Indian jobs live on 23.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ബേക്കറിയിലേക്ക്സെയിൽസ്മാനെ ആവശ്യമുണ്ട്
പരിചയം ഉള്ളവർ ആയിരിക്കണം
താമസം, ഫുഡ് ഉണ്ടായിരിക്കും
ബാംഗ്ലൂർ
ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന
📲 80508 40302
നേരിട്ട് ഉള്ള നിയമനo
2. തൃശൂർ പ്രവർത്തിക്കുന്ന മൾട്ടി കളർ ഓഫ്‌സെറ്റിലേക്ക് ഗ്രാഫിക് ഡിസൈനർ, അസിസ്റ്റന്റ് മാനേജർ പ്രിന്റർ എക്സ്പീരിയൻസ്, കട്ടർ എന്നീ വേക്കൻസികളിലേക്ക് ആളെ ആവശ്യമുണ്ട്.
☑️ ഗ്രാഫിക് ഡിസൈനർ (2 nos)
സാലറി: 15000-20000
(എക്സ്പീരിയൻസ് അനുസരിച്ച്)
☑️ പ്രിന്റർ കം അസിസ്റ്റന്റ് മാനേജർ (1 nos)
സാലറി: 13000-20000
മിനിമം 1 വർഷം എക്സ്പീരിയൻസ്
☑️ കട്ടർ (1 nos)
സാലറി: 15000-20000
താമസ സൗകര്യം ഉണ്ട്
📲 9744050762
📲 8589060202
സ്ഥലം – തൃശൂർ
3.മൈജി സ്റ്റോറിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക്സ് ആൻഡ് ഗാഡ്ജറ്റ് ഷോറൂം ഗ്രൂപ്പായ മൈജിയിൽ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു.
☑️ അസിസ്റ്റന്റ് മാനേജർ
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
☑️ ഷോറൂം സെയിൽസ്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലി അപേക്ഷിക്കാം, 0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
☑️ കസ്റ്റമർ ഡിലേറ്റ് / കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം
☑️ ഹോം അപ്ലൈൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
ഹോം അപ്ലൈൻസ്, മൊബൈൽ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറീസ് എന്നീ മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
📲 9745005588
📲 7559889911
4. കോട്ടയം ജില്ലയിൽ വാഴൂർ എന്ന സ്ഥലത്ത് ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചിരിക്കുന്ന മാതാപിതാക്കന്മാർക്കു ഒരു Lady bystander നെ ആവശ്യമുണ്ട്.
ആഹാരവും താമസവും സൗജന്യം
ശമ്പളം 17,000 /-
എത്രയും പെട്ടെന്നു തന്നെ ജോലിക്കു വരാൻ താല്പര്യമുള്ളവർ വിളിക്കുക👇👇
Contact 9747112658. & 9833237089
5. ഇടുക്കി തൂക്കുപാലത്ത് പ്രവർത്തിക്കുന്ന മൾട്ടി കാർ വർക്ക് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കിനെ ആവശ്യമുണ്ട്, ഇലക്ട്രിക്കൽ കൂടി അറിയുന്നവർക്ക് മുൻഗണന.
ശമ്പളം :₹25,000 to 35,000 + Accomodation
പ്രായം : 30 above
Contact: 7306526419, 7907736097
6. കൊല്ലം
പാരിപ്പള്ളി
DEVASREE AUTOHUB ലേക്ക്
Car painting/Denting job ആളെ ആവശ്യമുണ്ട്
(Salary depend on experience )
Car painting
Salary ₹ 15,000 /- to 25,000 /-
(Auto electrician and premium car mechanic gulf experience)
Mechanical trainees
salary ₹ 7000 /-
(Experience water service job vacancy )
Contact 6381484724
7. Snacks+chips master ആവശ്യമുണ്ട്.
Salary 1000/ day
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സ്ഥലം: പെരുമ്പാവൂർ
9544228284
8. ORION GROUP. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔎 Full Details & Apply Now⤵️
http://wa.me/ +919745809855
Call :8129985478
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 27
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
http://wa.me/+919745809855
Call : 8129985478
9. ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ചൈനീസ് ഡിഷ്, പൊറോട്ട എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവിശ്യമുണ്ട്
സാലറി:24000+(ലാഭ വിഹിതം)
താമസം ഭക്ഷണം കൊടുക്കും
ഫോൺ : +919946734488
10. കർണാടകയിൽ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രഷർ ആൻഡ് ക്വാറി യൂണിറ്റിലേക്ക് Tally അറിയുന്ന അക്കൗണ്ടന്റ്, പ്രൊഡക്ഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് ആളെ ആവിശ്യമുണ്ട്
സാലറി : 20000 to 35000
ഭക്ഷണവും താമസവും കൊടുക്കും
(മുൻ പരിചയം ഉള്ളവർക്ക് മുൻഗണന )
Contact : +919446077336
11. Snacks+chips master ആവശ്യമുണ്ട്.
Salary 1000/ day
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സ്ഥലം: പെരുമ്പാവൂർ
9544228284
12. പൂജപ്പുര മുടവന്മുകളിൽ പ്രവർത്തിക്കുന്ന Real Taste എന്ന മാവ് കമ്പനിയിലേയ്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
സമയം :8.30 to 5.00
സാലറി :10000
phone no 9744868612,9946212742
13. ജന്റ്സ് ഹോസ്റ്റലിലേക്ക് കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ( only lady )
ശമ്പളം
കുക്ക് -18000
ക്ലീനിങ് സ്റ്റാഫ് 13,000
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
Ph.+91 9744906450
സ്ഥലം :കലൂർ, എറണാകുളം
14. Location @TVM
(Newly open sea food cafe at shangumugham)
South Indian cheff(specialised in fish dishes)
Salary ( weekly)-8400
Food and accomadation provided
Ph.+91 9846620642
15. ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക. താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000
മുൻപരിചയമുള്ള
ഒരു 50 വയസിൽ താഴെ പ്രായമുള്ള Cleaning Lady ആവശ്യമുണ്ട്. cleaning അറിഞ്ഞിരിക്കണം
ശമ്പളം:15000
(താമസവും *ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്)
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക
7510979319
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. തിരുവനന്തപുരം
കഴക്കൂട്ടം
Gopika Engineering work
Welding works നെ ആവശ്യമുണ്ട് (site work)
ഫുൾ പണിയും അറിയാവുന്നവർ ആണെങ്കിൽ
ശമ്പളം : 1100 (daily)
സമയം: 9 am to 6 pm
(പ്രദേശവാസികൾക്ക് മുൻഗണന)
phone number 7907077949
17. തിരുവനന്തപുരത്ത് ഒരു വീട്ടിലേക്ക് വീട്ടുജോലി ചെയ്യുവാനായി 50 വയസ്സിനുള്ളിൽ ഉള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Salary__ 20000
Place_ Thiruvananthapuram
Contact_7593071113
Food and accommodation available
18. കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Telicaller, Office work, ചെയ്യുന്നതിനായി ജോലിക്കാരെ (Male) ആവശ്യമുണ്ട്
Salary: ₹10,000 starting + Accimodation+ Food allowance
Age limit: 18 to 30
Contact: 9037092409
19. എറണാകുളം ഫ്ലാറ്റിൽ വീട്ടുജോലിക്ക് ആളെ
ആവശ്യമുണ്ട്
ഇന്ന് കേറണം
സാലറി 23000( 28days)
Call 8891024665
20. പാലക്കാട് ഒരച്ഛനെ നോക്കാൻ ഒരു ANM, GNM male സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം, അപ്പച്ചൻ വീണിട്ട് എല്ല് പൊട്ടി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഒന്നോ രണ്ടോ ദിവസം ഹോസ്പിറ്റലിൽ നിൽക്കണം പിന്നീട് വീട്ടിലും നിൽക്കാൻ പറ്റുന്ന ആൾ ആവണം, അപ്പച്ചൻ നല്ല വെയിറ്റ് ഉള്ള ആൾ ആണ് അതുകൊണ്ട് പോകുന്ന സ്റ്റാഫും അത്യാവശ്യം ആരോഗ്യം ഉള്ള ആൾ ആവണം സാലറി, ദിവസം 1200 രൂപ. താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് വിളിക്കണം 8089661826
21. We have the following vacancies at Reputed Finance ferm in Kerala. (Trissur)
Position : Relationship Manager (Sales)
Product : Unsecured Business Loan
Location : Thrissur, Kerala
CTC : Max upto 3.0 L (subject to candidate’s current CTC)
No of openings : 05
Desired Candidate Profile :-
1 yr plus sales experience in BFSI
Graduate and less than 45 year old
Contact:7012223597.
22. Leading NBFC in Kochi urgently hiring for the post of Accounts Executive
Qualification: MCom/ MBA Finance
Experience: 1-4
Salary best in industry.
Interested candidates share your resume: hrexecutive@agroindus.co.in
23. കോട്ടക്കൽ ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക്…..
♦️ ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
24. പെരിന്തൽമണ്ണ ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്…..
♦️ ACCOUNTANT CUM MANAGER
▪️Male
▪️Experienced
▪️Working time=9.30-6
▪️Salary=15k-20k
Call📞 : 9061037125 , 9846586038
25. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
♦️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per inter…
26. URGENT HIRING…..
🥎 ബാംഗ്ലൂർ ഭാഗത്തുള്ള Organization Sectorലേക്ക്…………
🔹 CASHIER / BILLING STAFF
▪️Male
▪️+2/Degree
▪️Fresher/Experienced
▪️Salary=15K
▪️Food&Accomadation
Call- 📱: 9061037125
📱: 9846586038
27. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക്……….
🔸 ACCOUNTANT
▪️Male
▪️Plus two/Degree
▪️Experience
▪️Working Time=9-6:30
▪️Salary as per Interview
Call📞 : 9846586038,9061037125
28. SALES STAFF
▪️Male/Female
▪️Working Time=9-6:30
▪️Salary as per interview
Call📞 : 9846586038,9061037125
29. മഞ്ചേരി ഭാഗത്തുള്ള Aluminium Fabrication സ്ഥാപനത്തിലേക്ക്………
🔸 ACCOUNTANT
▪️Male
▪️Plus two/Degree
▪️Experience
▪️Salary as per interview
Call📞 : 9061037125,9846586038
30. പെരിന്തൽമണ്ണ ഭാഗത്തുള്ള Tiles കമ്പനിയിലേക്ക്……….
🔸 SALES MANAGER
▪️Male
▪️Experienced
▪️Working time=9.30-7.30
▪️Salary=18k -above
Call📞:9061037125,9846586038
31.കേരള ഔഷധിയിൽ അവസരം | ശമ്പളം ₹15,850 രൂപ മുതൽ
ഫാര്‍മിസിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
പ്രായ പരിധി 41 വയസ്സ് വരെ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.പ്ലസ്ടു പാസായവരെ യു.പി.എസ്. സി വിളിക്കുന്നു | വനിതകൾക്കും അവസരം | ₹56,100 വരെ ശമ്പളം
UPSC NDA Army, Navy, Airforce പോസ്റ്റു കളിലേക്ക് അപേക്ഷ ക്ഷണിച്ചു
പന്ത്രണ്ടാം ക്ലാസ് (+2) ജയമാണ് അടിസ്ഥാന യോഗ്യത.
കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.ജനമൈത്രി അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നേടാം | 500+ ഒഴിവുകൾ
കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേക്ക് നിരവധി അവസരം
മാനേജർ, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക്, തുടങ്ങി നിരവധി ഒഴിവുകൾ
പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
34. തേക്കടി മൂന്നാർ റൂട്ടിൽ പ്രവർത്തിക്കുന്ന സ്‌പൈസ് ഗാർഡനിലേക്ക് ഇംഗ്ലീഷ്, ഹിന്ദി അറിയാവുന്ന ലേഡീ സ്റ്റാഫുകളെ ആവശ്യമുണ്ട്
salary : ₹18,000/- + Food & Accomodation
Contact :7306555137
35.Now Hiring_
Job position as AGENCY DEVELOPMENT MANAGER (F/M)
♦️Qualification Required: Any Degree
♦️Skills Required : Interest in Marketing Managerial Position, Leadership, Team Management & Development
♦️Age Limit : 25 to 35
♦️Location : Statue,Trivandrum
♦️Salary: 25K
📞9544097901,9544097966
36.Business Development Executive (M/F)
🪸Salary: 15K
🪸Qualification: Any Degree
🪸Time: 10am to 5pm
🪸Location: Pattom, Tvm
📞9544097901,9544097966
37.Pharmacist (With certificate)
For a new medical shop at Sreekaryam karyam Junction.
Salary based on experience.
Please contact:
9961367448
8848916381
38.കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Telicaller, Office Work, ചെയ്യുന്നതിനായി ജോലിക്കാരെ (Male) ആവശ്യമുണ്ട്.
Salary: ₹10,000 Starting + Accimodation+ Food Allowance
Age Limit: 18 to 30
Contact: 9037092409
39.അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
കർണാടകയിൽ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രഷർ ആൻഡ് ക്വാറി യൂണിറ്റിലേക്ക് Tally അറിയുന്ന അക്കൗണ്ടന്റ്, പ്രൊഡക്ഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് ആളെ ആവിശ്യമുണ്ട്
സാലറി : 20000 to 35000
ഭക്ഷണവും താമസവും കൊടുക്കും
(മുൻ പരിചയം ഉള്ളവർക്ക് മുൻഗണന )
📲 +919446077336
40. Tele Caller
➡️9.30 Am To 5.30 Pm
➡️Female
➡ Plustwo /Degree
➡️Fresher /Experience
➡️Age Up to 35
➡️Salary 10000 to 150
000
📍 Calicut
താല്പര്യമുള്ളവർ
WhatsApp me :9497335950
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️