Indian Jobs live on 24.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. മുവാറ്റുപുഴയിൽ രണ്ടു പേരുള്ള വീട്ടിലേക്കു 7 ദിവസത്തേക്ക് വീട്ടുജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്. അവിടെ താമസിച്ചു ജോലി ചെയ്യണം. ഞായറാഴ്ച കയറണം. Salary 700 per day. താല്പര്യമുള്ളവർ നോർമൽ കോൾ വിളിക്കുക. Daya 81 29 96 16 99
2. ഹോം നേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ ചേലക്കര കിടപ്പിലായ അമ്മ മാത്രമുള്ള വീട്ടിൽ താമസിച്ച് നോക്കാൻ 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി – Rs.21000
Mob No – 6238748762
3.സാംസ്കാരിക വകുപ്പിന്റെ കീഴില്‍ താല്‍ക്കാലിക നിയമനം
ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ഗാര്‍ഡനര്‍, ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍, എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവുകൾ
ഏഴാം ക്ലാസ് തോറ്റവര്‍ക്കും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.missionkerala.org/2024/08/department-of-culture-2024.html
4. Perumbavoor, Eranakulam
Sep 12- sep 19 വരെ അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്കും അമ്മയെ സപ്പോർട്ട് ചെയ്യനും ആയിട്ട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്.
Age:38-49
Salary:22000
8075166230
5. വീട്ടുജോലി
പത്തനംതിട്ടയിൽ രണ്ടുപേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 20000/-
Call : 8590922424
findmyhomemaid.com
Karimkunnam
6. പത്തനംതിട്ട ഇലവംതിട്ടയിൽ ഒരു അച്ഛനും അമ്മയും ഹോം നഴ്സിസും ഉള്ള വീട്ടിലേക് വീട്ടുജോലിക്ക് ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.നാളെ(22-08-2024)ജോയിൻ ചെയ്യണം.
സാലറി 21000
9633531468
7. ഫാത്തിമ ഹോം നേഴ്സിങ് കണ്ണൂർ കക്കാട്
കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് അംഗങ്ങൾ ഉള്ള മുസ്ലിം വീട്ടിലേക്ക് ഹൗസ് മെഡിനെ ആവശ്യമുണ്ട്.സാലറി 28 ദിവസത്തേക്ക് ഇരുപതിനായിരം രൂപ
താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക.വിളിക്കരുത്. ഫോൺ എടുത്ത് സംസാരിക്കാൻ പറ്റില്ല .വാട്സ്ആപ്പ് നമ്പർ
80 89 7 8 9 000
2 ദിവസത്തിനുള്ളിൽ ജോലിക്ക് കയറാം.
8. നിയുക്തി മെഗാ ജോബ് ഫെയർ ഓഗസ്റ്റ് 31ന്
* 1000+ ഒഴിവ്
* മേഖലാതല മെഗാ ജോബ് ഫെയർ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_84.html
9. അങ്കണവാടി വര്‍ക്കര്‍ ജോലി മുതൽ മറ്റു ജോലി ഒഴിവുകളും
അപേക്ഷര്‍ 18 നും 46 നുംഇടയില്‍ പ്രായമുള്ളവർ,പത്താം ക്ലാസ്സ് യോഗ്യതയുള്ളവർ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_32.html
10. കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ (അനിമൽ ഹസ്‌ബൻഡ്‌റി) ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. ശമ്പളം: 60,000 രൂപ,
യോഗ്യത: വെറ്ററിനറി സയൻസ് (എം. വി.എസ്‌സി)/ എം.ടെക് ഡെയറി ടെക്നോളജി/ എം.എസ്‌സി ആനിമൽ സയൻസ്/ ആനിമൽ ബയോടെക്നോളജി. മൃഗസംരക്ഷണമേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 45 കവിയരുത്.
അപേക്ഷ www.cmd.kerala.gov.in വെബ്സൈറ്റ് വഴി നൽകണം. അവസാന തീയതി: ഓഗസ്റ്റ് 30 (5PM). വെബ്‌സൈറ്റ്: www.kudumbashree.org
11. ആയുഷ് മിഷനിൽ മൾട്ടിപർപ്പസ് വർക്കർ
നാഷണൽ ആയുഷ് മിഷനിൽ വയനാട്, കൊല്ലം ജില്ലകളിലായി മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങി വിശദവിവരങ്ങൾക്ക് namkeralagov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൊല്ലത്തെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24. വയനാട്ടിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 29.
12. മിൽമയിൽ പ്ലാന്റ് ഓപ്പറേറ്റർ ഗ്രേഡ് II ടെക്നിക്കൽ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലാ സഹകരണ മിൽമ യൂണിയൻ ലിമിറ്റഡ് (മിൽമ – Milma) കൊല്ലം ഡയറിയിൽ പ്ലാന്റ് ഓപ്പറേറ്റർ ഗ്രേഡ് II ടെക്നിക്കൽ (Plant Operator Grade II Technical) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകരെ ക്ഷണിക്കുന്നു.
യോഗ്യതകൾ:10-ാം ക്ലാസ് പാസായതിനൊപ്പം NCVT/ITI സർട്ടിഫിക്കറ്റ് (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഫിറ്റർ ട്രേഡ്).
പ്രവർത്തി പരിചയം: ഒരു അംഗീകൃത സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രസക്തമായ അനുഭവം.
പ്രായം: 18-40 വയസ്സ് (01/01/2024 വരെ). SC/ST/OBC വിഭാഗങ്ങൾക്കുള്ള വയസ്സിളവ് സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെ നടക്കും. അഭിമുഖ തീയതി: 27.08.2024 രാവിലെ 10.00 മണിക്ക്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം 27.08.2024 തീയതി രാവിലെ 10.00 – 10.30 നും മദ്ധ്യേ മിൽമ കൊല്ലം ഡെയറി തേവള്ളി-ൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജാരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com
13. മഞ്ചേരി ഭാഗത്തുള്ള HOME APPLIANCE സ്ഥാപനത്തിലേക്ക് …
♦️ SALES PROMOTER ( Male)
▪️+2/Degree
▪️Fresher/Experienced
▪️Salary :As per interview
📱/🪀: 9846586038, 9061037125, 9846386038
14. കോഴിക്കോട്,പട്ടാമ്പി ഭാഗത്തെ LABORATARY ലേക്…
🔺 LAB TECHNICIAN (Male/Female)
▪BSC MLT
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
15. മലപ്പുറം ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് …
🔺 INTERIOR DESINER(Male)
▪️+2/DIploma
▪Fresher/Experience
▪️Salary: As per interview
📱/🪀: 9846586038, 9061037125, 9846386038
16.പൊതു മേഖല ബാങ്കുകളിൽ 896 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | അപേക്ഷ തിയ്യതി നീട്ടി
കേരളത്തിലെ വിവിധ ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) ആവാം
ഓൺലൈനായി അപേക്ഷിക്കണം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/ibps-so-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 28
17.KSRTC യിൽ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹35,000 രൂപ മുതൽ
KSRTC ക്ക് കീഴിലുള്ള SWIFT കമ്പനിയി ലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ഫ്രണ്ട് ഓഫീസിൽ മാനേജർ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/ksrtc-swift-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 27
18.കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അവസരം | ശമ്പളം ₹63,700 വരെ
ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II (വെറ്ററിനറി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kvasu-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 04
19. Security
📌We are looking for the candidates who is capable for managing floor duties for flats.
📌Must have to do the duties with automatic door operation
🔹Salary : 14K
Age : below 45 years
Time : 8AM to 8 PM
Location : PTP Nagar
📞9544097966
97478 89875
20. Packing cum Billing ( Logistics company)
Qualification- any
Male/female
Salary -12k
Time -9-6pm
Back office staff
Location – Kumarapuram
97478 89875
21.We are looking for well experienced Candidates for a Reputed company in TVM International Airport
Position : Manager
Gender : Male
Looking for the candidates who are having experience in FMCG
Salary : Depends upon the past work experience and performance while interviewing
Location : TVM Airport,
Chakkai
Interested candidates may contact to
📞9544097966
97478 89875
22.Female Front Office staff
⭕Company: * Language academy
⭕Location: Trivandrum
▪️Minimum Qualification:Any Degree
▪️Experience: 1 years
▪️Salary: ₹. 10000 – 15000
✔️How to Apply:
* Send your resume and details to +91 9544489827 or WhatsApp *+91 9544489827
23.തിരുവനന്തപുരം
ബ്രാൻഡഡ് അപാറേൽ ഷോറൂമിലേക്ക് പാർടൈം സെയിൽസ് സ്റ്റാഫിന് ആവശ്യമുണ്ട്.
⭕സ്റ്റുഡൻസിനും ഫ്രഷേഴ്സിനും അവസരം
സ്റ്റാർട്ടിങ് സാലറി: 12500/14000 വരെ
മറ്റു കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക: 8089287552
24. Urgent requirement in KINFRA PARK
Redesign engineering faculty role (electrical, mechanical, civil)
Male/female
1+yrs experience
9747889875
25.Designing, &editing
Salary 12k starting
Time 9.30 to 6.00
Location – thampanoor
9747889875
26. Apartment at Muttada , venpalavattom , karimanal and kazhakoottom need 8 Security guards
24 hr alternative days
Salary 12000
9747889875
27. Lulumall* Trivandrum
For A shope
Need one Lady guard / Gent guard
Timining 10 :30 am to 10.00 pm
Salary 14500 + Esi+Epf
9747889875
28.Accounts + cashier*
Male
Below 30
Experienced
9-6pm
15k
Kudapanakun
9747889875
29.Security
Male
Salary-15+Incentives
12hrs /24hrs
Sreekaryam
9747889875
30.കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
…IGMF GROUP…
Sales executives
→ Office Staff
→ Store Keeper
→ Administration Staff
→ Accounts
Delivery
Packing
Qualification – SSLC/Plus two/Degree
► Salary – 12000₹-26000元
Direct Company Interview
✓ Free training
Food & Accomodation
താല്പര്യം ഉള്ളവർ ഉടൻ ബയോഡേറ്റ Whatsapp ചെയ്തതിന് ശേഷം വിളിക്കുക.
8891554945
Note :- ബയോഡേറ്റ ഏത് സമയത്തും(24*7) whatsapp ചെയ്യാവുന്നതാണ്. ആദ്യം contact ചെയ്യുന്ന അർഹരായ 15 പേർക്ക് ഇന്റർവ്യൂ സമയത്ത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
31. പാലക്കാട്
ഫോട്ടോസ്റ്റാറ്റ് ഷോപ്പിലേക്ക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിസൈൻ വർക്കുകൾ ചെയ്ത് പരിചയം ഉള്ളവർ ആയിരിക്കണം
Contact number:
9495 386 198
32. ജോലി ഒഴിവ്
മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ട്രെയിനി, ഓഫീസ് സ്റ്റാഫ് /telecaller (ലേഡീസ് ), മാർക്കറ്റിംഗ് സ്റ്റാഫ് ട്രെയിനി, ഗ്രാഫിക് ഡിസൈനെർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ (ലേഡീസ് – ജനസേവനകേന്ദ്രങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന )
സ്ഥലം : വെഞ്ഞാറമൂട്
Ph No: 9645454508 (WhatsApp)
33.കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ തൊഴിലവസരങ്ങൾ
കോ-ഓർഡിനേറ്റർ, മാനേജ്മെൻ്റ് എക്സ്പേർട്ട് തുടങ്ങി ഒഴിവ്
* പ്രായപരിധി: 60 വയസ്സ് വരെ
* ശമ്പളം: 55,000 രൂപ
* അവസാന തീയതി: 02/09/2024
കൂടുതൽ വിവരങ്ങൾക്ക്
https://www.keralalocaljob.com/2024/08/blog-post_43.html
34. Office admin
📌Degree + office staff experienced
📌Male/female
📌Salary- 15k
📌9-5.30pm
📌Pattom
9747889875
35. Care taker ( pre school)
Qualification- any
Gender- Female
Age – below 40
Time – 8.30-5pm
Salary-7-10k
Location- kuravankonam
9747889875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️