Indian Jobs live on 24.01.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.തിരുവനന്തപുരത്തെ റിട്ടയർമെന്റ് ഹോമിലേക്ക് ഹെൽത്ത്കെയർ അസിസ്റ്റാന്റിനെ ആവശ്യമുണ്ട്.

പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
Qualification : GDA, ANM, GNM, CNA. വിളിക്കുക : 97786 32577
2. കൊടകര അച്ഛനെ നോക്കുന്നതിന് male സ്റ്റാഫിനെ ആവശ്യമുണ്ട് നടക്കുന്ന അച്ഛൻ ആണ് ഇന്നുതന്നെ കയറാൻ പറ്റുന്നവർ വിളിക്കുക salary 20000/- contact 8714268149
3.സ്ട്രോക്ക് വന്ന കിടപ്പിലായ അപ്പച്ചനെ നോക്കുവാൻ പുരുഷ നേഴ്സിനെ ആവശ്യമുണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കണം ശമ്പളം 20000 സ്ഥലം ചിങ്ങവനം കോട്ടയം തിങ്കളാഴ്ച രാവിലെ കയറണം, സ്ഥിരമായി നിൽക്കുവാൻ താല്പര്യമുള്ള ആൾക്കാർ വിളിക്കുക 7994359227
4. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ

1 വയസ്സുള്ള ബേബികെയർ+പാചകം.

സമയം: രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
ശമ്പളം: പ്രതിമാസം 16500

7902449454 എന്ന നമ്പറിൽ വിളിക്കുക
5.തൃശ്ശൂർ അശ്വനി ഹോസ്പിറ്റലിൽ ഒരു അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 21000.കൂടുതൽ അറിയാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.9387111410
6. വെള്ളായണി 4 അംഗങ്ങൾ ഉള്ള വീട്ടിലേക്കു വീട്ടുജോലിക്ക് ആളെ അവശ്യം ഉണ്ട്.cooking & cleaning.
Salary.550 per day
Time 9 to 5
Contact.no.7025696411
7.ഒരു അമ്മയെ പരിപാലിക്കുന്നതിന്
ഒരു സ്ത്രീയെ ആവശ്യമുണ്ട് (ലീവ് വേക്കൻസി ആണ്)
പെർഡേ :- 800
സ്ഥലം :- പിറവം
Cont :- 7994717188

8.ഒന്നര പതിറ്റാണ്ടോളമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഉത്പാദക- വിതരണ കമ്പനി 2024 – വർഷത്തിലേക്ക് സ്ഥിര നിയമനത്തിനായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .

മുൻ പരിചയം ആവശ്യമില്ല.

ഡോക്യുമെന്റ് വെരിഫിക്കേഷനു ശേഷം അന്നേ ദിവസം തന്നെ ജോയ്‌നിംഗ് (spot joining) ഉണ്ടായിരിക്കുന്നതാണ്.

താമസം – ഭക്ഷണം ലഭ്യം.

വിദ്യാഭ്യാസം -SSLC

സാലറി – 12000 മുതൽ 32000 വരെ.

(തൊഴിലിൽ പ്രാവീണ്യം നേടുന്നതിനനുസരിച്ച് സ്വന്തം ജില്ലയിലേക്കും അവസരം)

79-02598334

9. ഉടൻ നിയമനം

ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം.

Location:- പാലക്കാട്‌

Age :-18–26

Salary :-18,000–25,000(After training)

Food & Accommodation free

6 Month Business Training With Stipend (Office and Field Section)

SEND YOUR CV TO ;

Watsapp :-8593093239
10.ജില്ലയിൽ നിയമനം

ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement

♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 72 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females

♻️ For full details and registration⤵️
Apply now⤵️

https://wa.me/+918848168338

call now :+918848168338
11. ഉടൻ നിയമനം
NO Experience Needed

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന medicine Exporting And All kerala distribution
ഓഫീസുകളിലേക്ക് 8th,10th,+2, degree കഴിഞ്ഞതും 18 നും 40 പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം 13000 മുതൽ 25000ശമ്പളത്തോടുകൂടി താമസo ഭക്ഷണo
80755 59052
12. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന GOVT അംഗീകരം ഉള്ള കമ്പിനിയിലേക്ക് ലേക്ക് ജോലിക്കാരെ ആവശ്യം ഉണ്ട്.
യോഗ്യത : 10th to DEGREE
പ്രായം : 18- 45
ശമ്പളം : 15300- 23500
താമസം ഭക്ഷണം ഉണ്ടായിരിക്കും. ജോലിയിൽ മുൻ പരിജയം ആവശ്യമില്ല
Ph-9605077604
13. ആവശ്യമുണ്ട്
പത്തനംതിട്ട കുന്നംതാനത്തുന്നു നിന്നും ഭക്ഷണം കൊണ്ട് പോകാൻ ഉള്ള വണ്ടി ഓടിക്കാൻ,എക്സ്പീരിയൻസ് ഉള്ള LMV ഡ്രൈവറെ ആവശ്യമുണ്ട്
Salary 18,000 /-
food & accomadation available
📱 9149646581

14.ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

പൊറോട്ട മേക്കർ : ₹1000 daily (എക്സ്പീരിയൻസ് ഉണ്ടായിരിക്കണം )

ക്ലീനിംഗ് സ്റ്റാഫ്‌ : ₹ 600 to ₹700 daily

താമസവും, ഭക്ഷണവും കൊടുക്കുന്നതാണ്, നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്നവർക്ക് മുൻഗണന

15. WE ARE LOOKING FOR THE FOLLOWING POSITIONS TO WORK AT THODUPUZHA .

♦️👉CONTINENTAL CHEF (32000 – 40000 Rs.)

♦️👉WAITERS ( 15000/- ABOVE )

Food and accomadation available.according to experience salary negotiable.

For more details call :+919633999916, +91 79028 33728

16.ആറ്റിങ്ങൽ പ്രസവ ശുശ്രുഷക്കും… കുഞ്ഞിനെ നോക്കുന്നതിനും ഒരു സ്ത്രീയെ ആവശ്യം ഉണ്ട്
സാലറി : 18000(മാസം )
പ്ലീസ് കോൺടാക്ട് :7012266571/9539170766

17.സ്ഥിരനിയമനം

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന govt അംഗീകരം ഉള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് ജോലിക്കാരെ
ആവശ്യം ഉണ്ട്.

യോഗ്യത : 8 മുതൽ
പ്രായം : 18- 35
ശമ്പളം : 15000- 26000
താമസം ഭക്ഷണം ഉണ്ടായിരിക്കും. ജോലിയിൽ മുൻ പരിജയം ആവശ്യമില്ല
Ph-9495584122, 8921724775

18.Required Automobile Electrician for an Automobile Workshop

▫️ Salary: ₹. 30,000
▫️ Food and Accommodation.

▪️Place: Chennai, Tamil Nadu
▪️ Phone: 9645888988
(94955 15240: Ref)

19. മഞ്ചേരി ഭാഗത്തുള്ള Sanitaries സ്ഥാപനത്തിലേക്ക് ….…..

♦️ ACCOUNTANT
▪️Female
▪️Degree
▪️Experienced
▪️Working Time=9-5
▪️Salary =10K
Call📞 : 9846586038,9061037125
20. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ……….

♦️ SALES MANAGER
▪️Male
▪️Experienced
▪️Working Time=9-6
▪️Salary as per interview
♦️ SERVICE TECHNICIAN
▪️Male
▪️Fresher/Experience
▪️Working Time=9-6
▪️Salary as per interview

♦️MARKETING EXECUTIVE
▪️Male
▪️Plus two
▪️Two wheeler license
▪️Salary as per interview
Call📞 : 9061037125,9846586038
21. മഞ്ചേരി ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക് ………

♦️ TELECALLER
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=10-5.30
▪️Salary as per interview
Call📞 : 9846586038,9061037125
22. മലപ്പുറം, കോട്ടക്കൽ, വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ……….

♦️ SALES EXECUTIVE
▪️Male
▪️Plus two
▪️Fresher/Experienced
▪️Working Time=9-6
▪️Two wheeler license
▪️Salary as per interview
Call📞 : 9061037125,9846586038
23. ചേളാരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …..
♦️ ACCOUNTANT
▪️Male
▪️B. Com/BBA
▪️Experienced
▪️Working Time=12 hour
▪️Salary =13K
▪️Food+Accomadation
♦️ SALES STAFF
▪️Male
▪️Experience
▪️Salary as per interview
Call📞 : 9846586038,9061037125
24. കുന്നുംപുറം ഭാഗത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് ……..

♦️ ഫർമസിസ്റ്റന്റ്
▪️Female
▪️Experienced
▪️Working Time=8.30-4.30
▪️Salary as per interview
Call📞:9061037125,9846586038
25. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles&Sanitaries സ്ഥാപനത്തിലേക്ക് …….

♦️ BILLING
▪️Male
▪️Experienced
▪️Working Time=9-7.30
▪️Salary =13K
Call📞:9061037125,9846586038
26. മേലാറ്റൂർ ഭാഗത്തുള്ള സ്ഥാപനത്തിലേക്ക് ………
🔹 GRAPHIC DESIGNER
▪️Female/Male
▪️Fresher/Experience
▪️Full time/Part Time
▪️Working time=9-5
▪️Salary as per interview
Call📞 : 9846586038,9061037125
27.പയ്യനാട് ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ………

🔹 ASSISTANT HR MANAGER
▪️Female/Male
▪️Degree/PG
▪️Fresher/Experience
▪️Working time=8-5
▪️Salary as per interview
Call📞 : 9061037125,9846586038
28. നിലമ്പൂർ ഭാഗത്തുള്ള Finance ലേക്ക്………

🔹 OFFICE STAFF
▪️Female
▪️Degree
▪️Fresher/Experience
▪️Working time=9.30…

29. മലപ്പുറം ഭാഗത്തുള്ള Spare parts ഷോപ്പ് ലേക്ക്……..

🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
————————————————-
🔸 SERVICE STAFF
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
————————————————-
🔸 CAR MECHANIC
▪️Male
▪️Fresher/experienced
▪️Working time=9-6
————————————————–
🔸 CAR WASHER & POLISHER
▪️Male
▪️Salary, as per interview
Call📞 : 9846586038,9061037125
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
30. മേലാറ്റൂർ ഭാഗത്തുള്ള Education institute ലേക്ക്……..

🔸 ACCA FACULTY
▪️Female
▪️Degree
▪️Fresher/Experienced
▪️Working time=1Hour
▪️Salary as per interview
Call📞 : 9061037125,9846586038
31. മലപ്പുറം ഭാഗത്തുള്ള Mobiles&Lap top ഷോപ്പിലേക്……..

🔸 MOBILE TECHNICIAN
▪️Male
▪️Fresher/Experienced
▪️Working time=10.30-7
▪️Salary as per interview
Call📞 : 9846586038,9061037125
32. മഞ്ചേരി ഭാഗത്തുള്ള ഹോസ്പിറ്റലുകളിലേക്ക്……..

🔸 OFFICE STAFF
▪️Male/Female
▪️Degree
▪️Computer knowledge
▪️Fresher/Experienced
▪️Working time=9.30-5.30
▪️Salary =9K
Call📞 : 9061037125,9846586038
33. മങ്കട ഭാഗത്തുള്ള Hollo Bricks സ്ഥാപനത്തിലേക്ക്……..
🔸 ACCOUNTANT
▪️Male
▪️+2
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
34. വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….

🔸 WASHING STAFF
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞:9061037125,9846586038
35. മങ്കട ഭാഗത്തുള്ള Education institute ലേക്ക്……..

🔸 SOCIOLOGY FACULTY
▪️Female
▪️PG
▪️Fresher/Experienced
▪️Salary as per interview
Call📞:9846586038,9061037125
36.പെരിന്തൽമണ്ണ ഭാഗത്തുള്ള Textiles ലേക്ക്……..

🔸 SALES STAFF/CUSTOMER CARE STAFF
▪️Male/Female
▪️Fresher/Experienced
▪️Working time=9-7
▪️Salary as per interview
▪️Food+Accomadation
Call📞:9061037125,9846586038
37. കാലിക്കറ്റ്‌ ഭാഗത്തുള്ള Institute ലേക്ക്……..

🔸 TELE CALLER
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Salary as per interview
Call📞:9846586038,9061037125
38. മലപ്പുറം ഭാഗത്തുള്ള Book&Stationery ലേക്ക്……..

🔸 DIGITAL MARKETING STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
————————————————–
🔹 MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
39. Smart Security Services ലേക്ക് Retd. DySP, Military MAJOR/COLONEL നെ ആവശ്യമുണ്ട്.

Designation:- Head of Marketing/Operations/Training&Development/etc

Salary:- *Negotiable

About firm:-
1) Leading security service company having PSARA License from
Government of Kerala &Tamilnadu

2) Having Head office @ Edappally
Branche office Palakkad,Coimbatore.

📱70342 80845(Call/Wtsapp )
📱70255 85441
smartsecuritty@gmail.com
40.Telecaller

Part time job
▪️Salary:10K
▪️Time:9.30am to 1.30pm
▪️Qualification:Plustwo
▪️Location:tvm
📞9544097901,9544097966
41.Telecaller &Marketing

▪️Salary:15K
▪️Time:9.30am to 5pm
▪️Qualification:Degree
▪️Location:Pattom
📞9544097901,9544097966
42.കൊല്ലത്തു പ്രവർത്തിക്കുന്ന പ്രമുഖ മഹിന്ദ്രയുടെ സർവീസ് സെന്റർലേക്ക് സൂപ്പർവൈസർ ജോലിക്ക് ആളിനെ ആവശ്യമുണ്ട്.
Working time-9am-6pm
Salary -13000-18000
Incentive -5000&above
Age-25-45
Qualification – +2or Degree
Position -supervisor.(only for male)
Contact number -8594068777, 7907106505
43.കോഴിക്കോട് പുതിയതായി ആരംഭിക്കുന്ന ത്രീസ്റ്റാർ ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1. ഓപ്പറേഷൻ മാനേജറെ ആവശ്യമുണ്ട്(Lady’ or Gent’s)

സാലറി:₹20000 to ₹30000( experience അനുസരിച്ച്)

2.ഷെഫ്

സാലറി :₹20000 to 30000

( accommodation available)

contact number:8301877644

44.ACCOUNTANT (FEMALE/MALE)

📍Salary: 20K

📍Time: 10.30am to 5.30pm

📍2 to 3 year experience in relevant field

📍Location: Kazhakuttam

📍Age: 30 Below

📞9544097901,9544097966

45. FRONT OFFICE STAFF (FEMALE)

📍Salary: 20K

📍Time: 10.30am to 5.30pm

📍Qualification: Plustwo/ Hotel Management in Diploma

📍Location: Kazhakuttam

📍Age: 30 Below

Interview scheduled on Tomorrow at 10am

📞9544097901,9544097966

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.