Indian Jobs live on 25.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. വയനാട് ബത്തേരിയിൽ കിടപ്പിലായ അമ്മയെ നോക്കാൻ ആളെ ആവശ്യമുണ്ട്. സാലറി 20000
📞9207461994
Sn home nursing service, kalpetta
2. എറണാകുളം ജില്ലയിൽ പിറവം എന്ന സ്ഥലത്ത് വയ്യാത്ത അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ അവരെ നോക്കുവാനായി സ്ത്രീയെ ആവശ്യമുണ്ട്. സാലറി24000. Sunday കയറണം. താല്പര്യമുള്ളവർ മാത്രം വിളിക്കുക. 8129961699
3. തിരുമല ഡെന്റൽ ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -10000
9995394722
4.എറണാകുളം
പ്രൊഡക്ഷൻ യൂണിറ്റിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7736250419
5.മലപ്പുറം
ഫോർ സ്റ്റാർ ഹോട്ടലിലേക്കു ബാർ കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 14000.
9847734101
6.എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന സലൂണിലേക് സ്കിൻ & ഹെയർ SERVICE-ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
6282792561
7.പാലക്കാട്
ഒറ്റപ്പാലം പ്രവർത്തിക്കുന്ന CAR വാഷ് & ഡീറ്റൈൽ സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് .
9562388961
8.തിരുവനന്തപുരം
AC- NON AC- റൂംസ് ഹോട്ടലിലേക്കു റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9074758154
9. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ & സ്കിൻ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്
8129381199
10.കണ്ണൂർ
ഹോസ്പിറ്റൽ ക്യാന്റീനിലേക് SERVICE-ബോയ്സിനെ ആവശ്യമുണ്ട്
സാലറി 13000. ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
9446016979
11.തിരുവനന്തപുരം
കിഴക്കമ്പളം പ്രവർത്തിക്കുന്ന COURIER-സ്ഥാപനത്തിലേക് ഓഫീസ് വർക്ക് & ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9447785778
12.എറണാകുളം
പ്രമുഖ METERNITY വെയർ ബ്രാൻഡ് സ്ഥാപനത്തിലേക് ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
8592002288
13.കൊല്ലം
ഇരവിപുരം പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ലെക് സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്
8848441135
14.കണ്ണൂർ
ബ്രാൻഡഡ് ഷോപ്പായ TREND ലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
7306823414
15. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…
🔹 ACCOUNTANT
▪️Male
▪️Degree
▪️Fresher/experienced
▪️Salary,as per interview
9061037125, 9846586038
16. STORE KEEPER
▪️Male
▪️Fresher/experienced
▪️Working time=9.30-8.30
▪️Salary=8000-15000
Contact【Call📱/WA🪀】:
9846586038, 9061037125
17. പെരിന്തൽമണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….
🔹 GRAPHIC DESIGNER
▪️Male
▪️Experienced
▪️Working time=10-10
▪️Salary=15000
9061037125, 9846586038
18. SUPERVISOR
▪️Male
▪️Experienced
▪️Working time=10-10
▪️Salary, as per interview
👉Food+accommodation
Contact【Call📱/WA🪀】:
9061037125, 9846586038
19. കരുവാരകുണ്ട് ഭാഗത്തുള്ള tiles ഷോറൂമിലേക്ക് ….
🔹 SALES MANAGER
▪️Male
▪️Fresher/Experienced
▪️Salary, as per interview
🔹 MARKETING EXECUTIVE
▪️Male
▪️+2/degree
▪️Experienced
▪️Salary=20000
Contact【Call📱/WA🪀】:
9061037125, 9846586038
20. പെരിന്തൽമണ്ണ ഭാഗത്തുള്ള Education institute ലേക്ക് .
🔹 ADMINISTRATION HEAD(Female)
▪️Degree
▪️Fresher/Experienced
▪️Working time=9-5
▪️Salary, as per interview
📱/🪀: 9846586038 , 9061037125 , 9846386038
21.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ഒഴിവുകൾ
അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 1113 ഒഴിവുകൾ
പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/south-east-central-railway-recruitment.html
അവസാന തിയ്യതി: മെയ് 01
22. കേരള യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം | ശമ്പളം ₹31,100 രൂപ മുതൽ
ഓവർസിയർ ഗ്രേഡ് II (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/kerala-university-recruitment-2024.html
അവസാന തിയ്യതി: ഏപ്രിൽ 15
23.തിരുവനന്തപുരം RCC യിൽ ജോലി നേടാം | ശമ്പളം ₹20,000 മുതൽ
കേരള സർക്കാരിന്റെ കീഴിൽ റീജണൽ കാൻസർ സെന്ററിൽ അവസരം
പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/regional-cancer-centre-recruitment-2024.html
അവസാന തിയ്യതി: ഏപ്രിൽ 26
24.ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരം മുളവന ജംഗ് ഷനു സമിപം അപ്പാർട്ടുമെൻ്റിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂർ ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർടുകളെ ആവശ്യമുണ്ട്
ശമ്പളം :12250 + EPF + ESI
പ്രായം :35 നും 55 വയസ്സു വരെ
എഴുതുവാനും വായിക്കാനും അറിയുന്നവർ ആയിരിക്കണം
12 മണിക്കൂർ പകൽ ഡ്യൂട്ടി ക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
ശമ്പളം : ആഴ്ചയിൽ ഒരു അവധിയോടുകൂടി 12250+ EPF + ESI
അവധിയില്ലാതെ 14130+ EPF + ESI
Contact number:- 8138024247 and 8138024246
വിളിക്കേണ്ട സമയം രാവിലെ 9 മണി മുതൽ 5 മണി വരെ (ഞായർ അവധി)
STAR SECURITY & PLACEMENT
(SECURITY, PRIVATE DETECTIVE & PLACEMENT SERVICES)
License No # 10/2012 Regd No: 2668/11 TC/25/3112 AN ISO 9001:2008 CERTIFIED COMPANY
25. Manager ( Beauty parlour )
Salary-20k
Time -11-8pm
Gender- Male
Location -kannamoola
Receptionist ( Beauty parlour )
Salary- 15k
Gender -Female
Time -7-6pm – 18k / 9-6pm – 15k
Location -Kannamoola
Cleaning staff ( beauty parlour )
Time- 9-6pm
Gender- Female
Salary- 13-18k
Location – Kannamoola
📞 97478 89875
9544007966
26.ആവശ്യമുണ്ട്
🟥 എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
🟥 Dream Home, Builders &Developers, Rushda Complex, Pallikkunnu, Kannur, 670011
call -7356436565
27.ആവശ്യമുണ്ട്
ചുനക്കരയിൽ പ്രവർത്തിക്കുന്ന ആശുപത്രി വിപുലീകരണത്തിൻ്റെ ഭാഗമായി ഡോക്ടർമാർ , ആയൂർ വേദ ഡോക്ടർമാർ . നേഴ്സ്,നേഴ്സ് ട്രെയിനികൾ, ലാബ് ടെക്നീഷൻ , ലാബ് ട്രെയിനികൾ , അക്കൗണ്ടൻ്റ്,മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ്,ഫാർമസി ട്രെയ്നി,ആശുപത്രി അഡ്മിൻ ഓഫിസ് സ്റ്റാഫിനെയും (ഡിഗ്രി) ആവശ്യമുണ്ട് : 9447030518
28. Wanted Drivers & Helpers
Contact:7012368285
29.സെക്യൂരിറ്റി സ്റ്റാഫ് വാക്കൻസി
തിരുവനന്തപുരം ജില്ലയിൽ ലുലുമാൾ അകത്തുനിന്ന് വർക്ക് ചെയ്യാൻ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
📌 പ്രായം : 23 to 40
📌 ശമ്പളം : 18600+ Esi Epf
📌 സമയം : 12 hrs
📌 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Call/ share biodata
88 48 41 09 96
80 86 31 81 86
30.Need Male Attender Age 21 to 40
↕️Hour’s: 24hr
↕️Patient : Supportive Care
↕️ Location: Join Now
↕️ Payment. 25000
More details please cantact 👇call or msg
9551412421
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️