Indian Jobs live on 25.09.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Urgently Required for different job positions.
2 years Canada work permit under Temporary Foreign worker program
Prossessing time 5- 6 months…
IELTS not required.
Salary starts from 1.5 lacks.
Interested Candidates Sent CV👇
7975901121
7019549134..
2. കൂത്താട്ടുകുളത്ത് രണ്ടംഗങ്ങൾ മാത്രമുള്ള ഒരു വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്
സ്വന്തം വീടുപോലെ നോക്കിക്കാണുന്ന വ്യക്തി ആയിരിക്കണം
ശമ്പളം 18,000/-
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
കോൺടാക്ട് നമ്പർ 9656862110
കൂത്താട്ടുകുളം,എറണാകുളം
3. ഓട്ടോ മൊബൈൽ സ്ഥാപനത്തിലേക്ക്, Car Polishing, Ceramic Coating, Sun Film Work എന്നിവയിൽ ജോലി പരിചയമുള്ള ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 24,000 + (as per experience).
▫️ Accommodation Available.
▪️Place: എറണാകുളം
▪️Phone: 7907618596
4. സേലം-തമിഴ്നാട്ലേക്ക്…
🛑👉ടർണർ – 2 No
🛑👉ഹെവി ടിപ്പർ ബോഡി പണിക്കാർ – 3 No
🛑👉ജെ.സി.ബി മെയിന്റനൻസ് ഫിറ്റർ (വെൽസിംഗ് , ഗ്യാസ് കടിംഗ് . മിഗ്ഗ് വെൽഡിംഗ് അറിയുന്നവർ, പ്രവർത്തി പരിചയം ഉള്ളവർ )
Salary: 25,000 + Experience അനുസരിച്ചു കൂടും.
(Free Accomodation)
Only Whatsapp:+91 94479 36302
5. ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)
Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
6. കമ്പനി നേരിട്ടുള്ള നിയമനം
HI TECH ഗ്രൂപ്പിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…
🧬 Client service manager
🧬 Client service executive
🧬 Assistant business coordinator
🧬 Office assistant
Qualification :SSLC above
Age -18 -30
Salary :14500-24500
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സൗജന്യമായി താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
എറണാംകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ആണ് പോസ്റ്റിംങ് വരുന്നത്.
*http://wa.me/+919744896832
7. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് കം മാനേജർ (പുരുഷൻ) ആവശ്യമുണ്ട്
ടാലി സോഫ്റ്റ്‌വെയറിൽ എക്സ്പെർട്ട് ആയിരിക്കണം
ശമ്പളം : 20000+ ഭക്ഷണവും താമസ സൗകര്യവും കൊടുക്കുന്നതാണ്
1 മാസം പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
☎️ +919446814151
പെരുമ്പാവൂർ, എറണാകുളം ജില്ല
8. വീട്ടിൽ താമസിച്ചു, പ്രായമുള്ള ഒരാളെ നോക്കുന്നതിനും, വീട്ടുജോലികൾ ചെയ്യുന്നതിനും ഒരു Lady Staff ആവശ്യമുണ്ട്.
▪️ Salary: ₹. 18,000 +
കലൂർ, എറണാകുളം
Phone: 9847298007
9. സെയിൽസ്മാൻ/സെയിൽസ് ഗേൾ
കുന്നംകുളത്ത് പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് സ്റ്റേഷനറി കടകളിൽ നിന്ന് ഓർഡർ എടുക്കാൻ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
കുന്നംകുളം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന.
📲 9747100864
10. Salesman – Saleswoman
Centreal Bazaar
Ernakulam
Male /Female
Freshers Can Also Apply
Age Limit : 20 to 40
Locations :
Centreal bazaar
Near Ambedkar park Peruvaram, North Paravur
Centreal bazaar,
Eroor Road, Near Cochin Arya Vaidya Sala, (Ellikkappady) Eroor
Centreal bazaar.
Ajiyal Complex, Near Post Office, Kakkanad
Email :
careers@centrealbazaar.com
11. ബേക്കറി ഷോപ്പിലേക്ക് SALES MAN ആവശ്യമുണ്ട്
📍 Location :കൊല്ലം
▫️Freshers/Experienced
▫️Qualification :Any
▫️Starting Salary 600/day
▫️Food & Accommodation available
📱9745839160
12. ഇടുക്കി
ചെറുതോണി
മയൂര സിൽക്‌സ് & വെഡിങ്ങ് collection ലേക്ക് ഫാഷൻ ഡിസൈനർ + Anchoring Female നെയും ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( Adobe photoshop, Adobe premiere, VN) സ്റ്റാഫിനെ ആവിശ്യമുണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Salary : 15000/- to 25000/-
Contact :9497505053, 9446252808
13. ചാലക്കുടി പരിസരത്തുള്ള എക്സ്പീരിയൻസ് ബ്യൂട്ടിഷ്യൻ അറിയാവുന്ന വരെ ആവശ്യമുണ്ട്
സാലറി – 8000
mob9447812268
14. കോട്ടയം സംക്രാന്തിയിൽ ഉള്ള ഷാപ്പിലേക്ക് പാചകം നന്നായി അറിയുന്ന (veg & nonveg )ആളെ ആവശ്യമുണ്ട്
ശമ്പളം :₹800 to ₹1,000 (per day)
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
Contact :9562091453
15. ബാംഗ്ലൂർ പുതിയതായി തുടങ്ങുന്ന ഹോം ഹെൽത് കെയർ സെർവിസിലേക്ക് മാർക്കറ്റിംഗ് എക്സികുട്ടീവ് സ്റ്റഫ് വേക്കൻസിയിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 8281747115
16. എറണാകുളത്ത് ഒരമ്മ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഒരു Female staff നെ ആവശ്യമുണ്ട്. സാലറി 19000 . അമ്മ കിടപ്പ് രോഗിയല്ല. Ph: 9895435104.8848642475.
17. 3 പേരുള്ള വീട്ടിലേക് house made നെ ആവശ്യമുണ്ട്.(cooking, cleanig, washing) ഇന്ന് കേറാൻ പറ്റുന്ന താല്പര്യമുള്ളവർ ഉടൻ വിളിക്കുക
Place -തൃശൂർ
Call-8281747115
18. ഡ്രൈവർ ആയുർവേദം. പഞ്ചകർമ്മ തെറാപ്പിസ്റ്റ്.. ഭക്ഷണം ഉണ്ടാക്കാനും അറിയാം .. എവിടെയെങ്കിലും ഹോം നേഴ്സ് ജോലി ഉണ്ടെങ്കിൽ പറയണേ .. പേര്.. നവാസ്.. MOBIL 9746017371.. WHATSUP
19. എറണാകുളത്ത് പ്രസവ ശുശ്രൂഷയ്ക്ക് മുസ്ലിം സ്ത്രീയെ ആവശ്യമുണ്ട്
സാലറി : 28000
30 ദിവസം
8078704405
20. തിരുവനന്തപുരം ഒരു വീട്ടിൽ ജോലിക്ക് ഫ്ലാറ്റിലാണ് ഭാര്യ ഭർത്താവ് മക്കൾ സാലറി 18000 നമ്പർ 7511134440
21. എറണാകുളം കലൂർ ഒരു സ്ഥാപനത്തിൽ 9 മണി മുതൽ 5 മണി വരെ പ്ലസ് ടു എസ്എസ്എൽസി പഠിച്ചിട്ടുള്ളവർക്ക് മെയിൽ സ്റ്റാഫ്  

സ്റ്റാഫിന് സാലറി 12000 രൂപയാണ് ഏജ് 30 വയസ്സിന് അകത്ത് നമ്പർ 9526336570
22. 3 പേരുള്ള വീട്ടിലേക് house made നെ ആവശ്യമുണ്ട്.(cooking, cleanig, washing) ഇന്ന് കേറാൻ പറ്റുന്ന താല്പര്യമുള്ളവർ ഉടൻ വിളിക്കുക
Place -തൃശൂർ
Call-8281747115
23. കേരളത്തിൽ വിവിധ ജില്ലകളിലെ അങ്കണവാടികളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്
റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/ഹെല്‍പ്പര്‍മാരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതാത് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം
വര്‍ക്കർ ജോലി
ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവര്‍ ആയിരിക്കണം.
പ്രായം 46 വയസില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.
ഹെല്‍പ്പറുടെ ഒഴിവ്
ഈ അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവരായിക്കണം.
മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും.
അപേക്ഷ ഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 16 ന് വൈകുന്നേരം നാലു വരെ ഇതേ ഓഫീസില്‍ സ്വീകരിക്കും.ഫോണ്‍; 04735 221568
24. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവര്‍മ്മപുരത്തെ ആശാഭവനിലെ അന്തേവാസികളെ പരിചരിക്കുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകള്‍ക്കാണ് അവസരം.
എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്. 0487 2328818
25.തൊഴിൽമേള സെപ്റ്റംബർ 29ന്.
കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 29ന് കാസർകോട് അസാപ് സ്കിൽ പാർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും, ഐ.ടി.ഐ, അസാപ് എന്നിവ സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കുന്നു.
2026നകം 20 ലക്ഷം വൈജ്ഞാനിക തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം. സ്പോട്ട് രജിസ്ട്രേഷനും മേളയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ കമ്മ്യൂണിറ്റി അംബാസ്സഡറുമായോ ബന്ധപ്പെടാം. ഫോൺ 04994 256111.
26. എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 28 ന് 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നല്‍കും. ജില്ലാ : കൊല്ലം
ഫോണ്‍ 7012212473, 8281359930.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് കം മാനേജർ (പുരുഷൻ) ആവശ്യമുണ്ട്
ടാലി സോഫ്റ്റ്‌വെയറിൽ എക്സ്പെർട്ട് ആയിരിക്കണം
ശമ്പളം : 20000+ ഭക്ഷണവും താമസ സൗകര്യവും കൊടുക്കുന്നതാണ്
1 മാസം പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
☎️ +919446814151
പെരുമ്പാവൂർ, എറണാകുളം ജില്ല
28. ഗുരുവായൂർ ഉള്ള ഈസി ട്രാവലിലേക്കു ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവിണ്യം ഉള്ള ഓഫീസ് സ്റ്റാഫിനെയും, ടെലികാളർ, ഡിജിറ്റൽ മാർക്കറ്റെർ എന്നിവരെയും ഉടൻ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ഉടൻ cv അയക്കുക. Abhilash@eizytravel.com
29. മഞ്ചേരി ഭാഗത്തുള്ള furniture സ്ഥാപനത്തിലേക്ക്….
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
30. SALES MANAGER
▪️Male
▪️Fresher/experienced
▪️Working time=9-5.30
Call📞 : 9846586038 , 9061037125
31. പെരിന്തൽമണ്ണ ഭാഗത്തുള്ള manufacturing സ്ഥാപനത്തിലേക്ക്……
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary=15k
Call📞 : 9061037125 , 9846586038
32. കൊണ്ടോട്ടി ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…..
🔹 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary=7000 above
▪️Working time=9-5
▪️Computer Knowledge
Call📞 : 9846586038 , 9061037125
33. വേങ്ങര, കോട്ടക്കൽ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്……
🔹 SALES EXECUTIVE
▪️Male
▪️+2
▪️Fresher/experienced
▪️2 wheeler license
▪️Working time=9-6
▪️Salary=10k+incentive &TA
Call📞 : 9061037125 , 9846586038
Call- 📱: 9061037125
📱: 9846586038
34. Urgent Vacancy
തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff) ആവശ്യമുണ്ട്
Male
Qualification – Plus two /computer knowledge
Salary – 12000 – 15000(Starting )
Time – 10.00am – 8.00 pm
Experienced /Fresher’s
Call : 9544318505
35. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Any Degree/above
Salary – 20000 – 25000
Age – above 30
Time – 09.00am – 06.00pm
Two Wheeler with license mandatory
Minimum 1 year experience must
Call : 9544318505
36. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഹെഡിനെ ആവശ്യമുണ്ട്
Female
Qualification – MBA/Any Degree
Salary – 20000
Age – above 30
Time – 09.00am – 06.00pm
Call : 9544318505
37. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജർ /അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification- BCom
Salary – 12000 Above
Experience must in Accounts
Time – 9.00 am 7.30pm
Hostel available
Call : 9544318505
38. തൊടുപുഴയിലു ള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Female
Salary – 350/day
Time – 9.00 am 5.45pm
Call : 9544318505
39. തൊടുപുഴയിലു ള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിൻ്റെ ആവശ്യമുണ്ട്
Male
Salary – 15000
Time – 11.00 am 11.00pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
40. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് കം ടെലികോളറെ ആവശ്യമുണ്ട്
Vacancy – 3
Female
Qualification – Any PG
Salary – 12000 – 15000
Time – 9.00am – 5.30pm
Good Communication Skill
Experienced /Fresher
Call : 9544318505
41. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Electrician/Plumber റെ ആവശ്യമുണ്ട്
Salary – 12000 Above
1 year experience must
Time – 10 hour duty
Food and accommodation available
Call : 9544318505
42. Office Admin👩🏻‍💼🧑🏻‍💼15000-20000
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:15000-20000
Age:below 40
Time:9:30am-5:30pm
Location :Thrissur
7306545205
43. മഞ്ചേരി
EXFORA ഇന്റർനാഷണൽ LLP എന്ന പ്രമുഖ കമ്പനിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8500 -12500 ഡ്യൂട്ടി ടൈം 9 .30 -5
8848800507
44.ഡ്രൈവർ
കോട്ടയം, ഇടുക്കി , ആലപ്പുഴ . പത്തനംതിട്ട എന്നിവിടങ്ങളിൽ COMMERCIAL വണ്ടി ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000
9061952888
45.കൊച്ചി
ഷിപ്യാഡിലെ ഷിപ്പിലേക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്
സാലറി 16000
7736601713
46.കാസർഗോഡ്
NEW LOCK സലോണിലേക് ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്
6282343690
47. വയനാട്
ഒരു സ്ഥാപനത്തിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സ്റ്റാർട്ടിങ് സാലറി 10000
8606780759
48.കാക്കനാട്
ഡ്രൈ ഫ്രൂട് ഷോപ്പിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8714878796
49.കണ്ണൂർ
പ്രമുഖ വസ്ത്രാലയ ഗ്രൂപിലേക് നിരവധി സെയിൽസ്സ്റ്റാഫിനെയും
ഇൻവെന്ററി മാനേജരെയും ആവശ്യമുണ്ട്
8547970773
50. ഉടൻ നിയമനം
വിവിധ തസ്തികളിലേക്ക് ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല താമസഭക്ഷണസൗകര്യത്തോടുകൂടെ സാലറി 15,000 to 24,000
Contact no/
WhatsApp no:
7994609215
One month 7days leave
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.