97476 49903
63. തൊടുപുഴയിലുള്ള ബോട്ടിക്കിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Salary – 12000 – 15000
Experience – മെഷർമെന്റ് എടുക്കാനും, മെറ്റീരിയൽസ് പർച്ചേസ് ചെയ്യാനും അറിയാവുന്നവർ ആയിരിക്കണം
Time – 9.30am – 6.00pm
Age – Below 45
Call : 9544318505
64. മലപ്പുറം ജില്ല കുണ്ടൂർ കടയിലേക്ക് 19.8.2023 മുതൽ 2ദിവസം ഷവർമ ലീവ് വേക്കൻസി… അടുത്തുള്ളവർ മാത്രം വിളിക്കുക
9544611059
65. സൈറ്റ് എഞ്ചിനീയർ
തൃശൂരിൽ ഇലക്ട്രികൽ കോൺട്രാക്ടർ സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.
യോഗ്യത: ഇലക്ട്രിക്കൽ ഡിപ്ലോമ
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.
📧 cosmopowercontrols@gmail.com
66. . തിരുവനന്തപുരം
ജില്ലയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് , മെയിൽ/ഫീമെയിൽ. സാലറി 12000 +ESI +PF
9072667781
67. വളാഞ്ചേരി
കുക്കിനെ ആവശ്യമുണ്ട് . മീൽസ് , പൊറോട്ട ഉണ്ടാക്കുവാൻ അറിയണം. സാലറി 30000
7902207288
68. കാക്കനാട്
പ്രമുഖ സ്ഥാപനത്തിലേക് കിച്ചൻ ഹെൽപ്പേഴ്‌സ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .9 മണിക്കൂർ ഡ്യൂട്ടി . മാസത്തിൽ 4 അവധി.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9947089900
69. തിരുവനന്തപുരം
ജില്ലയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് , മെയിൽ/ഫീമെയിൽ. സാലറി 12000 +ESI +PF
9072667781
70. ആവശ്യമുണ്ട്
മലപ്പുറത്തെ ഒരു Mess ലേക്ക്
* പൊറാട്ട, ദോശ
* നാടൻ ഭക്ഷണം
* ബിരിയാണി
തുടങ്ങി
എല്ലാം അറിയുന്ന
കുക്കിനെ ആവശ്യമുണ്ട്….
വിളിക്കുക
7907836603

71.രാജസ്ഥാനിലെ ഒരു ക്രിസ്തീയ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് എല്ലാ കാര്യങ്ങളും നോക്കി നടത്താൻ കഴിവുള്ള ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്

വിശദവിവരങ്ങൾക്ക് നമ്പറിൽ വിളിക്കുക 8714772171
(8am to 6pm)
Salary : ₹15000/- + food &Accommodation available +TA

72.പത്തനംതിട്ടയിലെ പ്രശസ്തമായ റെസ്റ്റോറൻ്റിലേക്ക് ജോലിക്കാരെ ആവശ്യം ഉണ്ട്

1. Juice /Tea Coffee maker . Daily salary @900/-
2. Lady supplier (waitres)
Salary daily @700
3.Marketing male or Female
Must be need 2 wheeler salary @ 15000 + transport allowance 5000
Total 20000/-

4.Pantry
Daily salary @700

Only contact

85908 31092
Or what’s up
80867 58787

73.അധ്യാപകരെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിൽ നാദാപുരം ഭാഗത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്
താഴെ പറയുന്ന തസ്തികയിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
➡️അക്കൗണ്ടൻസി (Male only)
➡️ബിസിനസ് സ്റ്റഡീസ് ( Male only )
➡️പൊളിറ്റിക്കൽ സയൻസ് (Male/Female)
➡️ സുവോളജി (Male/Female)
➡️ അറബിക് (Male /Female)
➡️ ഫിസിക്കൽ എഡ്യൂക്കേഷൻ (Male only)

Qualification:PG, B.Ed
B.Ed ഇല്ലാത്തവരുടെ അഭാവത്തിൽ PG ഉള്ളവരെ പരിഗണിക്കും

യോഗ്യരായ ഉദ്യോഗാർഥികൾ
hssjobinfo@gmail.com
എന്നതിലേക്ക് ആഗസ്ത് 25 ന് മുമ്പായി CV അയക്കുക

74. സ്റ്റാഫിനെ ആവശ്യമുണ്ട്

കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം

JOB ROLE

1.Office Staff
2.Management Staff
3.Administration Officer
4.Supervisor

Qualification : 10/+2/Degree/ITI
AGE : 18-27
SALARY :16000-25000

കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..

Contact : 9744890935 (Send your CV)

75. ELITE GROUP

Kerala State കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുതിയതായി തുടങ്ങുന്ന ഓഫീസുകളിലേക്ക് male & female സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത10th +2
salary *15000-25000
താമസവും ഭക്ഷണവും സൗജന്യം
മുൻ പരിചയം ആവശ്യമില്ല
Age -18-40
Contact :9562238000

76. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യിൽ അവസരം | ശമ്പളം ₹645 രൂപ പ്രതിദിനം ലഭിക്കും

സെക്യൂരിറ്റി പേർസണൽ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

തപാൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/mg-univrsty-23

🔗https://bit.ly/mg-univrsty-23

🔗

അവസാന തിയ്യതി: ഓഗസ്റ്റ് 25

77.ഔഷധിയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു

✅ശമ്പളം: 17,000 – 24,000 രൂപ

✅ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇

https://kjob.mintil.com/s/10054
https://kjob.mintil.com/s/10054

78.NTURAMART
Company expantion ന്റെ ഭാഗമായിട്ട് സ്റ്റാഫിനെ ആവശ്യമുണ്ട്  ———————-
ഒഴിവുകൾ പരിമിതം

🔴യോഗ്യത10,12 above 🔴 മുൻപരിചയം ആവശ്യമില്ല.
🔴താമസവും ഭക്ഷണവും ലഭ്യമാണ് 🔴സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.. 🔴പ്രായം 18 മുതൽ 45 വരെ🔴സാലറി -15000 മുതൽ 30000 വരെ. 🔴ജോലികളെ കുറിച്ച് കൂടുതൽ അറിയുവനും ഇന്റർവ്യൂ ഡേറ്റ് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

WhatsApp: wa.me/+918606883096
Call: +919037586935
+919744316052

79. ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ

മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപകഒഴിവ് ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക. അവസാനതീയതി: 21/8/23 . വിളിക്കുക. 9446409795

80.Wanted female servant in Thiruvallam in an Orphanage hostel.
Salary Rs. 18000/-
Age: below 55
phone no. 9947656472. Sent Bio- data in this number

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.