Njoy News Banner Image

Indian Jobs Live on 22-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളം THOUSH Architectural Interiors – ൽ SITE ENGINEER ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. ഒരു വർഷം പ്രവർത്തി പരിചയം മുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98090 78080

2. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️BUSINESS DEVELOPMENT MANAGER- 2NOS
▪️SALES MANAGER -3
▪️BUSINESS DEVELOPMENT EXECUTIVE – 5
▪️TELE CALLER – 1
Age above 20 – 65
താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Call:9778184101,7034166874

3. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
കുന്നംകുളം കേരള വസ്ത്രാലയത്തിലേക്ക് ആവശ്യമുണ്ട്.
▪️സെയിൽസ് മേൻ
▪️സെയിൽസ് ഗേൾസ്
▪️ബില്ലിംഗ് സ്‌റ്റാഫ്
▪️ക്ലീനിങ് സ്‌റ്റാഫ്
▪️സെക്യൂരിറ്റി
* പ്രായം 18-40 വയസ്സ്
•മുൻപരിചയം നിർബന്ധമില്ല
* മികച്ച ശമ്പളം പ്രതീക്ഷിക്കാം
Call:9495926283,790279 0000

4. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
▪️ACCOUNTS & ADMINISTRATION.
▪️ MARKETING EXECUTIVE.
▪️TELECALLER.
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.Forwards your CV to dailyneedshr@gmail.com
Call:9446446555

5. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പെട്രോൾ പമ്പിൽ FUEL FILLING STAFF ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+919847123012

6. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
For our fresh fish supply chain outlet in AKKIKKAVU & GURUVAYOOR
▪️DELIVERY STAFF ( 2 വീലർ ലൈസൻസ് നിർബന്ധം )
▪️CUSTOMER CARE EXECUTIVE
APPLY NOW
Send Your CV to
info@kifionline.com
MORE INFORMATION
+91 9740 61 61 61

7. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്‌
2.സൂപ്പർവൈസർ
3.ഡെലിവറി
4.ബില്ലിംഗ്
5.സ്റ്റോർ കീപ്പർ
6.പാക്കിങ്

മുൻപരിചയം ആവിശൃമില്ലാ
Age: 18 to 36
Salary:15000 to 24000
ഫുഡ്‌ ആൻഡ് *അക്കൗമ്മോടാഷൻ *ഫ്രീ *
9207065183

8.. പത്തനംതിട്ട
അടൂർ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9746575487

9.കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന മെൻസ് വെയർ അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -25000
9495990498

10.ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന ഷോപ്പിലേക് വീൽ ALIGNMENT ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 20000 -25000
9349612161

11.എറണാകുളം
നോർത്ത് പറവൂർ പ്രവർത്തിക്കുന്ന ബക്കറിയിലേക് ചായ , കടികൾ ഉണ്ടാക്കാൻ അറിയുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -18000
9388788588

12.തിരുവനന്തപുരം
കാരകുളം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 13000 -15000
9895401429

13.കോഴിക്കോട്
പാളയം റോഡ് പ്രവർത്തിക്കുന്ന ട്രാവൽ എജെൻസിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 8000 -18000
8113915109

14.മലപ്പുറം
നിലംബൂർ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഫീമെയിൽ വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.
8156800881

15.കോഴിക്കോട്
കുറ്റിയാടി ചായ , കോഫീ , ചെറു കടികൾ എന്നിവ ഉണ്ടാക്കാൻ ടീ ഷോപ്പിലേക് ആളിനെ ആവശ്യമുണ്ട്.
8113098728

16.ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -25000
9400103260

17.തൃശൂർ
വാടാനപ്പള്ളി പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 9000 -15000
8714543735

18.എറണാകുളം
കച്ചേരിപ്പടി പ്രവർത്തിക്കുന്ന പ്രീ സ്കൂളിലേക്കു ടീച്ചറിനെ ആവശ്യമുണ്ട്,
8848088787

19. പാണ്ടിക്കാട് ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക് …
💫 SALES STAFF (Male)
▪️Any qualification
▪Fresher/Experienced
▪️ Salary, As per interview
📱/🪀: 9846586038
9061037125

20. മലപ്പുറം, വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് …

💫 SPARE ASSISTANT TRAINEE (Male)
▪️+2/Diploma/poly
▪Fresher/Experienced
▪️W/time-9.30 am to 6.30 pm
▪️ Salary, As per interview
📱/🪀: 9846586038
9061037125

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.