Indian Jobs live on 21.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. എറണാകുളം വൈറ്റിലയിൽ ഹോം മെയ്ഡ് ആവശ്യം ഉണ്ട്. വെജ്, നോൺവെജ് നന്നായി കുക്ക് ചെയ്യുന്നവർ വിളിക്കുക. പ്രായം 50-60.
നോർമൽ കാൾ വിളിക്കുക
Call 8891979088
,സ്നേഹവർഷം ഹോം നഴ്സിംഗ്
2.അലിഞ്ചുവട്, എറണാകുളം
അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്.ഇന്ന് കയറണം
Insulin
Salary:800/ ഡേ
8075166230
3. ഹോം നേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ കിടപ്പിലായ അച്ഛനെ വീട്ടിൽ താമസിച്ച് നോക്കാൻ 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. നാളെ വെള്ളിയാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി – Rs.22000
Mob No – 6238748762
4. വീട്ടുജോലി
വാഴകുളത്ത് രണ്ടുപേരുള്ള വീട്ടി ലേക്കു വീട്ടു ജോലിക്കായി 45നും 58നും ഇടക്ക് പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി- 20,000
Call -8590922424
5. എറണാകുളം സെർവന്റ്
വർക്ക്‌ നെ ലേഡിസ്റ്റാഫിനെ അമ്മയും 2 കുട്ടികളുമുള്ള വീട്ടിലേക്കു ആവിശ്മുണ്ട്
Sasa mavelikkara
9895665354
6. കോട്ടയം കാരിതാസിൽ ലേഡി ബൈസ്റ്റാൻഡേർ ആവശ്യം ഉണ്ട്‌. ഇന്ന്(19-09-2024) കേറാൻ പറ്റുന്നവർ വിളിക്കുക.
സാലറി 900+Food/ ഡേ 9446012468
7. ജോലി ഒഴിവ്
കല്യാൺ ജ്വല്ലേഴ്സിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. മാർക്കറ്റിംഗ് സ്റ്റാഫിന് ടു വീലർ നിർബന്ധം. (ലേഡീസ് & ജന്റ്സ്)
ലൊക്കേഷൻ : വരാപ്പുഴ ഇടപ്പള്ളി.
ഫോൺ : 9188117633
: 8921381418
8. കലൂർ , എറണാകുളം
അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്.
RT feeding
Catheter
Bedsore management
Salary:25000/-
8075166230
9. കോട്ടയം ആതിരമ്പുഴയിൽ 3 മുതിർന്നവരും സ്കൂളിൽ പോകുന്ന കുട്ടിയും ഉള്ള വീട്ടിലേക്ക് ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. നാളെ(20-09-2024) ജോയിൻ ചെയ്യണം.
സാലറി 22000
9446012468
10. തലയോലപറമ്പിൽ കിടപ്പിലായ അമ്മയെ നോക്കാൻ ലേഡി ഹോം നഴ്സിനെ ആവശ്യം ഉണ്ട്. 45 വയസിൽ താഴെയായിരിക്കണം.
21000 28 Days
9544 80 6883
11. Shop at varapuzha requires an office staff / ladies.
Field Work
Male candidates are preferred.
Minimum Qualification
Plus two/ computer knowledge.
Salary
Basic salary starting from 8K. “The salary increase will be performance based”
Experience
Preference will be given to experienced candidates
Interested candidates can WhatsApp the CV to: call 9947643736
12. തിരുവനന്തപുരം കാര്യവട്ടം 90 വയസായ അമ്മയെ നോക്കാൻ female സ്റ്റാഫ്‌ വേണം.Diaper ഉണ്ട് .
കുക്കിംഗ് സഹായിക്കണം സാലറി -22000/-
20.09.2024 കയറണം.
Call/Whatsap 9633111955
13. Changanasseri, Kottayam
അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്. Trachiostamy അറിയാവുന്നവർ ആയിരിക്കണം(Anm, Gnm). നാളെ കയറണം
Salary:24000/-
8075166230
14. തിരുവനന്തപുരം അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
15. തൃശ്ശൂർ മെഡിക്കൽ കോളേജ്
നന്നായി വായിച്ചതിന് ശേഷം വിളിക്കുക.
84 വയസുള്ള അമ്മമ്മയെ നോക്കാൻ ഒരു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആണ് വേണ്ടത്. കാലിന് സർജറി ആയിട്ട് അഡ്മിറ്റ്‌ ചെയ്തേക്കുവാണ്. 3 ആഴ്ച ഹോസ്പിറ്റലിലും അതിനു ശേഷം വീട്ടിലേക്കും വേണം
നാളെ ആണ് കയറേണ്ടത്
അമ്മയെ ചരിച്ചു കിടത്തുക, ഡയപ്പർ ചേഞ്ച്‌ ചെയ്യുക ഇങ്ങനുള്ള കാര്യങ്ങൾ ആണ് വരുന്നത്. സ്റ്റാഫിനോടൊപ്പം വീട്ടിൽ നിന്ന് ഒരാൾ കൂടെ ഉണ്ടായിരിക്കും.
Salary: 22000/-
8075166230

16.ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം..

🔰പ്രായം 25–40; സാലറി 25,000.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_57.html

17.ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ ജോലി ഒഴിവുകൾ

🔰നേരിട്ട് ഇന്റർവ്യൂ വഴി ജോലിക്ക് കയറാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_22.html

18.ജർമ്മനിയിൽ അവസരം പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_42.html

19.ദിവസ വേതന അടിസ്ഥാനത്തിൽ ശബരിമലയിൽ ജോലി ലഭിക്കാൻ അവസരം.

🔰18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.

✅വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_53.html

20.പത്താം ക്ലാസ്സ് ഉള്ളവർക്ക് ഇൻകം ടാക്‌സ് വകുപ്പിൽ ജോലി

കാന്റീൻ അറ്റൻഡർ ഒഴിവുകളിലേക്ക് സ്ഥിര ജോലി

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_49.html

21.ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം

ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു

ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/indian-army-tgc-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 17

22.ISRO HSFC യിൽ വിവിധ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/isro-hsfc-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 19

23.നോർത്ത് സെൻട്രൽ റെയിൽവേ യിൽ 1697 ട്രൈനീ ഒഴിവുകൾ

വിവിധ ഡിവിഷനുകളിൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/north-central-railway-recruitment.html

അവസാന തിയ്യതി: ഒക്ടോബർ 15

 24. ഉടൻ ആവശ്യം ഉണ്ട്

എറണാകുളം ജില്ലയിൽ കാക്കനാട് പ്രവർത്തിക്കുന്ന 𝐂𝐘𝐁𝐄𝐑 𝐂𝐎𝐑𝐏𝐒 എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

🔹 സെക്യൂരിറ്റി ഗാർഡ്സ്
▫️ ശമ്പളം -12000 മുതൽ 15000 വരെ.

🔹 സെക്യൂരിറ്റി ഫീൽഡ് ഓഫീസർ
▫️സാലറി : 18000 വരെ.

🔹 സെക്യൂരിറ്റി സൂപ്പർ വൈസർ
▫️സാലറി : 17000 വരെ

🔹 ലേഡി ഗാർഡ്
▫️സാലറി : 17000/- വരെ

⭕ താമസം,കുറഞ്ഞ നിരക്കിൽ ഭക്ഷണം, മറ്റ് ആനുകൂല്യങ്ങളും

(cyber corps services (p)Ltd കാക്കനാട്,എറണാകുളം

സെക്യൂരിറ്റി വിളിക്കേണ്ട നമ്പർ=9656355111
സെക്യൂരിറ്റി സൂപ്പർ വൈസർ=7736252111
ലേഡി ഗാർഡ്, ഹൗസ്കീപ്പിങ് =9656355222
 25.റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍ , ക്ലാര്‍ക്ക് – 11558 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകൾ . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 13 വരെ അപേക്ഷിക്കാം.
വിദ്യഭ്യാസ യോഗ്യത:
1. Chief Commercial – Ticket Supervisor – Any Degree
2. Station Master – Any Degree
3. Goods Train Manager – Any Degree
4. Junior Account Assistant – Typist – Any Degree with Typing proficiency in English or Hindi on Computer is essential
5. Senior Clerk – Typist – Any Degree with Typing proficiency in English or Hindi on Computer is essential
6. Commercial – Ticket Clerk – 12th (+2 Stage) or its Equivalent
7. Accounts Clerk – Typist – 12th (+2 Stage) or its Equivalent
8. Junior Clerk – Typist – 12th (+2 Stage) or its Equivalent
9. Trains Clerk – 12th (+2 Stage) or its Equivalent
Category Fees
General / OBC Rs. 500/-
SC / ST / EWS Rs. 250/-

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.