Indian jobs live on 21.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. 72 വയസ് പ്രായമുള്ള അമ്മയെ നോക്കാൻ ആയിട്ട് ഒരു ആളിനെ ആവശ്യമുണ്ട്. താല്പര്യമുള്ള കോൺടാക്ട് ചെയ്യുക. food and accomadation provide
Salary _ 17000
Place _ pandalam
Contact _+971 50 548 3158( whtap only)
2. ഇലക്ട്രീഷ്യൻ കം പ്ലമ്പർ
വയനാട്ടിലെ ഒരു റിസോർട്ട്ലേക് ഇലക്ട്രീഷ്യൻ കം പ്ലമ്പറിനെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
📲 9288005505
3. SALES EXECUTIVE
Location 1: Around Ernakulam, Edapally, Aluva, Paravoor, Perumbavoor, Angamaly Region.
Location 2: Kottayam
Location 3: Thrissur Town Region
Experience in FMCG, Preferably Food Division
Contact or Send Bio-data at 🪀 8848443264
4. എറണാകുളം, കോലഞ്ചേരി, പത്താം മൈൽ പ്രവർത്തിക്കുന്ന, ജൻ്റ്സ് ബ്യൂട്ടി പാർലറിലേക്ക് Beautician ജോലികൾ അറിയുന്ന ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 20,000
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️ ഫോൺ: 9745190387
5.Cold room Technician vacancy – 1 no(5years experience)
Age limit : below 43
Salary : 20k(free Accommodation)
Location : Cochin(ship cold room)
Contact no. : 9745670206
6. എറണാകുളം ബേസ് ചെയ്തു് പ്രവർത്തിക്കുന്ന ഇല്ലിക്കൽ ട്രേഡെഴ്‌സിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മാനേജർമാരെ ആവശ്യമുണ്ട്.
▪️ Territory Sales Manager
▪️ Qualification : Bachelor’s Degree
▪️ Experience : 2 to 5 Years experience in FMCG
▫️ Salary: ₹.25,000+(based on experience)
▪️ Locations: 14 Districts
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ബയോഡാറ്റ ഇമെയിലോ അയക്കുക.
▪️ ☎️ : 8129696323
HR Manager: 7510143864
Email: rsm@ellickaltraders.com
7. തൊടുപുഴ, പോത്താനിക്കാട് പ്ലംബിംഗ് ,വയറിങ് ,ഇലക്ട്രിക്കൽ വർക്കിന് അപ്രന്റീസിനെ ആവശ്യമുണ്ട്
Male
Salary – 600 per day
Time 9.00am – 5.00pm
Call : 9544318505
8. തൊടുപുഴയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Student Councillor
Central Manager
Female
Qualification – Degree
Salary – 10000+Incentive
Time 9.30am – 5.00pm
Call : 9544318505
9. തൊടുപുഴ സ്ഥാപനത്തിലേക്ക് ടീച്ചിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degrees+ swap or tally
Salary – 12000+Incentive
Time 9.30am – 5.00pm
Freshers can apply
Call : 9544318505
10. മമ്പാട് ഭാഗത്തുള്ള വാട്ടർ സർവീസ് സ്ഥാപനത്തിലേക്ക്……
🔹 OFFICE STAFF
▪️Female
▪️Computer knowledge
▪️Fresher/experienced
▪️Working time=10-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
11. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്…..
🔹 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
▪️Computer knowledge
▪️Salary, as per interview
Call📞 : 9061037125 , 9846586038
12. മലപ്പുറം ഭാഗത്തുള്ള ജ്വല്ലറി Wholesale ലേക്ക്……
🔹 ACCOUNTANT
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-7
▪️Salary, as per intervie
Call📞 : 9846586038 , 9061037125
13. നിലമ്പുർ ഭാഗത്തുള്ള printing സ്ഥാപനത്തിലേക്ക്…………
🔹 OFFICE STAFF
▪️Male
▪️Plus two
▪️Fresher/experienced
▪️Salary=9K
Call📞 : 9061037125 , 9846586038
14. മഞ്ചേരി ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്…
🔹 GRPHIC DESIGNER
▪️Male
▪️Fresher/experienced
▪️Working time=9-5:30
▪️Salary as per interview
Call📞 : 9846586038 , 9061037125
15. മഞ്ചേരി ഭാഗത്തുള്ള Service Society യിലേക്ക്……
🔹 RELATION EXECUTIVE
▪️Male/Female
▪️Plus two/ Degree
▪️Fresher/experienced
▪️Salary=18K
Call📞: 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. നിലമ്പുർ ഭാഗത്തുള്ള Spare Parts സ്ഥാപനത്തിലേക്ക്……
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Working Time=9-8
▪️Salary=10K
Call📞:9846586038 , 9061037125
17. എടവണ്ണ ഭാഗത്തുള്ള Tools സ്ഥാപനത്തിലേക്ക്…..
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Working Time=9-7:30
▪️Salary as per interview
Call📞: 9061037125 , 9846586038
18. എടവണ്ണ ഭാഗത്തുള്ള Textiles സ്ഥാപനത്തിലേക്ക്…….
🔹 SALES STAFF
▪️Female
▪️Fresher/experienced
▪️Working Time=9-9
▪️Salary =13K
▪️Food &Accomadation
Call📞: 9846586038 , 9061037125
19. വണ്ടൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്……
🔹 SECURITY STAFF
▪️Male
▪️Fresher/experience
▪️Salary =12K
Call📞:9061037125 , 9846586038
20. Urgent Requirement for DERMATOLOGIST
🖊️Job Type: Permanent
🖊️Experience: 2 to 5 years
🖊️Organisation: Well known Hair & Skin treatments Clinic
🖊️Skills required or Expert in;
– Botox injections
– Thread lifting
– Chemical peels
– Fillers
– Microdermabrasion
🖊️Work Location: Vyttila, Ernakulam
For more informations plese contact or share your updated CV to given contacts;
📧 info@quadcorehr.in
📱9249556295
21. WANTED
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
☑️ സെയിൽസ് എക്സിക്യൂട്ടീവ്സ്
(ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം)
☑️ സെയിൽസ് ട്രെയിനീസ്‌
☑️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
(ടൂവീലർ നിർബന്ധം) ☑️ അക്കൗണ്ട്സ് ട്രെയിനീസ്( Bcom)
☑️ കുക്ക്
☑️ സെക്യൂരിറ്റി
☑️ ഫോട്ടോഗ്രാഫർ

Asst.Marketing Manager for Advertising company
(Sister concern of beauty mark group)
Whatsapp your updated CV and mention you applied post
https://wa.me/+918111920916
https://wa.me/ +9192079 40916
Contact : 8111920916, 9947393916
hr@beautymarkgroup.com
22. WE ARE HIRING FOR OUR OUR TEAM
Positions:-
☑️ FRONT OFFICE EXECUTIVE
☑️ CUSTOMER RELATIONSHIP EXECUTIVE
Interested Candidates Please Send Their Application and Bio-data to Our Mail Before 21 Dec 2023.
📧 info@wohlphysio.com
23. vACANCY AVAILABLE!
A reputed retail company is looking for:
☑️ PROMOTERS
👉🏻 Full time & Part time
👉🏻 Male Preferred
👉🏻 Basic Qualification: +2
👉🏻 Salary: Best in Industry
APPLY NOW
SEND YOUR CV TO:
📧info@futureflyhrsolution.com
CONTACT US:
+91 8086122431
+91 8891622431
24. Palazhi
WE’RE HIRING BECOME A PART OF OUR TEAM
Open Position:
☑️ Territory Sales Executive (TSE)
Experience: FMCG in Minimum 2 Years
Area:
Perinthalmanna
Ponnani
Kannur
Apply Now
+91 89212 80003
+91 85890 11665
Palazhi
Matnthoppil Food Products
Kodanad, Kodanad. P. O, Perumbavoor, Pin-683544
📧 manthoppil@yahoo.com
Customer Care No:
📲 8606 747 919
📧 anver.sadik@rediffmail.com
25. JOB OPENING AT BHIMA JEWELLERY
Positions:-
☑️ Officer/Executive/Sr. Executive – Sales
Qualification: Plus Two
☑️ Executive – Billing/Cash
Qualification: Plus Two
☑️ Business Development Executives
(Field Sales)
Qualification: Plus Two
☑️ Marketing Officer/Executive
Qualification: MBA – Marketing (Freshers)/Graduation (With Relevant Experience)
☑️ Branch Accounts Executives
Qualification: Minimum B.Com
Age Limit: 40
Interested please mail CV Or Call.
📧 hr.ekm@bhima.com
📲 8086088234
📲 8086088192
26. തമ്പാനൂർ തിരുവനന്തപുരം പ്രവർത്തിക്കുന്നകഫയിലേക്ക് സർവീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്,
Pls call 9746565275
Freshers നും apply ചെയ്യാം 👍സാലറി 12 to 15
Food and accommodation free
Time 11am to 10pm
27. എറണാകുളം ജില്ലയിലെ പിറവം,ആരക്കുന്നം,
എന്നിവിടങ്ങളിൽ
പ്രവർത്തിക്കുന്ന പൊറോട്ട കടയിലേക്ക് പൊറോട്ട പണി അറിയാവുന്നവരെ ആവശ്യമുണ്ട്
▪️ താമസ സൗകര്യം
ഭക്ഷണമുണ്ടായിരിക്കും
▪️ ശമ്പളം :33000
▪️ ഫോൺ 95 44 88 73 51
വാട്സാപ്പിൽ മെസ്സേജ് ഇടുക
28. സ്മാർട്ട്‌ ഗ്രൂപ്പിലേക്കു ഉടൻ ആവശ്യമുണ്ട്…
1)ACCOUNTANT(with inter CA completed) &Asst. ACCOUNTANT
(Male / Female.For Ernakulam-Edappally or Palakkad-Kannadi)
2)കുക്ക് & Asst.
(കോയമ്പത്തൂർ.ഫാമിലിക്ക് മുൻഗണന)
3)സെക്യൂരിറ്റി സൂപ്പർ വൈസർ
(കോയമ്പത്തൂർ)
4)സെക്യൂരിറ്റി ഗാർഡ്സ്
5)ഹെൽപർ-കുക്ക്
(4 വീലർ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം)
Description:-
1️⃣ 1)ACCOUNTANT
2)ASSISTANT ACCOUNTANT
Salary:- Negotiable (As per Experience & qualification).
Job Location/Office Locations:-
1)Edappally,Cochin.
2)Kannadi,Palakkad.
QUALIFICATIONS:-
For Assistant Accountant
B.Com., Tally, MS Office.
For Accountant:-
B.Com/M.Com.,Tally,MS office.,& Candidates with inter CA [completed] Preferred. Experience:More Than 5yrs WORK:-
Attendance&Invoice Preparation, Payroll preparation, Accounts&Auditing,etc.Esi&Epf registration of new employees.
Drop your CV to smartsecuritty@gmail.com
📱9207121309(Wtsapp)
📱7034280845(Wtsapp)
2️⃣ കുക്ക് & Asst.
📍കോയമ്പത്തൂർ 50 പേരുടെ സ്റ്റാഫ്‌ മെസ്സിലേക്കു.ഫാമിലിക്ക് മുൻഗണന.
ഒട്ടും മദ്യപിക്കാത്തവർ ആയിരിക്കണം
9207121309📱7034280845
3️⃣സെക്യൂരിറ്റി സൂപ്പർവൈസർ
ഡ്യൂട്ടി സൈറ്റ്:- മാൾ or സ്മാർട്ട്‌ സിറ്റി.
ശമ്പളം:22000-25000/-+Room.
യോഗ്യത:-
Height:170c. m., Education:+2& Above, ജന്മനാ മദ്യപിക്കാത്തവർ ആയിരിക്കണം.
📱9207121309
4️⃣സെക്യൂരിറ്റി ഗാർഡ്സ്
ശമ്പളം:17000-19000+Accommodation.
മാൾ or സ്മാർട്ട്‌ സിറ്റി.
9847381176📱8281845209
5️⃣കുക്ക്-ഹെല്പർ
📍4 വീലർ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
📍ഫ്രീ ഫുഡ്&Accomodation
📍മദ്യപിക്കാത്തവർ ആയിരിക്കണം
📱9207121309
📍കൺസൾട്ടൻസിയല്ല
For,
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
Head Office:-C O C H I N – 33.
Branch:-C O I M B A T O R E
😛 A L A K K A D
29. മിനിമം 1 ഇയർ മൊബൈൽ ഷോപ്പിൽ സെയിൽസ് എക്സ്പ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
Room+ food attarctive സാലറി:15000to18000
Location AYOOR KOLLAM
ഫോൺ no: 7012749557
30. കോട്ടയം ജില്ലയിൽ കുമാരകത്തുള്ള വീട്ടിലേക്കു ജോലിക്കായി ആളെ ആവശ്യമുണ്ട്
Salary 15,000/- to 18,000/-
Food & accomodation available
📱 9494687125

31.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹56,500 മുതൽ

അസിസ്റ്റന്റ് ഡാറ്റാ ബേസ് അഡ്മിനി സ്ട്രേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.കേരള മൃഗസംരക്ഷണ വകുപ്പിൽ ജോലി അവസരം | തുടക്ക ശമ്പളം ₹24,400 രൂപ മുതൽ

പമ്പ് ഓപ്പറേറ്റർ/പ്ലംബർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33. Manager (Female)

Salary: 20K

Time: 10am to 5pm

Qualification: MBA

Location: Thambanoor, Tvm

📞9544097901,9544097966

34. DRIVER

🪸Salary: 17K

🪸Duty: 9hrs

🪸Location: Akkulam, Tvm

📞9544097901,9544097966
35.തിരുവനന്തപുരം കണിയാപുരത്തു പ്രവർത്തിക്കുന്ന NGO യിലേക്ക് ഫീൽഡ് വർക്ക്‌ സ്റ്റാഫുകളെ ആവശ്യം ഉണ്ട്

▪️ Field work staff (Female&male)
▫️ Duty time 9:30 to 3 pm
▫️ Age: Below 40 years
Qualification 12 th
Salary based on work *₹. 10,000 – 20,000

🔹 Locations: Kaniyapuram, tvm kerala
👉 To Apply, Contact: *8943050608
 36.Sewing machine Field staff
ആവശ്യമുണ്ട്

location: Kozhikode

salary₹ 20000/ +incentive

contact no:9387052423

Free accommodation
37.Manager (Female)

Salary: 20K

Time: 10am to 5pm

Qualification: MBA

Location: Thambanoor, Tvm

Interview scheduled on Tomorrow at 10.00 am

📞9544097901,9544097966
38.എറണാകുളം, കോലഞ്ചേരി, പത്താം മൈൽ പ്രവർത്തിക്കുന്ന, ജൻ്റ്സ് ബ്യൂട്ടി പാർലറിലേക്ക് Beautician ജോലികൾ അറിയുന്ന ആളെ ആവശ്യമുണ്ട്.

▫️ Salary: ₹. 20,000
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️ ഫോൺ: 9745190387
39.തിരുവനന്തപുരം

( മണ്ണന്തല)

പ്രവർത്തിക്കുന്ന COOL CARE AC & Refrigeration Service Centre – ലേക്ക് trainee മാരെ ആവശ്യമുണ്ട്..

ശമ്പളം :
Trainee – Rs. 8000 per month

Accommodation is free

തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
Phone – 9947505260
40. Front Office Cum Counsellor (Female)

🐻Salary: 15K

🐻Qualification: BA English/ MA English

🐻Time: 9.30am to 5pm

🐻Location: Pattom

📞9544097901,9544097966
41.(Pharmacy billing staff (F)

📍Salary (Freshers):10K ,
(Experienced ):13K
📍Qualification:Degree
📍Time:9am to 5.30pm
📍Location:Vazhuthacaud,tvm
📞9544097901 ,9544097966
42.Now Hiring

Job position as AGENCY DEVELOPMENT MANAGER (F/M)

♦️Qualification Required: Any Degree

♦️Skills Required : Interest in Marketing Managerial Position, Leadership, Team Management & Development

♦️Age Limit : 25 to 35

♦️Location : Statue,Trivandrum

♦️Salary: 25K

📞9544097901,9544097966

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.