Indian Jobs Live on 24-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. എറണാകുളം പറവൂർ വയ്യാത്ത അമ്മയെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
ലീവ് വേക്കൻസി
സാലറി : 900/day
ഇന്ന് വരാൻ പറ്റുന്നവർ വിളിക്കുക
9400172817🛑
2. Leave Vacancy 10 Days
എറണാകുളം തൃപ്പൂണിത്തുറ കിടക്കുന്ന അമ്മയെ നോക്കാൻ Female staff നെ ആവശ്യമുണ്ട്
Daily 850
Call 9947 333 22 1
3. എറണാകുളം
കിടപ്പിലായ അച്ഛനെ നോക്കാൻ സ്ത്രീ ഹോം കെയർ നേഴ്സ് നെ ആവശ്യം ആണ്….
ഇന്ന് കയറണം
നോർമൽ കെയർ ആണ്….
രോഗിപരിചരണം മാത്രം ചെയുക
സാലറി 23000
8714991998
4. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Super market
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salery : 18000 to 30000 + allowence
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ +917356974027
എന്ന നമ്പറിൽ biodata അയക്കുക..
5. Female Therapist/ Telecaller Wanted (Experienced or Freshers)💆🏻♂️
Daily: 17+ Guest’s
Age : 18 – 40
Salary :20000- 40000 above
Work Location: Alappuzha, Ernakulam, Kottayam
Food and Accommodation Available.
👉 3 Days Free Training provided for fresher Candidates ( 3 Month സ്ഥാപനവുമായി ചേർന്ന് വർക്ക് ചെയ്യുന്നവർക്ക് ‘ Spa Therapist Certificate Provide ചെയ്യുന്നു.)
Interested Candidates WhatsApp your Name, Place, Age, Updated photo 👇
6. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന govt അംഗീകരം ഉള്ള
Herbal Serenity Group ലേക്ക് ജോലിക്കാരെ
ആവശ്യം ഉണ്ട്.
യോഗ്യത : 8 മുതൽ
പ്രായം : 18- 35
ശമ്പളം : 12300- 23500
താമസം ഭക്ഷണം ഉണ്ടായിരിക്കും.
ജോലിയിൽ മുൻ പരിജയം ആവശ്യമില്ല
Ph-9745447107, 7306167887
7. POPULAR GROUP
ഉടനെ സ്റ്റാഫിസിനെ ആവശ്യമുണ്ട്
നിരവധി ഒഴിവുകൾ..
⭕️ തസ്തിക & ഒഴിവ്
📌 Assistant Manager
📌 Supervisor
📌 Store keeper
📌,Office Staff
📌 Accountant
📌 Packing
📌 Helper
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു
👉 പ്രായം: 18 – 28 വയസ്സ്
👉 Salary: ₹12500- ₹32500 (Based on Job Post)
⚜️കേരളത്തിൽ എവിടെനിന്നും അപേക്ഷിക്കാം *
🏠താമസം ഭക്ഷണം സൗജന്യം..
പ്രവർത്തി പരിചയം നിർബന്ധമില്ല…
MOB: 62381 44548
: 7736009213
8. മലപ്പുറം: ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ടെക്നിക്കല്‍ മാനേജര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ബി.ടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നിവയില്‍ 8 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയമുള്ളവരുമാകണം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ എത്തണം.
2)കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.
ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ശമ്പളം: 12,000 രൂപ.
പ്രായപരിധി: 25-45.
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 31നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
9. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️CCTV CAMERA AND INVERTER TECHNICIAN.
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 98470 46171
9961811118
10. WANTED
ALFAM/ TANDOORI & BROAST MASTER
8086357982
11. ഈടാക്കരയും കാളികാവും പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് ഫീമെയിൽ ടെലികോളർ സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 8000 -16000
7510274785
12. ചാലക്കുടി
ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലേക് സൂപ്പർവൈസർ സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 12000 -15000
9048341028
13. കോതമംഗലം
കൊറിയർ സർവീസ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9072921010
14. കോട്ടയം
വാകത്താനം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലൈറ്റ് & സൗണ്ട് ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.
9447567434
15. പാലക്കാട്
പട്ടാമ്പി കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000 -27000
8891639993
16. കോട്ടയം
ഫുഡ് പ്രോസസ്സിംഗ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും ഡ്രൈവറിനെയും ആവശ്യമുണ്ട്. സാലറി 15000 -16000
9605895311
17. മൂവാറ്റുപുഴ
ബ്യൂട്ടി സലൂണിലേക് ജൂനിയർ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9995747222
18. പാലക്കാട്
ത്രീ സ്റ്റാർ ഹോട്ടൽ റെസിഡെൻസിയിലേക് അക്കൗണ്ടന്റ് , സൗത്ത് ഇന്ത്യൻ ഷെഫ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
8129421919
19. തിരുവനന്തപുരം
ആംബുലൻസ് സെർവിസിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 18000
9061940002
20. കേരളത്തിലെ വിവിധ ജില്ലകളിൽ കാഷ്യർ, ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 20000
7907180084
21. പാലക്കാട്
മേഴ്‌സി കോളേജിന് സമീപമുള്ള ടെക്സ്റ്റൈൽസിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9847235348
22. മഞ്ചേരി ഭാഗത്തുള്ള പ്രിന്റിംഗ് സ്ഥാപനത്തി ലേക്ക് …
🔺 OFFICE STAFF (Female)
▪ +2/Degree
▪Fresher
▪️W/Time:9-5
▪️Salary as per interview
📱/🪀: 9061037125 , 9846586038
23. തിരൂർ ഭാഗത്തുള്ള ടെക്സ്റ്റെയിൽസ് ലേക്ക് …
🔺 SALES EXICUTIVE(Male)
▪️Fresher/Experience
▪️+2
▪️Food + Accommodation
▪️Salary as per interview
📱/🪀: 9061037125 , 9846586038
24. പാലക്കാട്
പ്രമുഖ സ്ഥാപനത്തിലേക് ഡ്രൈവർ വേക്കൻസി വന്നിട്ടുണ്ട് .
8848876446
25. ഗോഡൗണിൽ നിന്നും സാധനങ്ങൾ ഒതുക്കിവയ്ക്കുന്നതിനും വൃത്തിയാക്കുന്നതിനും സ്റ്റാഫിനെ ആവശ്യമുണ്ട്
9946669106
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️