Indian Jobs live on 20.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. പ്രതിദിനം 675 രൂപ സാലറിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മെഡിക്കൽ വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_90.html
2. LD ഉൾപ്പടെ നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു
സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത.
എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10 മണിവരെ. കൂടുതൽ അറിയാൻ: 0471 2320430
3. പ്രയുക്തി 2024′ മിനി തൊഴില്‍ മേള 24-ന്
പതിനഞ്ചില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/2024-24.html
4. കേരള കാർഷികസർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30.08.2024 ന് രാവിലെ 10.00 മണിയ്ക്ക് കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി. (അഗ്രിക്കൾച്ചർ)/ ബി.എസ്.സി.(ഹോണേഴ്സ്) അഗ്രി.
വേതനം: ദിവസം 955/- രൂപ (ഒരു മാസം പരമാവധി 25,785/- രൂപ)
പ്രായം: 18 മുതൽ 36 വയസ്സ് വരെ (01.01.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്.) കേരള കാർഷിക സർവ്വകലാശാലയിൽ നിന്നൊഴികെയുള്ള ബിരുദധാരികൾ ഇക്വലെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
5. മൾട്ടി പർപ്പസ് വർക്കർ – പാലിയേറ്റീവ് നഴ്സ്
യോഗ്യത: BSc നഴ്സിംഗ്/ GNM കൂടെ ഒരു വർഷത്തെ BCCPN/CCCPN ആൻ്റ് കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 15,000 രൂപ
മൾട്ടി പർപ്പസ് വർക്കർ
യോഗ്യത: HSE/ VHSE ( ബയോ സയൻസ്) കൂടെ DCA, ടൈപ്പ്റൈറ്റിങ് ( ഇംഗ്ലിഷ്& മലയാളം)
ശമ്പളം: 15,000 രൂപ, പ്രായപരിധി: 40 വയസ്സ്
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ആഗസ്റ്റ് 24
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ- https://nam.kerala.gov.in/images/careers/1723634293609.pdf
6.കേരളത്തിലെ തന്നെ പ്രശസ്ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് ഉദ്യോഗാർഥികളെ ആവശ്യമുള്ളത്,

ഡിഗ്രീ യോഗ്യത നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Indusind Bank job vacancies kerala 2024, കേരളത്തിൽ പതിനാല് ജില്ലകളിലെയും ബ്രാഞ്ചുകളിൽ ജോലിയും നേടാം, നിങ്ങളുടെ നാട്ടിൽ ഉള്ള Indusind Bank ജോലി,ഡിഗ്രീ യോഗ്യത ഉണ്ടായിട്ടും എക്സ്പീരിയൻസ് ഇല്ല എന്ന് വിചാരിച്ചു മാറി നിൽക്കേണ്ട ഇനി ബാങ്കിൽ ജോലി നേടാം
Indusind Bank Ltd Hiring Freshers |
ജോലി – ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് /മാനേജർ (BDE/BDM)
കൂടാതെ കേരളത്തിൽ എല്ലാ ജില്ലയിലും അവസരം വന്നിട്ടുണ്ട്
Nb: എക്സ്പീരിയൻസ് ഇല്ലാതെ ബാങ്ക് ജോലി നേടാനുള്ള അവസരമാണ്, പാഴാക്കരുത് മാക്സിമം ഷെയർ ചെയ്യുക
Indusind ബാങ്കിൽ എന്താണ് ജോലി?
1. Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention
യോഗ്യത വിവരങ്ങൾ.
– Graduation is must ( നിർബന്ധം )
– Freshers only
– Salary + 15 k+ incentive
ശമ്പളം : CTC – 2 Lakh + Attractive Incentives
ജോലി നേടാനായി താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ ചെയ്യുക.
ഈ ജോലി നേടാനായി യാതൊരു ചാർജും നൽകേണ്ടതില്ല.
Email: Nitesh.nair@indusind.com
7. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു.
ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയം, കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. എമര്‍ജന്‍സി കാഷ്വാലിറ്റി/ ട്രോമാകെയര്‍/ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയവും പരിഗണിക്കും.
താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 2762037.
8. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍
കല്‍പ്പറ്റ നഗരസഭ ഐ.സി.ഡി.എസ് നു കീഴില്‍ ജാഗ്രതാ സമിതി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ആഗസ്റ്റ് 23 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-7025837473
9. അതിഥി അധ്യാപക നിയമനം
നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പി.ജി, നെറ്റ് ,യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 04931-260332.
10. ഫിറ്റ്‌നസ് ട്രെയിനര്‍
ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 7736925907/9495999688.
11. ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in. ഫോൺ: 0471 2480224.
12. ജൂനിയർ കൺസൾട്ടന്റ് നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്‌സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.erckerala.org
13.. പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്‌തികകളിൽ ഒഴിവ്
പ്രതിമാസം 18000 രൂപ.
അവസാന തീയതി ആഗസ്‌ത്‌ 19 വൈകീട്ട് 5 മണി വരെ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_93.html
14. പെരിന്തൽമണ്ണ ആയുർവേദ ഹോസ്പിറ്റിലേക്ക് …
♦️ RECEPTIONIST (Female)
▪️+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038,9061037125,9846386038
15. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് …

♦️ AC TECHNICIAN (Male)
▪Fresher/Experienced
▪️W/time:9.00am to 8.00 pm
▪️Salary:As per interview
📱/🪀: 9846586038,9061037125,9846386038

16.പോസ്റ്റൽ വകുപ്പിൽ ജോലി നേടാൻ അവസരം

📮എട്ടാം ക്ലാസ്സ്, ITI മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

📮മാസം 63000 രൂപ വരെ ശമ്പളം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_33.html

17.കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽ

സൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താംക്ലാസ് | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-wcd-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

18.സേനയിൽ ചേരാൻ അവസരം | വ്യോമസേന അഗ്നിവീർ ആവാം

2024 ലെ സ്പോർട്സ് ക്വാട്ട നിയമന ത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/indian-air-force-recruitment.html

അവസാന തിയ്യതി: ഓഗസ്റ്റ് 29

19.കൊച്ചിൻ ഷിപ്പ് യാർഡിൽ വീണ്ടും അവസരം | ശമ്പളം ₹20,000 വരെ

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/cochin-shipyard-recruitment-24.html

അവസാന തിയ്യതി: ഓഗസ്റ്റ് 31

20.സുപ്രീം കോടതിയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹21,700 രൂപ മുതൽ

ജൂനിയർ കോർട്ട് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/supreme-court-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 12

21.കേരള ഔഷധിയിൽ അവസരം | ശമ്പളം ₹20,000 രൂപ മുതൽ

ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായ പരിധി 41 വയസ്സ് വരെ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/08/oushadhi-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 23

22. കേരള കാർഷിക സർവ്വകലാ ശാലയിൽ ജോലി അവസരം

ഫാം ഓഫീസർ ഗ്രേഡ് II ഒഴിവുകൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/08/kau-recruitment-2024.html

23. തിരുവനന്തപുരം ടെക്നോപാർക്ക്ന് അടുത്ത് ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ വർക്ക് അറിയാവുന്ന ( കമ്പി കെട്ട് ) മേശൻ മാരെയും ഹെൽപ്പർ മാരെ ആവശ്യമുണ്ട്

യൂണിഫോം തൊപ്പി ഷൂസ് പണി സാധനം എല്ലാം കമ്പനി നൽകുന്നതാണ്. അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്. 15 ദിവസം കൂടുമ്പോൾ സാലറി കൊടുക്കുന്നതാണ്. താല്പര്യമുള്ളവർ വാട്സ്ആപ്പ് ചെയ്യുക( കോൾ ചെയ്യേണ്ട )whatsAp no. 7356663939

Salary _900 to 1200(perday)(For expeeriace)
24. ഉടൻ നിയമനം.
1️⃣സെക്യൂരിറ്റി ഗാർഡ്സ്-100 Nos
2️⃣സെക്യൂരിറ്റി സൂപ്പർവൈസർ-5nos
3️⃣ സെക്യുരിറ്റി സൂപ്പർവൈസർ ട്രെയിയിനി-15nos
4️⃣ ലേഡി സെക്യൂരിറ്റി ഗാർഡ്സ്-10nos.

📍പ്രായം:20 വയസ്സ് മുതൽ 50 വരെ

📍 കോഴിക്കോട്, കോയമ്പത്തൂർ,തൃശ്ശൂർ, കൊച്ചി

📍ഇന്റർനാഷണൽ മാൾ, മാളിനുള്ളിൽ ഡ്യൂട്ടി.

👮🏻‍♂️മുൻപരിചയം ആവശ്യമില്ല.

👮🏻‍♂️ശമ്പളം:-

1)സെക്യൂരിറ്റി ഗാർഡ്സ്:17000/-+ഫ്രീ Accomodation

2)സെക്യൂരിറ്റി സൂപ്പർവൈസർ:21000(Starting)+Accomodation

3)സെക്യുരിറ്റി സൂപ്പർവൈസർ ട്രെയിയിനി:18000/-+Accomodation

4)ലേഡി സെക്യൂരിറ്റി ഗാർഡ്സ്:16500/-+Accomodation

👮🏻‍♂️എല്ലാ ജില്ലക്കാരെയും പരിഗണിക്കും.

👮🏻‍♂️കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.

👮🏻‍♂️യോഗ്യത: SSLC

Phone: –

📱95673 07563
📱87148 66184
📱95447 13913
📱95448 25150
📱96331 95801
📱94461 67467

👮🏻‍♀️കൺസൾട്ടൻസിയല്ല.സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം👮🏻‍♂️
25.എറണാകുളം അരൂർ ഉള്ള Truck body building വർക്ഷോപ്പിലേക് auto electrician നെ ആവശ്യം ഉണ്ട്

▪️ Time -9am-6pm

▪️ Salary -18000
▪️ No accommodation&food

📱🪀: +917561802255
26.എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിലേക്ക് Manager ആവശ്യമുണ്ട്.

🔸 സമാന മേഖലയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
🔸 Salary: ₹. 22,000+
🔸 താമസ സൗകര്യം ഉണ്ടായിരിക്കും.
🔸 ഫോൺ: ‘+91 90721 29111’
27. പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ

Good way Ayurveda -ലേക്ക് ഉദ്യോഗാർഥികളെ (age 18-40) ആവശ്യമുണ്ട്.

🟤 Experience ആവശ്യമില്ല
🟤 എല്ലാ ജില്ലക്കാരെയും പരിഗണിക്കും

🔹Office staff
🔹sales exicutives
🔹Helpers

15500 to 25000.
ഭക്ഷണം താമസം സൗജന്യം
💧 Experience ഉള്ളവർക്ക് മുൻഗണന

📞80894 89072
📞81296 89884
Nb: താല്പര്യമുള്ളവർ ബന്ധപ്പെടുക 👆🏻
28.കോട്ടയം

Manipuzha നിത്യ മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ള Girl or boy അവസരം.

സാലറി: 10000/15000 വരെ

താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 9947675778
29.HI-TECH
ഉടൻ ആവശ്യമുണ്ട്
FRESHER’S

Salary(14000-25000)
പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവതിയുവാക്കൾക്ക് ഉടൻ നിയമനം പ്രായം:18-33 യോഗ്യത: SSLC /+2/Degree
Salary:14000-25000
താമസ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും
Contact :9633140454
30. Staffs Wanted

1. Female Telecallers Wanted for newly opening Wellness Spa.

Salary : 18000 – 30000+ incentive

Location: Kottayam.

Food and Accommodation Available

2. Female Spa Therapist(Experienced/Fresher)

Salary : 25000 – 40000+ Tips

3 days free training provided for fresher Candidates

Work Location: Kottayam, Thiruvananthapuram.

Food and Accommodation Available.

WhatsApp: 8590037616

Company Direct Recruitment
31.New openings for Male candidates

Position : Sales Man

Location : Oman

If any one is interested to get Job abroad
Please contact Us

📞9544097966
9747889875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.