Indian Jobs Live on 26-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന അക്കാഡമിയിലേക് ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 6000 -10000
8075836867
2. കൊല്ലം
കരിക്കോം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 11000 -12000
9567126216
3. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9846951151
4..കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഡ്രസ്സ് ഷോപ്പിലേക് ബില്ലിംഗ് & പർച്ചെയ്‌സ് എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000 -10000
7975343259
5..പാലക്കാട്
കൽമണ്ഡപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹാർഡ്‌വെയർ & ഇലക്ട്രോണിക് ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 15000
9846317161
6. കോട്ടയം
കാർ സർവീസ് സ്റ്റേഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000
9037757717
7. കൊല്ലം
ആലുംമൂട് പ്രവർത്തിക്കുന്ന വെഡിങ് മാട്രിമോണിയിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000 -8000
8089687403
8. തിരുവനന്തപുരം
ഓൾ കേരളം DEEP ക്ലീനിങ് കമ്പനിയിലേക് സൂപ്പർവൈസർ കം ഡ്രൈവർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -15000
9037750754
9. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്ട് ലെറ്റിലേക് കസ്റ്റമർ സർവീസ് അസ്സോസിയേറ്റ് നെ ആവശ്യമുണ്ട്. സാലറി 12000 -13000
7736559341
10. തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന ബൊറ്റീകിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000
7306529641
11. തിരുവനന്തപുരം
കോവളം പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
9349152535
12. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന മൾട്ടി ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് വർക്കറിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്. സാലറി 15000 -35000
9526732602
13. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന വെഡിങ് ഷോപ്പിലേക് outlet ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -18000
8136972220
14. എറണാകുളം
മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000
7902484895
15. ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന rental car സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -18000
9188290000
16. തിരുവനന്തപുരം
നെട്ടയം പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9846081545
17. ആലുവ
ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങും പാർക്കിങ്ങും അറിയാവുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 10000 -15000
8075650870
18. കൊല്ലം
പള്ളിമുക്ക് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7012313824
19. മുവാറ്റുപുഴ
പ്രമുഖ ഹോം അപ്പ്ളയ്ൻസ് സ്ഥാപനത്തിലേക് ഡെലിവറി ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 10000 -13000
8606967117
20. കാക്കനാട്
ബുക്ക് സ്റ്റാളിലേക് അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 *-14000
7511123999
21. ആലുവ
മെഗാ മാർട്ടിലേക് സെയിൽസ് അസ്സോസിയേറ്റ് സ്റ്റാഫിനെയും കാഷ്യർ സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 11800
9633297886
22. എറണാകുളം
മരട് മോളികുലാർ ബയോളജി ലാബുകളിൽ ലബോറട്ടറി ടെക്നിഷ്യൻ ഒഴിവുകൾ
04842960429
23. തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ഹോം അപ്പ്ളയ്ൻസ് സ്റ്റോറിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000 -25000
9539908077
24. മലപ്പുറം
മഞ്ചേരി , മേലാറ്റൂർ പ്രവർത്തിക്കുന്ന സ്റ്റോറിലേക് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്, സാലറി 12000 -14000
7736639309
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕