Indian Jobs live on 21.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. സ്ഥിര നിയമനം
Govt Approved പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC +2 Degree കഴിഞ്ഞ യുവതി യുവാക്കളെ* (Age:18-45) ആവശ്യമുണ്ട്.Experience ആവശ്യമില്ല.എല്ലാ ജില്ലക്കാരെയും പരിഗണിക്കും.*സാലറി 14000 – 30000. താമസം, ഭക്ഷണം ലഭിക്കുന്നതാണ്.
PH: 7012021895 8129448461
2. FRESHERS
AVT PRIVATE LIMITED ന്റെ കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് Girls And Boys ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.
AGE 18 TO 28
10th/+2/ITI/DEGREE
താമസം ഭക്ഷണം ലഭ്യമാണ്
Salary: 12000- 24000
8921402830
3. URGENT REQUIREMENTS
1.FEMALE TELECALLERS
2. Digital Marketing Staff( Fresher, Experienced )
Location : KOTTAYAM , Thiruvananthapuram
Food and Accommodation Available.
Salary:- 15000 – 30000
Ph: 8891337616
Company Direct Recruitment
HEAVENEX ALORA RESORT,
KOTTAYAM, THIRUVANANTHAPURAM
4. എറണാകുളം ജില്ലയിൽ വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് (അടുക്കളയിൽ സഹായത്തിനും , കുട്ടികളെ നോക്കുന്നതിനും)ഒരു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട് ( 45 വയസ്സിനുള്ളിൽ ഉള്ളവർ ആയിരിക്കണം)*
▪️salary – 20,000/-
▪️സ്ഥലം: parambencherry muvattupuzha
📱🪀:+972559263636(whatsapp only)
5. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
Salary : ₹800 per day + Food & Accomodation
📱🪀:9947860482, +91 80752 46387
6. PIXEL GROUP ലേക്കും കമ്പനിയുടെയുടെ നിർമ്മാണ സെക്ഷനിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 70 ഓളം ഒഴിവുകൾ
🔸 Salesman
🔸 Office Staff
🔸 Store Assistant
🔸 Delivery
🔸 Distribution
🔸 Packing
🏮 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ഡിഗ്രി /ITI/ഡിപ്ലോമ
✅ എക്സ്പീരിയൻസ് നിർബന്ധമില്ല
👉 പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ
👉 ശമ്പളം: 15,000 – 28,000
✅ _കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
♻️ ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ ലഭിക്കും
⭕APPLY NOW👇⭕
📞 9746563204
🔖 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
7. GREEN VALLEY – ൽ വിവിധ സെക്ഷനുകളിൽ ജോലി ഒഴിവുകൾ *
18 വയസ്സ് മുതൽ 40 വയസ്സു വരെ പ്രായമുള്ളവർക്ക് അവസരം
👉 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. മാനേജിങ് സ്റ്റാഫ്
3. സ്റ്റോർ കീപ്പർ
4. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
5. ബില്ലിങ്ങ് സ്റ്റാഫ്
6. പാക്കിങ്
7. ഹെൽപ്പർ
8. ഡെലിവറി സ്റ്റാഫ്
തുടങ്ങിയ വിവിധ ഒഴിവുകൾ
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 15500 – 25,000
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI/ BBA/ MBA
🟦 സൗജന്യമായി താമസം, ഭക്ഷണം ലഭിക്കും
🟦 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞8088489072
📞90482 47586
8. മഞ്ചേരി
പ്രസവ സുക്രൂക്ഷ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട്
ദിവസം 900/40
മരുന്ന് ഉണ്ടാക്കാൻ അറിയണം
Note :നാളെ കയറിനുള്ള വാക്കാൻസി ആണ്
📞6235752554,
. 7994264047
9. ആലുവയിൽ വീട്ടുജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000. ഇന്ന് കയറാൻ താല്പര്യമുള്ളവർ വിളിക്കുക. 8129961699
10. എറണാകുളം ഭാര്യയും ഭർത്താവും കുഞ്ഞും ഉള്ള ഫ്ലാറ്റ് ലേക്ക് ജോലിക്ക് female staff നെ ആവശ്യമുണ്ട്…
Salary..20000
Call.. 9947 333 22 1
11. എറണാകുളം.. ഒരു അമ്മയെ നോക്കാൻ female staff നെ ആവശ്യമുണ്ട്.. Salary20000
Call.. 9947333221
ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
12.WALK-IN INTERVIEW JOSCO JEWELLERS
ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്.നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ സാധിക്കുന്നതാണ്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക. പരമാവധി ഷെയർ ചെയ്യുക. നേരിട്ട് ഇന്റർവ്യൂ ചെല്ലാൻ സാധിക്കാത്തവർ ഇമെയിൽ അയച്ചുo ജോലി നേടാൻ അവസരം.
ജോലി : GOLDSMITH
സ്വർണ്ണപ്പണിശാലകളിലേയ്ക്ക് സമ്പന്നരായ ചെയിൻ പരിചയ പണിക്കാരെ ആവശ്യമുണ്ട്
താമസം, ഭക്ഷണം എന്നിവയ്ക്കൊപ്പം മികച്ച ശമ്പളവും ഇൻസെൻ്റീവും ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2024 മെയ് 19, ഞായറാഴ്‌ച 10.30 AM 1.30 PM ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി Josco Jewellers, High Road, Near Dist. Gen. Hospital, Thrissur ത്തിൽ എത്തിച്ചേരുക.
ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധി ക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@joscogroup.com ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
13.ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്‌തികകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജോലി ഒഴിവുകൾ ചുവടെ
റീജിയണൽ മാനേജേഴ്‌സ്
ബ്രാഞ്ച് മാനേജേഴ്‌സ്
അസിസ്‌റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
കാറ്റഗറി മാനേജേഴ്സ‌്
സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് അസിസ്‌റ്റൻറ്
ബില്ലിംഗ് കം കാഷ്യർ
മൊബൈൽ ഫോൺ സെയിൽസ് സ്‌റ്റാഫ്
ലാപ്ടോപ്പ് സെയിൽസ് സ്‌റ്റാഫ്
കോൾ സെൻ്റർ എക്‌സിക്യൂട്ടീവ്
ഗോഡൗൺ ഇൻ ചാർജ്
ഡ്രൈവേഴ്‌സ്
ആകർഷകമായ വ്യക്‌തിത്വം, ഉപഭോക്‌താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള താല്പര്യം ഉള്ള ബിരുദധാരികളായ ഈ ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.
ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക.
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview.
14. നിലവിൽ ലൈഫ് ഇൻഷുറൻസ് അഡ്വൈസർ ആയോ ജനറൽ ഇൻഷുറൻസ് അഡ്വൈസർ ആയോ പ്രവർത്തിക്കുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ ആകാം.
Nb: തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം ആണ്
Full Time & Part Time പ്രവർത്തിക്കാൻ അവസരം. ആഴ്‌ചതോറും 10,000 ത്തിൽ അധികം രൂപ വരുമാനം.
5 വർഷം കൊണ്ട് പ്രതിമാസം 1 ലക്ഷം രൂപയും തുടർന്ന് അതേ വരുമാനം വരും വർഷങ്ങളിലും.
ആകർഷകമായ ഇൻസെൻ്റീവ്, വിദേശയാത്ര, മറ്റ് ആനുകൂല്യങ്ങൾ.
മികച്ച വരുമാനം നേടുക എന്ന ആഗ്രഹമാണ് അടിസ്ഥാന യോഗ്യത
പ്രായം : 18 ന് മുകളിൽ
വിശദവിവരങ്ങൾക്ക്. 884889035
Star Health Insurance
15. ശിശുസംരക്ഷണ സ്ഥാപനത്തില്‍ അപേക്ഷ ക്ഷണിച്ചു
കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍. സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം.
ഫോണ്‍- 0474 2791597.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️