Indian Jobs live on 26.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Herbals & cosmetics ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ യൂണിറ്റുകളിൽ വിവിധ തസ്തികകളിലായ് മിനിമം
ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. ഓഫീസ് അസിസ്റ്റന്റ്
3. സൂപ്പർവൈസർ
4. പാക്കിംഗ്
5. അസിസ്റ്റന്റ് മാനേജർ
ശമ്പളം: 16,500 – 26,500
AGE Limit:28
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
8075955643
2. കേരളത്തിൽ എവിടെയും ജോലി നേടാം SSLC /PLUS TWO/DEGREE കഴിഞ്ഞവർക്ക് കമ്പനിയുടെ വിവിധ മേഖലകളിൽ അവസരം 🔹 മുൻപരിചയം ആവശ്യമില്ല 🔹Salary: 18000-36000 🔹Free Food & Accommodation 🔹Age limits 18 to 25 കൂടുതൽ വിവരങ്ങൾക്കായി *📲Contact: +919562003970
https://wa.me/+917994046455
(Send your CV to WhatsApp)
3. ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 38 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
*https://wa.me/+918848168338
*call now :+919605117599
4. KERALA AYURVEDA 46 ഒഴിവുകൾ ……….
ശമ്പളം : 16000-26000 PF /ESI
പ്രായപരിധി : 18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം )
(Freshers can also apply)
താമസം & ഭക്ഷണം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 9072579086
: 9496666337
5. 20000 ത്തിന് മുകളിൽ സാലറിയിൽ ഓഫീസ് ജോലി നേടാം
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഓഫീസിലേക്കും, സ്റ്റോറിലേക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്, 18നും 25നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം, മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം, SSLC, പ്ലസ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ – 94 96 94 20 38.
6. കോഴിക്കോട് 3 ഉള്ള വീട്ടിൽ വീട്ടു ജോലിക്കു ലേഡിസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് വിളിക്കുക
20000 സാലറി
9645212193
7. അങ്കമാലി
അത്താണിയിൽ ഡോക്ടറുടെ വീട്ടിലെയ്ക്ക് കുക്കിംഗ്നും മറ്റു ജോലികൾക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ദിവസവും പോയി വരുന്ന ഡ്യൂട്ടി ആണ്. സാലറി 17000/-. അങ്കമാലിയിൽ അത്താണിയിൽ ഉള്ളവർക്ക് മുൻഗണന. കോൺടാക്ട് :8714268149
7594868148
8. ബാംഗ്ലൂർ ഒരു ഫാമിലിയിലേയ്ക്കു തമിഴ് അറിയാവുന്ന ഒരു female staff നെ ആവശ്യമുണ്ട് (Anm, Gnm, Bsc)
സാലറി 38000
7306563166
8714538723…
ആവശ്യക്കാർ മാത്രം വിളിക്കുക..
9. ചായ അടിക്കാനും വടകൾ ഇലയട എന്നിവ ഉണ്ടാക്കാനും പുരുഷനെ ആവശ്യം ഉണ്ട് 800/- day 9633402017
10. എറണാകുളം
തൃപ്പൂണിത്തുറയിൽ
പ്രസവശുശ്രുഷയ്ക്കായി
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 28000(30days )
നോർമൽ കാൾ വിളിക്കുക
Call 8891979088
11. എറണാകുളം ഒരു വീട്ടിലേക്ക് വീട്ടിലെ ജോലി മാത്രം ചെയ്യാൻ ( കുക്കിംഗ്, ക്ലീനിങ്, ഡ്രസ്സ് വാഷിങ് മാത്രം. പുറത്തെ ജോലി ഒന്നും വേണ്ട ). സ്ഥിരമായി നിൽക്കാൻ താല്പര്യം ഉള്ള ലേഡി സ്റ്റാഫ് വിളിക്കുക
19000 സാലറി
8848782634☎️
മെയ് 1 മുതൽ കയറണം
12. ഹൗസ് കീപ്പിങ്
ഇടുക്കിയിലെ പ്രമുഖ ഹോംസ്റ്റേയിലേക്ക് ഹൗസ് കീപ്പിംഗ് (മെയിൽ) സ്റ്റാഫിനെ ആവശ്യമുണ്ട്.
👉🏻 ഫാമിലിയായി താമസിക്കാൻ സൗകര്യമുണ്ട്.
👉🏻 ഫുഡ് & റൂം ഫ്രീ.
👉🏻 ടു വീലർ ലൈസൻസ് നിർബന്ധം.
👉🏻 സാലറി : ₹20000/-
🪀/📲 8129140900
13. മെയിൽ സ്റ്റാഫ്
മഞ്ചേരി, പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രസ്സ് ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
👉🏻 ആകർഷകമായ ശമ്പളം.
📲 9895123181
14. വിവിധ യോഗ്യത ഉള്ളവർക്ക് ആർമിയിൽ ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
📘അപേക്ഷാ ഫീസ് വേണ്ട
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2024/04/indian-army-recruitment-apply-now-2024.html
15. അൽ-മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പുതുതായി തുറക്കുന്ന ഷോറൂമുകൾക്കായി മിനിമം പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള യുവാക്കളെ ഉയർന്ന സാലറി യോടു കൂടി വിപരീത ജില്ലകളിലായി നിയമിക്കുന്നു. വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു വായിച്ചു മനസ്സിലാക്കി ഇമെയിൽ വഴി അപേക്ഷ നൽകുക.
ജോലി ഒഴിവുകൾ
▪️കല്ലമ്പലം
▪️പാലക്കാട്
▪️മലപ്പുറം
▪️കാസർഗോഡ്
▪️പത്തനംതിട്ട
വിശദമായ വിവരങ്ങൾ
▪️മാർക്കറ്റിംഗ് മാനേജർ എംബിഎ മാർക്കറ്റിംഗ് / ഇൻ്റർനാഷണൽ മാർക്കറ്റിംഗ് (മുഴുവൻ സമയം) 3 വർഷത്തെ പരിചയം, (സ്വീകാര്യം: ഏതെങ്കിലും വിദേശ സർവകലാശാലയിൽ നിന്നുള്ള എംബിഎ.)
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എംബിഎ മാർക്കറ്റിംഗ് / ഇൻ്റർനാഷണൽ മാർക്കറ്റിംഗ് (മുഴുവൻ സമയം) 0-3 വർഷത്തെ പരിചയം (സ്വീകാര്യം: ഏതെങ്കിലും വിദേശ സർവകലാശാലയിൽ നിന്നുള്ള എംബിഎ.)
▪️സെയിൽസ് മാനേജർ ബിരുദധാരി (മുഴുവൻ സമയവും) | 3 വർഷത്തെ പരിചയം
▪️സെയിൽസ് എക്സിക്യൂട്ടീവ് ഗ്രാജ്വേറ്റ്/ എച്ച്എസ്എസ് | 0-3 വർഷത്തെ പരിചയം
▪️അക്കൗണ്ട്സ് മാനേജർ CA/ Mcom | 3-5 വർഷത്തെ പരിചയം
▪️അക്കൗണ്ടൻ്റ് എംകോം/ ബികോം | 1-3 വർഷത്തെ പരിചയം
▪️ബില്ലിംഗ് അസിസ്റ്റൻ്റ് ബികോം 0-2 വർഷത്തെ പ്രവൃത്തിപരിചയം
▪️പർച്ചേസ് മാനേജർ എംബിഎ പ്രൊക്യുർമെൻ്റ് | 3 വർഷത്തെ പരിചയം
▪️സിസ്റ്റം അഡ്മിൻ കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇൻഫർമേഷൻ ടെക്നോളജി ഐടി സിസ്റ്റം മാനേജ്മെൻ്റ് | 2-3 വർഷത്തെ പരിചയം
▪️എച്ച്ആർ മാനേജർ/എക്‌സിക്യൂട്ടീവ് എംബിഎ-എച്ച്ആർ | 1-3 വർഷത്തെ പരിചയം
▪️കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് ബിരുദം/ എച്ച്എസ്എസ് 0-2 വർഷത്തെ പരിചയം
▪️ഹൗസ്കീപ്പിംഗ് HSS/ SSLC | 0-1 വർഷത്തെ പരിചയം
▪️സെക്യൂരിറ്റി സ്റ്റാഫ് എച്ച്എസ്എസ്/ എസ്എസ്എൽസി (48 വയസ്സിൽ താഴെ) | 0-2 വർഷത്തെ പരിചയം
▪️ഡ്രൈവർ എച്ച്എസ്എസ്/എസ്എസ്എൽസി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
നിങ്ങളുടെ CV അയയ്‌ക്കുക:
careers@almuqtadir.group
careers.aggm@almuqtadir.group
16.പോസ്റ്റ് ഓഫീസിൽ ജോലി നേടാം | തുടക്ക ശമ്പളം ₹19,900 രൂപ മുതൽ
സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിന് പുറത്ത് അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/indian-post-office-recruitment-2024.html
അവസാന തിയ്യതി: മെയ് 14
17. നവോദയ വിദ്യാലയങ്ങളിൽ 1377 നോൺ ടീച്ചിംഗ് ഒഴിവുകൾ | കേരളത്തിലും അവസരം
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, സ്റ്റെനോഗ്രാഫർ, മെസ് ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ
കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ
പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/nvs-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 30
18. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) കോൺസ്റ്റബിൾ, സബ് ഇൻ സ്‌പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്
SSLC (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്
തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,400 മുതൽ ₹35,400 വരെ ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും)
100 രൂപയാണ് അപേക്ഷ ഫീസ്. (SC/ST/EXs/Female/Minorities എന്നിവർക്ക് ഫീസില്ല) (500/250 രൂപ അടക്കണം. 400/250 രൂപ പരീക്ഷ എഴുതിയാൽ തിരികെ ലഭിക്കുന്നതാണ്)
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗
🔗
🔗
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 മെയ് 14
19. ശ്രീഗോകുലം ചിറ്റ് ആൻ്റ് ഫിനാൻസ് കമ്പനി പ്രൈ. ലിമിറ്റഡ് കഴക്കൂട്ടം ബ്രാഞ്ചിൽ കളക്ഷൻ സ്റ്റാഫ് 2 ഒഴിവുകളുണ്ട്.
10-ാം ക്ലാസ് പാസായ 20 നും 35 നും ഇടയിൽ പ്രായമുള്ളവരും, സ്വന്തമായി ഇരുചക്ര വാഹനമുള്ളവരുമായ ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ബ്രാഞ്ചുമായി ബന്ധപ്പെടുക.
20. ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
പുതിയതായി ആരംഭിക്കുന്ന ലേഡീസ് ഫാഷൻ ( ഡ്രസ്സ് ) സ്റ്റോറിലേയ്ക്ക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : പൊൻകുന്നം 📲 Ph. 70253 23300
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️