Indian Jobs Live on 21-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. എറണാകുളം തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947333221
2. ഹൈദ്രബാദ് ൽ ഒരു north ഇന്ത്യൻ ഫാമിലിക്ക് 2 വയസ്സുള്ള കുട്ടിയെ നോക്കാൻ ഹിന്ദി / ഇംഗ്ലീഷ് അറിയാവുന്ന 35 നും 40 നും ഇടക്ക് പ്രായമുള്ള lady ആവശ്യമുണ്ട്.
23000/
9072079079
3. അങ്കമാലി bed ridden ആയിട്ടുള്ള അമ്മയും, അമ്മയെ ശുശ്രുഷിക്കുന്ന home nurse ഉം മാത്രമുള്ള വീട്ടിലേക്കു, ഇംഗ്ലീഷ് കയ്കാര്യം ചെയ്യാൻ അറിയാവുന്ന 40 നും 50 നും ഇടയിൽ പ്രായമുള്ള lady house സൂപ്പർവൈസർ നെ ആവശ്യമുണ്ട്.
22000/
9072079079
4. ശിശു പരിപാലനം
തൊടുപുഴയിലേക്ക് ശിശു പരിപാലനത്തിനായി 40 വയസ്സിന് താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്(നാളെ കയറാൻ കഴിയുന്നവർ മാത്രം വിളിക്കുക)
സാലറി-20,000
Call : 8590772424
8590932424
5. എറണാകുളം പാലാരിവട്ടത്തേക്ക് ഒരു ഹൗസ് മെയ്ഡിന് ആവശ്യമുണ്ട് ശമ്പളം 21000 തൊടുപുഴ എറണാകുളം ഭാഗത്തുള്ളവർക്ക് മുൻഗണന ഇന്ന് കയറേണ്ടതാണ് വിളിക്കേണ്ട നമ്പർ 9961406418
6. തിരുവനന്തപുരം വഴുതക്കാട് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 17 ദിവസത്തെ ഡ്യൂട്ടിയാണ് ഡെയിലി 700 രൂപ ശമ്പളം ഉച്ചയ്ക്കുള്ള ഫുഡ് കൊണ്ടുവരണം 40 വയസ്സിന് മുകളിലുള്ള സ്റ്റാഫ് മതി താല്പര്യമുള്ളവർ വിളിക്കുക
8606923409
7. പേഴ്സണൽ ഡ്രൈവർ ഒഴിവുകൾ (DRIVER)
കവടിയാർ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് പേഴ്സണൽ ഡ്രൈവറിന്റെ ഒഴിവുകൾ
സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ള 35 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം
സാലറി : 15000
കൂടുതൽ വിവരങ്ങൾക്ക് :-
99617 91122
8. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന Home appliance സ്ഥാപനത്തിലേക്ക് ഡ്രൈവർനെ ആവശ്യമുണ്ട്.
Age limit – 20 to 35
Experience – 2 year
Salary – up to 18000/-
freshers can also apply
for more details contact- 8111857010
9. പ്രിയമുള്ളവരേ
നെടുമങ്ങാട് ആരംഭിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റ്‌ടൈൽസിലേക്ക് സെയിൽസ് വിഭാഗത്തിൽ ജോബ് വേക്കൻസി ഉണ്ട്
സാലറി 13,000_15,000
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..: 95667 34991
10. Adani Vizhinjam Port Private Limited
വിഴിഞ്ഞം അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ട്രെയിനർമാരെ നിയമിക്കുന്നു.
പോർട്ട് ഇക്കണോമിക്സ്, പോർട്ട് സെക്യൂരിറ്റി, മറൈൻ കാർഗോ ഓപ്പറേഷൻസ്, ബിസിനസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് വിഷയങ്ങളിലാണ് നിയമനം.
യോഗ്യത: അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, 5 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ അയക്കേണ്ട വിലാസം: hr@adanisaksham.com
അവസാന തിയതി- 2024 ഒക്ടോബർ 28.
11. നേരിട്ടുള്ള സ്ഥിരനിയമനം🛑
💫💫കേരളത്തിൽ നല്ല ഒരു ജോലി തിരയുന്നവർ ആണോ നിങ്ങൾ
🏢GLOBEL LIFE
കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്
💥💥കമ്പനിയുടെ
പ്രൊഡക്ഷൻ യൂണിറ്റിലോട്ട് നിരവധി വേക്കൻസികൾ
👨🎓👨🎓വിദ്യാഭ്യാസ യോഗ്യത എന്തുമായിക്കൊള്ളട്ടെ എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം
✔️ മുൻപരിചയം ആവിശ്യമില്ല.
✔️ സാലറി 15000 മുതൽ 24500 വരെ.
✔️ താമസം ഭക്ഷണം സൗജന്യമാണ്..
✔️ പ്രായം 18 മുതൽ 27വരെ.
*_Ph : 9746563204
12. മെക്കാനിക്കൽ എൻജിനീയർ ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
തമിഴ്നാട്ടിലെ പ്രമുഖ സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയർ/മെക്കാനിക്കൽ ഡിപ്ലോമ/ITI ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. ഭക്ഷണം+താമസം താല്പര്യമുള്ളവർ ബന്ധപ്പെടുക. uwaiz@sancharymarine.com
9566600851
13. വണ്ടൂർ ഭാഗത്തുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക്
♦️ ACCOUNTANT (Female)
▪️+2/Degree + Tally
▪️Experienced
▪️W/time:8.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038
14. കാരക്കുന്ന് ഭാഗത്തെ AC COMPANY ലേക്…
🔺 ACCOUNTANT(Female)
▪B.com/+2+Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
15. കോഴിക്കോട്
ചേവയൂർ പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് ലേഡീസ് ടൈലറിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . കട്ടിങ് & സ്റ്റിച്ചിങ് അറിയണം .
7356884565
16. മഞ്ചേരി ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്
♦️ ACCOUNTANT (Female)
▪️+2/Degree +Tally
▪️Experienced
▪️W/time : 9.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038
17. എറണാകുളം
തമ്മനം പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് സെന്ററിലേക് ലേഡീസ് ടെയ്‌ലറിനെ ആവശ്യമുണ്ട് .സാലറി 12000 -18000
9072203394
18.തിരുവനന്തപുരം
ബോയ്സ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ മെയിൽ വാർഡനെ ആവശ്യമുണ്ട്.
9846274947
19.കോട്ടയം
ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.
7012243123
20.കോട്ടയം
അർത്തൂട്ടി എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട്. സാലറി 800 -900
9946133135
21.എറണാകുളം
സ്കൂളിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . സാലറി 16500
9656810855
22.കോഴിക്കോട്
ഫർണിച്ചർ ഷോപ്പിലേക് ഗോഡൗൺ helper നെ ആവശ്യമുണ്ട്. സാലറി 20000
7034034769
23.കോഴിക്കോട്
കുന്നമംഗലത്തു പ്രവർത്തിക്കുന്ന ഷോറൂമിലേക് ടെലി കാളിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. female
9188105231
24.വടകര
കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 14000
6238205658
9074461943
27. Fuel Filling Staff @ Reputed Petrol Pump( Male)
Salary 20000
Trvm
Time starting 10 pm
9074461943
29. Security guards at 5 Star hotel ( male )
30. Night Counter Staffs at Branded International Foodcourt
31. *Job Vacancy*
32. Female Laundry Staffs at hospital
34. *.എക്‌സ്‌പീരിയൻസ് ആവശ്യമില്ല.*
Typing, Data entry, Task Teacher work താത്പര്യം ഉളളവർ 8129651773
Pls WhatsApp msg
Age 18+.. ladies
39. Exciting Job Opportunity Alert!
Alfham mandhi master
Porotta master
All round chef
Call 7025488658
41. കേരള സർക്കാരിന്റെ PGS ഓർഗാനിക് സർട്ടിഫിക്കേഷൻ പദ്ധതി സംബന്ധിച്ച് ഫീൽഡ് ജോലിയ്ക്കായി ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കാൻ വൊക്കേഷണൽ ഹയർ സെക്കന്ററി (Agriculture)/ Diploma in Agriculture /B. Voc. Agriculture പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
42. 088911 91480
43. We Are Hiring!
45. ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Contact : 9074733637
49. LADY TELECALLER
സാലറി 11000
ഇൻസെന്റീവ് 3 /km
സ്ഥിരം ജോലി ഉണ്ടാകും
താമസ സൗകര്യം ഉണ്ടാകും
9447384148
തട്ടുകടയിലേക് ഓൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ട്
സാലറി 24000
9496486327
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️