Indian Jobs live on 22.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
*http://wa.me/ +918943467519
*Call :+917306344929
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
*http://wa.me/+918943467519
Call : +917306344929
2. ചൈതന്യ ഫർമസുട്ടിക്കൽ
COMPANY*യിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 63 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്
(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 35
സാലറി: 13500 – 22500 താമസം , ഭക്ഷണം എന്നിവ കമ്പനി നൽകുന്നു
CALL 📞6238167079
3. ബദ്രിസ് ആയുർവേദ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔷 Office Staff
🔷In Charge
🔷Delivery Section
🔷Order Delivery
Qualification : 8th to Degree
Age: 18 to 40
Experience : Fresher’s
Salary : 15000 Starting
Duty Hour’s : 8 hours
Contact Us: 8075005903
7306696214
ഭക്ഷണം താമസം സൗജന്യം
Location : Thiruvanathapuram, Thirssur
4. പെരിന്തൽമണ്ണ ഭാഗത്തുള്ള Construction കമ്പനിയിലേക്ക്…
🔹 ACCOUNTANT(male/female)
▪️Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
5. ചുങ്കത്തറ ഭാഗത്തുള്ള Electrical &plumbing സ്ഥാപനത്തിലേക്ക് …
🔹 ACCOUNTANT(male)
▪️+2/degree
▪️Fresher/experienced
▪️salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
6. മഞ്ചേരി ഭാഗത്തുള്ള marketing & trading കമ്പനിയിലേക്ക് …
🔹 ACCOUNTANT(male)
▪️Experienced
▪️Working time=9-7.30
▪️Salary=15000-20000
Contact【Call📱/WA🪀】:
9846586038,9061037125
7. കൊണ്ടോട്ടി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് …
🔹 SERVICE ADVICER(male)
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary=10000+ incentive
Contact【Call📱/WA🪀】:
9061037125, 9846586038
8. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …
🔹 CUSTOMER RELATION EXECUTIVE
▪️Male/female
▪️Experienced
▪️Salary, as per interview
▪️Working time=10-10
👉Food+accommodation
Contact【Call📱/WA🪀】:
9846586038, 9061037125
9. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്…
🔹 DELIVER STAFF
▪️Male
▪️Fresher/Experienced
▪️Working time=9-7
▪️Salary=10000+TA
▪️2 wheeler licence
Contact【Call📱/WA🪀】:
9061037125, 9846586038
10. മലപ്പുറം ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…
🔹 SALES EXECUTIVE
▪️Male
▪️Fresher/Experienced
▪️Salary=15000+TA
▪️2 wheeler licence
Contact【Call📱/WA🪀】:
9061037125, 9846586038
11. Malayala Manorama job vacancies 2024: അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ, റേഡിയോ വെർട്ടിക്കലുകളിൽ സാന്നിധ്യമുള്ള മലയാള മനോരമ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നാണ്. മലയാള മനോരമയ്ക്ക് കേരളത്തിൽ ഉടനീളം ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, യുഎഇ എന്നിവിടങ്ങളിലായി 11 പ്രിൻ്റിംഗ് യൂണിറ്റുകളുണ്ട്. ദിനപത്രത്തിന് പുറമെ മലയാള മനോരമ 40-ലധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു,
മലയാള മനോരമയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔹Senior Executive,
🔹Market Research
Job location – Kottayam
Job Profile
Support Sales staff with data and presentations.
Data analysis.
MIS Reporting.
Co-ordination of primary research.
Co-ordination with advertising agency for branding & communication.
Candidate Profile
Post Graduate in any discipline.
Minimum 5 years experience in Research & Media Planning.
Knowledge of Branding & Communication.
Strong working experience in Excel & Power point.
Interested candidate may apply with their updated resume to the email Id: jobs@mm.co.in with “Senior Executive, Market Research” as subject line.
12. RESHMI HAPPY HOME, SN POINT MADATHARA ROAD, PARIPPALLY
► അസി. മാനേജർ (Appliances/Furniture)
►ഫ്ളോർ മാനേജർ (M/F)
►സെയിൽസ് എക്സിക്യൂട്ടീവ് (M/F)
►അക്കൗണ്ട്സ് അസി. (M/F)
►എസി ടെക്നീഷ്യൻ
► എസി ടെക്നീഷ്യൻ ട്രെയിനി
► ഡ്രൈവർ കം ഡെസ്‌പാച്ച്
►കാർപ്പെൻ്റർ/ Painter & Polisher
FOOD & ACCOMMODATION AVAILABLE
ബയോഡാറ്റകൾ മെയിൽ/ വാട്‌സ് ആപ്പ് ചെയ്യുക inforeshmihappyhome@gmail.com
RESHMI HAPPY HOME
HOME APPLIANCES, FURNITURE, LAPTOP MOBILE PHONE, ELECTRIC SCOOTER
KARUNAGAPPALLY, HARIPAD, KATTANAM ATTINGAL, PARIPPALLY & OACHIRA
13. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരലീഗൽ വളണ്ടിയർമാരെ നിയമിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
യോഗ്യത : എസ്.എസ്.എൽ.സി പാസായ 25നും 65നും മധ്യേ പ്രായമുള്ളവർക്കും, 18നും 65നും മധ്യേ പ്രായ മുള്ള നിയമ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ബിരുദധാരികൾ, സേവന സന്നദ്ധതയുള്ള അധ്യാപകർ, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം.
000000000
00000
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ഫോറത്തിൻറെ മാതൃക താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മണ്ണാർക്കാട് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും മെയ് നാലിന് മുമ്പായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട്-678001 എന്ന വിലാസത്തിൽ നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഫോൺ: 9188524182.
14. നാളികേര ഗവേഷണ കേന്ദ്രത്തിൽ ഇൻറർവ്യൂ വഴി ജോലി നേടാം
നാളികേര ഗവേഷണ കേന്ദ്രത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം 👇
https://www.keralalocaljob.com/2024/04/coconut-development-board-recruitment_20.html
15. എറണാകുളത് ac ടെക്കിന്ഷീൻ ആവശ്യം ഉണ്ട്
▪️Salary: 20000-25000
▪️റൂം ഉണ്ടാകും.
▪️need 5 yer experience
☎️ +919778184084
16. എറണാകുളം കുമ്പളംത്ത് churchലെക്ക് ഡ്രൈവർനെ ആവശ്യമുണ്ട്
qualification: Driver Cum who is having Heavy License, and Own Two-Wheeler, Married,
Qualification -+2
living nearby Kumbalam
salary: 18k to 20k
📱9447033777
17. എറണാകുളം മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
▪️ Salary : 30000/-
▪️ food and accommodation available
🔸contact : +919961542533
18. തിരുവല്ലയിൽ പ്രവർത്തിക്കുന്ന furniture work shop ലേക്ക് upholstery work ( cushion work ) അറിയുന്ന പ്രവർത്തി പരിചയം ഉള്ള ആളിനെ ആവശ്യമുണ്ട് …. താല്പര്യം ഉള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
Salary : 1200 per day + Accomodation
Ph : 9447971690
⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️