Indian Jobs Live on 21.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കേരളാ ഗവണ്മെന്റ് ഖാദി ബോർഡ് അപ്രുവൽ ആയ Life for Ever എന്ന ആയുർവേദ കമ്പനിയിലേക്ക് ജില്ലാ തലത്തിൽ നിയമനം….
1)ഓഫീസ് സ്റ്റാഫ്
2)ബില്ലിംഗ്
3)പ്രേമോട്ടർ
4)സെയിൽസ് ഡിപ്പാർട്മെന്റ്സ്
5) അക്കൗണ്ട്സ്
6)അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
7)ഫാർമസിസ്റ്
8)പാക്കിങ്
9)ഡെലിവറി സെക്ഷൻ
Mob:*7012021895*8129448461
(Food And Accommodation Available )Salary =12000 to 22500
2. ജോലി ഇല്ലാതെ വിഷമിച്ചു ഇരിക്കുവാണോ? എങ്കിൽ വിഷമിക്കണ്ട ഇതാ സുവർണാവസരം കേരളത്തിലെ തന്നെ പ്രശസ്ത കമ്പനിയിൽ സ്ഥിര നിയമനം
Office assistant
office assistant manager
Business development officer
പ്രായ പരിധി : 18 – 30
Salary : 21000 – 32000
സൗജന്യ ഭക്ഷണം
സൗജന്യ താമസം
Qualification ഏതും ആയിക്കോട്ടെ ജോലി ഉറപ്പ്
*Contact No.6282626774
*Whtp :6282626774
3.  പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു..
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Delivery
➡️Packing
▶️ Qualification : SSLC & Above
▶️ Salary – 12500₹ – 25500₹
▶️ Age 18 – 40
📲 9567182381
📲 7907328037
4. ഉടൻ ജോലി ആവശ്യമാണോ????
വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.
ഉടനെ വിളിക്കുന്നവർക് അവസരം വേഗത്തിൽ
യോഗ്യത : SSLC Pass/Fail, Plus two abow
സാലറി : 15000 മുതൽ 24500വരെ
പ്രായം : 18 മുതൽ 30
താമസവും ഭക്ഷണവും ലഭ്യമാണ്.
*Call*9895571280
5. കമ്പനി നേരിട്ട് നടത്തുന്ന നിയമനo)
ᴍᴇᴅɪ-ᴢᴏɴᴇ ഗ്രൂപ്പിന്റെ MANUFACTURING COMPANY*യിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 23 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്
🩸ꜰʀᴏɴᴛ ᴏꜰꜰɪᴄᴇ
🩸ᴩʀᴏ
(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 15000 – 22500 താമസം , ഭക്ഷണം എന്നിവ കമ്പനി നൽകുന്നു
CALL 📞7907713291
6282096996
6. മേൽമുറി ഭാഗത്തുള്ള Battery wholesales സ്ഥാപനത്തിലേക്ക്……….
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
7. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
♦️ FLOOR SUPERVISOR
▪️Male
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
8. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്……..
♦️ DIGITAT MARKETING
▪️Male
▪️Fresher/Experienced
▪️Salary,as per interview
Call📞 : 9846586038 , 9061037125
9. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്……..
♦️ TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
10. മഞ്ചേരി ഭാഗത്തുള്ള sports equipment’s സ്ഥാപനത്തിലേക്ക്……...
♦️ SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞:9061037125,9846586038
♦️ SUPERVISOR
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
11. കോട്ടക്കൽ ഭാഗത്തുള്ള Manufactaring സ്ഥാപനത്തിലേക്ക്……...
♦️ MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9846586038,9061037125
12. ADMINISTRATION
▪️Male/female
▪️MBA
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
13. അങ്കണവാടി വർക്കർ/ ഹെൽപ്പർ; അഭിമുഖം 21ന്

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെൽപ്പർ തസ്ത‌ികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.
അപേക്ഷ സമർപ്പിച്ചവർ അഭിമുഖ കത്തും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവർ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
14. പഞ്ചകർമ്മ വകുപ്പിൽ കരാർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ആധാർ, പാൻകാർഡ് എന്നിവയുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ. ആയുർവേദ കോളേജിൽ ഹാജരാകണം.
15. താൽക്കാലിക നിയമനം
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്‌ചക്ക് ഹാജരാകുക..
16.താത്കാലിക നിയമനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗർത്ഥികൾ ഫെബ്രുവരി 22, 23 തീയതികളിൽ രാവിലെ പത്തിന് വിദ്യാലയത്തിൽ അഭിമുഖത്തിന് ഹാജാരവണം. വിശദവിവരങ്ങൾക്ക് www.kvmallappuram.kvs.ac.in.
17.വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ജോലി അവസരം

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകൾ

യോഗ്യത: മിനിമം പത്താംക്ലാസ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

18. Hiring for an MNC based in Dubai for Working from Home
1. DIGITAL MARKETING MANAGER-
2. DIGITAL MARKETING EXECUTIVES
3. SALES MARKETING EXECUTIVES –
4.Graphic designers ( Male / Female)
SEND CV : 00971551011817
19. .Graphic designers ( Male / Female) – Salary 20 k – 40 k
* Point to be Noted : All the openings are Work From Home Position.
If require a work station at their nearest city would be arrangable for selected staffs.
SEND CV : 00971551011817
20. തിരുവനന്തപുരം
പുളിയറക്കോണം പെട്രോൾ പമ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
8075043390
21.കൊല്ലം
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട് .
7902892307
22.എറണാകുളം
വൈറ്റില പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബില്ലിംഗ് & ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ബി.കോം
9633066388
23.തിരുവനന്തപുരം
പട്ടം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം.
8089765686
24.മലപ്പുറം
തിരൂർ പ്രവർത്തിക്കുന്ന വെഡിങ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8089934111
25. തൃശൂർ
വാടാനപ്പള്ളി ഫീമെയിൽ അക്കൗണ്ടന്റ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്
9188270000

26.ഫോറസ്റ്റ് സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു | 150 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 05

27.പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം | ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം | ശമ്പളം ₹56,100 മുതൽ

അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | വനിതകൾക്കും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 28

28.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

നഴ്സിംഗ് അസിസ്റ്റൻ്റ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ഒഴിവുകൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഇന്റർവ്യൂ തിയ്യതി: ഫെബ്രുവരി 23

29.Urgently required Graphic Designer & Printer for Printing Company

Salary: 20,000
( Exp- Above 1 Year )

Food and accommodation provided

Location- Ernakulam
Contact: +919349259227
30.തിരുവനന്തപുരത്ത് മണ്ണന്തല പ്രവർത്തിക്കുന്ന പ്രമുഖ car garrage ൽ Dentor, Painter, mechanic കളെ ആവശ്യമുണ്ട്
Denting expierience ഉള്ളവർക്കു 25K മുതൽ 30Kവരെ സാലറി പ്രതിമാസം.
Painter & mechanic :expierience ഉള്ളവർക്കു 20K മുതൽ 25K വരെ salary per month.
Trainees also needed

*Total vacancies: Dentor 2 nos
Painter 2 nos
Mechanic 1 only*

Minimum 25 working days

Time : 8:30 am 5:30 pm

(Accommodation available)

📱 7561006444

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.