Indian Jobs Live on 22-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. 10 -ാം ക്ലാസ്സ് പൂർത്തിയാക്കിയവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ആഗ്രഹിക്കുന്ന ജോലിയിലേക്ക് നേരിട്ട് അപേക്ഷിച്ചു ജോലിയിൽ കയറാൻ കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ഒരുക്കുന്നു
ഒഴിവുകളുള്ള ജോലികൾ (Boys&Girls)
* കമ്പനി ജോബ്‌സ്*
ഓഫീസ് സ്റ്റാഫ്*
ഡെലിവറി സ്റ്റാഫ്*
. മാനേജിങ് സ്റ്റാഫ്*
ഓഫീസ് അസിസ്റ്റന്റ്*
*SALARY = 10000-15000 + Food and
Accomadation*
*Age:18 To 27
CONTACT
*Call:7907999764
*watsap
8891554945
വീടിൽനിന്ന് മാറി താമസിച്ച് ജോലി ചെയ്യാൻ താല്പര്യം ഉള്ള ക്യാൻഡിഡേറ്റിന് മുൻഗണന
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക *
2. ZELLA ഗ്രുപ്പിന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
💫 *ഒഴിവുകൾ*12
1. ഓഫീസ് അസിസ്റ്റന്റ്
2. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
3. അഡ്മിനിസ്ട്രേറ്റർ സ്റ്റാഫ്
4. സൂപ്പർവൈസർ
5. സ്റ്റോർ കീപ്പർ
6. ഫാക്ടറി ഹെൽപ്പർ
7. പാക്കിംഗ് സ്റ്റാഫ്
8. അസിസ്റ്റന്റ് മാനേജർ
9. മാർക്കറ്റിംഗ് മാനേജർ
10. ഡിസ്ട്രിബ്യൂഷൻ മാനേജർ
11. ഡിസ്ട്രിബ്യൂഷൻ എക്സിക്യുട്ടീവ്
12. കസ്റ്റമർ റിലേഷൻസ് ഓഫീസർ
⚠️പ്രായപരിധി: 18 – 28 വയസ്സ്
⚠️ശമ്പളം: 15,000 – 32,000
⚠️താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
8089960357
3. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919645405711
Call : 9745809855
4. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 48
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me/+919037783528
📞 ഫോൺ
+918129373951
5. WELLWISHER Group ന്റെ ബ്രാഞ്ച് ഓഫീസിൽ നിരവധി അവസരം ( 61ഒഴിവുകൾ )
1. സെയിൽസ് എക്സിക്യുട്ടീവ്
2. ഓഫീസ് സ്റ്റാഫ്
3. സ്റ്റോക്ക് അറ്റൻഡർ
4. അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
5. ഡിസ്ട്രിബ്യൂഷൻ സ്റ്റാഫ്
6. സൂപ്പർവൈസർ
7. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
8. ബ്രാഞ്ച് മാനേജർ
യോഗ്യത
SSLC/ ITI/ Diploma/ Plus Two/ Degree/ PG
Salary: 14,500 – 40,500
Age : 18 to 35
👉Direct joining
👉Free food and accommodation
👉Ledies hostel available
📞: 7736009213
6. DREAM HERBS GROUP
ഒഴിവുകൾ 10th +2( GIRLS AND BOYS Age 18 to 35 (പുതിയത് ആയി പ്രവർത്തനം ആരംഭിച്ച കമ്പനി ശാഖകളിലേക് 50+ ഒഴിവുകൾ
17000-24000 food and accommodation free
8590223633
7. എറണാകുളം ഭാഗത്തുള്ള DISTRIBUTION ലേക്ക്…
🔺 ACCOUNTANT(Male)
▪+2/Degree &Tally
▪ Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
8. ജോലി ഒഴിവ്⬇️
എടവണ്ണ ഭാഗത്തുള്ള COURIER സ്ഥാപനത്തിലേക്ക്…
🔹 DELIVEY STAFF(Male)
▪ +2/Degree
▪Fresher/Experienced
▪️2 wheeler, license
▪️Salary : As per interview
📱/🪀: 9846586038 , 9061037125
9. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ RECEPTIONIST/ TELECALLER (female)
▪️ Experienced SHOWROOM SALES STAFF ( basic qualification Degree)
താല്പര്യമുള്ളവർ CV അയക്കുക.9288004055 (WhatsApp)
10. ജോലി ഒഴിവ് (Part Time / Full Time)
⭕⭕⭕⭕⭕⭕⭕
പുതിയതായി പുന്നയൂർക്കുളം ആറ്റുപുറത്ത് ആരംഭിക്കുന്ന FRUITS AND BAKERY ഷോപ്പിലും, പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY ഷോപ്പിലും ജോലി ഒഴിവുകൾ.
▪️SALESMAN (Part Time / Full Time)
▪️SALES GIRL (Part Time / Full Time)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554
11. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ പെർഫ്യൂം ഔട്ട്ലെറ്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.സെയിൽസിൽ ഒരു വർഷമെങ്കിലും മുൻ പരിചയമുള്ള ജെൻ്റ്സ്/ ലേഡീസ് സ്റ്റാഫുകൾക്ക് മുൻഗണന.ഉടൻ വിളിക്കുക.. 8921389279
12. മലപ്പുറം വെളിമുക്ക് ഭാഗത്തുള്ള ടൈൽസ് &സാനിറ്റേറിസ് സ്ഥാപനത്തി ലേക്ക്
🔺 DRIVER
▪Experience
▪️W/Time:9.00-7:00
▪️Heavy lisence
▪️Salary as per interview
📱/🪀: 9061037125 , 9846586038.
13. കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു. 12 മേഖലകളിലായി 802 ഒഴിവുണ്ട്. ഇതിൽ 112 ഒഴിവ് കേരളമുൾപ്പെടുന്ന സതേൺ റീജൻലാണ്. പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിൽ കേന്ദ്രമുണ്ട്.
തസ്തികകളും ഒഴിവും
ഡിപ്ലോമാ ട്രെയിനി ഒഴിവ്- 666 (ഇലക്ട്രിക്കൽ- 600, സിവിൽ – 66), യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 70% മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും.
ഉയർന്ന യോഗ്യതയുള്ളവരെ (ബി.ടെക്/ ബി.ഇ/ എം.ടെക്./ എം.ഇ.) പരിഗണിക്കില്ല. ശമ്പളം: 24000 രൂപയും എച്ച്.ആർ.എ.ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും പ്രായം: 27 വയസ്സ് കവിയരുത്.
ജൂനിയർ ഓഫീസർ ട്രെയിനി
ഒഴിവ്- 114
(എച്ച്.ആർ.- 79, എഫ്.&എ.- 35).
യോഗ്യത: 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ റെഗുലർ ബിരുദം/ ഇൻ്റർ സി.എ) ഇന്റർ സി.എം.എ. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും.
ബിരുദാനന്തരബിരുദം/ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല.
തുടക്ക ശമ്പളം: 24000 രൂപയും എച്ച്.ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.
അസിസ്റ്റന്റ്റ് ട്രെയിനി – 22 (എഫ്.&എ.)
യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് പാസ്മാർ ക്ക്). ഉയർന്ന യോഗ്യതയുള്ളവരെ (ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ സി.എ/ സി.എം.എ.) പരിഗണിക്കില്ല.
തുടക്കശമ്പളം: 21500 രൂപയും എച്ച്ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷ, പ്രായോഗികപരീക്ഷ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള
എഴുത്തുപരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. 120 മാർക്കിൻ്റെ പാർട്ട് 1 – ൽ ടെക്നിക്കൽ/ പ്രൊഫഷണൽ അറിവ് പരിശോധിക്കും. പാർട് 2 -ൽ ഇംഗ്ലീഷ് വൊക്കാബുലറി, വെർബൽ കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ഡേറ്റാ സഫിഷ്യൻസി, ഇന്റർപ്രട്ടേഷൻ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങളാണുണ്ടാവുക. ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.
അപേക്ഷാഫീസ്: അസിസ്റ്റൻ്റ് ട്രെയിനി തസ്തികയ്ക്ക് 200 രൂപയും മറ്റ് തസ്തികകൾക്ക് 300 രൂപയും ഓൺലൈനായി അടയ്ക്കണം. എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല. 2024 നവംബർ 12 വരെ ഫീസടയ്ക്കാം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി ക്കറ്റ്, യോഗ്യതാസർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് http://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 നവംബർ 22.
14. വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com
15. ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം
കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kvasu.ac.in
16. ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭ്യമാക്കണം.
ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടര്‍ എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0487 2389065. സ്ഥലം :തൃശ്ശൂർ
17. സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു.
സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.
18. വയനാട്
ഹോം അപ്പ്ളയ്ൻസ് സ്റ്റോറിലേക് സെയിൽസ് ഗേൾനെ ആവശ്യമുണ്ട് .
സാലറി 7000 -9000
6282058558
19. തൃശൂർ
ഫ്രണ്ട് ഓഫീസ് & റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
-20000
6235899739
20. കോഴിക്കോട്
വെള്ളിപ്പറമ്പ് പ്രവർത്തിക്കുന്ന മെൻസ് ക്ലോത്തിങ് സ്റ്റോറിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.
5921694058
21. പത്തനംതിട്ട
ആനന്ദപ്പള്ളി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഫീമെയിൽ ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9400429935
22. മലപ്പുറം
കൊണ്ടോട്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സാലറി 8000
7907361068
23. എറണാകുളം
ടെക്സ്റ്റൈൽ ഷോപ്പിലേക് ടൈലറിനെ ആവശ്യമുണ്ട്.
9645846448
24. തൃശൂർ
മുണ്ടുപാലത്തുള്ള ഫ്ളാറ്റിലേക് എക്സ്പീരിയൻസ് ഉള്ള കെയർ ടേക്കറിനെ ആവശ്യമുണ്ട്. സാലറി 16000
8590328881
25. എറണാകുളം ജില്ലയിലെ കാക്കനാട് ഒരു ഫ്ലാറ്റിലേക്ക് വന്നു പോകുന്ന ജോലിക്കാരി ആവശ്യമുണ്ട് ഡെയിലി 600 Call 9656 80 61 93
26. Male & Female security guard job vacancy Ernakulam. salary from 16000/- To 22000/-
27. Urgent vacancy
28. Wanted Cook :
30. എ౧ണͻകგളത്ത് ᘂപമგഖ സ്ഥാപᙢത്തᒉⵛᏬക്ക് പͻക്കᒉങ് സ്ဂ္ဂͻഫგകളെ (സ്ᘂതᖗ പგᕡგഷൻമͻർ ) ആവശ∫മგണ്ട്
31. օffⅰⅽ℮ sԵаff օр℮ոⅰոցs
32. എറണാകുളം ജില്ലയിൽ ഹോസ്പിറ്റൽ bystander മാരെ ആവശ്യമുണ്ട്.. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
33. Urgent vacancy
34. കടവന്ത്രയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ജന്റ്സ് ക്ലീനിങ് / ഓഫീസ് ബോയ് സ്റ്റാഫിനെ ആവശ്യമുണ്ട്
37. എറണാകുളത്തു പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ, കാർഷോറൂം, ക്ലിനിക്, സലൂൺ എന്നിവിടങ്ങളിലേക്ക് house keeping സ്റ്റാഫുകളെ ആവശ്യം ഉണ്ട്.
38. ⵛതͻപ്പგ๐പՏᒉ യᒉⵛᏬക്ക് ᘂപമგഖ ᏏօսԵⅰqս℮ ⵛᏬക്ക്
39. ഉടനെ ആവശ്യമുണ്ട്
41. കോഴിക്കോട് ജില്ലയിൽ ഷോപ്പുകളിൽ ഓർഡർ എടുക്കുവാൻ ആളേ ആവശ്യം ഉണ്ട്.. സെയിൽസ് പരിജയം ഉള്ളവർ വിളിക്കുക.. സാലറി 19000+ഇൻസെന്റീവ്+പെട്രോൾ അലവൻസ് എന്നിവ ഉണ്ടാകും.
42. ഉടൻ ആവശ്യമുണ്ട്
43. URGENT HIRING…..
9847016128
Salary 12000
Time 12pm-9pm East fort
9544102604
47. Female bank Staffs for a business loan Department
Salary 17000
Trivandrum
Call 9074335248
ഒഴിവുകൾ 10th +2( GIRLS AND BOYS Age 18 to 35 (പുതിയത് ആയി പ്രവർത്തനം ആരംഭിച്ച കമ്പനി ശാഖകളിലേക് 50+ ഒഴിവുകൾ
17000-24000 food and accommodation free
8590223633
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️