Indian Jobs live on 25.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ
Green hills ന്റെ ഓഫീസുകളിലേക്ക് sslc/+2/degree ഉദ്യോഗാർഥികളെ (age 18-35) ആവശ്യമുണ്ട്. Experience ആവശ്യമില്ല. എല്ലാ ജില്ലക്കാരെയും പരിഗണിക്കും.

15500 to 25000.
ഭക്ഷണം താമസം സൗജന്യം
📞80 89 48 90 72
📞90 48 28 29 73
2. 8- ക്ലാസ്സ്‌ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ മുതൽ വിളിക്കാം…
കേരളത്തിലെ 14 ജില്ലകളിലേക്കും ജോലി ഒഴിവുകൾ.
കേരളത്തിൽ ഉടനീളം ഔട്ലെറ്റുകൾ ഉള്ള പ്രമുഖ ISO സർട്ടിഫൈഡ് മെഡിസിൻ മനുഫെക്ചറിങ് ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനിയുടെ നേരിട്ടുള്ള ഒഴിവുകൾ
വിളിക്കുക :7558838248
:79946 10353
3. Elite Group കമ്പനിയുടെ വിവിധ തസ്തികളിലേക്ക്
ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത:
SSLC മുതൽ *യുവതി
യുവാക്കൾക്ക് അവസരം*
താമസം ഭക്ഷണം ലഭ്യമാണ്
Age(18-26)
Salary:16500 – 20000
Contact Us👇
6238382309
4. മലപ്പുറം ഭാഗത്തെ AYURVEDIC HOSPITAL ലേക്ക്…
🔺 ADMINISTRATOR (male)
▪️+2/Degree
▪️ Fresher/Experienced
▪️ W/Time: 10.00am – 5.00pm
▪️Salary: 25000 – 30000
📱/🪀: 9846586038 , 9061037125
5. മഞ്ചേരി ഭാഗത്തെ KITCHEN EQUIPMENT SHOP ലേക്ക്…
🔺 STORE KEEPER(male)
▪️Any Qualifications
▪️ Fresher/Experienced
▪️Salary: Asper interview
📱/🪀: 9846586038 , 9061037125
6. പെരിന്തൽമണ്ണ ഭാഗത്തെ VEHICLE SHOWROOM ലേക്ക്…
🔺 ACCOUNTS & TAX FAILING EXECUTIVE(male)
▪️Bcom + TALLY & GST
▪️ Experienced
▪️ W/Time:9.00am – 6.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
7. തിരൂർ ഭാഗത്തെ TRADING COMPANY യിലേക്ക്…
🔺 ACCOUNTANT(male/female)
▪️ Bcom + Tally
▪️experienced
▪️ W/Time:8.30am – 6.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
8. നിലമ്പുർ, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ, പരപ്പനങ്ങാടി ഭാഗത്തുള്ള മെഡിസിൻ സ്ഥാപനത്തിലേക്ക് ….
🔹 SALES PROMOTER
▪️10th,+2
▪️Female
▪️Salary:As per interview
📱/🪀: 9846586038 , 9061037125 , 9846386038
9. കാലിക്കറ്റ്‌ ഭാഗത്തുള്ള Education Institute ലേക്ക് …
🔹 ACCOUNTANT(Female)
▪️+2/Degree, Tally
▪️Fresher/Experienced
▪️W/time=9.30am-5.00pm
▪️Salary:As per Interview
📱/🪀: 9846586038 , 9061037125 , 9846386038
10. കാവനൂർ ഭാഗത്തുള്ള textails ലേക്ക് …
🔺 SALES STAFF(Male)
▪️+2
▪️Fresher/experienced
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
11. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർസ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Male))
▪️Degree+tally
▪️Fresher/experienced
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
12. രാമനാട്ടുകര ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …
🔹 ACCOUNTANT (Male)
▪️+2/Degree, Tally
▪️Experienced
▪️Salary: As per interview
👉Food+Accommodation
📱/🪀: 9846586038, 9061037125
13. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ പെട്രോൾ പമ്പിൽ സെയിൽസ് സ്റ്റാഫ് ജോലി ഒഴിവ് ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98471 23012
14. ക്ലർക്ക് കം ടൈപ്പിസ്റ്റ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെവെബ്സൈറ്റ് ക്ലിക്ക് സന്ദർശിക്കുക.
15. അധ്യാപക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം എന്നീ തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവ്. ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സിലുള്ള രണ്ട് ഒഴിവുകളിലേക്കായി മേയ് 27ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതം ഒരു ഒഴിവിലേക്ക് മേയ് 27 ന് ഉച്ചയ്ക്ക് 1:30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുട അസ്സല്‍, പകര്‍പ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്. 0472 2812686, 9400006460
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.