Indian Jobs live on 24.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. . AYUR LIFE GROP ൽ നിരവധി ഒഴിവിലേക്ക് നേരിട്ട് നിയമനം.
മുൻപരിചയമില്ലാതെ തന്നെ 18 നും 35 നും ഇടയിൽ ഉള്ളവർക്ക് പത്താം ക്ലാസ്സ്‌,+2, DEGREE ക്വാളിഫിക്കേഷൻ ഉള്ളവർക്ക് കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം. *അതും ഭക്ഷണ താമസ സൗകര്യത്തോടെ തന്നെ അപ്പോയ്ന്റ്മെന്റ് ചെയ്യുന്നു.
✅ Store keeper
✅ Billing section
✅ Salese exicutive
✅ Office staff
✅ Store manager
SALARY. 14,000 to 25,000 + PF , ESI
Call or Whatsapp
🪀wa.me/+9946971459
Call_ 7902592174
2. 15വർഷത്തെ സേവന പാരമ്പര്യം ഉള്ള കമ്പനിയിലോട്ട്
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുഡ്‌ താമസസൗകര്യം ഉണ്ട്.
Age limit (18 & 30)
Qualification:10th above
Salary:14500 to 18000
ജോലി ആവശ്യമുള്ളവർ വിളിക്കു.
Ladies&Gents
Ph: 8301996397
3. വാക്-ഇൻ-ഇന്റർവ്യൂ 26ന്
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് ബിരുദമോ അംഗീകൃത നഴ്‌സിങ് സ്കൂ‌ളിൽ നിന്നുള്ള ജിഎൻഎം നഴ്സ‌ിങോ ആണ് യോഗ്യത, കേരള നഴ്‌സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ് മാർച്ച് 26നു രാവിലെ 11 നാണ് അഭിമുഖം, താത്‌പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.nam.kerala.gov.in.
4. അപേക്ഷ ക്ഷണിച്ചു
കുളത്തുപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് എച്ച് എസ്‌ റ്റി, എച്ച് എസ്.എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. പി എസ് സി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം. കുളത്തുപ്പുഴ എം ആർ എസിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്‌തവർ അപേക്ഷിക്കേണ്ടതില്ല.
5. പെരുമ്പാവൂർ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ വേണം

സാലറി 20000, കുറുപ്പുംപടിക്ക് വീട്ടിൽ അപ്പച്ചനെയും അമ്മച്ചിയെയും നോക്കാൻ കിടപ്പുരോഗികൾ അല്ല സാലറി 20,000 ലേഡീസ് സ്റ്റാഫ് .Ph – 62387 25972 ,9207457789
6.. കണ്ണൂർ കൂത്തു പറമ്പ് 3 വലിയവർ 2 കുട്ടി വീട്ടുജോലിക് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട്

21000 28 dys 8921831530
7. വീട്ടുജോലി ഹെല്പ് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട്

20000 28 dys മലപ്പുറം 8921831530
8. തിരുവനന്തപുരം ഒരു വീട്ടിലെ കിടപ്പായ അമ്മേന് നോക്കുവാനും വേണ്ടി അവിടെ അമ്മയും അച്ഛനും മാത്രമാണ് ഉള്ളത് അവർക്ക് ആഹാരവും വെച്ചുകൊടുത്തു നിൽക്കുന്ന ഒരാളാണ് വേണ്ടത് നല്ല ഹെൽത്തിയായുള്ള ഒരു ഹോം നേഴ്സ് ആണ് വേണ്ടത്

സാലറി 25000 രൂപയാണ് നാളെ ജോലിക്ക് കയറണം7511134440
9.. കണ്ണൂർ കൂത്തു പറമ്പ് 3 വലിയവർ 2 കുട്ടി വീട്ടുജോലിക് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട്

21000 28 dys 8921831530
10.. അസാപ്പിൽ സൗജന്യ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ
പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സൗജന്യ പരിശീലനം നൽകുന്നു. യോഗ ഇൻസ്ട്രക്ടർ, ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വേർ പ്രോഗ്രാമർ എന്നീ കോഴ്‌സുകളാണ് ഉള്ളത്. 18 മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9400568576, 7510125122
11. മുക്കം
അക്കൗണ്ട്സ് അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
9497458888
12.എറണാകുളം
ഹാർഡ്‌വെയർ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ടു വീലർ ലൈസൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
06238825554
13.പത്തനംതിട്ട
ഓഫീസ് സ്റ്റാഫ്, ടെലി കോളർ നെ ആവശ്യമുണ്ട്
ഡിഗ്രി
9072112226
14.എറണാകുളം
പെട്രോൾ പമ്പിലേക് ജോലിക്കാരെ ആവശ്യമുണ്ട് . സാലറി 16500
85929999108
15.പട്ടം , പാളയം
ലോഡിങ് , UNLOADING സ്റ്റാഫിനെ Aആവശ്യമുണ്ട്
സാലറി 13000 +1000
9037636083
16.കോഴിക്കോട്
ത്രീ സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16000 + ഫുഡ്+അക്കൊമൊഡേഷൻ
7736033230
17.PAINT INDUSTRY ലെക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 24000
8220984187
18.എറണാകുളം’
കമ്പനിയിലേക് പരിചയസമ്പന്നരായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9567779999
19. തൃശൂർ
വലപാടുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക് പരിചയസമ്പന്നരായ സെക്യൂരിറ്റി ഗാർഡിനെ അവശ്യമുണ്ട്
9526756620
20.പത്തനംതിട്ട
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
സാലറി 18000
9074015960

21.കേന്ദ്ര സർക്കാർ ജോലി നേടാം | UPSC EPFO വിജ്ഞാപനം വന്നു

EPFO പേഴ്‌സണൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: ഡിഗ്രി | 323 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/upsc-epfo-recruitment-2024-apply-online.html

അവസാന തിയ്യതി: 2024 മാർച്ച് 27

22.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

അക്കൗണ്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | ശമ്പളം ₹25,000 മുതൽ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഏപ്രിൽ 03

23.Shop sales

Qualification- pus2above
Time- 9-9pm
Gender Male
Salary – 12-15k
Location – Lulumall

24.TELECALLER

Qualification- pus2above
Time- 9-5pm
Gender Male / Female
Salary – 10-15k
Location – Thampanoor

9747889875
25.സഹാനി ഹോസ്പിറ്റലിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്

സഹാനി ഹോസ്പിറ്റലിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
കാർ / ആംബുലൻസ് പരിചയം നിർബന്ധം . കൂടുതൽ വിവരങ്ങൾക്ക് 9072130025 വിളിക്കുക
26. കാക്കനാട് പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്ലംബിംഗ്, ജിപ്സം പണിക്കാരെ ആവശ്യമുണ്ട്

1) Plumbing work
▫️ Salary: 900➖ 1100/day

2) Gypsom work
▫️ Salary: 900-1100

▪️ സ്ഥലം : കാക്കനാട് എറണാകുളം

☎️ +919388023232

എറണാകുളത്തുള്ളവർക്ക് മുൻഗണന
27. എറണാകുളംകലൂരിൽ ഫ്ലാറ്റിലേക്ക് 2വയസുള്ള
കുട്ടിയെ നോക്കാനുംബാക്കി കാര്യങ്ങളിൽഹെല്പ് ചെയ്യൂവാനും
പറ്റുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 21000(28days )

നോർമൽ കാൾ വിളിക്കുക

Call 8891024665
28.HR Admin ( Female )

Qualification- MBA with experienced

Location- tvm

Time – 9.30 – 5.30pm

Salary- 18K – 25k

📞97478 89875
29.A/C ടെക്നിഷ്യന്മാരെ ആവശ്യമുണ്ട്

താമസസൗകര്യം ലഭ്യമാണ്

സ്ഥലം തൃശ്ശൂർ , കൊടുങ്ങല്ലൂർ

Contact ,9400247453

:7510808085

Immediately joining

താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക 👆
30. തൃശൂർ ടൗണിൽ ഉടനെ ആരംഭിക്കുന്ന QSR റെസ്റ്റോറന്റിലേക്ക് staff നെ ആവശ്യമുണ്ട്.

1) റെസ്റ്റോറന്റ് മാനേജർ

▫️ Salary : 25k ➖30k
▫️3year എക്സ്പീരിയൻസ് നിർബന്ധം)

▪️ ഭക്ഷണം+ താമസം സൗകര്യം സൗജന്യം

താല്പര്യം ഉള്ളവർ 7736224422 എന്ന നമ്പറിൽ cv അയക്കുക(call ചെയ്ത് ബുദ്ധിമുട്ടിക്കരുത്)

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.