Indian jobs live on 22.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഹോട്ടലിലേക്ക് പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
salary: 800 (Daily)+ food & Accommodation
Place: Cherthala-Alappy
Ph.+91 9846926058
2. വണ്ടിപ്പെരിയാർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് സപ്ലയറെ ആവശ്യമുണ്ട്
ശമ്പളം : ₹700 to ₹800 Daily
താമസസൗകര്യം, ഭക്ഷണം കൊടുക്കുന്നതാണ്
Contact: +91 9961261923, 9895208881
3. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്തുള്ള ഹോട്ടലിലേക്ക് ചപ്പാത്തി പൊറോട്ട ദോശ എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
സാലറി : 900 to 1000/day
താമസം ഭക്ഷണം കൊടുക്കും
ഫോൺ :9447009294 /9447009295
4. 7മാസം, 3വയസ്സ് പ്രായം ഉള്ള 2കുട്ടികളെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.. സ്ഥലം തൊടുപുഴ-ഇടുക്കി, മുട്ടം.28 ദിവസം ഡ്യൂട്ടി നിർബന്ധം ആണ്. സാലറി : 20,000. കോൺടാക്ട് വാട്സപ്പ് :-+96550782790, 8585932848
5. ചൈനീസ് വിഭവങ്ങൾ, പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
ശമ്പളം : ₹800 to ₹1000 Daily
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
സ്ഥലം : അടിമാലി ഇടുക്കി ജില്ല
Contact: 8606817374
6. തിരുവനന്തപുരം
കല്ലമ്പലം
പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷന ആവശ്യം ഉണ്ട്. (. Ladies & Gents )
Salary – 20000/
(Accomdation available.)
Time : 9am to 9 pm
Contact No. 7736463388.
7. We are looking for the following positions to work at HI-RANGE FOODMALL THODUPUZHA IDUKKI
CHINEESE MASTER – 02 (21000/- above )
TANDOOR MASTER – 01 (24000/- ABOVE)
SOUTHINDIAN COOK -01(25000/- above)
SNACKS MASTER – 01(19000/- above)
PARATHA MASTER – 01(21000/- above)
PANTRYMAN – 02 (18000/- above )
WAITER – 02 ( 18000/- above )
MOB : 7306116130 ( call 10 : 00 am to 8:00 pm) Food and Accomadation available
♦️NV👉Experience ഉള്ളവർക്ക് salary കൂട്ടിത്തരുമെന്നു അറിയിച്ചിട്ടുണ്ട്.
8. കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 27 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 9633056075 *
7510310514
Pls call in mobile
9. എറണാകുളം: സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്‌തികയിൽ ഹിന്ദു നാടാർ, എസ് ഐ യു സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.
എസ്.എസ്.എൽ.സി., പ്രിൻ്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിൻ്റിംഗ് ടെക്നോളജിയിൽ വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്മെന്റിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18-41 വയസ്.
ഉദ്യോഗാർത്ഥികൾ ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
10. കമ്പനിയിലേക് പാക്കിങ് , ബില്ലിംഗ്, അക്കൗണ്ടന്റ് , സ്റ്റോർ കീപ്പർ , ഡെലിവറി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
സാലറി 12000 -25000
9207855215
11.എറണാകുളം
കമ്പനിയിലേക് ബിസിനെസ്സ് കോർഡിനേറ്റർ, ഓഫീസ് അസിസ്റ്റന്റ് , സൂപ്പർവൈസർ , അസിസ്റ്റന്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട് .
സാലറി 18000 -24000
9747583992
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
12.തൃശൂർ
ഗാർമെൻറ്സിലേക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട് . ടു വീലർ നിർബന്ധം.
സാലറി 17500
9847146857
13. ജർമൻ ഭാഷ സംസാരിക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് . സാലറി 48000 -50000
9946488776
14.മലപ്പുറം
ഫാര്മസിയിലേക് pharmasistine ആവശ്യമുണ്ട് . സാലറി 18000 -20000
8606140804
15.തിരുവനന്തപുരം
ഫാമിലി റെസ്റ്റോറെന്റിലേക് വെയ്റ്റർ, ക്ലീനിങ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -16500
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9447096965
16.കോഴിക്കോട്
അപ്പാർട്മെന്റിലേക് സെക്യൂരിറ്റി ഗാർഡ് , സെക്യൂരിറ്റി സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -18000
8137840872
17. WANTED
YAMAHA – പുനലൂർ
SALES EXECUTIVES – 10 nos (MALE)
SALARY – 12000 to 20000
TEAM LEADERS- 5 nos (MALE)
SALARY – 16000 to 25000
PLACE – പുനലൂർ
CONTACT – 9746121151
18. 72 വയസ് പ്രായമുള്ള അമ്മയെ നോക്കാൻ ആയിട്ട് ഒരു ആളിനെ ആവശ്യമുണ്ട്. താല്പര്യമുള്ള കോൺടാക്ട് ചെയ്യുക. food and accomadation provide
Salary _ 17000
Place _ pandalam
Contact _+971 50 548 3158( whtap only)
19. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ്ലാന്റ് കമ്പനിയിലേക്ക് (കേരള വാട്ടർ അതോറിറ്റിയുടെ ജല ജീവൻ മിഷൻ വർക്കുകൾക്ക് ) താഴെ പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
1. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസർ 5 Nos (Civil – ITI / Diploma/ BTech)
2. പൈപ്പ് ലൈൻ സൈറ്റ് സൂപ്പർവൈസർ – 10 Nos (Minimum Plus Two )
3. ലെയ്സണിംഗ് സ്റ്റാഫ് 2 Nos (ഏതെങ്കിലും വിഷയത്തിൽ ബിരുദം + 4 wheel D. Licence)
4. Water Treatment Plant(SCADA)Operator – 4 Nos (Instrumentation Technology – B Tech/Diploma)
ആകർഷകമായ ശമ്പളം, സൗജന്യ താമസം, മറ്റ് ആനുകൂല്യങ്ങൾ.
ഏത് പോസ്റ്റിലേക്കും ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
മാനേജർ – മിഡ്ലാൻറ് മലപ്പുറം
9446243441 (W. app), 8589996920. താൽപര്യമുള്ളവർ CV or Driving Licence. W. app ചെയ്യുക.
20. Looking for 4 nos of cleaning staff for a hotel apartment near Nedumbassery airport.
Food and accommodation provided.
Call or WhatsApp
Siju +91 70345 32555
Rashid +91 94002 50658
21. we are hiring!
Position: Asst. Manager Sales
Location: kochi
Experience: 1-2yrs
Company: Starlit Suites
Sent your updated resume to :
sales.kochi@starlitsuites.com
PH: 8137988307
22. Indroyal Group, Trivandrum is urgently looking for Sales Officer for Dealers Sales and for showroom Sales for their Furniture Division
Locations : Calicut, Cochin, Trivandrum & Thrissur.
Candidate with furniture and sofa industry experience (3 years) is preferred. Attractive salary plus sales incentive will be offered.
Please whatsapp your profile to 8848137820.
23. സിനിപ്ലക്സ് കോഴിക്കോട്
☑️ ഹൗസ്കീപ്പിങ് സ്റ്റാഫ്‌ (ക്ലീനിങ്)
Salary: 10,000/- to 15,000/-
(Male and Female)
☑️ ഹൗസ്കീപ്പിങ് സൂപ്പർവൈസർ ട്രെയിനി
Salary: 9000/ – to 15000/-
(Female Only)
☑️ പാർക്കിംഗ് സ്റ്റാഫ്
Salary: 10000/- to 15000/-
(Female and Male)
👉🏻 താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
👉🏻 നേരിട്ട് നിയമനം
📲 94 006 20 002
(Calling Time: 9AM to 5 PM)
24. ഉടൻ നിയമനം
പ്രമുഖ ഖാദിആയുർവേദ സ്ഥാപനത്തിൽ 18 (male/female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
Age=18-30(12000-18000)
+91 91886 89964
25. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ എതെങ്കിലും ട്രെയിഡിലുള്ള എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 27 രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0474 2793714

26,കേരള പുരാവസ്തു വകുപ്പിൽ അവസരം | ശമ്പളം ₹66,000 വരെ

ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

27,തിരുവനന്തപുരം RCC യിൽ ജോലി നേടാം | ശമ്പളം ₹32,000 മുതൽ

കേരള സർക്കാരിന്റെ കീഴിൽ റീജണൽ കാൻസർ സെന്ററിൽ അവസരം

ടെക്നിക്കൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

28.ഇന്റലിജൻസ് ബ്യുറോ (IB) പുതിയ വിജ്ഞാപനം വന്നു | 226 ഒഴിവുകൾ

ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | തുടക്ക ശമ്പളം ₹44,900 രൂപ മുതൽ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/ib-recruit-2024

🔗https://bit.ly/ib-recruit-2024

🔗

29.കേരള പോലീസിൽ PSC പരീക്ഷ ഇല്ലാതെ ജോലി | 42 ഒഴിവുകൾ

സംസ്ഥാനത്തെ 20 പോലീസ് ജില്ലക ളിലും, വനിതാ സെല്ലിലും അവസരം

കൗൺസിലർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

30.ശ്രീറാം ന്റെ അങ്കമാലി ഓഫീസലേക്…

» Relationship executive
» Business & Collection

എന്നീ പോസ്റ്റിലേക്ക് ആളെ ആവശ്യം ഉണ്ട്.
Qualification: Graduate

സാലറി : 19300+pf+esi+incentive

*Location : അങ്കമാലി

No:9188831835

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.