Njoy News Banner Image

Indian Jobs Live on 25-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS
1. എറണാകുളം, കുമരകം, Telle caller ആയി ലേഡി സ്റ്റാഫ്‌ ആവിശ്യം ഉണ്ട് age below 35/ സാലറി 15000/ +food and accommodation താല്പര്യം ഉള്ളവർ ബന്ധ പെടുക 9072271217

2. കട്ടപ്പന മൂന്നുപേർ അടങ്ങുന്ന വീട്ടിലേക്ക്
കുക്കിങ്ങിനും ക്ലീനിങ്ങിനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
മൂന്നുപേരും മുതിർന്നവരാണ്
സാലറി 20
ഇന്ന് കയറാൻ പറ്റുന്നവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക
8075904488

3. എറണാകുളം പാലാരിവട്ടം ഭാര്യയും ഭർത്താവും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്കു കുക്കിംഗ്‌ ക്ലീനിങ് ആയി ലേഡി സ്റ്റാഫ്‌ ആവിശ്യം ഉണ്ട്… സാലറി 20000/ വയസ്സ് 40 വയസ്സ് വരെ. Food and accommodation ഉണ്ട്… താല്പര്യം ഉള്ളവർ ബന്ധപെടുക ph 9072271217

4. എറണാകുളം
തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിലേക്കു ജോലിക്ക് lady സ്റ്റാഫ്‌ നെ ആവശ്യമുണ്ട്.. Salary 20000
Call 9947 333 22 1

5. എറണാകുളം പെരുമ്പാവൂർ ലേക്ക് സ്ട്രോക്ക് വന്ന അമ്മയും മകളും മാത്രം ഉള്ള വീട്ടിലേക്കു വീട് ജോലിക്ക് വേണ്ടി ലേഡി സ്റ്റാഫ് ആവിശ്യം undu… ഇൻസുലിൻ എടുക്കാൻ അറിയാവുന്നവർക്ക് മുൻഗണന.. ഇന്ന് തന്നെ കേറണം…. സാലറി 22000/ ph 9072271217

6. കളമശ്ശരിയിൽ 12 വയസ്സുള്ള കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫ്‌ ആവിശ്യം undu… Age, below 40/ സാലറി 18000/ താല്പര്യം ഉള്ളവർ ബന്ധപെടുക 9072271217

7. പ്രമുഖ കമ്പനിയുടെ എല്ലാം ജില്ലയിലെ ഔട്ലെറ്റുകളിലേക്കും നിയമനം.!
കേരള ഖാദി ബോർഡ്‌ നു കിഴിൽ വരുന്ന ഫോറെവർ ഡ്രീംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
അടിസ്ഥാന യോഗ്യത
SSLC/+2/Degree /ITI/Diploma
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 18500 to 25500 വേഗതയേറിയ നിയമനം
ഫാക്ടറി സെക്ഷൻ
പാക്കിങ്
സെയിൽസ് എക്സിക്യൂട്ടീവ്
ബില്ലിംഗ്
ഡെലിവറി
Send Your Resume at
Call : 7306339471

8. വണ്ടൂർ ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക്…
🧩 SALES EXECUTIVE(Male)
▪️+2/Degree
▪Fresher/Experienced
▪️2 wheeler, licence
▪️Best Salary in Industry
📱/🪀: 9846586038
9061037125

9. എടപ്പാൾ ഭാഗത്തുള്ള പ്രമുഖ വാഹന ഷോറൂമിലേക്ക്…
🧩 MANAGER(Male)
▪️Degree
▪Experienced
▪️W/time-9.00 am to 6.30 pm
▪️Attractive Salary
📱/🪀: 9846586038
9061037125

10. തൊടുപുഴ ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക്…
🟨 OFFICE STAFF(Female)
▪️Degree
▪Fresher/Experienced
▪️W/time-9.00 am to 5.00 pm
▪️Salary: As per interview
📱/🪀: 9061037125
9846586038

11. കോഴിക്കോട്
നടപ്പുറം പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിന്റ് ആവശ്യമുണ്ട് . സാലറി 12000 -20000
9946418888

12. എറണാകുളം
പിറവം പ്രവർത്തിക്കുന്ന ഡോർ & ഇന്റീരിയർ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് കം റിസെപ്ഷനിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848546886

13. മൂവാറ്റുപുഴ
പ്രമുഖ ഡിസൈനർ ഔട്‍ലെറ്റിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9809808079

14. ആലുവ
പ്രവർത്തിക്കുന്ന സാംസങ് ഓതേറൈസ്‌ഡ്‌ സർവീസ് സെന്ററിലേക് റിസിപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8593952221

15. തിരുവനന്തപുരം
വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 10000 -13000
8113855427

16. PALAKKAD
കൊല്ലംകോട് പ്രവർത്തിക്കുന്ന സോളാർ എജെൻസിയിലേക് ടെക്നിഷ്യനെയും ഫീമെയിൽ സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 8000 -15000
7347466440

17. കോട്ടയം
മെഡിക്കൽ സ്റ്റോറിലേക് ഫാര്മസിസ്റ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പാർടൈം വർക്ക്
9495706430

18. തൃശൂർ
ഗുരുവായൂർ പ്രവർത്തിക്കുന്ന കിച്ചൻ & ഹോം യൂസിങ് ഐറ്റംസ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000 -18000
9895960603

19. ഇടപ്പള്ളി
ഫിഷ് & ചിക്കൻ സ്റ്റോറിലേക് കട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037894606

20. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -15000
9747274893

21. കോഴിക്കോട്
ലോജിസ്റ്റിക്സ്‌ കമ്പനിയിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 20000 -24000
9113083292

22. കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന സ്റ്റുഡിയോ & പ്രിന്റിങ് ഷോപ്പിലേക് ലേഡി റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
9446471527

23. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സൈൻ ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്. സാലറി 20000 -30000
9947839220

24. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ വാഹന ഷോറൂമിലേക്ക്…
🧩 TECHNICIAN(Male)
▪️+2/Diploma
▪Experienced
▪️W/time-9.00 am to 6.30 pm
▪️Attractive Salary
📱/🪀: 9846586038
9061037125

25. 📍 ERANAKULAM (VYTILA)

👉🏻 *JUNIOR ACCOUNTANT*
👉🏻FEMALE
👉🏻TALLY/EXCEL MUST
👉🏻GST BILLING
👉🏻1-2 YRS EXPERIENCE
👉🏻SALARY BASED ON EXPERIENCE
👉🏻DOOR COMPANY
📱8281648622
26. ഓഫീസ് സ്റ്റാഫ് ,ഡ്രൈവർ, മാനേജർ ,ടെലി കോളിംഗ്, അക്കൗണ്ട്സ് ,ബില്ലിംഗ് ,റൂം ബോയ്, ബാക്ക് ഓഫീസ് സ്റ്റാഫ്, സെയിൽസ്
+91 95394 67219

27. *Bank general insurance Ernakulam ജില്ല*

*🏢 Relationship Manager*
🎓ഡിഗ്രി
*💵 ശമ്പളം 25000/-*
👨‍🎓👩ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 *മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*
🧑‍🎓👨‍🎓 *ആൺകുട്ടികൾ പെൺകുട്ടികൾ*
👩🤵‍♂️ *ബ്രാഞ്ച് കോഡിനേഷൻ ആൻഡ് ഡോക്യുമെന്റേഷൻ വർക്ക്*
👉 *ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.*
📍 *അങ്കമാലി*
📍 *ആലുവ*
📱9895920545
28. *Bank Credit card division എറണാകുളം ജില്ല*
*◾Branch Relationship Executive 😘
*🧑👩 ആൺകുട്ടികൾ/ പെൺകുട്ടികൾ*
🎓Any degree
*👉Freshers/Experienced*
*💵upto 24k+Incentives*
*👉 എറണാകുളം ജില്ല*
*📍 ചെറിയ പള്ളി*
*📍 ഏലൂർ*
*📍 പറവൂർ*
*📍 ആലുവ*
*📍 അങ്കമാലി*
*📍 കൊച്ചിൻ ടൗൺ*
*📍 കൊട്ടമം*
*📍 മൂവിക്കുളം*
📞 വിളിക്കുക 9895920545

29. പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്

👉🏻ലൊക്കേഷൻ -പേട്ട (തൃപ്പൂണിത്തുറ )
👉🏻ടൈം -4p.m to 1 am(full time)
-5pm to 9.30pm(part time)
-7am to 11:30 pm(part time)
👉🏻വയസ്സ് -18-26(male)
👉🏻സാലറി -14000/-
👉🏻താമസം &ഭക്ഷണം ഉണ്ടാകുന്നതല്ല
Call-7994094170
30. പെരുമ്പാവൂർ,പനങ്ങാട് ആരംഭിക്കുന്ന Swiggy online store ലേക്ക് inside ഡ്യൂട്ടി ക്കു ആൻഡ്രോയ്ഡ് ഫോൺ use ചെയ്യാൻ അറിയുന്ന security guards ne ആവിശ്യം ഉണ്ട്,esi &pf കഴിഞ്ഞു 18000 Rs salary,ഒന്നരാടം ഡ്യൂട്ടി (24hrs)No accommodation & Food contact : mr : Anil -8086370206

31. Wanted Office Assistant(female)

Location: Kaloor
Firm: Software company
Qualification : Degree/ Diploma in computer application
Salary :10-15k
Time :9.30-5.30pm
Candidate must have
Computer knowledge
English fluency
Communication skill
For Enquiry: 8714266224

32. Office space for Rent

Ernakulam north 500sqft
20000/-rent
Contact :7736350222
7736842223

33. തിരുവനന്തപുരം ലുലുമാളിൽ ജോബ് വാക്കാൻസി ഉണ്ട്.

ഷിഫ്റ്റ്‌ :4
Morning shift, general shift, evening shift, night shift
സാലറി :14000 +(pf+ esi) മുതൽ 15000/-
വയസ് :18 മുതൽ 38 വരെ
Qualification :SSLC
ജന്റ്സ് & ലേഡീസ് വാക്കാൻസി
ഒരു മാസം 4 വീക്ക്‌ ഓഫ്‌
താല്പര്യം ഉള്ളവർക് വരാം WhatsApp number :9207686944 കൂടതൽ വിവരങ്ങൾക്ക്

34. 📢Wanted📢

Washing/ Cleaning staff – 4 person
Kitchen Helper – 1
DAILY SALARY PAYMENT
Location – Kerala, Chavara
9962990122

35. Urgently required FUEL FILLING staff & DRIVERS at a Petrol Pump in Trivandrum :

*FUEL FILLING STAFF * – 6 nos.
Location: Vazhayila / Eanchakkal
Salary : 11000 to 18000
(Accommodation given for outstation candidates)
Interested candidates Call/WhatsApp on 9645312705.

36. പാലക്കാട്‌, കൊപ്പം, പട്ടാമ്പി, മണ്ണാർക്കാട്, ചിറ്റൂർ, കൽമണ്ഡപം, കൂറ്റനാട്, ഒലവക്കോട്, സുൽത്താൻപേട്ട്, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലുള്ള ഫിനാൻസ് കമ്പനിയിലേക്ക് ഓഫീസ് സ്റ്റാഫ്‌ ഒഴിവ്

ഡിഗ്രി കംപ്ലീറ്റ് ആയ 30 വയസ്സിനു താഴെയുള്ള ഫീമെയിൽ കാൻഡിഡേറ്റിനു അപ്ലൈ ചെയ്യാം
മുൻപരിചയം നിർബന്ധമില്ല
സാലറി 8000-15500
കൂടുതൽ വിവരങ്ങൾക്ക് 9895227766 (വാട്സ്ആപ്പ് ഒൺലി)

37. JOB AVAILABLE

POST;
DELIVERY STAFF (male or female)
Company: Logistics
Branch
Attingal Kazhakootam Mananthala Pettah Nedumangad Venganoor Venjaramood Kilimanoor
Monthly
15000- 25000
PF + ESIc
Petrol allowance (Rs. 5000-6000)
INCENTIVES upto (Rs.3000- 4000)
WEEKLY PACKAGE
RS. 5000 -7000
LICENSE & 2 WHEELER
CALL FOR MORE DETAILS
9895753734 !!!

38. JOB AVAILABLE

POST;
DELIVERY STAFF (male or female)
Company: Logistics
Branch
Attingal Kazhakootam Mananthala Pettah Nedumangad Venganoor Venjaramood Kilimanoor
Monthly
15000- 25000
PF + ESIc
Petrol allowance (Rs. 5000-6000)
INCENTIVES upto (Rs.3000- 4000)
WEEKLY PACKAGE
RS. 5000 -7000
LICENSE & 2 WHEELER
CALL FOR MORE DETAILS
9895753734 !!!

39. ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ലോജിസ്റ്റിക്സ് സ്ഥാപനത്തിലേക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക് (Helper) സ്റ്റാഫ്‌ നെ ആവിശ്യമുണ്ട് ( ലോഡിങ് & അൺലോഡിങ് )

Salary: 15000+ Esic
Time: 10 Pm to 7 Am
Age : 20 to 45
Sunday off
Free Accommodation
Contact no: 7592975252

40. കോഴിക്കോട് കിടപ്പിലായ അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്…

Salary : 18,000
Contact : 8592821418, 7736033230
41. തിരുവനന്തപുരം പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടാലിൽ കാഷ്യർ കം കോർഡിനേറ്റർ (ലേഡി) അവശ്യം ഉണ്ട്.
ഭക്ഷണവും താമസവും ലഭ്യമാണ്
6235770075

42. Cleaning job available in Kerala

4star hotel
location:-kottarakkara
Time:-9.30 am to 11.00 pm
2 hrs break
Contact 6282934590
Salary 13k
Food and accommodation available

43. കേരളത്തിലെ പ്രമുഖ ഫുട് വെയർ ബ്രാൻഡ് ലേക്ക് 14 ജില്ലയിലേക്കും ആളെ ആവിശ്യമുണ്ട്.

Salary: ₹14000- ₹18000
Free accommodation
Daily food allowance
Daily base incentive
Age 21 – 35
Contact : 9074874532

44. പ്രമുഖ സ്ഥാപനങ്ങളിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് സ്ററാഫുകളെ ആവശ്യമുണ്ട്. എക്സ്പീരിയൻസുളളവർക്ക് മുൻഗണന.

  • സ്വിമ്മിംഗ് പൂൾ ഓപ്പറേറ്റർ
  • വെയിറ്റേഴ്സ്
  • വെയിറ്റേഴ്സ് ക്യാപ്റ്റൻ
  • പ്രായപരിധി- 25 – 50 വയസ്സ്
ആകർഷകമായ ശമ്പളം
ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
Contact No : 9530303084
വിളിക്കേണ്ട സമയം- 9.00 am – 5.30 pm

45. Wanted Male Counter staff @ Ice cream shop

Salary : 15000 + incentive
26 below
Location : Kazhakootam
Plus two
11 am to 9.30 pm
2 pm to 1 am
3 nos
Payment 900 undu ( one time )
Call / WhatsApp 9744874497

46. Security guard vacancy

Location : Alappuzha thuravoor
Salary : 15000+esi+pf
8 hr duty
പോയി വരാൻ പറ്റുന്നവർ വിളിക്കുക
Contact : 7736118022
47. Wanted delivery executives for Cherthala monthly 25000 – 30000 9072938938 two wheeler, license, Android mobile, pan
48. Wanted female trainees for our spa centers salary 40000plus food and accommodation free plz WhatsApp 99951 70442

49. വീട്ടിൽ താമസിച്ചുകൊണ്ട് 6 മാസം പ്രായമുള്ള കുട്ടിയെ നോക്കുവാനും ഭക്ഷണം തയാറാക്കുവാനും ഒരാളെ ആവശ്യമുണ്ട്.

സ്ഥലം : ബാംഗ്ലൂർ
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടുക
Jom – 095443 91826
സാലറി 20000 + ഫുഡ്‌ + accommodation

50. Wanted Front Office staff, Accountant*

*location : kuttikkanam*
*♦️Male*
*♦️15000-18000*
*♦️Any Degree*
*♦️2 Year Experience*
——————————————-
*Only WhatsApp : 9747002209*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.