Indian Jobs live on 22.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കോഴിക്കോട്
🇫 🇪 🇲 🇦 🇱 🇪 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ യൂട്രസ് സർജറി കഴിഞ്ഞ ഉമ്മാനെ നോക്കാൻ താല്പര്യമുള്ള 𝗙𝗲𝗺𝗮𝗹𝗲 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿 വേണം
👉ദിവസം: 800+ഫുഡ്
📞6235752554,
. 📞 7994264047
👉Note ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
2. Kathrikadav, Eranakulam
കിടപ്പിലായ അച്ഛനെ നോക്കാൻ നാളെ കയറാൻ കഴിയുന്ന male സ്റ്റാഫിനെ ആവശ്യം ഉണ്ട്. രാവിലെ 9 മുതൽ 6 വരെ ആണ് ഡ്യൂട്ടി വരുന്നത്. പോയി വരാൻ കഴിയുന്നവർ മാത്രം കോൺടാക്ട് ചെയ്യുക. Accomadation ഉണ്ടാകില്ല.
Bedsore management
Shower bath
Underpad changing
Salary:21000 + ഫുഡ്
8075166230
3. കോഴിക്കോട്
കിടക്കയിൽ ആയ അച്ഛൻ ഡയപ്പർ, യൂറിൻ ട്യൂബ്, നോർമൽ ഫുഡ് അത്യാവശ്യം കിച്ചൻ ഹെല്പ് താല്പര്യമുള്ള ഹിന്ദു ലേഡി സ്റ്റാഫ് വേണം
👉സാലറി :21000
📞6235752554
. 📞 7994264047
4. Urgently Needed ANM GNM Bsc
Female only
Salary :32000/-
Duties (Male patient)
tracheostomy care
Tube feeding
Personal care
Thrissur
Contact: 7034066144
5. കോഴിക്കോട്
𝗦𝘂𝗽𝗽𝗼𝗿𝘁𝗶𝗻𝗴 𝗖𝗮𝗿𝗲
കാലിൽ സർജറി കഴിഞ്ഞ ഉപ്പ നോർമൽ ഫുഡ് താല്പര്യമുള്ള മുസ്ലിം .🇲 🇦 🇱 🇪 ഹോം നേഴ്സ് വേണം
👉സാലറി :21000
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: നാളെ കയറാനുള്ള ഡ്യൂട്ടി ആണ്
6. വീട്ടുജോലി
വയനാട്ടിൽ വീട്ടുജോലിക്കായി 47 വയസ്സിൽ താഴെ ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി- 22,000
Call-8590772424
WhatsApp -8590922424
7. Patient Care
Place : Thrissure
Patient Condition : Patients on wheels chai feet bone broken
FEMALE NURSE
ANM, GNM, BSC
Must have knowledge IV
Salary : Up to 28000/-
Call : 8590922424
8. തിരുവനന്തപുരം ഞാറനീലി ആയുർവേദ വൈദ്യശാലയിൽ ഒരു ലേഡീസിന് ആവശ്യമുണ്ട്. എഴുതാനും വായിക്കുവാനും അറിയണം മരുന്നുകൾ എടുത്തു കൊടുക്കുവാൻ വേണ്ടിയാണ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 30 വരെ ജോലിയാണ് വെള്ളിയാഴ്ച ദിവസം അവധിയാണ്. ആയുർവേദത്തിന്റെ കാര്യങ്ങൾ അല്പം അറിവുള്ളവർക്ക് മുൻഗണന ഏജൻസി അല്ല വിളിക്കേണ്ട ഫോൺ നമ്പർ.9946228521. ദിവസവും 625 രൂപ ശമ്പളം ആഹാരവും താമസസൗകര്യവും ഇല്ല പാലോട്,നെടുമങ്ങാട്, പാങ്ങോട്, വിതുര,തൊലിക്കോട്, ഭാഗത്തുള്ളവർക്ക് മുൻഗണന. 45 വയസ്സിന് താഴോട്ടുള്ള മുൻഗണന. നാളെ രാവിലെ ഡ്യൂട്ടിയാണ്
9. കോഴിക്കോട് ഭാഗത്തു ഒരു അമ്മ മാത്രം ഉള്ള വീട്ടിലേക്ക് വീട്ടു ജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി 19000 രൂപ
നാളെയോ മറ്റന്നാളോ കയറാൻ പറ്റുന്നവർ നോർമൽ കാൾ വിളിക്കുക
9645212193
10. തിരുവനന്തപുരം ശാസ്താമംഗലത്ത് 8 പേരുള്ള വീട്ടിലേക്ക് കുക്കിംഗ് നല്ലവണ്ണം അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി22000 21 തീയതി കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക പ്രായം55വരെ8590766135(കുക്കിംഗ് മാത്രം )
11. കോഴിക്കോട്
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ ഉമ്മാനെ നോക്കാൻ താല്പര്യമുള്ള 𝗙𝗲𝗺𝗮𝗹𝗲 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿 വേണം
👉ദിവസം: 800+ഫുഡ്
📞6235752554,
. 📞 7994264047
👉Note ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
12. സപ്പൊട്ടിങ് കെയർ അച്ഛനെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് യൂറിൻ ടൂബ് ഉണ്ട് ഡെയ്‌പ്പർ ഉണ്ട് 21000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
13. എറണാകുളം
വടുതലയിൽ
വീട്ടുജോലിക്കായി
വന്ന് പോകാൻ പറ്റുന്ന
ലേഡിസ്റ്റാഫിനെ
ആവശ്യമുണ്ട്
Time 8am To 4pm
സാലറി 18000 (monthly )
നോർമൽ കാൾ വിളിക്കുക
Call 8891024665
14. KSFE യിൽ ആറാം ക്ലാസ്സ് ഉള്ളവർക്ക് പ്യൂൺ ജോലി നേടാം
പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാസം 24500 രൂപ മുതൽ 42900 വരെ ശമ്പളം ലഭിക്കും
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/ksfe.html
15. കരാർ അടിസ്ഥാനത്തിൽ മീറ്റർ റീഡിങ് എടുക്കാൻ സ്റ്റാഫിനെ വിളിക്കുന്നു.
🔰ഇന്റർവ്യൂ വഴി അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_45.html
16.വനഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം
🔰പ്രായപരിധി: 36 വയസ്സ്
ഫെലോഷിപ്പ്: 19,000 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_60.html
17.മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ.
🔰ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് പാസ്,25 നും 50 നും ഇടയില്‍ പ്രായമുളളവർ ആയിരിക്കണം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_70.html
18. സര്‍ക്കാര്‍ ഓഫീസുകളില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിഷ്യൻ, ജിം ട്രെയിനർ, നഴ്സിങ് ഓഫീസർ തുടങ്ങി നിരവധി താല്‍ക്കാലിക ഒഴിവുകൾ
പത്താം ക്ലാസ്, പ്ലസ്‌ടു, ഡിഗ്രി മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/07/kerala-govt-temporary-jobs.html
19.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം
അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kerafed-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 04
20.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ജോലി അവസരം
സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രായ പരിധി 65 വയസ്സ് വരെ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/08/travancore-devaswom-board.html
ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയിൽ ദിവസ ശമ്പളത്തിൽ ജോലി
21.ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_42.html
22.സാമൂഹ്യനീതി വകുപ്പിന് കീഴിൽ ജോലി നേടാം.
🔰പ്രതിമാസ വേതനം 24, 520 രൂപ
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_72.html
23. Muziris spices
തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്പൈസസ് കമ്പനി യിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സെയിൽസ് സ്റ്റാഫ് (Male/Femele)
Required: 2 wheeler license
💸Attractive Salary: +ESI+🏡Free Accommodation +🍱Food*
Age : under 40 years
📞Whatsup/☎️call: 6235-074366
https://wa.me/+916235074366
🛤️*Place*: Thrissur, Kodungallur
Koolimuttam, Pin : 680691
24. Finance and accounts Manager Vacancy
Gender: Male/Female
Age: 23-30
Qualification: CA/CMA intermediate or equivalent qualification
Salary: 25000-30000 (Depends upon experience and qualification)
Experience: 2 years of experience
Timing
09:00 am to 06:00 pm
📞Whatsup/☎️call: 6235-074366
https://wa.me/+916235074366
25.ചേർത്തല വരാനാട് ഭാഗത്ത്.. കള്ള് ഷാപ്പിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്..
സപ്ലെയർ ആയിട്ടാണ് വേണ്ടത്..
നാളെ മുതൽ കേറേണ്ട ഡ്യുട്ടിയാണ്..
ചേർത്തല ഭാഗത്തുള്ളവർ കോണ്ടാക്ട് ചെയ്യുക പെട്ടന്ന്..
(രാവിലെ 8.30 മുതൽ..
വൈകിട്ട്… 8 മണിവരെയാണ് ഡ്യുട്ടി)
Call 9544846428
8590804950
26,ജോലി ഒഴിവ്
കല്യാൺ ജ്വല്ലേഴ്സിലേക്ക് മാർക്കറ്റിംഗ് & സെയിൽസ് കോർഡിനേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. മാർക്കറ്റിംഗ് സ്റ്റാഫിന് ടു വീലർ നിർബന്ധം. (ലേഡീസ് & ജന്റ്സ്, സെയിൽസ് കോർഡിനേറ്റർ ലേഡീസ് ഒൺലി)
ലൊക്കേഷൻ : വരാപ്പുഴ ഇടപ്പള്ളി.
ഫോൺ : 9188117633
: 8921381418
27. എറണാകുളം ലേഡീസ് ഹോസ്റ്റലിലേക്ക് ഹോസ്റ്റൽ വാർഡൻ ഒഴിവ് . പ്രായപരിധി 45 വയസ് , മാസം ശമ്പളം 15000(പതിനഞ്ചായിരം) ESI PF കഴിഞ്ഞുള്ള ശമ്പളം ആണ്. താമസ സൗകര്യം ഉണ്ടായിരിക്കും. Food canteen rate ൽ ലഭിക്കും. മാസം ഏകദേശം 2500 food ചിലവ് വരും. സൺഡേ അവധി ആയിരിക്കും… താല്പര്യം ഉള്ളവർ. CV അയക്കുക… Contact… 7558818799
28. We are looking for well experienced Candidates for a Reputed company in TVM International Airport
Position : Manager
Gender : Male
Salary : Depends upon the past work experience and performance while interviewing
Location : TVM Airport,
Chakkai
Interested candidates may contact to
📞9544097966
97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️