Image Depicts Njoy News Banner

Indian Jobs Live on 21-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ഉടൻ നിയമനം
പുതിയതായി ആരംഭിക്കുന്ന ഖാദി അംഗീകൃത സ്ഥാപനത്തിലേക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു .
1.ഓഫീസ് സ്റ്റാഫ്‌ , സ്റ്റോർ കീപ്പർ, ഡിസ്ട്രിബൂഷൻ, ഡെലിവറി, പ്രൊമോട്ടർ
Salary :- 12000 to 18000
Free Food&Accomadation
Contact Number:- 9745621874
🪀 send CV :- 9745621874

2. സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനത്തില്‍ മേട്രനെ നിയമിക്കുന്നു:
പത്തനംതിട്ട : കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനാ അടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ ദിവസം നേരിട്ട് ചെന്ന് ജോലി നേടാവുന്നതാണ്.
യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം
പ്രായം: 50 വയസ് കവിയരുത്
പ്രവൃത്തി പരിചയം അഭികാമ്യം
സേവനതല്‍പരായവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 ന് മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം.
ഫോണ്‍ : 0468 2310057, 9947297363

3. എറണാകുളം രവിപുരത്ത് 69 വയസ്സുള്ള ബെഡ് റിടെന്റെ ആയ ലേഡി പേഷ്യന്റിനെ നോക്കാൻ ANM ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പേഷ്യന്റ് കണ്ടീഷൻ
ഷുഗർ വന്ന് കാല് രണ്ടും മുറിച്ച് മാറ്റിയ ആളാണ്. നല്ല ക്ഷമയുള്ള അത്യാവശ്യം ആരോഗ്യമുള്ള സ്റ്റാഫിനെ ആണ് ആവശ്യം. വീട്ടിൽ രോഗിയുടെ അമ്മയും രോഗിയും മാത്രമേയുള്ളൂ. വെജിറ്റേറിയൻ ഫാമിലിയാണ്.
ചെല്ലുന്ന സ്റ്റാഫിന് ഫുഡ് വെളിയിൽ നിന്നും വാങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. പോകാമെന്ന് ഉറപ്പുള്ളവർ മാത്രം നോർമൽ കോൾ വിളിക്കുക. വാട്സ് ആപ്പ് കോൾവിളിക്കരുത് എടുക്കില്ല.
സാലറി 32000/28days 21/11/24ൽ വൈകുന്നേരത്തേക്ക് കയറണം.
കോൺടാക്ട് നമ്പർ
8943992074
8714538723
Sanjeevani Home Nursing Care TVM

4. എറണാകുളം
ഇടപ്പള്ളിയിൽ
വീട്ടുജോലിക്കായി വന്ന്‌
പോകാൻ പറ്റുന്ന
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Time 8am To 4pm
സാലറി 18000(monthly
Call 8891024665

5. തൃശൂർ പെരിങ്ങോട്ടുകരയിലെ 3 അംഗമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഹിന്ദു lady staff നെ ആവശ്യം ഉണ്ട്‌.പാലക്കാട്‌ ജില്ലക്കാർ മാത്രം വിളിക്കുക. ഇന്ന് കയറണം.
Salary :20000/-
Ph:8714268149
7594868148

6. കണ്ണൂർ
ഒപ്റ്റിക്കൽ സ്റ്റോറിലേക് സെയിൽസ് ഇൻ ചാർജ് സ്റ്റാഫിനെയും ഒപ്‌റ്റോമെട്രിസ്റ്റിനെയും ആവശ്യമുണ്ട്
7218447987

7. കോട്ടയം വകതാനത് ഒരു അച്ഛൻ മാത്രം ഉള്ള വീട്ടില ജോലിക് male സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം നാളെ(20-11-2024) ജോയിൻ ചെയ്യണം.
സാലറി-22000
9446012468

8. ഒരു പ്രമുഖ സ്ഥാപനത്തിലേക് വിതരണക്കാരെ ആവശ്യമുണ്ട് . ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും .
6238012620

9. തിരൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086090930

10. എറണാകുളം
ചെങ്ങമനാട് പ്രവർത്തിക്കുന്ന കാർ വാഷിംഗ് സെന്ററിലേക് കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7306794095

11. തിരുവനന്തപുരം
കരിക്കകം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7593808055

12. ഇടുക്കി
വെൽഡിങ് വർക്കിന്‌ ഒരു മെയിൻ പണിക്കാരനെയും രണ്ടു ഹെൽപ്പർ മാരെയും ആവശ്യമുണ്ട്.
9539546793

13. മലപ്പുറം
മേലാറ്റൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
9072393838

14. തൃപ്പൂണിത്തുറ
കേക്ക് ഹൗസിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000
7558999952

15. പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ & പന്തൽ അക്‌സെസ്സറിസ് ഷോപ്പിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9446005220

16. പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ, സെക്യൂരിറ്റി , ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9605055552

17. ആലുവ
ഫുട് വെയർ & ബാഗ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 8000 -12000
9747073347

18. തിരുവനന്തപുരം
പോത്തൻകോട് പ്രവർത്തിക്കുന്ന ജിമ്മിലേക് ഫിറ്റ്നസ് ട്രെയ്നറെ ആവശ്യമുണ്ട്. സാലറി 10000 -15000
9633166102

19. തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061304403

20. എറണാകുളം
തിരുവാങ്കുളം പ്രവർത്തിക്കുന്ന കേക്ക് ഷോപ്പിലേക് ഷിഫ്റ്റ് ഇൻ ചാർജ് / റൈഡർ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000 -14000
9778608481

21. നിലംബൂർ
ഡ്രസ്സ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -18000
7510407777

22. എറണാകുളം
മൊബൈൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9847120060

23. കോഴിക്കോട്
സെയിൽസ് കം ഡെലിവറി പേഴ്സൺ നെ ആവശ്യമുണ്ട്. സാലറി 10000 -12000
greendoor.organic@gmail.com

24. തിരുവനന്തപുരം
പേരൂർക്കട പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽ കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
6238097795

25. ഹൌസ് കീപ്പിങ് സ്റ്റാഫ്‌ (male) @ kakkanad ആവശ്യമുണ്ട്
7902819212

26. മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ നരേന്ദ്ര സെൻട്രൽ ഇൽ സെക്യൂരിറ്റി സ്റ്റാഫ്‌ നെ ആവശ്യമുണ്ട്, പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് ജോലിക്കായി അപേക്ഷിക്കാം, വിളിക്കേണ്ട നമ്പർ 7510708995

27. എറണാകുളത്തുള്ള സ്ഥാപനത്തിന്റെ Electrical & Solar ഡിവിഷൻ ലേക്ക് എക്സ്പീരിയൻസ് ഉള്ള Tele caller (Sales)ആവശ്യം ഉണ്ട്

Salary-16 k to 18 k
3months Probation
After permanent CTC based salary with ESI and EPF also available.
Qualification
Any degree,Excel, Ms word etc.
Time 9.30 to 6.00
For males -9.30 to 7.00
താൽപര്യം ഉള്ളവർ plz send CV to 8139898044
28. എ౧ണͻകგളത്തგള്ള വᒉവᒉᙎ സ്ഥാപᙢങ്ങളിⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡგകളെ ആവശ∫മგണ്ട് ᘂപͻയ๐ വᒉദ∫ͻഭ∫ͻസ๐ മგൻ പᕡᒉചയ๐ ᘂപശ്ᙢമല്ല ⵛஐͻᏬᒉക്ക് തͻൽപᕡ∫മგള്ളവർ കგՏგതൽ വᒉവᕡങ്ങൾക്ക് ⵛᙢᕡᒉട്ട് വᒉളിക്കგക 8281399723

29. എ౧ണͻകგളത്ത് ഫ്Ꮼͻဂ္ဂᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡ് ആവശ∫മგണ്ട്

ᘂപͻയപᕡᒉᙎᒉ 58 വയസ്സ്
ഇ๐ഗ്Ꮼᖗഷ് ᙢന്നͻയᒉ എഴგതგവͻൻ അ౧ᒉഞ്ഞിᕡᒉക്കണ๐
ⵛஐͻᏬᒉ സമയ๐ 12 മണᒉക്കგർ
ശമ്പള๐ 15000 -19000
തͻമസ സൗകᕡ∫๐ + ᕠമസ്സ് സൗകᕡ∫๐
8078397983

30. *തൃപ്പൂണിത്തുറ പുത്തെൻ കുരിശിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്കു ഹെൽപ്പർ വേക്കൻസി💠*

*45 വയസിൽ താഴെ പ്രായമുള്ള പുരുഷൻ മാർക്ക് മേൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്*
സാലറി :18,000
കൂടാതെ ESI, PF,
താമസം, കിച്ചൻ സൗകര്യം
*Weekly one Day off*
ഡ്യൂട്ടി ടൈം :9 AM – 6 PM
*📌കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയച്ചു കോൺടാക്ട് ചെയ്യുക📌*
Mobile:6282072020( വാട്സ്ആപ്പ് )
Last Date of Application :23/11/2024❗️

31. *💠എറണാകുളം തമ്മനത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്കു പാക്കിങ് ബോയ് വേക്കൻസി 💠*

*50വയസിൽ താഴെ പ്രായമുള്ള പുരുഷൻ മാർക്ക് മേൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്*
സാലറി :15500
കൂടാതെ
ESI, PF,
Gross Salary 17,500
*Weekly one Day off*
ഡ്യൂട്ടി ടൈം :9.00 AM – 6.00 PM
*📌കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയച്ചു കോൺടാക്ട് ചെയ്യുക📌*
Mobile:6282072020
( വാട്സ്ആപ്പ് )
Last Date of Application :29/11/2024❗️

32. എ౧ണͻകგളത്ത് ᘂപമგഖ സ്ഥാപᙢത്തᒉⵛᏬക്ക് പͻക്കᒉങ് സ്ဂ္ဂͻഫგകളെ (സ്ᘂതᖗ പგᕡგഷൻമͻർ ) ആവശ∫മგണ്ട്

ᘂപͻയ๐ 20 – 30
Ꮃ℮ⅰցhԵ АᏏօⅴ℮ Ꮾ0 kց
ՏՏLᏟ പͻസ്സ്
80783 97983
33. ഓഫᖗസ് ക്ലീᙢᒉങ് സ്ဂ္ဂͻഫᒉᕠᙢ ആവᒉശ∫മგണ്ട്(സ്ᘂതᖗ ശമ്പള๐ 11000/- ℮sⅰ. സമയ๐ 8 Եօ 5.ഞായർ അവᙎᒉ.കളമⵛശ്ശᕡᒉ ആᏬგവ.തͻൽപᕡ∫๐ ഉള്ളവർ മͻᘂത๐ വᒉളിക്കგക. 871Ꮞ257ᏮᏮ1

34. എ౧ണͻകგളത് വᒉവᒉᙎ സൈဂ္ဂᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡგകളെ ആവശ∫๐ ഉണ്ട്. ⵛയͻᔕ∫ത : 10Եh & аᏏօⅴ℮. ᘂപͻയ๐ : 25 – 55

വᒉല്ല – കᕡᒉമგകൾ – സᒉဂ္ဂᒉ๐ഗ് ഡ∫გჴᒉ
സͻᏬ౧ᒉ : 1Ꮾ000 ( ոօ fօօⅾ & аⅽⅽօⅿаⅾаԵⅰօո )
അപͻർട്ᕠമന്റ് – കͻക്കᙢͻട് – സᒉဂ္ဂᒉ๐ഗ് ഡ∫გჴᒉ
സͻᏬ౧ᒉ : 1Ꮾ000 – 1Ꮾ500 аⅽօⅿаⅾаԵⅰօո + കგ౧ഞ്ഞ ᙢᒉᕡക്കᒉൽ ഭക്ഷണ๐ /ᕠമസ്സ് ᕠഫസᒉᏬᒉဂ္ဂᒉ + ഓവർ ᕠᕠՏ๐.
ⅽօոԵаⅽԵ:
99ᏎᏮ17000Ꮞ,90Ꮾ100Ꮞ12Ꮞ,91888721Ꮞ5.
ⅽօոsսlԵаոⅽу അല്ല. ചͻർജ് ഒന്നგ๐ ഇല്ല.

35. കോട്ടയം കോതനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രേമുക സ്കൂളിലേക്ക് താമസിച്ചു ജോലി ചെയ്യുന്നതിന് ലേഡി സപ്പോർട്ടിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.

ഭക്ഷണം, താമസ സൗകര്യം ലഭ്യമാണ്
സാലറി : 16000
Contact no : +919995839900, +919072188900, +919947089900
36. Urgent
കാക്കനാട് : സൂപ്പർ മാർക്കറ്റിലോട്ടു സ്റ്റാഫിനെ ആവശ്യമുണ്ട്
Call :9496715076

37. കാക്കനാട് പാലച്ചോട് പ്രവർത്തിക്കുന്ന പ്രമുഖ ഓഫീസിലേക്ക് ക്ലീനിങ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

സമയം : 8am – 5 pm
Salary : 11000
Sunday off
Contact no :9947089900
9946599900

38. വെണ്ണലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റിലേക്ക് ക്ലീനിങ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

സമയം : 8:30am -4:30 pm
സാലറി : 11000
Sunday off
Contact no :9947089900
9946599900

39. Furniture & Electronic shop

Loaction : Tvm
Telecaller (f)
Quali : +2, basic computer knowledge
25 below
Tim : 9.00 to 7.30
Slry / 12000
Frshrs / exprnce
Contact no. 8891218648

40. വീട്ടിൽ താമസിച്ച് കൃഷിപ്പണികൾ നോക്കുവാൻ ആയിട്ട് 𝚖𝚊𝚕𝚎 സ്റ്റാഫിനെ ആവശ്യമുണ്ട്*

*ദിവസവേതനം 650 രൂപ മുതൽ താമസവും ഭക്ഷണവും*
𝙲𝚊𝚕𝚕 :7902573379

41. Supermarket

Location : Kannamoola
Helper (m)
[ vegetable section ]
Tim :7 am to 8 pm
Slry /15000
8891218648

42. Wanted field work executive

Location : Palarivattom
Age : 23 – 30 ( male )
Salary + Allowance + Incentive
Direct recruitment
Call – 8547416494.

43. WANTED POST!!!

!!! Delivery staff wanted @ Delhivery Courier service !!!
Location
KAKANAD ALUVA KURIKAD NETOOR THUTHIYOOR
MONTHLY Salary
Rs.15000-20000 (Pf &Esic)
Additional benefits:
Petrol expenses Rs.3.19/km(Rs.4000-5000)
Incentives earnings upto (Rs.1500-2000)
WEEKLY SALARY DETAILS
PIECE RATE !!
REQUIREMENTS FOR JOINING:
ANDROID PHONE
2 WHEELER & LICENSE
AGE UNDER 60
CONTACT ANYTIME
9895753734 !!!

44. WANTED LADY TELE CALLER STAFF 95261455551 SHARE CV

LOCATION KOCHI , KOZHIKODE AND COIMBATORE

45. Telecallers നെ ആവശ്യമുണ്ട്.

ലൊക്കേഷൻ – എറണാകുളം
സാലറി – 14k വരെ
Females only
ക്വാളിഫിക്കേഷൻ – plus two
Age – 35 വരെ
എറണാകുളത്തുള്ളവർ മാത്രം അപേക്ഷിക്കുക.
C V വാട്സസാപ് ചെയ്യുക. 9746961166

46. പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്

Business executive*
ആൺകുട്ടികൾ
🎓 ഡിഗ്രി
🔞above 22 ,freshers
💷 Starting 14000
ഇരിഞ്ഞാലക്കുട*
9895971283
47. Housekeeping ജോലിക്കു ജന്റ്സ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് സ്ഥാലം തൃശൂർ സാലറി 15500 esi+pf കഴിഞു 13300 കൈയിൽ കിട്ടും time 11am to 8പിഎം &12pm to 9pm Thrissur താലൂർ ലൊക്കേഷൻ 8589093206 urgent vacancy age 50

48. പ്രമുഖ used car loan കമ്പനി ഓപ്പറേഷൻ ഡിവിഷൻ

Credit Officer* / പെൺകുട്ടികൾ
*യോഗ്യത ഡിഗ്രി*
ശമ്പളം upto22k
ഓഫീസ് വർക്ക്* No Target, പ്രായപരിധി 30
തൃശ്ശൂർ ടൗൺ*
📱9895971283

49. 🔰🔰🔰🔰🔰🔰.

🗣️ URGENT HIRING**
✨Freshers നും അവസരം
വിവിധ സെക്ഷനിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
*🔖Administration Staff
*🔖Supervisor*
*🔖Marketing Manager*
*🔖Store Assistant
*🔖Sales Executive
*⚠️SSLC, +2, DEGREE, DIPLOMA*
*⚠️താമസം, ഭക്ഷണം സൗജന്യം⚠️*
Age : 18 to 45
Salary : 14k-23k
*⚠️മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം*
Contact : +91 7994240889
WhatsApp CV : +91 7994240889
50. തൃശൂർ
കുര്യച്ചിറ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കാഷ്യർ & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
7736232111
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.