Indian Jobs live on 21.09.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. വീട്ടിൽ അച്ഛൻ മാത്രം. എണിറ്റു ഇരിക്കും. വീട്ടിൽ കുക്കിംഗ്‌ ചെയ്യുവാൻ ആളെ ആവശ്യമുണ്ട് . സാലറി 21000 
നമ്പർ 9847398064
2. WE ARE HIRING
▪️MATHS TEACHER (HST)
EMERGING BUDS SCHOOL
APPLY NOW
SEND YOUR RESUME AT
SOUTH PUNNAYUR VADAKKEKAD
9946559952,9946183183
emergingbudsschool@gmail.com
3. ജൽജീവൻ മിഷനിൽ ഒഴിവുകൾ
ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി ജില്ലയിലെ വിവിധയിടങ്ങളിൽ തുടങ്ങിയ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരെ വളണ്ടിയർമാരായി നിയമിക്കുന്നു.
740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 40 വയസ്.
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. താൽപര്യമുള്ളവർ സെപ്റ്റംബർ 21ന് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെ താണയിലുള്ള കേരള ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഫോൺ: 0497 2704380.
4. കുടുംബശ്രീ താത്ക്കാലിക നിയമനം
ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം
യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം – 691003 വിലാസത്തിൽ ലഭിക്കണം
5. വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിൽ വനിതാ കൗൺസിലർ നിയമനം
സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിൽ പത്തനാപുരം ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗൺസിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങൾ അറിവുള്ള ഫാമിലി കൗൺസിലിംഗ് പരിചയമുള്ളവർ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് info@gandhibhavan.org
ഫോൺ: 0475 2355573, 9605046000, 9605047000, 9605048000..
6. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം
വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 35 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 12,000 രൂപ ഹോണറേറിയം ലഭിക്കും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രവർത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷകൾ സെപ്റ്റംബർ 21ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0495-2371343.
7. അങ്കണവാടി ഹെൽപ്പർ നിയമനം: അഭിമുഖം 19 മുതൽ
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കുളള കൂടിക്കാഴ്ച സെപ്റ്റംബർ , 21 തീയതികളിൽ രാവിലെ 10 മുതൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0478-2869677
8. തൊഴിലുറപ്പ് പദ്ധതിയിൽ വാക്ക് ഇൻ ഇന്റർവ്യൂ
കോഴിക്കോട് : അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103.
9. താത്ക്കാലിക നിയമനം
കോഴിക്കോട് : ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെളളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ CDS ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം – 691003 വിലാസത്തിൽ ലഭിക്കണം
10. അഡീഷണൽ ഫാക്കൽറ്റി നിയമനം
പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി നിയമനം. ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്ലിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അഭിമുഖം ഒക്ടോബർ നാലിന്
യോഗ്യതകൾ
അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. യോഗ്യത : MSW / MBA(HR) / MA socciology/Development Studies പ്രവൃത്തി പരിചയം : മൂന്ന് വർഷം.
പ്രായപരിധി: 10/1/2023 ന് 40 വയസ് കഴിയാൻ പാടില്ല. ഒഴിവുകളുടെ എണ്ണം 6 അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25ന് വൈകുന്നേരം 5 മണി വരെ. ജില്ലാ മിഷൻ കോഓർഡിനേറ്റർ, പത്തനംതിട്ട ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടാംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. ഉദ്യോഗാർഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം,.എ.ഡി.എസ്. ചെയർപേഴ്സൺ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ് ചെയർപേഴ്സണിന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രി ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 25 ന് വൈകുന്നേരം 5 ന് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട.
Phone :0468 2221807
11. PROMOTER Vacancy *FEMALE *
Location- ERNAKULAM
Company: Camlin. (School stationary and colours.)
For more details- Call or WhatsApp CV
9946529894
12.കൊല്ലം സൂപ്പർ മാർക്കറ്റിൽ ജോലിഒഴിവുകൾ
അക്കൗണ്ടിങ് സാലറി 15000
ക്യാഷെർ സാലറി 15000
ലേബർ സാലറി 12000
താല്പര്യമുള്ളവർ കൂടുതൽ അറിയാൻ വിളിക്കുക
No: 7356563184
13. URGENTLY REQUIRED
Vacancy- Beauty Advisor
Brand Name : *Wow skin care
Location : Ernakulam
Lulu Hyper /pothys
Need Minimum 1year Experience in skin care
Salary + PF+ESI
Contact :7356280852
14. Showroom executive
Location – calicut
Female
Age below 25
10 am to 8pm
8,000 – 12,000 + incentive
If out of calicut can provide accommodation.
Need good communication skill
⭕️Tele caller
Location: calicut
Female
Nos 2
Age below 25
10am to 7pm /6.30 pm (full time)
Part time (daily min 4hrs)
No accommodation
Need good communication skills.
⭕️Showroom executive
Female
Location: Manjeri (malappuram) and ayoor (kollam)
10am to 7pm
8,000+incentive
Need good communication skill
📞8089878184
15. URGENTLY REQUIRED
FEMALE-BEAUTY ADVISOR
Company : TAC(Skin care &aBaby product
Location – Ernakulam
Experience :Minimum 1 year
candidates with preferred experience please contact :9048861666, 8848239598
16. പാലക്കാട്‌ കഞ്ചിക്കോട്, അഹല്യ കണ്ണശ് പത്രിയിലേയ്ക്കു സെക്യൂരിറ്റികളുടെ ഇന്റർവ്യൂ സെപ്റ്റംബർ 21ന് വ്യഴ് ഴ്ച 10 മണിക് നടക്കുന്നു. ജോലി ആത്യവശ്യമുള്ളവർ ഈ ഇന്റർവ്യൂയിൽ പങ്കെടുത്തു ജോലി ഉറപ്പു വരുത്തുക. സാലറി 16000/- രൂപ. ഭക്ഷണം 105 രൂപ നിരക്കിൽ കിട്ടു. താമസം ഫ്രീ, ആണ്. വിളികേണ്ട നമ്പർ 9074008761. 9387686610.
17. ജോലി ഒഴിവ്.
സ്ഥലം: ഉല്ലല
പുതുതായി പ്രവർത്തനം ആരംഭിച്ച ടെയ്ലറിംഗ് ഷോപ്പിലേക്ക് പരിചയസമ്പന്നരായ ടെയ്ലേർസിനെ ( Male & Female ) ആവശ്യമുണ്ട്.
Working hours: 8 Salary depends on experience and performance.
Job notification through E&E freelance job group.
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക: +91 94476 78315.
18. ബാംഗ്ലൂരിൽ വീട്ടുജോലിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ഈ നമ്പറിൽ. വിളിക്കുക 9895525743 / 9535065702 അല്ലകിൽ ഈ നമ്പറിൽ മെസ്സേജ് അയക്കുക.
Salary: ₹. 19,000
19. Retail sales staff required for a TOOLS SHOP IN THRISSUR (ITI,,+2).
Salary – 9000_14000/
Please contact
+919526243030
20. HI-TECH
🔥 കേരള ഗവൺമെന്റ് അംഗീകൃതമായ
HI-TECH BUSINESS ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ
http://wa.me/+916282277016
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ *Age :18 – 28
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക👇
⭕️ APPLY NOW
http://wa.me/+916282277016
Call: +916282277016
Job Location
Ernakulam,Idukki,Kottayam
21. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഫ്ലിപ്കാർട്ടിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
പ്രതിവാരം ₹8000 മുതൽ ₹10000 വരെ സാമ്പാദിക്കൂ…
ഈ ഉത്സവകാലത്ത് ₹1,00,000 രൂപ വരെ സമ്പാധിക്കാനുള്ള സുവർണാവസരം
സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).
ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
9567107813
എറണാകുളം ജില്ലയിൽ 300 ഒഴിവുകൾ ഉണ്ട്
എറണാകുള ജില്ലയിൽ ഉള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക അല്ലെങ്കിൽ പിൻകോട് whatsp ചെയ്യുക
9567107813
22. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ജില്ലാ ഓഫീസുകളിലേക്ക് സ്ഥിര നിയമനം
🔹 Salary : 10000-24000
🔹Age : 18-35
🔹 Qualification : 10/+2/Degree
🔹Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
📲 8075960750
(Send Your Biodata)
wa.me/918075960750
23. Urgent Hiring
3 Star Residency
📌Dhosha, Idali, Chatni Making Cook
📌Accountant
📌Driver
💷💷 Attractive Salary
Free Food & Accommodation Available
Location : Kollur, Mookambika, Karnataka
Please Contact
📲95624 02166
24. എടക്കര ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്…..
🔸 ACCOUNTANT
▪️Male/female
▪️Degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
25. കോട്ടക്കൽ ഭാഗത്തുള്ള tiles ഷോറൂമിലേക്ക്……
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher
▪️Working time=9-8
Call📞 : 9846586038 , 9061037125
🔸 SALES
▪️Male
▪️Fresher/ experienced
▪️Working time=9-8
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. എറണാകുളം ഭാഗത്തുള്ള Advertising Company യിലേക്ക്……
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6
▪️Attractive salary
▪️Accommodation
Call📞 : 9846586038 , 9061037125
27. മലപ്പുറം, കാലിക്കറ്റ്‌ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️2 wheeler license
▪️Salary=10000 above
Call📞 : 9061037125 , 9846586038
28. തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചെൻ ഹെൽപ്പർനെ ആവശ്യം ഉണ്ട്
9895421800
29. Chinese Cook
Urgently Required Chinese Cook Experienced for a Restaurant in Haripad.
Location: Haripad
Daily Salary: Rs 800/-
📲 8943797715
30. പ്രമുഖ ജ്വല്ലറിയിലേക്ക് പ്രമോട്ടേഴ്സിനെ ആവശ്യമുണ്ട്
👨👧ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👨‍🎓 പ്ലസ് ടു ഡിഗ്രി
👨‍🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🏬25 വേക്കൻസികൾ
💵💴ആകർഷകമായ ശമ്പളം
🏝️തിരുവനന്തപുരം,ആട്ടക്കുളങ്ങര
wa.me/7736892545
31. ഫിനാൻസ് കമ്പനി,  എറണാകുളം
🛑Customer Relation Executive-
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2 അതിനു മുകളിലും
⌛NBFC/Banks/Society/Nidhi/Any other Gold loan company മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയം
⏲️9am-5.30pm
💵 13k-15k + Incentives
🔞 30
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾നോർത്ത് പറവൂർ&കളമശ്ശേരി
wa.me/7736892545
32. ഹൈപ്പർ മാർക്കറ്റിലേക്ക് ഒഴിവുകൾ
💼P.R.O
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 ഡിഗ്രി
⌛സമാന മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം
⏰9am-10pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 45
🏠താമസവും ഭക്ഷണസൗകര്യവും ലഭ്യമാണ്
🗾കാക്കനാട്
wa.me/7736892545
33. ഹൈപ്പർ മാർക്കറ്റിലേക്ക് ഒഴിവുകൾ
🛑 Data Entry
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2
🖥️Purchase Entry അറിഞ്ഞിരിക്കണം
⌛സമാന മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം
⏰9am-10pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40 below
🏠താമസവും ഭക്ഷണസൗകര്യവും ലഭ്യമാണ്
🗾കാക്കനാട്
wa.me/7736892545
34. ഇലക്ട്രോണിക് ഷോറൂമിലേക്ക് ഒഴിവുകൾ
🛑Accountant-3no
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
⌛സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰9am-8pm
💵 10k-15k
🟣സമീപവാസികൾ അപേക്ഷിക്കുക
🔞 35 below
⛺കണ്ണൂർ
wa.me/7736892545
35. ഹൈപ്പർ മാർക്കറ്റിലേക്ക് ഒഴിവുകൾ
🛑Delivery Staff
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 +2
⌛സമാന മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം
⏰9am-10pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40 below
🏠താമസവും ഭക്ഷണസൗകര്യവും ലഭ്യമാണ്
🚚2 & 4 ലൈസൻസ് ഉണ്ടായിരിക്കണം
🗾കാക്കനാട്
wa.me/7736892545
36. . എറണാകുളം
പ്രമുഖ സൂപ്പർമാർക്കറ്റിലേക് മാനേജർ, ബില്ലിംഗ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562121110
37. എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ഷെഫ് , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്
8113035422
38. ആലുവ
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച ലേഡീസിനെ കൂകിനും ക്ലീനിങ്ങിനും വേണ്ടി ആവശ്യമുണ്ട്
8138927273
39. നെടുമ്പാശേരി
എയർപോർട്ട് ലെ കടയിലേക്കു സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9447910728
40. കച്ചേരിപ്പടി
പാർടൈം ആയിട്ട് ലെക്ച്ചേഴ്സിനെ ആവശ്യമുണ്ട്. സയൻസ് , കോമേഴ്‌സ്
9567570302
41. എറണാകുളം
ബ്യൂട്ടിപാര്ലറിലേക് ലേഡീസ് ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്. ത്രെഡിങ്, സാരി ട്രൈപ്പിങ് അറിയുന്നവർക് മുൻഗണന,
9961806896
42. . എറണാകുളം
സെക്യൂരിറ്റി ഗാർഡ്, ക്ലീനിങ് സ്റ്റാഫ്, കെയർ ടേക്കർ,ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7736071505
43. . കാലടി
കൊക്കെയം ബ്രാൻഡഡ് ഉത്പന്നങ്ങളുടെ മാർകെറ്റിംഗിന് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. FMCG യിൽ 5 വർഷം മുൻപരിചയമുള്ളവർക്ക് മുൻഗണന.
9446540206
44. മലപ്പുറം
കൊണ്ടോട്ടി തട്ടുകടയിലേക് ജ്യൂസ്, ടി , ദോശ , ജ്യൂസ് , വട മേക്കറിനെ ആവശ്യമുണ്ട്
സാലറി 15000 -30000
6238070074
45. കോഴിക്കോട്
ഹൈ ലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന വുമൺ ഹോസ്റ്റലിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 11000 – 12000
7418908929
47. എറണാകുളം
ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ഇംഗ്ലീഷ് നന്നായി അറിയണം.
സാലറി 12000 -15000
9846505090
48. തിരുവനന്തപുരം
ഉള്ളൂർ പ്രവർത്തിക്കുന്ന SPARE പാർട്സ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 10000
9447947967
49. തിരുവനന്തപുരം
പേയാട് പ്രവർത്തിക്കുന്ന ബ്യൂട്ടി പാര്ലറിലേക്കു ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
സാലറി 8000
7558841185
50. എറണാകുളം
പെരുമ്പാവൂർ ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്
9048315911
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന ടോയ്‌സ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 17000 – 20000
7907180456
52. കണ്ണൂർ
പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്. സാലറി 20000 +ഫ്രീ ഫുഡ് +അക്കൊമൊഡേഷൻ +TA
ലൊക്കേഷൻ – പുതിയ തെരുവ്
9947475004
53. എടപ്പാൾ
ALLEN സോളിന്റെ എടപ്പാൾ ബ്രാഞ്ചിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സ്റ്റാർട്ടിങ് സാലറി 10000 -15000
താല്പര്യമുള്ളവർ CV അയക്കുക . കാൾ ചെയ്യരുത്
7559871065
54. കോട്ടയം
മാന്നാനം കഫേയിലേക് കാഷ്യർ കം അക്കൗണ്ടന്റ്, മാനേജർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
6238865601
55. അങ്കമാലി
വേങ്ങൂരിലെ ഫർണിച്ചർ ഷോപ്പിലേക് ദോസ്ത് ഡ്രൈവർ, കാർപെന്റെർ,ലോഡിങ് സ്റ്റാഫ്, HELPER എന്നിവരെ ആവശ്യമുണ്ട്
സാലറി 14000 -25000
04842000097
56. ഇടുക്കി
വണ്ണപ്പുറം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക് മൾട്ടി ബ്രാൻഡഡ് CAR
മെക്കാനികിനെ ആവശ്യമുണ്ട്
2625078913
57. അമ്പലത്തറ
CAR ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9745997738
58. .കൊരട്ടി
പ്രസ് വർക്ക് അറിയാവുന്ന ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
9446231463
59. തിരുവന്തപുരം
ഒരു വീട്ടിൽ 50 വാസു പ്രായം ഉള്ള ആളിനാ വേണം സാലറി 18000 വീട്ടു ജോലിക്ക് ആണ് 3 പേര് ആണ് ഉള്ളത് 9526336570 നാളെ കയറണം
30. എറണാകുളം thirkakara ഒരു ഫ്ലാറ്റിൽ വീട്ടു ജോലിക്കു 7.30 to 3 പിഎം വര ആളിനെ വേണം
salay 14000 രൂപ
number 8921110891
60. കോഴിക്കോട് വടകര നാദാപുരം ഭാഗത്ത്‌ ഉമ്മയും 3 ചെറിയ കുട്ടികളും മാത്രം വീട്ടിലേക്കു വീട്ടുജോലിക്കു മുസ്ലിം സ്റ്റാഫിനെ ആവശ്യം ഉണ്ട്
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക: 9645212193,
61. Job Vaccancy

Delivery Boy -1(13000)
Security -1(12000)
Cleaning staff -1(13000) + food and Accommadation +Tips
Place – Mughal Darbar Restaurant,
Time 10 Am to 11pm
Alamcode Attingal
Contact -9847102200

62.We are hiring

👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper
👉Store Assistant 2
Salary 15000 to 22000

Age below 30

Qualification: 10th And Above

Gents and ladies

Contact👇

Mob-1 :8921242610   /  7306767577

63.Tayas Hotel ,Medical College , Ulloor Trivandrum

URGENTLY HIRING

🔅Front office / Receptionist

Age : 20 years – 30 years

– Salary can be discussed during interview as per your experience level.

– Trivandrum city or In or around ulloor is preferred.

🔅Room servicer /Attender boy

– Age : 20 years – 30 years
– Salary :8000/- — 10,000/-
-Trivandrum city or In or around ulloor is preferred.

🔅Housing keeping
( preferance for those who have experience in Housing Keeping)

– Age :25 – 40 years
– preference ladies

– Salary : 10,000/- — 12000/-
-Trivandrum city or in or around ulloor is preferred.

🔅Security –

– Age : 30 years – 50years

Salary – 10,000/-

🔅Electric and plumbing maintenance Technician

Salary can be discussed during interview.

– Trivandrum city or in or around ulloor is preferred.

Accomodation available if required.

Contact : Call/Whatsapp your resume:
Dulhan  9207973759

64.Front Office Vaccancy in Trivandrum

❇️Job Location: Technopark

❇️Salary: 20K

❇️Age Limit: 30 Below

❇️Qualification: Degree with communication skills in English

❇️Gender: Female

❇️Minimum 2year experience in relevant field

❇️ No of vacancies: 3

📞9544097966,9645157761
65. ഇടുക്കി, ചെറുതോണി

മയൂര സിൽക്‌സ് & വെഡിങ്ങ് collection ലേക്ക് ഫാഷൻ ഡിസൈനർ + Anchoring Female നെയും ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( Adobe photoshop, Adobe premiere, VN) സ്റ്റാഫിനെ ആവിശ്യമുണ്ട്.

ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Salary : 15000/- to 25000/-

Contact :9497505053, 9446252808
66. Job Vacancy

Job _ DTP and data entry operator online applications

salary _ 8000 to 12000

(Online applications workil experience ഒള്ള female staff ne ആവശ്യം ഒണ്ട്)

Place _ Anayara civil station, pattam

Time _ 8.30am to 4.30pm
Shifted_ *5pm to 9pm

67.Cleaning female staff (part time)

Salary_ daily 200 to 500

Office name_ Travancore HR solutions ( ayurveda college Tvm)

Contact _ 860680 1865 (WhatsApp only)

68.കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലി നേടാം
╚► https://bit.ly/R-Lottery

▪️ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,
▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

💵 ഇ-മെയിൽ വഴി അപേക്ഷിക്കാം
💵 80,000 രൂപ വരെ ശമ്പളം
💵 അവസാന തീയതി: സെപ്റ്റംബർ 30.

69. GREEN VALLEY യിലേക്ക് നിരവധി ഒഴിവുകൾ

18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24000
9847387381

70. Relationship Executive @ Trivandrum

Credit card sales

Gross Salary: 22K, High Incentive

Qualification: +2 and above, Both female and male can join

കൂടുതൽ ഡീറ്റെയിൽസ് അറിയാൻ

8943150246📞വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക 📍

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.