Banner Image for Njoy News

Indian Jobs Live on 23-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ഒറ്റപ്പാലത്തെ വീട്ടിലേക്ക് കിടപ്പു രോഗിയായ അമ്മയെ നോക്കാൻ lady staff നെ ആവശ്യം ഉണ്ട്‌. ട്യൂബ് ഫീഡിങ് അറിയണം. ഇന്ന് തന്നെ കയറണം.
Salary:23000/-
Ph:8714268149
7594868148

2. ഒറ്റപ്പാലം
81 വയസ്സുള്ള അമ്മയെ നോക്കാൻ (ഇൻസുലിൻ എടുക്കണം) ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സപ്പോർട്ടിങ് care ആണ്
Salary 20000
9895153398

3. കോട്ടയം പൊൻകുന്നത് 1മാസം പ്രായം ആയ കുഞ്ഞിനെ കുളിപ്പിക്കാൻ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. വീട്ടുജോലികൾക്ക് സഹായം കൂടി ചെയ്യേണ്ടതായി വരും. നാളെ (22-11-2024) ജോയിൻ ചെയ്യണം.
സാലറി-27000
9446012468

4. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ OFFICE STAFF (LADIES ONLY) ജോലി ഒഴിവ്.GOOD COMMUNICATION SKILL PREFERRED. ആകർഷകമായ ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.8714782448, 04885356245

5. ജോലി ഒഴിവ് (Part Time / Full Time)
⭕⭕⭕⭕⭕⭕⭕⭕
പുതിയതായി പുന്നയൂർക്കുളം ആറ്റുപുറത്ത് ആരംഭിക്കുന്ന FRUITS AND BAKERY ഷോപ്പിലും, പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY ഷോപ്പിലും ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️SALESMAN (Part Time / Full Time)
▪️SALES GIRL (Part Time / Full Time)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554

6. AYURGROUP ൻ്റെ ബ്രാഞ്ചുകളിൽ നിരവധി അവസരങ്ങൾ
കേരളത്തിലെ എല്ലാ ജില്ലയിലെയും SSLC,+2,DIGREE യോഗ്യത ഉള്ളവർക്ക് സ്ഥിര നിയമനം
നിലവിലുള്ള ഒഴിവുകൾ
Marketing maneger
Sales executive
Distribution
Office staff

🔰എക്സ്പീരിയൻസ് നിർബന്ധമില്ല
ശമ്പളം 14000-20000
🔵 Food accommodation available
കൂടുതൽ വിവരങ്ങൾക്ക്
📱 9074217103
WhatsApp;-
9074217103

7. WE ARE HIRING!
പ്രമുഖ ബ്രാൻഡിംഗ് കമ്പനിയിൽ ജോലി നേടാൻ അവസരം
ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
* AGE LIMIT-18-30
* QUALIFICATION- +2 ABOVE
* SALARY – 15000-19000
* FOOD AND ACCOMMODATION FREE
APPLY NOW👇
9778578179

8. KCS GROUP OF BUSINESS MANAGEMENT ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു*
🪀 WhatsApp 👇
https://wa.me/917909250047
7909250047
🎯 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ASM
3. BDO(business development officer)
4.ORGANISER
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ etc..
✔️എക്സ്പീരിയൻസ് നിർബന്ധമില്ല. Freshers can apply
പ്രായം: 18 – 27
ശമ്പളം: 35,000 വരെ
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7909250047
🪀 WhatsApp 👇
https://wahttps://wa.me/7909250047
Call :7909250047

9. Leave vacancy 2 days
എറണാകുളം ഒരു അമ്മയുടെ കൂടെ നില്കാൻ female staff നെ ആവശ്യമുണ്ട്
Daily 750
Call 9947 333 22 1

10. ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കൂനമ്മാവിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്കു ഫുൾ ടൈം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Mob: 86063 49169
Qualification : Degree
Smart phone ഉണ്ടായിരിക്കണം.
Age : 21 – 40

11. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688 / 7736925907

12. ആശുപത്രികളില്‍ അപ്രന്റീസ് നിയമനം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതികള്‍ക്ക് ആശുപത്രികളില്‍ അപ്രന്റീസ് നിയമനം, സിവില്‍ യോഗ്യതയുള്ള പട്ടികജാതി യുവതീയുവാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അപ്രന്റീസ് നിയമനം. എംഎല്‍റ്റി, ഫാര്‍മസി അപ്രന്റീസ് നിയമനം എന്നീ പ്രൊജക്ടുകളിലേക്ക് നവംബര്‍ 26 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഭിമുഖത്തിനുമായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.ഫോൺ 0477 -2252548.

13. ഇമെയിൽ അയച്ചു കൊണ്ട് വിവിധ ഒഴിവുകളിൽ ലുലുവിൽ ഗ്രൂപ്പിൽ ജോലി നേടാം ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി വിവരങ്ങൾ
Lulu Group International, the leading international retail organization with almost 75,000 global work force and having offices across 25 countries is hiring following professional:
Manager HR – Compensation and benefits (Job Code MHRO1)

8+ years of experience in corporate HR operations.
Proficiency in Microsoft Office (Word, Excel, Powerpoint) and PowerBI.
Strong background in HRIS implementation and restructuring.
Proven experience in managing large payroll operations.
Knowledgeable in Statutory Compliance.
Strong involvement in Digital HR transformation & Policy making.
Proficiency in establishing KPIs and implementing incentive plans.
Manager HR – Compliance (Job Code MHRO2)
Required with over a decade of experience in HR compliance across India.
Educational Qualification: LLB+MBA.
Expertise in Employment Law and Risk Management.
Experienced in Policy Development and Compliance Audits.
Proven track record in Employee Relations and Investigations.
ലുലുവിൽ ജോലി നേടാനായി താഴെ നൽകിയിരിക്കുന്നു ഇമെയിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക, ജോലിയുടെ കോഡ്, സബ്ജെക്ട് എന്ന സ്ഥലത്തു മെൻഷൻ ചെയ്യുക.
How to apply?
Email to careers@luluindia.com
Don’t forget to mention the job code in the subject field.

14. എറണാകുളം
ചെമ്പുമുക്ക് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് ഡ്രൈവറിനെ ആവശ്യമുണ്ട് .സാലറി 18000
736313824

15. തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് ഷോറൂം എക്സിക്യൂട്ടീവ് സ്റ്റാഫിനെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്,
9567266633

16. പത്തനംതിട്ട
പ്ലംബിംഗ് വർക്കേഴ്സിനെയും HELPER സ്റ്റാഫുകളെയും ആവശ്യമുണ്ട്
6235291134

17. ആലുവ
ഡയറ്റീഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -20000
7994446088

18. കോതമംഗലം
കാർ പോളിഷ് വർക്കറിനെയും കാർ സർവീസ് ടെക്നിഷ്യനെയും ആവശ്യമുണ്ട്
9744627579

19. തിരുവനന്തപുരം
മുക്കോലയ്ക്കൽ പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
812916210

20. പത്തനംതിട്ട
റാന്നിയിൽ റൂഫിങ് വർക്ക് അറിയാവുന്ന വെൽഡറിനെ ആവശ്യമുണ്ട്. സാലറി 12000
7025810990

21. കുറുപ്പംതറയിൽ പ്രവർത്തിക്കുന്ന റെഡി മൈഡ് ഷോപ്പിലേക് ശനിയും , ഞായറും മാത്രമായിട്ട് നില്ക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട് .
8893787774

22. കഴക്കൂട്ടം
ലേഡീസ് ഹോസ്റ്റലിൽ പാചകത്തിന് ആളെ ആവശ്യമുണ്ട്.
8086806909

23. കൊച്ചി
ജോക്കി ഷോറൂമിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
7736154531

24. മുവാറ്റുപുഴ, വാഴകുളത്ത് 3 പേരുള്ള വീട്ടിൽ വീട്ടുജോലിക് ലേഡിയെ ആവശ്യമുണ്ട്. സാലറി 20000/-
+919072066298
+919207398298 (വാട്സ്ആപ് മാത്രം ) നാളെ മുതൽ ഡ്യൂട്ടി തുടങ്ങണം

25. 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 15000 – 23000 + more benefits
𝗤𝘂𝗹𝗶. : 12th or degree
𝗘𝘅𝗽𝗲. : experience or freshers can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Thrissur Palakkad , ernakulam Alappuzha, kollam Kottayam Trivandrum
Age 30 below
Male or female can apply
Take a screenshot then call or WhatsApp
more details
8590606367
26. തമിഴ് സംസാരിക്കാൻ അറിയാവുന്ന 𝘍𝘌𝘔𝘈𝘓𝘌 𝘛𝘌𝘓𝘌𝘊𝘈𝘓𝘓𝘐𝘕𝘎 𝘚𝘛𝘈𝘍𝘍𝘚 നെ ആവശ്യമുണ്ട്.

𝘓𝘖𝘊𝘈𝘛𝘐𝘖𝘕- ഇടപ്പള്ളി
𝘚𝘈𝘓𝘈𝘙𝘠- 12000 𝘛𝘖 15000
𝘘𝘜𝘈𝘓𝘐𝘍𝘐𝘊𝘈𝘛𝘐𝘖𝘕- 𝘗𝘓𝘜𝘚 𝘛𝘞𝘖
𝘈𝘎𝘌 𝘉𝘌𝘓𝘖𝘞 35
𝘊𝘈𝘓𝘓- 9074989957
27. Wanted ELECTRICAL WIREMAN(NCVT)

Qualification : ITI (NCVT)
For PVT Substation, Kakkanad
Experienced candidate can apply(Male)
Contact no: 7902986193
28. മണി എക്സ്ചേഞ്ച് കമ്പനി എറണാകുളം ജില്ല*

🗒️ *ഇൻറർവ്യൂ തീയതികൾ നവംബർ 25,26*
🏢 *അക്കൗണ്ടൻറ്*
👨‍🎓 *യോഗ്യത ഡിഗ്രി*
💵 *ശമ്പളം up to 25000*
👨‍🎓 *അക്കൗണ്ടിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം*
👨‍🎓 *ജിഎസ്ടി ഫയലിംഗ് അറിയണം*
👨‍🎓 *ആൺകുട്ടികൾ*
👨‍🎓 *പ്രായപരിധി 30 വയസ്സ്*
📍ഒഴിവുള്ള സ്ഥലം
📍 *വാഴക്കാല*
SEND CV 8891292545
29. 𝗚𝗥𝗢𝗖𝗘𝗥𝗬 𝗛𝗨𝗕 𝗛𝗘𝗟𝗣𝗘𝗥 (𝗠𝗔𝗟𝗘)

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- പള്ളുരുത്തി എറണാകുളം
𝘛𝘐𝘔𝘌 – 𝟭𝟭𝗽𝗺 𝗧𝗼 𝟴𝗮𝗺
𝘚𝘈𝘓𝘈𝘙𝘠- 𝟭𝟲𝟬𝟬𝟬/-
𝗔𝗚𝗘 𝟭𝟴- 𝟮𝟱
𝗖𝗔𝗟𝗟- 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
30. We hiring for a Automobile Company

Designation : Painter (Cars)
Experience : 1+ years
Salary : 30k
Location : Kochi
Interested Candidates WhatsApp on : 9747133292
31. PACKING (PART TIME)
കടവന്ത്ര
Time-5.30pm to 10pm
Gents-Age Below 25 Accommodation ഇല്ല Call-9074989957
32. 𝗣𝗿𝗼𝗳𝗶𝗹𝗲. : Retail outlet Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 24000 CTC + more benefits
𝗤𝘂𝗹𝗶. : degree/+2
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Trivandrum, Kollam Pathanamthitta Malappuram Thrissur Kozhikode kannur Cochin Alappuzha Idukki
Age 30 below
Male/Female can apply
more details
Contact : 8301958464
33. Company Name: NR Ventures Pvt Limited

Company Roles:
– Distribution Department
– Product management
– Administration Department
– Order placed cheking
Age Limit: 18-23
Eligible Qualification and Salary Package:
– SSLC / Plus Two: INR 18K-21K
– ITI / Degree: INR 22K-25K
Additional Information:
– Limited Vacancy Only : (only 17)
– Male only
– Permanent Work
To Apply:
Interested candidates are requested to send their resumes to the following WhatsApp number: 9895325718
34. *മണി എക്സ്ചേഞ്ച് കമ്പനി എറണാകുളം ജില്ല*

*ഇൻറർവ്യൂ നവംബർ 25,26*
*അക്കൗണ്ടൻറ്*
*യോഗ്യത ഡിഗ്രി*
*ശമ്പളം up to 25000*
*അക്കൗണ്ടിംഗ് exp and gst filing *ആൺകുട്ടികൾ*
*പ്രായപരിധി 30 വയസ്സ്* *വാഴക്കാല*
📱9895971283
35. Male billing g and Parcel Packing Staffs

Billing knowledge must Trivandrum
Food and Accommodation free
Salary 15200, call 8111902355
36. 5 star Hotel ലേക്ക് സെക്യൂരിറ്റി ഒഴിവ് 15 എറണാകുളം തിരുവനന്തപുരം മുന്നാര് food and Accommodation free 9074864768
37. Daily Wage Part Grocery delivery boys

Daily 900 above
Trivandrum 3,Changanassery 3
Kottayam 3 Chengannoor 2
Call urgent 7907850802
38. ഉടൻ നിയമനം

SUPERVISOR ഒഴിവുകൾ
ഉള്ളൂർ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക്ക് സൂപ്പർവൈസറുടെ ഒഴിവുകൾ
സാലറി:12000-15000(തുടക്കത്തിൽ)
സമയം:SHIFT
യോഗ്യത:+2/ഡിഗ്രി
പ്രായപരിധി:35 ന് താഴെ
▪️ സ്മാർട്ട് കമ്മ്യൂണിക്കേഷൻ ഉള്ള ഫ്രഷേഴ്സ് അപ്ലൈ ചെയ്യാം
▪️ഓട്ടോമൊബൈൽ/കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപ്ലൈ ചെയ്യാം
▪️സൂപ്പർവൈസർ എക്സ്പീരിയൻസ് ഉള്ളവർക്ക് അപ്ലൈ ചെയ്യാം
Whatsapp:9539603098
39. TELECALLERS ഒഴിവുകൾ

ലൊക്കേഷൻ :കരമന
യോഗ്യത :+2
M/F. :female
സാലറി :10000-15000+incentive
സമയം. :9-6
പ്രായപരിധി :35 താഴെ
WHATS APP : 9539603098
40. Credit Card Staffs (M/F)at Petrol pump, IRCTC, Hypermarket, malls.

Salary 23000 + after ESI pf in-hand 19500 Attractive incentives
Age 18_30
Time 9.30 am to 7 pm
Qualification plus 2
Location:-
Trivandrum All
Kollam
Ernakulam
Trissur
Kottayam. 7306914389
41. ACADEMIC COUNSELLOR

Female candidate
Degree mandatory
Fluency in English
Computer knowledge
Time:-9am-5.30
Salary 9k-12k
Location:- ayurveda clg
Contact number +91 62388 91650
42. male security guards at hospital
17800 In hand
Trivandrum
9074461943
43. Female bank Staffs for a business loan Department

22000
Degree
Mg road 1
9.30 am to 6 pm
Experience must in Tele calling
30 below
Hdfc Bank 7306914389
44. MALE ടെലി കോളിംഗ് സെയിൽസ് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്

SALARY – 15000+
LOCATION – എറണാകുളം പാലാരിവട്ടം
🎗🎗ടെലികോളിംഗ് സെയിൽസ് എക്സ്പീരിയൻസ് ഉള്ള മെയിൽ സ്റ്റാഫിനെ ആണ് നോക്കുന്നത്
📌📌മിനിമം ആറുമാസം എങ്കിലും ടെലി കോളിംഗ് സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
MORE DETAILS -+91 62385 99039
45. Air conditioning ഷോറൂo

*🧊 കസ്റ്റമർ റിലേഷൻ ഓഫീസർ*
🙍‍♀️ പെൺകുട്ടികൾ
🎓ഡിഗ്രീ
🤝Freshers can apply
*💵10000*
*📶 കണ്ണംകുളങ്ങര*
*9895971283
46. തൃശ്ശൂരിൽ പ്രവർത്തിക്കുന്ന air conditioning ഷോറൂമി ലേക്ക് ഒഴിവ്

*🧊 AMC Manager*
🧑 ആൺകുട്ടികൾക്ക്
🎓ഡിഗ്ര 🤝Freshers
🔞21 to 35
💵15000k
*തൃശ്ശൂർ ടൗൺ*
9895971283
47. ഫിനാൻസ് കമ്പനി-തൃശ്ശൂർ ജില്ല*

*Branch Manager-*
Male/Female Candidates*
ഡിഗ്രി* society/ NBFC/ Nidhi/Insurance exp must
💵 *20,000 above+Incentives*
*🔞പ്രായപരിധി പ്രശ്നമല്ല*
ഇരിഞ്ഞാലക്കുട, വരന്തരപ്പിള്ളി,ഒല്ലൂർ ,വലപ്പാട്, വാടാനപ്പള്ളി മണ്ണുത്തി*
9895971283
48. ആവശ്യം ഉണ്ട്. Restaurant വെയ്റ്റെർ, ക്യാപ്റ്റൻ, ക്ലീനിങ് സ്റ്റാഫ്‌, പ്ലേറ്റ് വാഷിംഗ്‌, സെക്യൂരിറ്റി. കോൺടാക്ട് :9778212791.
49. *ബാങ്ക് ഇതര സ്ഥാപനം തൃശ്ശൂർ ജില്ല*

🏢 *Branch operations Executive*
👩‍🎓🧑‍🎓 ഡിഗ്രി/ഡിപ്ലോമ*
upto 32000 Any finance &banking exp. തൃശൂർ,ഇരിഞ്ഞാലക്കുട*അരിപ്പാലം
*കുന്നംകുളം*📱7356085006
50. എറണാകുളം ഒരു അമ്മയുടെ കൂടെ നില്കാൻ female staff നെ ആവശ്യമുണ്ട്
Daily 750
Call 9947333221
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.