Image Depicts Njoy News Banner

Indian Jobs Live on 25-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS 

1. ഹോസ്പിറ്റൽ ബൈസ്റ്റാൻഡേർ വേക്കൻസി 🌹
എറണാകുളം ലിസ്സി ഹോസ്പിറ്റലിലേക്ക് ഒരു അപ്പച്ചനെ കെയർ ചെയ്യാൻ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള male സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം നാളെ ജോലിക്ക് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക സാലറി ഡെയിലി 1000/- രൂപ 8089661826

2. 2. കോട്ടയം
ചങ്ങനാശ്ശേരി പ്രവർത്തിക്കുന്ന റീറ്റെയ്ൽ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -14000
8590199320

3. തിരുവനന്തപുരം
കഠിനംകുളം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് മെയിൽ ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 10000
6235419911

4. കടുങ്ങല്ലൂർ
പ്രവർത്തിക്കുന്ന ഹോൾസെയിൽ വെജിറ്റബിൾ ഷോപ്പിലേക് ഫീമെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
9526328984

5. കോതമംഗലം
പെയിന്റ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുടൻ . സാലറി 10000 -15000
9048602585

6. തിരുവനന്തപുരം
തിരുമല പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 12000
9895555946

7. എറണാകുളം
കളമശേരിയിലേക് stp ഓപ്പറേറ്റർ / ടെക്നിഷ്യൻ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 15000 -25000
9446192222

8. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ BRAND SALES EXECUTIVE ജോലി ഒഴിവ്. ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ് വരെ.
സെയിൽസിൽ മുൻ പരിചയമുള്ള സ്മാർട്ട് ആയി സംസാരിക്കാൻ കഴിവുള്ളവർ ഉടൻ വിളിക്കുക.
Call – 8921 389 279

10. പാലക്കാട്
ഫിറ്റ്നസ് ട്രെയിനറെയും ഫീമെയിൽ ഡാൻസ് ട്രെയിനറെയും ആവശ്യമുണ്ട്
8754816856

11. തിരുവനന്തപുരം
ടൈലറിനെ ആവശ്യമുണ്ട്. സാലറി 12000 -15000
7048561493

12. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലെക് ബുട്ടീഷ്യനെയും ട്രെയിനിങ് സ്റ്റാഫുകളെയും ആവശ്യമുണ്ട്. സാലറി 7000
7994879838

13. മലപ്പുറം
മഞ്ചേരി പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ kfc യിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15800
8078026227

14. മൂവാറ്റുപുഴ
കൊറിയർ കമ്പനിയിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
warehouse – 2
driver -4
സാലറി 10000 -18000
9656128564

15. ആലപ്പുഴ
മാവേലിക്കര പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447976476

16. തൃശൂർ
ഇരിഞ്ഞാലക്കുട പ്രവർത്തിക്കുന്ന ഡ്രസ്സ് അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 8000 -10000
9995474105

17. കോട്ടയം
പനച്ചിക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9447764047

18. ആലപ്പുഴ
പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക് സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -20000
8089236089

19. എറണാകുളം
M G റോഡ് പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർ കമ്പനിയിലേക് ഫീമെയിൽ ഫ്രണ്ട് ഡെസ്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -30000
9656450688

20. കൊല്ലം
മൈനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്നാക്ക്സ് യൂണിറ്റിലേക് പാക്കിങ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9605010808

21. മലപ്പുറം
വളാഞ്ചേരി പ്രവർത്തിക്കുന്ന യൂസ്ഡ് കാര് ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -25000
9544777778

22. കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 15000 -20000
9495875274

23. പത്തനംതിട്ട
വാഴമുട്ടം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കാഷ്യർ കം വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000
8921079931

24. മലപ്പുറം
കാർ പോളിഷിംഗ് ഇന്റീരിയർ & വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000 -15000
8590099832

25. ആലപ്പുഴ
ഇലക്ട്രിക് സ്കൂട്ടർ & ബാറ്ററി ടെക്നിഷ്യനെ ആവശ്യമുണ്ട് .സാലറി 12000 -18000
9400087762
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.