Indian Jobs live on 20.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Hindusthan Group ൽ 41 ജോലി ഒഴിവുകൾ
ബയോഡാറ്റാ സെലക്ഷനിലൂടെ Hindusthan Group ന്റെ ഫാക്ടറികളിലേക്കും ബ്രാഞ്ചുകളിലേക്കും നിയമനങ്ങൾ
Qualification (SSLC, plustwo, Degree, Diploma)
Age Limitation 18-26
Salary Scale (7000-15000) &
(18000-40000)
(Fresher’s can also apply)
(പരീശീലം നൽകുന്നതാണ് )
Vacancies Available 👇
* packing staff*
*store keeper
*Hr assistant
*Distributor
*Branch Manager
customers relation officer
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനാളുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക് ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Place : Ernakulam
Interested candidates sent u r cv on this number
7034363723
2. Urgently required Ophthalmologist for an Eye clinic at Rajakkad.
Salary : ₹1,00,000- 1,20,000/ Month + accommodation and cooking facilities will provide.
Interested candidates kindly send their resume through WhatsApp to +919497895601 or kindly call for more details.
Location: Rajakkad, Idukki Dist.
3. Indie-Kart ന്റ പുതിയ ഓഫീസുകളിൽ…
6 മാസത്തെ stiphand ഓട് കൂടിയ internship training നു ശേഷം ast. Manager, Customer Relation Officer, supervisor എന്നീ തസ്തികകളിലേക് posting.
താമസവും ഭക്ഷണവും ഉണ്ട്.
Age below 25.
Qualification any degree or above.
താല്പര്യം ഉള്ളവർ താഴെയുള്ള നമ്പറിൽ വിളിക്കുക.
+916282739044
4. WE ARE HIRING!!
BRD CAR WORLD LTD Thrissur , the authorized dealer of Maruti Suzuki is looking for candidates for the following positions for immediate placement in Thrissur , & Ernakulam.
👉CRE / SMR EXECUTIVE (Female)
Experience: 1 – 2 years (Tele Calling Experience) / Fresher’s can also apply
Qualification: Any Degree
Location : Aluva (Ernakulam)
Salary : 12k + Incentive
👉PDI MECHANIC (Male)
Experience: 1 – 2 years
Qualification: ITI / Diploma
Location : Thalore
Salary : 11k + Incentive + Overtime
👉ACCESSORIES STORE ASSISTANT (Male)
Experience: 1 – 2 years
Qualification: ITI / Diploma
Location : Thalore
Salary : 11k + Incentive + Overtime
👉BODY SHOP ADVISOR (Male)
Experience: 2 – 3 years
Qualification: Diploma / B Tech
Location : Thalore (Thrissur)
Salary : 15k + Incentive
👉SERVICE MANAGER (WORKS MANAGER) (Male)
Experience: 8 years
Qualification: Diploma / B Tech
Location : Thalore (Thrissur)
Salary : 30k + Incentive
👉GENERAL MANAGER – SERVICE (Male)
Experience: 18 – 20 years (Maruti Suzuki – Automobile Experience MUST)
Qualification: Diploma / B Tech
Location : Thalore (Thrissur)
Salary : Above 75K + Incentive
👉EVALUATOR (Male)
Experience: 2 – 4 years (Used car experience & Automobile Experience)
Qualification: Any Degree
Location : Thalore LUXE (Thrissur), Ernakulam , Kollam, Trivandrum, Calicut, Malappuram, kottayam, Palakkad.
Salary : 25k + Incentive
👉TEAM LEADER (Male)
Experience: Automobile Experience
Qualification: Plus Two / Any Degree
Location : Various locations in Thrissur & Ernakulam
Salary : 28k + Incentive
👉SALES EXECUTIVE (Male)
Experience: Automobile Experience or any field sales experience / Fresher’s can also apply
Qualification: Plus Two
Location : Thrissur , Alathur , Natikka , Chalakudy , Puzhakkal , Wadakkanchery , Thalore, Irinjalakuda , Chavakkad , Kunnamkulam , Aluva, North Paravur.
Salary : 15k + Incentive
👉RELATIONSHIP MANAGER / RESIDENT RELATIONSHIP MANAGER (Field Sales – NEXA)(Male)
Experience: 1 – 2 years (Automobile Experience) / Fresher’s can also apply
Qualification: Any Degree
Location : NEXA Kokkalai
Salary : 15k + Incentive
👉COMMERCIAL SALES OFFICER (Male)
Experience: 1 – 2 years (Automobile Experience) / Fresher’s can also apply
Qualification: Plus Two
Location : Kuttanellur (Thrissur)
Salary : 15k + Incentive
👉COMPANY SECRETARY (Male / Female)
Experience: Fresher
Qualification: Company Secretary (CS)
Location : Thrissur
Salary : 40k
👉SENIOR HR MANAGER (Male)
Experience: 7 – 8 years (Age Above 40)
Qualification: MBA
Location : Edapally (Ernakulam)
Salary : 50k + Incentive
👉SENIOR HR EXECUTIVE (Male)
Experience: 3 – 5 years
Qualification: MBA
Location : Edapally (Ernakulam)
Salary : 25K to 30K + Incentive
👉MARKETING MANAGER (SOLAR SALES) (Male)
Experience: 3 – 5 years (Solar Experience)
Qualification: Diploma / B Tech
Location : Edapally (Ernakulam)
Salary : 40k – 60K + Incentive
👉DIGITAL MARKETING EXECUTIVE (Male/Female)
Experience: 2 – 3 years in the same field
Qualification: Any Degree
Location : Edapally (Ernakulam)
Salary : 30k – 35K
👉Contact Person: Hiran K B (Senior HR Officer)
Please forward your resume to: shro@brdcarworld.net
Contact No. : 8138913230
BRD CAR WORLD LTD,
BRD Complex, NH By-pass, Konnikara P O, Thalore, Thrissur, Pin: 680306
Near jerusalem retreat center
5. 4 വീലർ (Multi Branded) വർക്ക്ഷോപ്പിലേക്ക്, എല്ലാ വണ്ടികളുടെയും പണികൾ ചെയ്യാൻ Experienced Mechanic ആവശ്യമുണ്ട്.
▫️ Salary: ₹. 20,000 + (as per experience and performance)
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Place: മുവാറ്റുപുഴ (EKM)
▫️ Phone: 9847682401
(94472 54301: ref)
6. ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
▪️ Captain – ₹. 19,000
▪️ Cutting Staff – ₹. 15,000
▪️ Waiter – ₹. 15,000
▪️ Cleaning Staff – ₹. 15,000
▫️ Food and Accommodation.
▫️ Mozom Restaurant, Kozhikode
▫️ Phone: 9207358604
7. Wanted restaurant captain-1
▫️Salary-18,000 to 20,000
▫️Monthly 2 off
▫️Food and Accomadation
▫️Place: Kolenchery, Ernakulam
▫️Phone: 8590245401
8. ജോലി ഒഴിവ്.
സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതിയിൽ
താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു(തിരുവനന്തപുരം). ജനറൽ ആശുപത്രി
റോഡിലെ ഡി.എം.ഒ. ഓഫീസിൽ 2023 നവംബർ 29-ന് രാവിലെ 10-ന് ഇന്റർവ്യൂ നടത്തും.
മൂന്നുവർഷ ഇലക്ടോണിക്സ്/കംപ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. വിവരങ്ങൾക്ക്: www.ehealth.kerala.gov.in
Contact: 90480 22243
9. തീരമൈത്രി പദ്ധതിയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്) എന്നിവയാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 30ന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ & സാഫ് നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871
10. rgent Hiring🛑
3 Star Residency Restaurant
📌Dhosha, Idali, Chatni Making Cook
ദോശ ചട്നി ഉണ്ടാക്കാനറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
💷💷 Attractive Salary
Free Food & Accommodation Available
Location : Kollur, Mookambika, Karnataka
Please Contact
📲95624 02166
9048347001
11. ഓഫീസ് സ്റ്റാഫ് (ലേഡി സ്റ്റാഫ്)
☑️ സെയിൽസ് സ്റ്റാഫ്
☑️ ഡിസൈനിങ് സ്റ്റാഫ്
(ഡിജിറ്റൽ മാർക്കറ്റിങ് പരിചയം ഉള്ളവർ)
സ്ഥലം: കോഴിക്കോട്
🪀 77367 62059
വാട്സ്ആപ്പിൽ മാത്രം മെസ്സേജ്
ചെയ്യുക.
12. Urgent Requirement
Designation: Area Incharge
Brand: Everest Foods Pvt Ltd(No.1 Spices brand in India)
Location :
1. Ernakulam
2. Calicut
Package:Good Salary (25000 to 30000) plus Incentive & Allowance
Experience:FMCG Experience required
WhatsApp Your Biodata Urgently to:
🪀9446005509
13. WANTED HOTEL STAFFS
☑️ Captain – ₹19,000
☑️ Cutting Staff – ₹15,000
☑️ Waiter – ₹15,000
☑️ Cleaning Staff – ₹15,000
▫️ Food and Accommodation.
▫️ Mozom Restaurant, Kozhikode
▫️ Phone: 9207358604
14. കേരളത്തിലെ പ്രമുഖ കമ്പനിയുടെ ജില്ലാത്തലത്തിലെ പുതിയ ഓഫീസിലേക് നിരവധി തൊഴിൽ അവസരം. പ്രായം 18-35. യോഗ്യത 10th,+2,Degree. സാലറി 15000-25000
PH…9633149158,8075133990
15. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔹 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
▪️salary as per interview
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038 , 9061037125
17. TELE MARKETING
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
18. വണ്ടൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 SALES EXECUTIVE
▪️Male/female
▪️Fresher/experienced
▪️Salary, as per interview
▪️2 wheeler licence
Call📞 : 9846586038 , 9061037125
19. SECURITY STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
20. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർക്കറ്റിലേക്ക്….
🔹 BILLING STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
21. SALES STAFF
▪️Male/female
▪️Freaher/experienced
▪️Salary, as per interview
▪️Food+Accommodation
Call📞 : 9846586038 , 9061037125
22. മലപ്പുറം ഭാഗത്തുള്ള പ്രമുഖ Restaurant ലേക്ക്……
🔹 MANAGER
▪️Male
▪️Experienced
▪️Salary=25k
Call📞 : 9846586038 , 9061037125
23. തൃശൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔹 COLLECTION STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
▪️2 wheeler licence
Call📞 : 9846586038 , 9061037125
24. ബാംഗ്ലൂർ ഭാഗത്തുള്ള Education institute ലേക്ക്…..
🔹 OFFICE ADMIN
▪️Female
▪️Degree
▪️Fresher/experienced
▪️English communication skill
▪️Salary=15k-20k
▪️Food+Accommodation
Call📞 : 9846586038 , 9061037125
25. എറണാകുളം ആലുവയിൽ 3 പേരുള്ള വീട്ടിലേക് ജോലിക് ലേഡിയെ ആവശ്യം ഉണ്ട്.
സാലറി 20000
9446012468
04814067002
9633531468
26. കോട്ടയം കൈപ്പുഴയിൽ അമ്മ മാത്രം ഉള്ള വീട്ടിലേക് ജോലിക് ഹിന്ദു ലേഡിയെ ആവശ്യം ഉണ്ട്. അമ്മയുടെ കാര്യങ്ങൾ അമ്മ ഒറ്റക് നോക്കിക്കൊള്ളും.
ആഴ്ചയിൽ 1 ദിവസം ലീവ് ഉണ്ട്( തിങ്കൾ രാവിലെ 10നു ഇറങ്ങാം ചൊവ്വ വൈകുന്നേരം 4നു കേറണം) താല്പര്യം ഉണ്ടേൽ ലീവ് എടുത്താൽ മതി.
50 വയസിനു മുകളിൽ പ്രായം ഉള്ളവർക്കു മുൻഗണന.
സാലറി 19000
9446012468
04814067002
9633531468
27. കോട്ടയം പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ലേഡി ഹോസ്പിറ്റലിൽ ബൈസ്റ്റാൻഡേർ 3 ദിവസത്തേക്ക് ആവശ്യം ഉണ്ട്.
ഇന്ന് ജോയിൻ ചെയ്യണം
സാലറി 850/day
9446012468
04814067002
9633531468
28. അച്ഛനെ നോക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്
Place മാർത്താണ്ഡം
7907884261
29. 4 wheeler showroom എറണാകുളം
◾CRE / SMR EXECUTIVE
👩🦰 പെൺകുട്ടികൾ
🎓Any Degree
👉Experi
ence in 1 – 2 years Tele Calling Experience ഉള്ളവർക്ക് മുൻഗണന
💵12k +incentive
🏝️ആലുവ
wa.me/9037840970
30. Travels & abroad consultancy തൃശ്ശൂർ
◾Manager:-
👩🦰 പെൺകുട്ടികൾ
🎓Any degree
👉 സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ അപേക്ഷിക്കുക
🎓English language fluency ഉണ്ടായിരിക്കണം.
👉Smart & Good looking candidates prefer
🔞35
⏰9.00 to 5.30
💵15k + incentives
🗾ഇരിഞ്ഞാലക്കുട
wa.me/9037840970
31.Urgent Requirement
Designation: Area Incharge
Brand: Everest Foods Pvt Ltd(No.1 Spices brand in India)
Location :
1. Ernakulam
2. Calicut
Package:Good Salary (25000 to 30000) plus Incentive & Allowance
Experience:FMCG Experience required
WhatsApp Your Biodata Urgently to:
🪀9446005509
32.കേരള ആരോഗ്യ വകുപ്പിൽ ജോലി അവസരം | ശമ്പളം ₹66,800 വരെ
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.സ്റ്റേറ്റ് ബാങ്കിൽ വിജ്ഞാപനം വന്നു | 8773 ഒഴിവുകൾ | ശമ്പളം ₹40,000 രൂപ വരെ | കേരളത്തിലും ഒഴിവുകൾ
ജൂനിയർ അസോസിയേറ്റ് ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | മലയാളത്തിൽ പരീക്ഷ എഴുതാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
34.നോർത്ത് സെൻട്രൽ റെയിൽവേ യിൽ 1697 ട്രൈനീ ഒഴിവുകൾ
വിവിധ ഡിവിഷനുകളിൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
35. ITBP കോൺസ്റ്റബിൾ ഒഴിവിലേക്ക് അവസരം | ശമ്പളം ₹69,100 വരെ
കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️