Indian Jobs live on 24.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പെരിന്തല്‍മണ്ണയിലെ പ്രമുഖ ഹോട്ടലിലേക്കു ഒഴിവുകൾ
BILLING STAFF (Female)
Salary : 10000
WAITER
Salary : 14000
ഫുഡ് & റൂം നല്‍കുന്നതാണ്
പ്രായ പരിധി : 35 വയസ്സിനു താഴെ
Fresher/Experinced Candidates
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International Overseas Consultants PERINTHALMANNA
80782106111
09207939000
2. Sslc, plus two, degree, ITI, diploma, വിജയ്ച്ചവർക്കും, തൊറ്റവർക്കും കമ്പനിയിൽ അവസരം
Team leader, office assistant, assistant manager, helper, loading and unloading, cleaning staff
വയസ്സ് -18-26
Salary-14000-20000
താമസം ഭക്ഷണം സൗജന്യം
8921453224
3. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഒരു ബിൽഡിംഗ് മെറ്റീരിയൽ ട്രേഡിംഗ് സ്ഥാപനത്തിന് അക്കൗണ്ടന്റ് ആവശ്യമാണ്

Bcom ബിരുദധാരിയായ പുരുഷ അല്ലെങ്കിൽ സ്ത്രീബികോം ബിരുദധാരി + ടാലി + ജിഎസ്ടി കുറഞ്ഞത് 2 വർഷത്തെ പരിചയം മാത്രം നിങ്ങളുടെ സിവി 6235266699 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
സാലറി 15 k to 20k
4. കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ഷവർമ മേക്കർ
☑️ ജ്യൂസ് മാസ്റ്റർ
☑️ സെയിൽസ് മാൻ
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 wa.me/+919778588802
📱 97785 88802
മികച്ച ശമ്പളം, താമസം, ഭക്ഷണം
5. ബാംഗ്ലൂരിലെ പ്രശസ്ത എസി ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
എ സി മെക്കാനിക്ക് (10)
( ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം)
സാലറി: ₹15,000 – ₹30,000 + റൂം +ഫുഡ്
📱🥏 82964 52710
(From 10 Am to 7pm)
6. Urgently required
Waiters – 3
Salary : 15,000 to 18,000
Asst cook (south indian)- 1
Salary : 21,000 to 24,000
Nikala (Pantry) – 1
15,000 to 18,000
Food and accomodation provided
Location : Kakkanad, Ernakulam
Call : 99614 02117
7. *Urgently required staffs for Bakes&Restaurant in
Malappuram
1) RESTAURANT CAPTAIN (salary 20K TO 25)
2) WAITERS
Salary 18000 to 20000
Food and accommodation
Pls call me7907760712
8. ചെറുക്കടികൾ എല്ലാം അറിയാവുന്ന സൗത്തിന്റൻ പാചകക്കാരനെ ആവശ്യമുണ്ട്. സ്റ്റലം പത്തനംതിട്ട. ഫോൺ നമ്പർ 9605729586
9. Urgent requirement
4 house keeping boys – 12-14k
1 front office manager -20-22k
Location :wayanad kerla
Contact no- 81044 37886
10. Juice helper Vecancy
മലപ്പുറം കോട്ടപ്പടി
No Room
അടുത്ത പ്രദേശത്തുള്ളവർ മാത്രം
താല്പര്യമുള്ളവർ വിളിക്കുക
📞9645910040
11. Kitchen helper
vacency in Ernakulam
Monthly salary
12 hours duty
Contact number 9847849282
12. Urgent Requirement
Property: Star
Location:Kottakkal, Malappuram
South Indian CDP-1
South Indian Commi I- 1
Bar Man-1
Kitchen Helper-1
Interested people pls call to this number-9446353544
13. ബാംഗ്ലൂർലേക്ക് മെസ്സിലേക്ക്.. എല്ലാ ഫുഡും.. പൊരിക്കടികളും ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ വേണം urgent..8330831195(whatsap)
14. ERNAKULAM
POROTA MASTER. 1
KITCHEN HELPER 1
GOOD SALARY ACCOMODATION
7306435217
15. Waiter Vacancy
നല്ല എക്സ്പീരിയൻസുള്ള വെയിറ്റർന്മാരെ ആവശ്യമുണ്ട്.
അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റെസ്റ്റോറന്റ് ആണ്.
Location Nettoor Kochi
📞 _9744566252
16. URGENT VACCANCY
Burger/Sandwich Master
Place: Omassery, Kozhikode
+91 72939 03921
17. Urgent requirement
Need cleaning staff
Place talashery
7736865864
18. തൃശ്ശൂരിൽ പ്രവർത്തക്കുന്ന ബേക്കറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള tea master, juice master, ആവശ്യം ഉണ്ട്‌. കൂടുതൽ അറിയുവാൻ കോൺടാക്ട് ചെയ്യേണ്ട number, 9895188774
Call me / 8075121252
19. Need experienced restaurant👇
Chinese master- 30000,
Waiter- 16500,
Biling-16500,
Cleaning-12000,
Nikkala-16500,
Food & Accommodation is available.!
Location :Eranakulam dist, Edappally
PH,8075121252
20. 28 ആം തീയതി മുതൽ തിരുവല്ലയിലേക്ക് ഒരു ജ്യൂസ് മാസ്റ്റർ ആവശ്യമുണ്ട്
ഫുഡ് അക്കോമഡേഷൻ എല്ലാമുണ്ട് contact 7025632221
21. Urgently required Captains and waiters for trivandrum –
9656 240 434
22. Cleaning boys 2 vacancy available
Malabar restaurant
Palakkad
More details contact branch
7736053376
23. Urgent requirement: waiters 2
Location : Malappuram
Ph no : 8113806463
9048933212
24. Urgent requirement
Need cleaning staff
Place talashery
7736865864
25. Urgent waiter vacansy at
Wayanad
Taj hotel
8943250411
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പുതുതായി തുടങ്ങുന്ന ഷവർമക്കടയിലേക്ക് ഷവർമ വേക്കൻസി മലപ്പുറം ജില്ല .താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക
+917907457834
27. For a multi cuisine family restaurant in haripad.(allapuzha dist)
Need 2 Captains (min 3 yrs exp. Salary =21000/-)
Need 2 Waiters (min 2 yrs exp. Salary =18000/-)
Contact= 79 02 42 77 22
28. Munnar (5star Hotel)
Looking for the candidates on immediately joining
below mentioned Positions
F&b Captain , Stewards
Front offices Supervisor &Staff
House keeping Supervisor
Good Salary Package
Please sent your resume whatapp 8592931614
29. Urgently Required
1. House keeping Supervisor
Salary – 25000/month
2. Floor Supervisor
Salary – 25000/month
3. Captain (3)
Salary – 700/day
4. Waiters (4)
Salary – 600/day
Food and accommodation will be provided.
Location – Kollam, Kerala
Call/whatsapp –
8281003300
7012634399
30. Wanted
അച്ഛനും അമ്മയുമുള്ള വീട്ടിലേയ്ക്ക് ഒരു ലേഡി സ്റ്റഫിനെ ആവിശ്യമുണ്ട്
സാലറി : 20000/-
ഫോൺ നമ്പർ : 9847615661
സ്ഥലം : എറണാകുളം
31. എറണാകുളത്ത് ഹോസ്പിറ്റൽ ക്യാന്റീനിലേക്ക് എക്സ്പീരിയൻസ് ഉള്ള വെജിറ്റേറിയൻ കുക്കിനെ ഉടൻ ആവശ്യമുണ്ട്
സാലറി: ₹ 30,000/- to
₹ 40,000/- + താമസവും ഭക്ഷണവും( എക്സ്പീരിയൻസ് അനുസരിച്ച് )
കോൺടാക്ട് നമ്പർ:9108152547
32.ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹18000-₹28500
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
* PF/ESI/Provide
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക് :
🪀+919605117599
33. എടക്കര ഭാഗത്തുള്ള jewellery യിലേക്ക്…..
🔹 Tele caller
▪️Female
▪️+2/degree
▪️Fesher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
34. പെരിന്തൽമണ്ണ ഭാഗത്തേക്ക്…..
🔹 Driver
▪️2 wheeler 4 wheeler licence
▪️Working time=9-9
Call📞 : 9846586038 , 9061037125
35. മഞ്ചേരി ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്…..
🔹 Sales
▪️Male
▪️Fesher/experienced
▪️Working time=9-8.30
▪️Salary=12000
Call📞 : 9061037125 , 9846586038
36. വണ്ടൂർ ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്…..
🔹 Sales
▪️Female
▪️Experienced
▪️Working time=8.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
37. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…..
🔹 CRM
▪️Female
▪️Degree
▪️Fresher/experienced
🔹 Sales
▪️Female
▪️+2
▪️Fresher/experienced
▪️Salary, as per interview
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️12 hrs
▪️Food+accommodation
Call📞 : 9061037125 , 9846586038
38. മഞ്ചേരി ഭാഗത്തുള്ള Surgicale സ്ഥാപനത്തിലേക്ക്…..
♦️ ACCOUNTANT
▪️Female
▪️Experienced
▪️Working time=9.30-5.30
Call📞 : 9061037125 , 9846586038
39. കോട്ടക്കൽ ഭാഗത്തേക്ക്…….
♦️ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary=9k-12k
Call📞 : 9846586038 , 9061037125
40. നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്‌…….
♦️Finance staff
▪️Male/female
▪️+2/degree
▪️Fesher/experienced
▪️Working time=9-5.30
▪️Salary=10000
Call📞 : 9061037125 , 9846586038
41.വളാഞ്ചേരി ഭാഗത്തുള്ള Hospital ലേക്ക്……
♦️ Manager
▪️Male
▪️Degree
▪️Experienced
▪️Working time=10 hrs
▪️Salary,as per interview
Call📞 : 9846586038 , 9061037125
42. എടവണ്ണ ഭാഗത്തേക്ക്……
♦️ Godown staff
▪️Male
▪️Working time=9-7
▪️Salary=16000
Call📞 : 9061037125 , 9846586038
43.പൂക്കോടുംപാടം ഭാഗത്തേക്ക്…..
♦️ Sales
▪️Male
▪️Fresher/experienced
▪️Working time=8.30-8
▪️Salary, as per interview
Call- 📱: 9061037125
📱: 9846586038
44. Digital Marketing cum Graphic Designers
( ഒരു ഒഴിവ് ) എറണാകുളം .
Male / Female.
ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പ്രാവീണ്യം. ചിത്രകലയിൽ അഭിരുചി ഉണ്ടായിരിക്കണം.
Salary : Rs. 12000-20000
2) District Sales-
Co-Ordinator
( 14 ഒഴിവ് )
Male / Female.
For all districts in Kerala.
മികച്ച രീതിയിൽ ആശയവിനിമയത്തിനുള്ള കഴിവ്, വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യതയെക്കാൾ പ്രാധാന്യം മുൻപറഞ്ഞ കാര്യങ്ങളിലാണ്.
Salary: Rs.15000-50000
Send your detailed biodata to neelmediakochi@gmail.com OR
peedayslab@gmail.com
45. തൃപ്രയാർ
ഒരു പ്രമുഖ മൊബൈൽ ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
സാലറി 15000 -20000
9544422707
46. URGENTLY REQUIRED
BEAUTY ADVISOR
Company : Organic Harvest
Salary – 14000/15000
Store : VPS LULU
Location : ERNAKULAM
Experience : Minimum 1year in Similar field
Interested candidates please contact
7034014233
47. ഹരിപ്പാട്
ഗ്ലാസ് ഹൗസ് & ഹാർഡ് വെയർ സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണം. കണക്കിലും അറിവുണ്ടായിരിക്കണം. സാലറി 8000 -13000
ടൈം 8 .30 -6
7034199237
48.ചങ്ങനാശേരി
ഒരു ജന്റ്സ് വെയർ ഷോപ്പിലേക് ടൈലർ &കട്ടിങ് മാസ്റ്ററെ ആവശ്യമുണ്ട് . സാലറി വരുന്നത് പീസ് റേറ്റിൽ ആയിരിക്കും
ഫ്രീ ആക്കിക്കോമോഡേഷൻ.
9447424117
49.കളമശേരി
രണ്ടു പേര് താമസിക്കുന്ന വീട്ടിലേക് സഹായത്തിനു ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് . സാലറി 10000 -15000
8089606297
50.പെരുമ്പാവൂർ
KINGS TRADERS എന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ സ്റ്റാഫ്
സാലറി 12000
ക്വാളിഫിക്കേഷൻ- +2
9539838386
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.പെരിന്തൽമണ്ണ
അങ്ങാടിപ്പുറം ലോഡ്ജിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . റിസെപ്ഷന്സിട് & ക്ലീനിങ് സ്റ്റാഫിനെയാണ് ആവശ്യം. സാലറി 12000 – 15000
9645306906
52.ചെങ്ങന്നൂർ
രണ്ടുപേർ താമസിക്കുന്ന ഫാമിലിയിലേക് ഹൗസ് മെയിഡിനെ ആവശ്യമുണ്ട് , സാലറി 10000 -12000
9495663258
53.എറണാകുളം
ഇടപ്പള്ളി ഒരു പ്രമുഖ റെസ്റ്റോറെന്റിലേക് സെർവിസ് സ്റ്റാഫ്/ ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട് .
ഫുൾ ടൈം/ പാർടൈം
സാലറി 8000 -15000
9847224525
54.പത്തനംതിട്ട
സന്തോഷ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് ഷോപ്പിലേക് ലേഡീസ് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -16000
7902694197
55.കൊല്ലം
കടപ്പാക്കട പ്രവർത്തിക്കുന്ന ഗാർഡൻ നേഴ്സറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000
9446758342
56.ഇരിഞ്ഞാലകുട
ഔഷധി കേന്ദ്രയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം 9 -5
സാലറി 15000 -18000
8301861700
57.തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം 12 – 5 .30
9778186596
58.എറണാകുളം
തേവരയിലെ ആരംഭിച്ച മൾട്ടി CUSIN റെസ്റ്റോറെന്റിലേക് പാർക്കിങ്ങിലേക് ഡ്രൈവറെ ആവശ്യമുണ്ട്
7994665889
59.പുനലൂർ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9567481405
60.തിരുവനന്തപുരം
അരുമാനൂർ പ്രവർത്തിക്കുന്ന പ്ലംബിംഗ് മെറ്റീരിയൽ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
8891293502
61.എറണാകുളം
തിരുവാങ്കുളം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട് .
സാലറി 20000 -30000
9400334808
62.കൊല്ലം
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട് . പ്രായ പരിധി 30 -40 .
9847733393
63. ഊട്ടി റിസോർട്ടിലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
📞+918714752210
wa.me/+971556117631
64. Start your Career with Kuttukaran Group
Kuttukaran Green Private Limited (Ecomarq)
Job opening
Malappuram- Melmury
Team leader – 1
Sales executive – 2
Malappuram – Tirur
Team leader – 1
Sales executive -4
Assistant Technician – 2
Kannur – Melee chovva
Sales executive – 2
Thrissur – Chembukavu
Supervisor Technician -1
Sales executive – 2
Ernakulam- Kacheripady
Sales Executive – 2
Regards
Sarath S
HR Executive
8951774867
cor.hr.mt@piaggio.ecomarq.com
65. ഡാറ്റ എൻട്രി ഓപ്പറേറ്റർ
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , DCA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 2 വരെ. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക. https://www.kscepb.com
66. വാക്ക് ഇൻ ഇന്റർവ്യൂ
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073.
67.. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
68. സ്റ്റാഫുകളെ ആവശ്യമുണ്ട് (Male & Female) 4 Nos

മലപ്പുറം കുന്നുമ്മലിൽ പുതുതായി ആരംഭിക്കുന്ന E -Seva Kendra (CSC -Common Service Centre) ലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമു ള്ള സ്റ്റാഫുകളെ (Experienced/Freshers) ആവശ്യമുണ്ട്.
CSC/ അക്ഷയ/ഇ സേവ കേന്ദ്രം /ഓൺലൈൻ service മേഖലകളിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ CV/Bio Data Whats app/email അയക്കുക.
WhatsApp. 8606209000
Email: digitalsevampm@gmail.com
69. ASTRON GROUP ജോലി ഒഴിവുകൾ…
പ്രമുഖ സോഫ്റ്റ്‌വെയർ, ലേർണിങ് ആപ്പ്, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , BDM, TM സെക്ഷനിലേക് 60ഓളം ഒഴിവുകൾ
MALE VACANCY
AGE BELOW 26
FRESHERS CAN APPLY
Qualification: +2, ബിരുദം, ഡിപ്ലോമ BE MBA etc
Free Accommodation available
Earnings – 16000 to 20000
Send your Resume to 7034870157
70. A Start Up in Kottayam is recruiting Degree Holders for 3 Months Internship.
– Any degree holders can apply
– knowledge in MS Office
– Data Entry , Customer support,Telecall Skills
Work Location: Kottayam
Stipend : 5000 Rs per month. Insternship certificate will also be given.
Good performers will be absorbed by the company after internship.
Interested candidates, WhatsApp to
https://wa.me/919995979756
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

 71. Office Admin (Male)

🍒Salary: 15K

🍒Qualification: Any Degree

🍒Time: 9 to 5

🍒Location: Sreekaryam

📞9544097966,9645157761
72.Emergency Requirement for a Reputed company in Trivandrum Airport

Food & Beverage, Sales & Service (M/F)

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Dutymeal provided

📞 9544097966, 9645157761
73. Wanted

Agency Manager (Health Insurance) Ladies Only

Age Maximum 35
Location Trivandrum
Salary 3,50,000/-

Call : 9446414983

74. അലോവേര പ്രോഡക്ഷൻ കമ്പനിയിലേക്ക് 14സ്മാർട്ട് എക്സിക്യൂട്ടീവ്
ഒഴിവുകൾ

🛑ശമ്പളം :16000-22000
(ingluding prmotions,pf,esa,

🛑Work type:oder,sales,supply
താമസം &ഭക്ഷണം.ഫോൺ :8921427713📞
75. കേരള ഗ്രാമീണ ബാങ്കുകളിൽ 3049 ഒഴിവുകൾ

പ്രൊബേഷണറി ഓഫീസർ, ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രം. പരീക്ഷ മലയാളത്തിലും

മിനിമം ഡിഗ്രി ഉള്ളവർക്ക് അവസരം | Experience ആവശ്യമില്ല

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഓഗസ്റ്റ് 28

76.പ്രമുഖ ഐടി കമ്പനിയിൽ  ഒഴിവുകൾ
1) Marketing Executive(Freshers can Apply)
2) Laravel Developer

Location: Kuttaloor, Safeway Arcade, near Al Ihsan English School, Vengara, Kerala 676304.

Shoot your resume to jobs@kiebot.com

Contact number: +91 81389 06690

77.We have vacancies for the following in Thrissur fine dine restaurant .

1:Manager
———————
Salary: ₹ 22,000 /- to 28,000 /-

2 Waiter male or female 3 no’s
———————————-
Salary :₹12000 to ₹18000
(Age limit 40 years)

3:helpers for cook
—————————-
Salary:₹ 12000 to ₹18000

4:Hotel cashier
—————————-
Salary :₹12000 to ₹15000

Food and accommodation provided

Location: Thrissur
Contact: 9544854476
or what’s up the cv to this number

78.MED- CARE group -ന്റെ പുതിയ ഓഫീസിൽ പ്രൊഡക്ഷൻ യൂണിറ്റിലേകും, ഡിസ്ട്രിബ്യൂഷൻ ഓഫീസുകളിലേകും ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-30
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+916282096996
+917736102964

79.വീട്ടിൽ ഇരുന്ന് Telecalling ലൂടെ മാസം 10,000 രൂപ സാലറിക്ക് ജോലി ചെയ്യാൻ യുവതി/ യുവാക്കളെ ആവശ്യം ഉണ്ട്
Call 8075903198,7511109782

80.ഇന്ത്യയിലെ പ്രമുഖമായ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ ഗ്രൂപ്പ്‌ നടത്തുന്ന റിക്രൂട്മെന്റ്

ഓഫീസ് സ്റ്റാഫ്‌
അറ്റന്റിങ് സ്റ്റാഫ്‌
പ്രൊജക്റ്റ്‌ ഹാൻഡ്‌ലിംഗ്
റിപ്പോർട്ട് പ്രൊഡ്യൂസിങ്
പാക്കിങ് സ്റ്റാഫ്‌

*AGE:18-28
SALERY PACKAGE:17500-26500

CONTACT: 9746360958

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.