Indian Jobs live on 21.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്….
സ്ഥലം : ഇടനാട് വള്ളിച്ചിറ
സാലറി : 20000/-
50 വയസ്സിൽ താഴെ ഉള്ളവർ
താൽപര്യമുള്ളവർ താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക
Top Deal Associates, Thodupuzha
8075062760
2. Chembumukku, Vazhakkala
Leave vaccancy
7 days
അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ നോക്കാനായിട്ട് ഒരു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്
ഡയപ്പർ change
Bathing
Age:30-45
Salary:750/day
8075166230
3. കണ്ണൂർ
യൂട്രസ് സർജറി ചെയ്ത ഉമ്മയെ നോക്കാൻ താല്പര്യമുqള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
4. പുരുഷ ഹോം നേഴ്സ് -എറണാകുളം
എറണാകുളം പിടിച്ചാൽ നടക്കുന്ന അച്ഛനെ നോക്കാൻ പുരുഷ ഹോം നേഴ്സിനെ ആവശ്യമുണ്ട്. ഇന്ന് ചൊവ്വാഴ്ച കയറാൻ പറ്റുന്നവർ മാത്രം വിളികുക.
സാലറി- Rs.20000
Mob No – 6238748762
5.. കേരള കാർഷിക സർവ്വകലാശാലയിൽ ഒഴിവ്
പ്രായപരിധി: 36 വയസ്സ്
അവസാന തീയതി: 30/08/2024
🔰കൂടുതൽ വിവരങ്ങൾക്ക് 👇
https://www.keralalocaljob.com/2024/08/blog-post_31.html
6. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ഇന്റർവ്യൂ നടക്കുന്നു.
🔰വിവിധ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_44.html
7. പ്രയുക്തി 2024′ മിനി തൊഴില്‍ മേള 24-ന്
പതിനഞ്ചില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/2024-24.html
8. നഴ്സിങ് ഓഫീസർ അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്,
കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.
9. കെ.എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കും.താല്പര്യം ഉള്ളവർക്കു ഇമെയിൽ വഴി അപേക്ഷിക്കാം. പരമാവധി ഷെയർ ചെയ്യുക.
ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള പോലീസ് ക്ലിയറൻസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലാത്ത വ്യക്തികൾക്ക് അപേക്ഷിക്കാം.
വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.
സംശയനിവാരണത്തിനും ഇമെയിൽ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
10. ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.
11. ഫിഷറീസ് വകുപ്പില്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വെക്ക് അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി ബിദുദം, ഫിഷറീസ് ടാക്‌സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫിഷറീസ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഓഗസ്റ്റ് 23 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673578 വയനാട് വിലാസത്തില്‍ നല്‍കണം. ഫോണ്‍-7559866376, 8921491422, 9847521541
12. എന്‍ജിനീയറിങ് കോളേജില്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍-സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ താത്ക്കാലിക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ, ടി.എച്ച്.എല്‍.സി/വി.എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04935 257321
13. ഹാച്ചറി പ്രോജക്ട് അസിസ്റ്റന്റ്
കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കിന്റെ പകര്‍പ്പുമായി അപേക്ഷ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 വിലാസത്തില്‍ നല്‍കണം. ഫോണ്‍ 7559866376, 8921491422, 9847521541
14. കൗണ്‍സിലര്‍ നിയമനം
പീരുമേട് സർക്കാർ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2024-25 അധ്യയന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ,സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്‍-1, പെണ്‍-1) പ്രതിമാസ വേതനം 20000രൂപ.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, (പ്രവൃത്തി പരിചയം കാണിക്കുന്നതുള്‍പ്പെടെ ) സഹിതം ആഗസ്റ്റ് 31 വൈകീട്ട് 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ. ഇടുക്കി 685603 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297
15. ജിം ട്രെയിനർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.
16. നഴ്സിങ് ഓഫീസർ അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.
17. കൗൺസിലർ, കേസ് വർക്കർ നിയമനം
ജില്ലാ ചൈൽഡ് ഹെല്‍പ് ലൈൻ ഓഫീസിലേക്ക് കൗൺസിലർ, കേസ് വർക്കർ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കൗൺസിലർ തസ്തികയിലേക്ക് സോഷ്യോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ പബ്ലിക് ഹെൽത്ത് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള പി ജി ഡിപ്ലോമയാണ് യോഗ്യത. കേസ് വർക്കർ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മഞ്ചേരി മിനി സിവിൽ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിൽ ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാലായോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281899469, 9544675924.
18. ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ്, ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് നിയമനം. ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ട്രെയിനിക്ക് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് യോഗ്യതകള്‍. വി.എച്ച്.എസ്.ഇ എം.എല്‍.ടി വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവും ടെക്നീഷ്യന്‍ ട്രെയിനിയുടെ മൂന്ന് ഒഴിവുകളുമാണുള്ളത്. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ആഗസ്റ്റ് 24 ന് ന് രാവിലെ 10 മണിക്ക് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും
19. മലപ്പുറം, ആലത്തൂർ പടി ഭാഗത്തെ CUNSTRUCTION COMPANY ലേക്…
🔺 SITE SUPERVISOR(Male)
▪Diploma
▪Fresher/Experienced
▪️Salary:
As per interview
📱/🪀: 9846386038 , 9846586038,9061037125
20. INTERIOR DESIGNER(Male/Female)
▪Diploma
▪Fresher/Experienced
▪️Salary:
As per interview
📱/🪀: 9846386038 , 9846586038,9061037125
21.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം
മൾട്ടി പർപ്പസ് വർക്കർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
തപാൽ വഴി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kerala-nam-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 29
22.ITBP കോൺസ്റ്റബിൾ ഒഴിവുകൾ | തുടക്ക ശമ്പളം ₹21,700 രൂപ വരെ
കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/itbp-recruitment-204.html
അവസാന തിയ്യതി: ഓഗസ്റ്റ് 26
23.കേരളത്തിൽ KSFE യിൽ ജോലി നേടാം | ശമ്പളം ₹24,500 മുതൽ
പ്യൂൺ/വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം ആറാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/ksfe-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 04
24.KESB കരാറടിസ്ഥാനത്തില്‍ മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നു
ഇമെയിൽ വഴി അപേക്ഷിക്കാം
പ്രായപരിധി 18 – 40 വയസ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_19.html
25.ബ്ലോക്ക് കോര്‍ഡിനേറ്റര്‍: താത്കാലിക നിയമനം| ശമ്പളം: 20,000 വരെ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_82.html
26.WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 6238382309 *
Pls call in mobile
27.Media office Accounts
Female
9.30-5.30pm
VAZHUDAKADU
9747889875
28.Hr administrator ( Media office )
Female
Freshers/expsed
9.30-5.30pm
VAZHUDAKADU
Age Below 40
9747889875
29.Wanted Fashion Designer
Apple Boutique, Karunagappally
One year experience
Contact:91 9495211110
30.കോതമംഗലം പേപ്പർ ട്രേഡേഴ്സിൽ ജോലി ഒഴിവുകൾ
* അക്കൗണ്ടന്റ് (ടാലി, ജിഎസ്‌ടി): അനുഭവമുള്ള സ്ത്രീകൾക്ക്. ശമ്പളം: 15,000 മുതൽ 20,000 രൂപ വരെ.
* ഫീമെയിൽ ടെലികോൾ എക്സിക്യൂട്ടീവ്‌സ്: ശമ്പളം: 12,000 മുതൽ 18,000 രൂപ വരെ.
സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ.
കൂടുതൽ വിവരങ്ങൾക്ക്: +919961329642
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️