Indian Jobs Live on 22-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. 1. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918606321181
📞 ഫോൺ
+918129373951
2. ZELLA ഗ്രുപ്പിന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
💫 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
3. അഡ്മിനിസ്ട്രേറ്റർ സ്റ്റാഫ്
4. സൂപ്പർവൈസർ
5. സ്റ്റോർ കീപ്പർ
6. ഫാക്ടറി ഹെൽപ്പർ
7. പാക്കിംഗ് സ്റ്റാഫ്
8. അസിസ്റ്റന്റ് മാനേജർ
9. മാർക്കറ്റിംഗ് മാനേജർ
⚠️പ്രായപരിധി: 18 – 28 വയസ്സ്
⚠️ശമ്പളം: 15,000 – 32,000
⚠️താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7907554221
🪀 WhatsApp 👇
https://wa.me/+917907554221
3. VEEGRAND ലേക്ക് ഒഴിവുകൾ
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 18000 to 30000 + allowance
Age : below 29
Qual : SSLC, +2 , DEGREE , ITI , etc…
എല്ലാ ജില്ലകളിലേക്കും സ്ഥിരനിയമനം ഉണ്ടായിരിക്കും
താല്പര്യം ഉള്ളവർ 8301979068
എന്ന നമ്പറിൽ വിളിക്കുകയോ biodata അയക്കുക ചെയ്യുക
Watts app https://wa.me/+918301979068
4. ജോലി ഒഴിവ് (LADIES ONLY) ശമ്പളം 10000/-⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷാ ഹോം അപ്ലയൻസസിൽ LADIES STAFF ജോലി ഒഴിവ്. പ്രായപരിധി 18 to 30. വിദ്യാഭ്യാസ യോഗ്യത ബിരുദം. ശമ്പളം 10000/- MOB: +918921075157
5. എറണാകുളം
കാക്കനാട്
ഫ്ലാറ്റിലേക്ക് അമ്മയെ
നോക്കാൻ
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് സപ്പോർട്ടിങ്
കെയർ ആണ്
പ്രായം 45വയസിൽ താഴെ
ഇന്ന് കേറാൻ പറ്റുന്നവർ വിളിക്കുക
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
6. 6.തിരുവനന്തപുരം
തിരുമല പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 12000
9895555946
7. തൃശൂർ
പൂങ്കുന്നത്തേക്കു AC ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -15000
9847981702
8. കോട്ടയം
റെസ്റ്റോറെന്റിലേക് കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9633839769
9. തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 10000 -15000
9567203020
10. വയനാട്
ഹോംസ്റ്റേയിലെക് കെയർ ടേക്കറിനെ ആവശ്യമുണ്ട്.
6238515694
കോട്ടയം
മൊബൈൽ സെന്ററിലേക് ഫ്രണ്ട് ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000
9847325295
11. പെരുമ്പാവൂർ
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
സാലറി 6000 -9000
8547433691
12. മലപ്പുറം
കോട്ടക്കൽ ചങ്കുവെട്ടി പ്രവർത്തിക്കുന്ന ക്ലോത്തിങ് ബ്രാൻഡിലേക് സെയിൽസ് REPRESENTATIVE നെ ആവശ്യമുണ്ട്.
9744816242
13. തിരുവനന്തപുരം
പ്രമുഖ സാനിറ്ററി കമ്പനിയിലേക് വർക്ക് ചെയ്യാൻ ആറ്റിങ്ങൽ വർക്കല ഏരിയ ഭാഗത്തുള്ള സ്റ്റാഫുകളേ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ്
7486013300
14. കളമശ്ശേരി
ഒരു സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് & അകൗണ്ടാന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000
9446392222
15. പാലക്കാട്
ചന്ദ്രനഗർ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -10000
9995594693
16. തൃശൂർ
ഇരിഞ്ഞാലക്കുട പ്രവർത്തിക്കുന്ന ഡ്രസ്സ് അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 8000 -10000
9995474105
17. കോട്ടയം
പനച്ചിക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9447764047
18. ആലപ്പുഴ
പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക് സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -20000
8089236089
19. എറണാകുളം
M G റോഡ് പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർ കമ്പനിയിലേക് ഫീമെയിൽ ഫ്രണ്ട് ഡെസ്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -30000
9656450688
20. കൊല്ലം
മൈനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്നാക്ക്സ് യൂണിറ്റിലേക് പാക്കിങ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9605010808
21. മലപ്പുറം
വളാഞ്ചേരി പ്രവർത്തിക്കുന്ന യൂസ്ഡ് കാര് ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -25000
9544777778
22. കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 15000 -20000
9495875274
23. പത്തനംതിട്ട
വാഴമുട്ടം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കാഷ്യർ കം വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000
8921079931
24. മലപ്പുറം
കാർ പോളിഷിംഗ് ഇന്റീരിയർ & വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000 -15000
8590099832
25. എറണാകുളം കാക്കനാട്
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത തനിച്ച് താമസിക്കുന്ന അമ്മയുടെ കൂടെ നിൽക്കുവാനായി 45 _ 55 ഇടയിലുള്ള ഹിന്ദു സ്റ്റാഫിനെ ആവശ്യമുണ്ട്.20000
8547400318//8921260368
26. എറണാകുളം:ഒരു അമ്മയെ സപ്പോർട്ട് കെയർ ചെയ്യാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 20000/-8547400318,8921260368
27. ബാംഗ്ലൂരിലേക്ക് നാലുമാസം പ്രായമായ ഇരട്ടക്കുട്ടികളെ നോക്കുവാനായി ഇംഗ്ലീഷ്/ തമിഴ് അറിയുന്ന ലേഡിയെ ആവശ്യമുണ്ട്.26000.
8921898135
28. ഡ്രൈവർ റൂം ബോയ് അക്കൗണ്ട്സ് ഓഫീസ് സ്റ്റാഫ് ഓഫീസ് അറ്റൻഡ് റിസപ്ഷനിസ്റ്റ്
+91 62385 99039
29. തൃപ്പൂണിത്തുറയിൽ parkins ഉള്ള നടക്കുന്ന അച്ഛനെ നോക്കാനും അത്യാവശ്യം വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് അമ്മയും മകളും വീട്ടിലുണ്ട് നാളെ കയറേണ്ടതാണ് ശമ്പളം 21000.
8921898135
30. 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Officer – Airtel











8921260368
8921898135

















8921898135
അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് വീട്ടിൽ ജോലി ചെയ്യുവാനും അമ്മയ്ക്ക് സപ്പോർട്ടിംഗ് കെയർ നൽകുവാനുമായി ലേഡിയെ ആവശ്യമുണ്ട്.22000.
8547400318
8921260368
ഇലക്ട്രിക് സ്കൂട്ടർ & ബാറ്ററി ടെക്നിഷ്യനെ ആവശ്യമുണ്ട് .സാലറി 12000 -18000
9400087762
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕