Indian Jobs live on 23.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കമ്പനി നേരിട്ട് സ്ഥിരനിയമനം കൊടുക്കുന്നു.)
Delite ഗ്രൂപ്പിന്റെ PRODUCTION & MANUFACTURING COMPANY*യിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 32 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്
🩸ꜰʀᴏɴᴛ ᴏꜰꜰɪᴄᴇ
🩸ᴩʀᴏ
(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 14000 – 22500 താമസം , ഭക്ഷണം എന്നിവ കമ്പനി നൽകുന്നു
CALL 📞9495584122
2. കേരളത്തിലെ ഏറ്റവും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
🔖 Supervisor
🔖 Asst:Supervisor
🔖 Office Staff
🔖 Salesman
🔖 Store Operator
🔖 Factory Helpers
🔖 Packing Staff
🪀 വാട്സ്ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം👇
🪀 wa.me/+7907431033
🔖 ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം, ട്രാൻസ്പോർട്ടേഷൻ, തുടങ്ങിയവ സൗജന്യമായി ലഭിക്കും
⭕APPLY NOW👇⭕
🪀 wa.me/+7907431033
Call :7907431033
3. അങ്ങാടിപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔸 RECEPTIONIST(Female)
▪️Degree
▪️Experienced
▪️Working Time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
4. BRANCH MANAGER (Male)
▪️Experienced
▪️Working time=9-6
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
5. കാലിക്കറ്റ്‌ ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക് ….
🔺 STORE INCHARGE (Male)
▪️Degree
▪️Experienced
▪️Working Time=9-7
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
6. മഞ്ചേരി ഭാഗത്തുള്ള Medical distribuction സ്ഥാപനത്തിലേക്ക്….
🔺 ACCOUNTANT(Female)
▪️Experienced
▪️Working Time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
7. ചാവക്കാട് ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്..
🔺 ACCOUNTANT(Female)
▪️Experienced
▪️Working Time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
8. കൊണ്ടോട്ടി ഭാഗത്തുള്ള Construction കമ്പനിയിലേക്ക്….
🔺 CIVI ENGINEER(Female)
▪️Fresher/experienced
▪️Working Time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
9. തൊഴിൽ അവസരങ്ങൾ
FRESHERS നെ മുൻഗണന
കേരള ഖാദിബോർഡിന്റെ കീഴിൽവരുന്ന സ്ഥാപനത്തിലേക്ക് പഠനയോഗ്യതക്ക് അനുസരിച്ച് നേരിട്ടുള്ള നിയമനം.
AGE 18 to 28 girls and boys
SALARY 14000 to 30000
( FOOD AND ACCOMMODATION FREE)
Ph:8921402830
WhatsApp:
https://wa.me/918921402830
10. EFCA ഗ്രൂപ്പിൻ്റെ ഓഫീസുകളിലേക്കും
OUTLET ലേക്കും നിയമനം
ഒഴിവുകൾ
1⃣ ബില്ലിംഗ്
2⃣ ഓഫീസ് സ്റ്റാഫ്‌
3⃣ സൂപ്പർവൈസർ
4⃣ അസിസ്റ്റന്റ് മാനേജർ
Total vacancies: 124
👉 പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 27 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം
👉 ശമ്പളം: 15,000 മുതൽ 30,000 രൂപ വരെ
👉 മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🏠 Free Food & Accommodation
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
8075584728
🪀 WhatsApp 👇
https://wa.me/8075584728
11. എടക്കര ഭാഗത്തുള്ള Construction കമ്പനിയിലേക്ക്….
🔺 CIVI ENGINEER(Female)
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
12. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25 ന് രാവിലെ 10.00 മണി മുതൽ വാക്ക്-ഇൻ- ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തുന്നു. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദനീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതും അതിനുശേഷം വരുന്നവരെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കുന്നതുമല്ല. ഇൻ്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ., എം.എസ്. ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2580310 എന്ന നമ്പറിൽ ബന്ധപ്പെടുക.
13. മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമായി വീണ്ടും സ്റ്റാഫിനെ വിളിക്കുന്നു
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/03/blog-post_42.html
14. തിരുവനന്തപുരം
ഉള്ളൂർ ഭാഗത്തെ കാറ്ററിംഗ് യൂണിറ്റിലേക് ലേഡീസ് ഹെൽപ്പറിനെ ആവശ്യമുണ്ട്
8075623503
15.ആലപ്പുഴ
വീട്ടിൽ താമസിച്ചു കുട്ടിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
സാലറി 18000
7306812492
16.ഇടുക്കി
മുരിക്കാശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ജ്യൂസ് , ടീ, കോഫി , ഷേക്ക് , ഫലൂദ , സ്മൂത്തീസ് ഉണ്ടന്നക അറിയുന്ന ആളെ ആവശ്യമുണ്ട്
8330817942
17.പാരിപ്പള്ളി
റെസ്റ്റോറെന്റിലേക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട് . സാലറി 27000 -30000
9946464944
18.വർക്കല
ബ്യൂട്ടിപാര്ലറിലേക്കു ജന്റ്സ് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 15000 -20000
8086583803
19. തിരുവനന്തപുരം
ഹോട്ടലിലേക്കു വാടാ, ചായ ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്
7907137485
20.Kollam
കൊട്ടാരക്കരയിലേക് ഒരു ടീ & സ്നാക്സ് മാസ്റ്ററെ ആവശ്യമുണ്ട്
ഡെയിലി സാലറി 800
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846845211
21.Need female staff for sales department in LuLu mall Trivandrum
Shift – morning shift
Timing-9.30 am to 7.30 pm
Salary – 12k to 13k
Incentives- extra as per ur individual target
Requirements- good looking, customer handling with pleasant behaviour
Language- Malayalam and English ( have to manage )
9747889875
9544097966
22.ജോലി ഒഴിവുകൾ ഉടൻ നിയമനം

പ്രമുഖ സോഫ്റ്റ്‌വെയർ, LEARNING അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് OFFICE SECTION, BDM , SERVICE ADVISOR, TELECALLER , MANAGEMENT , സെക്ഷനിലേക് 40ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…

• Earnings – 14000 to 18000

( sent your resume on this number : 9946671166 )
23.SHOP SALES ( BAKERY )

Qualification : any
Time- 9 – 9 pm
Gender Male
Salary – 15k
Location – kawdiyar

FOOD AND ACCOMADATION PROVIDED

9747889875
24.കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന moms kitchen എന്ന food courtileku താഴെ പറയുന്ന ജോലിക്കാരെ ആവശ്യമുണ്ട്.

സ്റ്റോർ കീപ്പർ – 1

salary-12000/- to 15000/-

സർവീസ് സ്റ്റാഫ്സ് – 3

salary-10000/- to 12000/-

ചായ മാസ്റ്റർ – 1

salary-12000/- to 18000/-

സൗത്ത് ആൻഡ്
നോർത്ത് കുക്ക് -2

salary-20000/- to 30000/-

വാഷിംഗ്‌ സ്റ്റാഫ്സ് – 2*male/female

Salary-10000/- to 12000/- experience

food and accomodation available

Contact no-9995932829

25.JOB IN DUBAI – UAE 🇦🇪MEGA JOB INTERVIEW 

യുവാക്കൾക്ക് സുവർണാവസരം.
ഹൈപ്പർമാർകറ്റ് ജോലി താല്പര്യമുള്ളവർക്ക് UAE യിലെ വിവിധ ഇടങ്ങളിലേക്കായി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് 300 ലേറെ ഒഴിവുകളാണ് നിലവിൽ ഉള്ളത്.. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ.
👨🏻‍💼 SALES MAN 180 nos
👨🏻‍💼 RECEIVER 40 nos
👨🏻‍💼 WARE HOUSE LABOUR 80 nos
🔹 ഫോം ഫിൽ ചെയ്യുക.
https://surveyheart.com/form/65f8168b4995b15f6a8842d1
🗯️ 21 to 31 വയസ് വരെ.
🗯️ Salary – 31000 മുതൽ 35000 വരെ ( 1400 AED – 1500 AED )
🗯️ ROOM AVAILABLE
🗯️ SSLC PASS ( SALES MAN, WARE HOUSE )
🗯️ RECEIVER ( B-COM OR +2 PASS )
🗯️ 10 to 11 Hrs Duty.

നേരിട്ട് ലോക്കേഷനിലേക് എത്തിയാൽ മതിയാവും.
ലൊക്കേഷൻ 👇🏻
📍 താമരശ്ശേരി, ഹസ്തിനപ്പുരി ഹോട്ടൽ, ചുങ്കം, കോഴിക്കോട് DIST.

https://g.co/kgs/FRKEkn3
📆 : 26 മാർച്ച്‌ 2024 ചൊവ്വ.
🕰️ : 9am to 01pm ഉള്ളിൽ രെജിസ്ട്രേഷൻ സമയം. 5 മണി വരെ ഇന്റർവ്യൂ.

കൂടുതൽ അറിയാൻ വിളിക്കുക.
📱 9656677263 📱 9947712964

26.കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാം | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ

ഡ്രൈവർ കം അറ്റൻഡൻ്റ്, വെറ്ററിനറി സർജൻ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഏപ്രിൽ 19

27.കൊച്ചിൻ ഷിപ്പ് യാർഡിൽ വീണ്ടും അവസരം | ശമ്പളം ₹47,000 മുതൽ

വിവിധ സീനിയർ പ്രോജക്ട് ഓഫീസർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/cochin-shipyard-recruitment-2024-apply_21.html

അവസാന തിയ്യതി: ഏപ്രിൽ 12

28.ജോലി ഒഴിവുകൾ
18 നും *35 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം ഉണ്ടായിരിക്കും .
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary: 18000 – 25000

📲 7356074189
Whats app: 7356074189

ബയോഡാറ്റ അയച്ചു നിങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ കിട്ടി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വിളിക്കുക .

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.