Indian Jobs live on 22.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1.Avt പ്രൈവറ്റ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
(For gents only)
ഒഴിവുകൾ
1.പാക്കിംഗ്
2. കാഷ്യർ
3. ബില്ലിംഗ്
4. സ്റ്റോർ കീപ്പർ
5. ചെക്കിംഗ് സ്റ്റാഫ്
6. ഹെൽപ്പർ
7. ഡെലിവറി സ്റ്റാഫ്
8. ഡിസ്ട്രിബ്യൂഷൻ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ അതിന് മുകളിൽ
പ്രായപരിധി: 29
ശമ്പളം: 16,000 – 30,000
ഫോൺ
95625 35438
2. വീട്ടുജോലി
കോട്ടയത്തുള്ള പ്രായമായ അച്ഛനെ നോക്കുവാനും അടുക്കള കാര്യങ്ങളിൽ സഹായി ആയും ക്ലീനിങ്ങിനും വേണ്ടി 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്. ചെറിയ വീടാണ്.
ശമ്പളം : 25000/-
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, സെൽഫി ഫോട്ടോ മുതലായവ അയച്ചുതരിക.
8590922424
3. സപ്പൊട്ടിങ് കെയർ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് ഡെയ്‌പ്പർ മാറ്റാൻ അറിയണം പെരിന്തൽമണ്ണ ആണ് 20000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
4. രോഗി പരിചരണം
മൂന്നാറിൽ കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാൻ ANM / GNM സർട്ടിഫിക്കറ്റുള്ള നേഴ്സിനെ ആവശ്യമുണ്ട്. അമ്മ മാത്രമുള്ള ചെറിയ വീടാണ്. ആയതിനാൽ ഭക്ഷണം പാകം ചെയ്യുകയും വീട് വൃത്തിയാക്കുകയും നിങ്ങളുടെ ജോലിയിൽ ഉൾപ്പെട്ടിരിക്കും.
ശമ്പളം : 27000/-
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ ആധാർ കാർഡ്, ഐഡി കാർഡ്, സെൽഫി ഫോട്ടോ മുതലായവ അയച്ചുതരിക.
8590922424
ആയുർവേദ നേഴ്സിങ് കഴിഞ്ഞവർക്കും അപ്ലൈ ചെയ്യാവുന്നതാണ്. നേഴ്സ് അല്ലാത്തവർ വിളിക്കേണ്ടതില്ല
5. മഞ്ചേരി ഭാഗത്തെ FOOTWEAR COMPANY ലേക്ക്…
🔺 SALES MAN(male)
▪️SSLC Above
▪️ Fresher/Experienced
▪️Salary:10000 – 15000
📱/🪀: 9846386038, 9846586038, 9061037125
6. പെരിന്തൽമണ്ണ ഭാഗത്തെ COSMETICS STORE ലേക്ക്…
🔺 STORE SUPERVISOR (male)
▪️Degree
▪️ Retail Experienced
▪️Salary:As per interview
📱/🪀: 9846386038, 9846586038, 9061037125
7. പെരിന്തൽമണ്ണ ഭാഗത്തെ CUMPUTER STORE ലേക്ക്…
🔺 TELECALLER(female)
▪️+2/Degree
▪️ Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038, 9846586038, 9061037125
8. മലപ്പുറം ഭാഗത്തുള്ള manufacturing സ്ഥാപനത്തിലേക്ക് ….
🎈 ACCOUNTANT (Male)
▪️ +2/degree, tally
▪️Fresher/experienced
▪️Salary as per interview
▪️W/time 9:00 am7:00pm
📱/🪀: 9846586038 , 9061037125, 9846386038
9. മഞ്ചേരി ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക് ….
🎈 OFFICE STAFF (female)
▪️ +2/Degree, tally
▪️Fresher/experienced
▪️Salary as per interview
▪️W/time 9:00 am5:00pm
📱/🪀: 9846586038 , 9061037125, 9846386038
10. സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഓഫീസ് അറ്റന്റൻസ് ജോലി ഒഴിവ്
ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_47.html
11. സാഫ് ബാങ്കിൽ അവസരം.
🔰എക്സ്പീരിയൻസ് വേണ്ട യോഗ്യത +2 മുതൽ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_32.html
12. മുത്തൂറ്റ് ഹെൽത്ത് കെയറിൽ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_79.html
13. മുത്തൂറ്റ് മൈക്രോ ഫിൻ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.
🔰എക്സ്പീരിയൻസ് ആവശ്യമില്ല..
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_69.html
14. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നല്ല ശമ്പളത്തിൽ ജോലി – 150 ഓളം ജോലി ഒഴിവുകള്‍
ഓൺലൈൻ വഴി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_19.html
15. പത്താം ക്ലാസ് ഉണ്ടോ?എങ്കിൽ വാക് – ഇൻ – ഇന്റർവ്യൂ വഴി ജോലി നേടാം
📘 സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് അവസരം
📘 അപേക്ഷയുടെ ഫുൾ ഡീറ്റെയിൽസ് അറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://www.keralalocaljob.com/2024/06/blog-post_14.html

16. 750 രൂപ ഒരു ദിവസ ശമ്പളത്തിൽ ജില്ലാ ശുചിത്വമിഷനിൽ ജോലി നേടാൻ അവസരം

നഗരസഭ, കോ൪പ്പറേഷ൯, എന്നിങ്ങനെയാണ് ഒഴിവുകൾ.

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_97.html

17.കേരള റബ്ബർ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

🔰പ്രായപരിധി: 45 വയസ്സ്
ശമ്പളം: 50,000 – 60,000 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_21.html

18.ഡാറ്റാ എൻട്രി മുതൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ്,ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_53.html

19.കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർ പ്പറേഷൻ ലിമിറ്റഡിൽ അവസരം

സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kscc-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 17

20.കണ്ണൂരിലുള്ള മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം

പ്രൊഫസർ, ലക്ചറർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, റസിഡൻ്റ് ഫാർമസിസ്റ്റ്, പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ് ഒഴിവ്

പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/malabar-cancer-centre-recruitment.html

അവസാന തിയ്യതി: ജൂൺ 30

21.  IT Associate ( TRAVENCORE MALL)

Age limit 25
MALE/FEMALE
Hardware and networking basic knowledge is must
Salary in hand: 17k
97478 89875
22. Finance supervisor ( TRAVENCORE MALL )

Age limit 25
Gender- male/female
Degree must
Financial background
Salary in hand 17k

97478 89875
23.  Office staff cum telecalling

No of vacancies : 5
Gender- Female
Qualifications:plus two and above
Salary:12-15k+incentive ( Freshers)
Salary- 15k + Incentive experienced
Location- Kazhakuttom
📞 97478 89875
24. താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ – യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
കമ്പ്യൂട്ടര്‍ ലക്ചറര്‍ ,ഇംഗ്ലീഷ് ലക്ചറര്‍ – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നേരിട്ടോ ഇ മെയിലായോ ജൂണ്‍ 25ന് വൈകിട്ട് നാല് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2706904, 2933904. ഇ മെയില്‍: fcikannur1@gmail.com.
25. മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40വയസ്. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04902 350475.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.