Indian Jobs Live on 20-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918606321181
📞 ഫോൺ
+918129373951
2. ZELLA ഗ്രുപ്പിന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
💫 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
3. അഡ്മിനിസ്ട്രേറ്റർ സ്റ്റാഫ്
4. സൂപ്പർവൈസർ
5. സ്റ്റോർ കീപ്പർ
6. ഫാക്ടറി ഹെൽപ്പർ
7. പാക്കിംഗ് സ്റ്റാഫ്
8. അസിസ്റ്റന്റ് മാനേജർ
9. മാർക്കറ്റിംഗ് മാനേജർ
⚠️പ്രായപരിധി: 18 – 28 വയസ്സ്
⚠️ശമ്പളം: 15,000 – 32,000
⚠️താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7907554221
🪀 WhatsApp 👇
https://wa.me/+917907554221
3. VEEGRAND ലേക്ക് ഒഴിവുകൾ
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 18000 to 30000 + allowance
Age : below 29
Qual : SSLC, +2 , DEGREE , ITI , etc…
എല്ലാ ജില്ലകളിലേക്കും സ്ഥിരനിയമനം ഉണ്ടായിരിക്കും
താല്പര്യം ഉള്ളവർ 8301979068
എന്ന നമ്പറിൽ വിളിക്കുകയോ biodata അയക്കുക ചെയ്യുക
Watts app https://wa.me/+918301979068
4. ജോലി ഒഴിവ് (LADIES ONLY) ശമ്പളം 10000/-⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷാ ഹോം അപ്ലയൻസസിൽ LADIES STAFF ജോലി ഒഴിവ്. പ്രായപരിധി 18 to 30. വിദ്യാഭ്യാസ യോഗ്യത ബിരുദം. ശമ്പളം 10000/- MOB: +918921075157
5. എറണാകുളം
കാക്കനാട്
ഫ്ലാറ്റിലേക്ക് അമ്മയെ
നോക്കാൻ
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് സപ്പോർട്ടിങ്
കെയർ ആണ്
പ്രായം 45വയസിൽ താഴെ
ഇന്ന് കേറാൻ പറ്റുന്നവർ വിളിക്കുക
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
6. കോഴിക്കോട്
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9562214000
7. എറണാകുളം
കളമശേരിയിലേക് stp ഓപ്പറേറ്റർ / ടെക്നിഷ്യൻ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 15000 -25000
9446192222
8. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ BRAND SALES EXECUTIVE ജോലി ഒഴിവ്. ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ് വരെ.
സെയിൽസിൽ മുൻ പരിചയമുള്ള സ്മാർട്ട് ആയി സംസാരിക്കാൻ കഴിവുള്ളവർ ഉടൻ വിളിക്കുക.
Call – 8921 389 279
10. പാലക്കാട്
ഫിറ്റ്നസ് ട്രെയിനറെയും ഫീമെയിൽ ഡാൻസ് ട്രെയിനറെയും ആവശ്യമുണ്ട്
8754816856
11. തിരുവനന്തപുരം
ടൈലറിനെ ആവശ്യമുണ്ട്. സാലറി 12000 -15000
7048561493
12. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലെക് ബുട്ടീഷ്യനെയും ട്രെയിനിങ് സ്റ്റാഫുകളെയും ആവശ്യമുണ്ട്. സാലറി 7000
7994879838
13. മലപ്പുറം
മഞ്ചേരി പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ kfc യിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15800
8078026227
14. മൂവാറ്റുപുഴ
കൊറിയർ കമ്പനിയിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
warehouse – 2
driver -4
സാലറി 10000 -18000
9656128564
15. ആലപ്പുഴ
മാവേലിക്കര പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447976476
16. പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന കാർ വാഷിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000
8848884943
17. തിരുവനന്തപുരം
ശ്രീകണ്ടേശ്വരം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്സാലറി -12000
90744834731
18. കൊല്ലം
കൊട്ടാരക്കര പ്രവർത്തിക്കുന്ന ജൂവല്ലറിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9746909690
19. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന ഓട്ടോ ഗാരേജിലേക് ഓട്ടോമൊബൈൽ മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 10000 -40000
9496109011
20. എറണാകുളം
ഇലെക്ട്രിഷ്യൻ കം plumber & helper സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 20000 -24000
9739814577
21. തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന ലിഫ്റ്റ് അപ്പ് ഇന്നോവേഷൻ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 10000 -15000
9037649823
22. പാലക്കാട്
ഒറ്റപ്പാലം പ്രവർത്തിക്കുന്ന ടു വീലർ സർവിസ് സ്ഥാപനത്തിലേക് മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 15000 -20000
7902440404
23. ഇടപ്പള്ളി
ഒരു സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
9072109938
24. തിരുവനന്തപുരം
സ്റ്റാച്യു പ്രവർത്തിക്കുന്ന ട്രെയിനിങ് കോർപറേഷൻ സ്ഥാപനത്തിലേക് ബില്ലിംഗ് കം അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -16000
8089718261
25. അച്ഛനും മകളും മാത്രം ഉള്ള വീട്ടിൽ ഫുഡ് ഉണ്ടാകാനും കുട്ടിയെ നോക്കാനും ലേഡിസ് സ്റ്റാഫ് ആവശ്യം ഉണ്ട്. സാലറി 25000.താല്പര്യം ഉള്ളവർ വിളിക്കു 7994078165.
26. ഡ്രൈവർ അക്കൗണ്ട് ബില്ലിംഗ് സ്റ്റാഫ് റൂം ബോയ് മാനേജർ പോസ്റ്റ് കേരളത്തിൽ പലയിടങ്ങളിലായി ജോലി ഒഴിവുകൾ
+91 62385 99039
27. PAYMENT COLLECTION EXECUTIVE VACANCY
+91 62385 99039
Age below 45
9744886521









-
Location: Trivandrum, Mannanthala Mukkola
-
Age Limit: Up to 45 years
-
Working Hours: 8:00 AM to 6:00 PM (Daily)
-
Full time also considered
-
Contact: 7259953306
44. *WE ARE HIRING*




അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947111414
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️