Indian Jobs live on 23.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. മഞ്ചേരി ഭാഗത്തുള്ള JEWELLERY ലേക്ക് …
🔺 RECEPTIONIST (Female)
▪Fresher/Experience
▪️+2/computer
▪️W/time 9:00-6:00
▪️Salary: 10 k
📱/🪀: 9061037125 9846586038,9846386038
2. SALES EXICUTIVE (Male, Female)
▪️Fresher/Experience
▪️Food+accomadation
▪️Salary as per interview
📱/🪀:9061037125,
9846586038, 9846386038
3. MARKETING STAFF
▪️2 Wheeler lisence
▪️Food+accomadation
▪️Salary as per interview
📱/🪀:9061037125 ,
9846586038, 9846386038
4. മഞ്ചേരി ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് …
🔺 RECEPTIONIST (Female)
▪Fresher/Experience
▪️W/time 9:00-5:00
▪️Salary: as per interview
📱/🪀: 9061037125 , 9846586038, 9846386038
5. തൃശൂർ ഭാഗത്തുള്ള CONSULTANCY ലേക്ക് …
🔺 TELECALLING WITH PHOTO SHOP (Female)
▪Fresher/Experience
▪️W/time 9:00-5:00
▪️Salary: 10 k to 15 k
📱/🪀: 9061037125 , 9846586038, 9846386038
6. തൃശൂർ ഭാഗത്ത EDUCATION INSTITUTE ലേക്ക്…

🔺 TELECALLER(Female)
▪+2/Degree
▪Fresher/Experienced
▪W/time:9.30am – 5.00pm
▪️Salary:10000 – 20000
📱/🪀: 9846386038 , 9846586038, 9061037125
7. ചങ്ങനാശ്ശേരിയിൽ 25 പേർക്ക് ഭക്ഷണം പാകം ചെയ്യുവാൻ കഴിവുള്ള 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്.
Call : 8590922424
8. സപ്പൊട്ടിങ് കെയർ ഉപ്പാനെ നോക്കാൻ മുസ്ലിം male സ്റ്റാഫിനെ ആവശ്യം ഉണ്ട് മലപ്പുറം 21000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
9. തിരുവനന്തപുരത്ത് കിടപ്പായ ഒരു അച്ഛനെ നോക്കുവാൻ വേണ്ടിയിട്ട് ട്യൂബ് ഇട്ട പേഷ്യന്റ് ആണ് നഴ്സിംഗ് കഴിഞ്ഞിട്ടുള്ള മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം രാത്രിയും പകലും അവിടെനിന്ന് ജോലി ചെയ്യണം മാസത്തിൽ രണ്ട് ലീവ് ഉണ്ട് സെക്ഷൻ ചെയ്യാനും അറിഞ്ഞിരിക്കണം സാലറി 28500 രൂപയാണ് ഇന്നല്ലെങ്കിൽ നാളെ രാവിലെ ജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക 8921110891..9526336570
10. Need Delivery Boys / Girls
Company Name : Ecomexpress Pvt Ltd
Salary 13500 – 17000/-
Office location: Kadavoor
Delivery Location : All over kollam
Benefits : Salary +Petrol allowance +PF + Esi + Incentives
Qualification: SSLC / Plustwo
Must have two wheeler licence
Contact No. 8129988691
11. പോയി വരുന്ന വീട്ടുജോലി
എറണാകുളം നോർത്ത് പറവൂരിൽ, കരിഞ്ഞാന്തുരുത്ത് എന്ന സ്ഥലത്ത് മൂന്ന് പേരുള്ള ഇസ്ലാം ഫാമിലിയിലേക്ക് വീട്ടുജോലിക്ക് പോയി വന്ന് ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തിൽപ്പെട്ട 47 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 18000/-
വണ്ടിക്കൂലി ഉൾപ്പെടെയാണ് പതിനെണ്ണായിരം. അതിനാൽ ശമ്പളം കൂടാതെ അഡീഷണൽ വണ്ടിക്കൂലി ഉണ്ടായിരിക്കുന്നതല്ല
നാളെ മുതൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക :
8590772424
12. സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി
🌈യോഗ്യത വിവരങ്ങൾ?
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ,ഏതെങ്കിലും

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/275.html
13. സപ്ലൈക്കോയിൽ ജോലി നേടാൻ അവസരം
73,600 രൂപ ശമ്പളമായി ലഭിക്കും
കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/07/blog-post_20.html
14. കേരള സർക്കാരിന്റെ കീഴിലുള്ള കിഫ്‌ബിയിൽ ജോലി നേടാം .
🔰നല്ല ശമ്പളത്തിൽ നാട്ടിൽ നല്ലൊരു ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/kiifb-recruitment-apply-now-2024.html
15. ഇസാഫ് ബാങ്കിലും മുത്തൂറ്റിലും ജോലി നേടാം
🌈പ്ലസ് ടു മുതൽ യോഗ്യത ഉണ്ടോ ഉടനെ ഇന്റർവ്യൂ പങ്കെടുക്കുക
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_58.html
16.അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ്0 പേര് രജിസ്റ്റർ ചെയ്യണം.
17,. അടൂരിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന കഫയിലേക്ക് താഴെപ്പറയുന്ന ജോലിക്കാരെ ആവശ്യമുണ്ട്
പൊറോട്ട മേക്കർ
ചൈനീസ് കുക്ക്
ചൈനീസ് ഹെൽപ്പർ
ചായ എണ്ണക്കടി
സർവീസ് സ്റ്റാഫ്
ക്യാപ്റ്റൻ
ക്ലീനിങ് ആൻഡ് വാഷിംഗ്
കിച്ചൻ ഹെൽപ്പേഴ്സ്
താമസസൗകര്യവും ആഹാരവും ഉണ്ടായിരിക്കുന്നതാണ്
8921970282
18,എറണാകുളം കലൂർ ഉള്ള ഫ്ലാറ്റിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

▪️Number of vecancy: 3
▪️Duty Timings: 12 Hrs & 24 Hrs (15 Days)
▪️Age: 25-55
▪️ശമ്പളം: 15,000/-
▪️ Accommodation available
▪️ഫോൺ: 88915 51488
19. തിരുവനന്തപുരം പാലോട് ഡെലിവറി ബോയിയെ വേണം

വേക്കൻസി ഇങ്ങനെയാണ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഫീമെയിൽ വേക്കൻസി ആണ് അടുത്തുള്ളവർക്ക് മുൻഗണന ടൂവീലരും ലൈന്‍സെന്‍സും വേണം👉🏼 മാസശമ്പളം മാത്രം 10000. രൂപ 👉🏼 വണ്ടിയിൽ പെട്രോള് കാര്യങ്ങൾക്ക് അവിടെ നിന്നും കിട്ടും ഫീമെയിൽ വേക്കൻസി ആണ് താല്പര്യമുള്ളവർ വിളിക്കുക 👉🏼 വിളിക്കേണ്ട ഫോൺ നമ്പർ👉🏼 തിരുവനന്തപുരം👉🏼 8921089926

20.55 വയസ്സിൽ താഴെ പ്രായം ഉള്ളവർക്ക് അറ്റന്‍ഡര്‍ ജോലി നേടാം

🌈ആരോഗ്യവകുപ്പിൽ ജോലി അവസരം

🌈 പത്താം ക്ലാസ്സ്‌ യോഗ്യത

കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_71.html

21.കേരള വനം വകുപ്പില്‍ വാച്ചര്‍ ജോലി നേടാൻ അവസരം

🔰ലാസ്റ്റ് ഡേറ്റ് :2024 ഓഗസ്റ്റ് 14

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_93.html

22.55 വയസ്സിൽ താഴെ പ്രായം ഉള്ളവർക്ക് അറ്റന്‍ഡര്‍ ജോലി നേടാം

🌈ആരോഗ്യവകുപ്പിൽ ജോലി അവസരം

🌈 പത്താം ക്ലാസ്സ്‌ യോഗ്യത

കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_71.html

23.കേരള വാട്ടര്‍ അതോറിറ്റിയിൽ ഇപ്പോൾ ജോലി നേടാൻ അവസരം.

🔰ലാസ്റ്റ് ഡേറ്റ് :2024 ഓഗസ്റ്റ് 14

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/kerala-water-authority-recruitment-2024.html

24,എസ്,എസ്,എൽ,സി പാസായവർക്ക് നിങ്ങളുടെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ അവസരം

കേരളത്തിൽ മാത്രം 2433 ഒഴിവുകൾ

പത്താം ക്ലാസ് ജയമാണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ള വർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/07/post-office-recruitment-2024.html

25,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

നോൺ എക്സിക്യൂട്ടീവ് തസ്തികയി ലേക്ക് അപേക്ഷിക്കാം | 476 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/iocl-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 21

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.