Indian Jobs live on 25.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മംഗലാപുരത്തു കു ട്ടിയെ നോക്കാനും വീട്ടുജോലിക്കും ആളെ ആവശ്യമുണ്ട്. സാലറി 21000
9207461994
2. 2വയസുള്ള കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 20000(28days )
Call 8891024665
3. ഡിമെൻഷ്യ ബാധിതയായ ഉമ്മയെ നോക്കാൻ മുസ്ലിം female കെയർ ടേക്കർ നെ ആവശ്യമുണ്ട്
സാലറി 22,000
9400172817
4. ആലുവ 2 പേരുള്ള വീട്ടിലേക്ക് വീട്ടു ജോലിക്ക് ലേഡി ആവശ്യമുണ്ട്. ഇന്നു കയറാം
20,000
9072079079
5.എറണാകുളത്ത് മൂന്നു പേരുണ്ട് വീട്ടിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട് ഫ്ലാറ്റിലേക്ക്
45 പ്രായം
സാലറി 21 K താല്പര്യമുള്ളവർ മാത്രം വിളിക്കുക
ലേഡീസ് സ്റ്റാഫിനെയാണ് ആവശ്യം
. 8089185337
6. പെരുമ്പഭാവൂരിലേക്കു കിടപ്പിലായ അച്ഛനെ നോക്കാൻ male staffine വേണം salary 22000/28days
contact: 6238725972
7. GROWMORE-
Factory & Office സെക്ഷനുകളിലേക്ക് നിയമനം
SSLC, +2 (Pass/fail)
Food & Accommodation
Gents & Ladies
• Age below 26
• FACTORY SECTION
• OFFICE SECTION
SEND YOUR CV👇
095677 84742
+9185900 62411
8. പോളിടെക്നിക് കോളജിൽ അഭിമുഖം
പുനലൂർ സർക്കാർ പോളിടെക്‌നിക്
കോളജിൽ ഫിസിക്‌സ് വിഭാഗം ലക്ചറർ
തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം.
പാൻ-അധാർ കാർഡ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26 നു രാവിലെ 10ന് അഭിമുഖത്തിൽ പങ്കെടുക്കാം.
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെൻ്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്‌ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം.
താല്പര്യമുള്ളവർ 2024 മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കു മുമ്പായി hr@cmd.kerala.gov.in
വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in
9. പറവൂർ വയ്യാത്ത അമ്മയെ നോക്കാൻ female കെയർ ടേക്കർ നെ ആവശ്യമുണ്ട് സപ്പോർട്ടിങ് കെയർ
സാലറി 20,000
9400172817
10. കറുകുട്ടിയിലേക്ക് 25 വയസുള്ള ഓടിസം ബാധിച്ച യുവാവിനെ നോക്കാൻ സ്റ്റാഫിനെ ആവശ്യമാണ്. 25നും 32നും മദ്ധ്യേയുള്ള male സ്റ്റാഫിനെ ആവശ്യമുണ്ട്. ചെറിയ തോതിൽ ഇംഗ്ലീഷോ ഹിന്ദിയോ അറിയാവുന്നവർക്ക് മുൻഗണന. സാലറി 21000/-.
കോൺടാക്ട് 8714268149
7594868148
11. നിലമ്പൂർ ഭാഗത്തുള്ള ജ്വല്ലറി യിലേക്ക്….
1-🔺 TELECALLER
▪️Female
▪️Plus two
▪️Fresher/Experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
12. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്….
2-🔺 OFFICE STAFF
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Working time=9.30-5.30
▪️Salary=8K-9K
Call📞 : 9846586038,9061037125
13. മലപ്പുറം ഭാഗത്തുള്ള സ്റ്റോർ ലേക്ക്….
3-🔺 BILLING STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
14. പാലക്കാട് ഭാഗത്തുള്ള Manufacturing ലേക്ക് …………
4-🔺 DRIVER
▪️Male
▪️4 Wheeler license
▪️Experienced
▪️Working time=9-7.30
▪️Salary=22K
▪️ ACCOMADATION
Call📞:9061037125,9846586038
15.-🔺 SALES EXECUTIVE
▪️Male
▪️Fresher/Experience
▪️Working time=9-7.30
▪️Salary =26K
▪️ ACCOMADATION
Call📞 : 9846586038 , 9061037125
16. നിലമ്പൂർ ഭാഗത്തുള്ള Co-operative Society യിലേക്ക് ….
🔺 BUSINESS DEVELOPMENT OFFICER
▪️Female
▪️Degree
▪️Experienced
▪️Working time=9.30-5.30
▪️Salary=25K
Call📞: 9061037125 , 9846586038
17. യൂണിവേഴ്‌സിറ്റി ഭാഗത്തുള്ള Restaurant ലേക്ക് ….
-🔺 MANAGER
▪️Male
▪️Experienced
▪️Salary, as per interview
▪️ FOOD +ACCOMADATION
Call📞:9846586038,9061037125
18.-🔺 SUPERVISOR
▪️Male
▪️Experienced
▪️Salary, as per interview
Call📞:9061037125,9846586038
19-🔺 WAITER
▪️Male
▪️Fresher/Experienced
▪️Salary, as per interview
▪️ FOOD+ACCOMADATIOM
Call📞:9846586038 , 906103712
20. ചുങ്കത്തറ ഭാഗത്തുള്ള Advertising കമ്പനിയിലേക്ക്….
🔺 GRAPHIC DESIGNER
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
21.കേരളത്തിൽ സെൻട്രൽ ബാങ്കിൽ ജോലി നേടാം | 3000 ഒഴിവുകൾ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ തുടക്കക്കാർക്ക് ട്രൈനീ ആവാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മാർച്ച് 06
22.കണ്ണൂർ ഏഴിമല അക്കാദമിയിൽ അവസരം | ഉയർന്ന ശമ്പളത്തിൽ നേവിയിൽ ഓഫീസർ ആവാം
എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചിലേക്ക്
അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മാർച്ച് 10
23. തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങളിൽ
• സെക്യൂരിറ്റി ഗാർഡ്സ്
• സെക്യൂരിറ്റി സൂപ്പർവൈസർ
• , ഡ്രൈവർ സെക്യൂരിറ്റി ഗാർഡ്സ്
എന്നീ വേക്കൻസികളിൽ ഒഴിവുണ്ട്.
ശമ്പളം -12000 മുതൽ 18000 വരെ
താമസം + ഭക്ഷണം സൗജന്യം.
ESI, EPF ആനുകൂല്യങ്ങൾ ഉണ്ട്.
പ്രായം:30-50 വരെ.
യോഗ്യത:പത്താം ക്ലാസ്സ് പാസ്സ്. / പ്രവർത്തി പരിജയം
📍എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
വിളിക്കേണ്ട മൊബൈൽ നമ്പർ – 9605793571
വിളിക്കേണ്ട സമയം – രാവിലെ 10am മുതൽ 6pm വരെ
For,
TOUGH FORCE®
[PSARA Licence from Home Department of, Kerala
H.O:- C O C H I N.
BRANCH:-GOA,
: KARNATAKA
24. Required experienced Graphics Designer for Sign board unit at Ernakulam
Salary 22000 – 25000
Food and accomadation provided
( Must have experience in this field)
Ph.+91 70252 09778
25. ഫൈനാൻസ് കമ്പനിയുടെ കോട്ടയം ജില്ലയിലേക്ക് ഒഴിവ്
Office Assistant :—
പെൺകുട്ടികൾ
അപേക്ഷിക്കുക
ഡിഗ്രീ
2nd Saturday and 4th Saturday holidays
9.30 to 5.00
10000 starting
35 below
*ഒഴിവുള്ളസ്ഥലം
ഏറ്റുമാനൂർ
wa.me/9037840970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️