Indian Jobs Live on 24-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. തൊഴിൽ രഹിതർക്കായി
Aryakanthi herbal കമ്പനിയിലേക്കു
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ ഏതുമാകട്ടെ,
മുൻപരിചയം ആവശ്യമില്ല
കേരളത്തിലെ കമ്പനിയുടെ വിവിധ ജില്ലയിലുള്ള ഓഫീസിലേക്ക് നേരിട്ട് സ്റ്റാഫിനെ നിയമിക്കുന്നു
▫️office staff
◻️മാനേജ്മെന്റ് സെക്ഷൻ
◻️telli calling
◻️ ഫാക്ടറി സെക്ഷൻ
◻️താമസം, ഭക്ഷണം സൗജന്യം
◻️വയസ് = 18-26
◻️ശമ്പളം = 15500/..26500
📱 9207065183
2. വീട്ടുജോലി + രോഗിപരിചരണം
* പത്തനംതിട്ടയിലേക്ക് രോഗി പരിചരണത്തിനും വീട്ടുജോലിക്കുമായി50 വയസ്സിന് താഴെ പ്രായമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.*
കുക്കിംഗ് അറിഞ്ഞിരിക്കണം
സാലറി: 25,000
Call :8590772424
8590932424(whatsapp )
3. തിരുവനന്തപുരം വട്ടിയൂർക്കാവിലേക്ക്.. ഒരച്ഛൻ മാത്രമുള്ള വീട്ടിലേക്ക്..വീട്ടുജോലിക്ക്.. ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.. സാലറി 22000.. ആവശ്യക്കാർ മാത്രം വിളിക്കുക.. നോർമൽ കോൾ മാത്രം ചെയ്യുക.. 💢
സഞ്ജീവനി ഹോം നേഴ്സിങ് കെയർ.. TVM
8943992074.💢
8714538723💢
നാളെ കേറേണ്ട ഡ്യൂട്ടിയാണ്
പോസ്റ്റ് മുഴുവൻ വായിച്ചശേഷം.. വിളിക്കുക ലേഡീസ് വേക്കൻസി ആണ്.
4. ബ്ലോക്ക് പഞ്ചായത്ത് റിസേഴ്സ് സെന്ററിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് റിസേഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ ഓക്‌സിലറിഗ്രൂപ്പ് അംഗം ആയവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.
യോഗ്യത മാനദണ്ഡം
അപേക്ഷക കുടുംബശ്രീ അയൽക്കൂ’ത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോആയിരിക്കണം, എംഎസ്‌ഡബ്യൂ / എംബിഎ (എച്ച്ആർ)എംഎ സോഷ്യോളജി/ ഡെവലെപ്മെന്റ്റ് സ്റ്റഡീസ് ആണ് യോഗ്യത, പ്രവൃത്തി പരിചയം – 3 വർഷം, പ്രതിഫലം പ്രതിമാസം 25000/-രൂപ, പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കഴിയാൻ പാടില്ല.
അപേക്ഷിക്കുന്ന രീതി
ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം. പ്രവർത്തന മികവിന് അനുസരിച്ച് കാലാവധി നീട്ടിനൽകും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയർപേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ് ചെയർപേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ
തപാൽ മുഖേനയോ ഒക്ടോബർ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാമിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, പിൻ – 685603 എന്ന വിലാസത്തിൽ സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടഅംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ ‘ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിലെ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്ററുടെ മേൽവിലാസം എന്നിവ http://www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
5. കാസര്‍കോട് ജില്ലാ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യു ഡിവിഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍ പി.ഒ 671123 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30 നകം ലഭ്യമാക്കണം.
ഫോണ്‍ : 8547266770. ഇമെയില്‍ ഐ ഡി – eelsgd@gmail.com
6. വാക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 28 നുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർഥികൾ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉൾപ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in
7. കെക്സോണിൽ നിയമനം
കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലിൽ 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.
8. കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽഡി ടൈപ്പിസ്റ്റ്
ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ. 686002 എന്ന വിലാസത്തിൽ ലഭിക്കണം.
9. പത്തനംതിട്ട
ശബരിമലയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .രണ്ടു മാസത്തെ വേക്കൻസി ആണ്.സാലറി 25000
8086907411
10. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് യുവാക്കളെ ആവശ്യമുണ്ട്.
സാലറി 20000 -22000
9495400937
11. കണ്ണൂർ
തലശ്ശേരി URBAN GARAGE എന്ന ബൈക്ക് വർക്ഷോപ്പിലെക് ബൈക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 30000 -35000
9744471674
12. കൊല്ലം
കണ്ണനെല്ലൂർ ബർഗർ,സാൻവിച്, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
9895011617
13. പെരുമ്പാവൂർ
ഒരു ബൊട്ടീക്കിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -12000
8111984457
14. ഒരു പ്രമുഖ സ്ഥാപനത്തിലേക് ഓപ്പറേഷൻ മാനേജർ, outlet മാനേജർ , സർവീസ് crew എന്നിവരെ ആവശ്യമുണ്ട്
9846722560
15. കടവന്ത്ര
ഇവന്റ് മാനേജ്‌മന്റ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് & അകൗണ്ടാന്റ് എന്നിവരെ ആവശ്യമുണ്ട്. സാലറി 15000
9526914734
16. തിരുവനന്തപുരം
advance pest control service എന്ന സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
7034675794
17. ഇടുക്കി
അടിമാലി റിസോർട്ടിലേക് റെസ്റ്റോറന്റ് വെയ്റ്റർ നെ ആവശ്യമുണ്ട്. സാലറി 12000 -15000
9447170721
18. തൊടുപുഴ
ഒരു പ്രമുഖ സ്ഥാപനത്തിലേക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 18000 -25000
7606458911
19. എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന ഇൻവെർട്ടർ ഷോപ്പിലേക് റൂട്ട് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
9847330230
20. രാമനാട്ടുകര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔹 OFFICE STAFF (Male)
▪️+2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125
21. ഇരിങ്ങാല ക്കുട ഒരു വയസ്സുള്ള കുട്ടിയെ നോക്കുന്നതിന് രാവിലെ 11 മണി മുതൽ വൈകും നേരം 5 മണി വരെ സ്ത്രീയെ ആവശ്യമുണ്ട് ശനി ,ഞായർ ദിവസ ങ്ങളിൽ ആവശ്യ മില്ല യാത്ര ചിലവ് ഉണ്ടാവില്ല . പരിസര വാസികൾക്ക് മുൻഗണന
Salary: 10,000
ph: 9400 923701
Salary: 10,000
22. തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിലെക് മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -16000
9074678937
23. കോട്ടയം
ഇൻഷുറൻസ് കമ്പനിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9961322967
24. കോഴിക്കോട്
പ്രമുഖ ടീ കമ്പനിയിലേക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.
9778699766
25. മലപ്പുറം
റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്, ഫീമെയിൽ .computer knowledge must
9497121714





























30.
31.
32. മലപ്പുറത്തെ ഹൈപ്പർമാർക്കറ്റിലേക്ക് അവസരം




33. പു.തുതായി തുടങ്ങുന്ന കമ്പനിയുടെ office, packing, store, delivery സെക്ഷനിൽ SSLC,+2 കഴിഞ്ഞ യു.വതി യു.വാക്കളെ ഉടൻ ആ.വശ്യമുണ്ട്.
34. ഉടൻ ആവശ്യമുണ്ട്














35. നീലഗിരി അമ്മ മാത്രമുള്ള വീട്ടിലേക്കു വീട്ടുജോലിക്കും അമ്മക്ക് കൂട്ടിനുമായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 18000.



37. കൊച്ചി ലേഡീസ് ഹോസ്റ്റലിലേക്ക് വനിതാ ഹൗസ് കീപ്പിംഗ് cum കെയർടേക്കർ സ്റ്റാഫ് ഒഴിവ്



39. എറണാകുളം ഭാഗത്തുള്ള സൈറ്റിലേക്കു സെക്യൂരിറ്റി ഗാർഡുകളെ ഉടൻ ആവശ്യമുണ്ട്
Fresher’s can apply
Salary : 12,000 + Food & Accommodation
Contact: 8592821418, 7736033230









Contact : 9495597450
43. Wanted
44. Wanted
45. Urgent Vacancy
46. Wanted
47. MEENANGADI









48. എറണാകുളത്തുള്ള ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്


49. MANANTHAVADY









50. SSLC, ITI & diploma കഴിന്നവർക്ക് വേക്കൻസി.
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️