Indian Jobs Live on 20-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ OFFICE STAFF (LADIES ONLY) ജോലി ഒഴിവ്.GOOD COMMUNICATION SKILL PREFERRED. ആകർഷകമായ ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.8714782448, 04885356245
2. അടുക്കള സഹായി ഒഴിവ്
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് അടുക്കള സഹായിയുടെ (പാചകക്കാരി) താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വനിത ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
പാചകം ചെയ്യാനും എഴുത്തും വായനയും അറിഞ്ഞിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം എന്നിവയും സഹിതം നവംബര്‍ 25 ന് രാവിലെ 10.30നകം ടെസ്റ്റ്, അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04672250377, 9495656060.
3. സ്കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെൻറുകളിലേക്ക് കരാർ അടിസ്‌ഥാനത്തിൽ സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.
യോഗ്യത എംബിഎ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്.
പ്രായ പരിധി 20 വയസ് മുതൽ 35 വയസ് വരെ. താൽപര്യമുള്ളവർ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട‌് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നവംബർ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ ഹാജരാകണം .ഫോൺ: 04772239655 ബ്ലോഗ്: http://ssaalappuzha.blogspot.com
4. ഡ്രൈവർ കം ക്ലീനർ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
5.സ്റ്റേറ്റ് ലബോറട്ടറിയിൽ കരാർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറൽ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 18-40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853
6. ചേർത്തല :പ്രായമായ അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലേക്കു കുക്കിംഗ് ക്ലീനിങ് ചെയ്യാൻ താമസിച്ചു നിൽക്കാക്കൻ താല്പര്യമുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട് സാലറി 20000/-8891427223
7. കോട്ടയം പാലായിൽ പിടിച്ചാൽ നടക്കുന്ന അമ്മയെ നോക്കുകാൻ ലേഡി സ്റ്റാഫിനെ(ക്രിസ്ത്യൻ) ആവശ്യം ഉണ്ട്. നാളെ(20-11-2024) ജോയിൻ ചെയ്യണം.
സാലറി-21000
9446012468
8. പാലക്കാട് കിടപിലായഅച്ഛനെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് യൂറിൻ ടൂബ് ഉണ്ട് ടൂബ് വഴി ആണ് food കൊടുക്കുന്നത് 25000 28 dys ഇന്ന് കേറാൻ പറ്റുന്ന ലേഡി സ്റ്റാഫ് വിളിക്കുക 8921831530
9. ജോലി ഒഴിവ്⬇️
എടവണ്ണ ഭാഗത്തുള്ള ടൈൽസ്സിന്റെ സ്ഥാപനത്തി ലേക്ക്…
🔺 ACCOUNTANT (Male)
▪ +2/B. Com+Tally
▪Fresher/Experience
▪️W/Time:9.00-8.00
▪️Salary as per interview
📱/🪀: 9061037125 , 9846586038
10. ജോലി ഒഴിവ്⬇️
മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തി ലേക്ക്…
🔺 ACCOUNTANT (Female)
▪ +2/B. Com+Tally
▪Fresher/Experience
▪️W/Time:9.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846586038
11. പ്ലേസ്മെന്റ് ഡ്രൈവ് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 22ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി രജിസ്റ്റർ ലിങ്ക് click here
എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് 0481-2731025, 9495628626 എന്ന നമ്പറിൽ ബന്ധപ്പെടാം
12. ഒ.പി കൗണ്ടർ സ്റ്റാഫ് അഭിമുഖം 22ന്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 22 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ വെച്ചാണ് അഭിമുഖം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
13. മലപ്പുറം
അങ്ങാടിപ്പുറം പ്രവർത്തിക്കുന്ന ജിമ്മിലേക് ലേഡി ട്രെയിനർ നെ ആവശ്യമുണ്ട് , സാലറി 12000 -15000
9846994566
14. കൊല്ലം
വെഡിങ് കമ്പനിയിലേക് ആൽബം ഡിസൈനർ നെ ആവശ്യമുണ്ട് . സാലറി 25000 -30000
8592002756
15. കോഴിക്കോട്
ലാപ്ടോപ്പ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -17000
8921580543
16. എറണാകുളം
പറവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447479131
17. കൊല്ലം
ഫർണിച്ചർ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 13000 -15000
7012313824
18. കോട്ടയം
ഒരു പേയിങ് ഗസ്റ്റ് ഹൗസിലേക് കുക്കിനെ ആവശ്യമുണ്ട്. ഫീമെയിൽ
സാലറി 15000
7994333480
19. മലപ്പുറം
കൊണ്ടോട്ടി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9746646895
20. എറണാകുളം
പ്രമുഖ ഹോട്ടലിലേക്കു സെക്യൂരിറ്റി കം വലത് പാർക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9847070513
21. കൊല്ലം
മാട്രിമോണിയിലേക് എക്സ്പീരിയൻസ് ഉള്ള ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000 -15000
8089485272
22. തിരുവനന്തപുരം
കാച്ചാണി പ്രവർത്തിക്കുന്ന FMCG കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 12000 -16000
9747044894
23. കടവന്ത്ര
AC ടെക്നിഷ്യനെയും ട്രെയിനിങ് സ്റ്റാഫുകളെയും ആവശ്യമുണ്ട്. സാലറി 13000 -18000
6282100594
24. പെരുമ്പാവൂർ
സ്കിൻ ആൻഡ് ഹെയർ കെയർ ക്ലിനിക്കിലേക് ബ്യൂട്ടിഷ്യനെ ആവശ്യമുണ്ട്.
9961976204
25. കളമശ്ശേരി
ഫാൻസി ബുക്ക്സ് & സ്റ്റേഷനറി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 14000 -16000
9400744786
26. ഇന്ത്യയിലെ പ്രമുഖ Bank ആയ IndusInd Bank ന്റെ Microfinance ആയ BFIL യിലേക് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും നിരവധി ഒഴിവുകൾ








18,200 salary
Call – 88910 38969
age below 35
Call 9074761679
6238221278

VYTILLA
11PM-8AM
MALE AGE BELOW 25
CALL 7558036500
7012118334





PALARIVATTOM
TIME 6pm-3am
Male age below 25
Call 7558036500
8am-5pm
Location kakkanad
Mala age below 25
call 9074989957
വീട്ടു ജോലിക് ആളെ ആവശ്യമുണ്ട് . സാലറി 15000
9249247978
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️