Indian Jobs live on 26.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Accountant👩🏻‍💼10000 above
Gender:Female
experienced in Tally
Qualification :Degree
Salary:10000 above
Age:below 35
Time:9:00am-6:00pm
Location:viyyur, Palakkad
7306545205
2. Office staff👩🏻‍💼12000 above

Gender:Female
Freshers or experienced
Qualification :SSLC or above
Salary:12000 above
Basic computer knowledge
Age:below 40
Time:9:00am-6:00pm
Location:Mannuthy
7306545205
3. WE ARE HIRING
Wyncorp International ൽ ഫ്രഷേഴ്സിനേയും എക്സ്പീരിയൻസ് hands നേയും ക്ഷണിക്കുന്നു
*HR Section (Account)
*Administrative officer
*BPO
*Office Assistant
*Computer operator
*Area Sales Officer
Age: 18 to 25
Qualification: SSLC, Diploma, Degree

Hostel facility and Canteen facility available ( Almost free of cost)
Salary 12000-32000
Send your CV to following number
wa.me/918590062411
4. പുതുതായി തുടങ്ങുന്ന Divisional ഓഫീസിലേക്ക് Confident, Hardwork and faithful യുവതി യുവാക്കളെ ആവശ്യമുണ്ട്.
✅മുൻ പരിചയം ആവശ്യമില്ല.*
✅*18 വയസു മുതൽ 30വയസ്സ് വരെ അപേക്ഷിക്കാം
✅ശമ്പളം 15000 മുതൽ 30000വരെ.*
✅*Vaccancies – BDO and CSE
✅താമസം, ഭക്ഷണം സൗകര്യം ലഭ്യമാണ്.*
താൽപര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ നേരിട്ട് വിളിക്കുകയോ Biodata whatapp ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.
http://wa.me/+918086714621
5. *ബാങ്ക് സഹോദര സ്ഥാപനംOperation division
തിരുവനന്തപുരം ജില്ല*
🖥️ Operation Manager
🎓Degree
👨‍🎓 Direct staff
👨‍🎓 അക്കൗണ്ടിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔞33below
💶 ശമ്പളം up to 40000
👨‍🎓ബാങ്ക് ഫിനാൻസ് മൈക്രോഫി ഫ്രാൻസ് എന്നീ മേഖലയിൽ ഓപ്പറേഷൻ ഡിവിഷൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🗺️ *തിരുവനന്തപുരം .
9645560527
6. ബാങ്ക് സഹോദര സ്ഥാപനംOperation division കൊല്ലം ജില്ല

🖥️ Operation Executive
🎓Degree
👨‍🎓 Direct staff
👨‍🎓 അക്കൗണ്ടിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔞33below
💶 ശമ്പളം up to 20000
👨‍🎓Customer handling loan disbursement work
*🗺️കൊല്ലം .
9645560527
7. ധനകാര്യ സ്ഥാപനം ടൂവീലർ ലോൺ ഡിവിഷൻ
🏢 operations executive
👨‍🎓യോഗ്യത B. Com
💵 ആകർഷക ശമ്പളം
🧐1yr NBFC, Banking experience must
🔞 30 വയസ്സ്
🗺️ചേർത്തല
9645560527
8. ധനകാര്യ സ്ഥാപനം ടൂവീലർ ലോൺ ഡിവിഷൻ
🏢 Relationship executive
👨‍🎓യോഗ്യത plus two[any banking, nbfc experience must in 1yr above],B. Com
💵 ആകർഷക ശമ്പളം
🔞 30 വയസ്സ്
🗺️ചേർത്തല
9645560527
9. ബാങ്ക് CAS ഡിവിഷനിലേക്ക് ഒഴിവ്
💼Senior Relationship executive
🎓Degree
👩🏻‍🦱🧑🏻‍🦱candidates
🔞Males 26 below, females 30below
💵17500+incentive, esi, pf
🧐Bank direct staff
💧Branche visit
ഉണ്ടായിരിക്കുന്നതാണ്
💧NBFC, banking experience must in 1yr
🗾 കാക്കനാട്
9645560527
10. ബാങ്ക് CAS ഡിവിഷനിലേക്ക് ഒഴിവ്
💼Relationship executive
🎓Degree
👩🏻‍🦱🧑🏻‍🦱candidates
🔞Males 26 below, females 30below
💵15000+incentive, esi, pf
🧐Bank direct staff
💧Branche visit ഉണ്ടായിരിക്കുന്നതാണ്
🗾 കാക്കനാട്
9645560527
11. ധനകാര്യ സ്ഥാപനം വയനാട്
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️പനമരം,മുട്ടിൽ
9645560527
12. ധനകാര്യ സ്ഥാപനം മലപ്പുറം
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️അങ്ങാടിപ്പുറം
9645560527
13. ധനകാര്യ സ്ഥാപനം പാലക്കാട്‌
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️പട്ടാമ്പി, ഷൊർണുർ
9645560527
14. ധനകാര്യ സ്ഥാപനം കാസർകോട്
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ
9645560527
15. തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്. പ്രായ പരിധി 48 വയസ്സ് വരെ.
ഡ്യൂട്ടി 12 hr ശമ്പളം13500/14000
ലഭിക്കുന്നതാണ് .
7306021208 , 8129716500
16. Office_ TRAVANCORE H R SOLUTION
*തിരുവനന്തപുരത്ത്
പല ഭാഗത്തായി
സെക്യൂരിറ്റി ഡ്രൈവറെ ആവശ്യമുണ്ട്*
salary_ 14000(basic)
Time_ 8am to 8pm
contact_ 7593 07111 3
17. വർക്കലയിൽ പുതുതായി തുറക്കുന്ന ഒരു റിസോർട്ടും അലക്കു കടയും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു മാനേജരെ തിരയുന്നു (ബുക്കിംഗ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, എംപ്ലോയീസ് മാനേജ്‌മെന്റ് തുടങ്ങിയവ,,.). അപേക്ഷകന് ഇംഗ്ലീഷിലും ഇൻട്രാനെറ്റിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
ശമ്പളം 12000 മുതൽ 15000 വരെ (അനുഭവം അനുസരിച്ച്)
NB: ട്രാവൽ, ടൂറിസം പശ്ചാത്തലമുള്ള പുതിയവർക്കും അപേക്ഷിക്കാം.
നിങ്ങളുടെ ബയോഡാറ്റ sarangvak143@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
18. Required Staffs for a Premium Hotel.
▪️ Front Office Assistant
▫️ Salary: ₹.12,000
▪️ Accounts Staff
▫️ Salary: ₹. 17,000
▪️ F & B Staff
▫️ Salary: ₹. 11,000
▪️ F & B Manager
▫️ Salary: ₹. 18,000
▪️ Kitchen Supervisor
▫️ Salary: ₹. 16,000
▪️ Porotta Maker cum Chinese Cook
▫️ Salary: ₹. 19,000
▪️Food and Accommodation available.
▪️ Interested candidates are send resume to +91 98461 99337
▪️Place: Muvattupuzha (EKM)
19. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്.
▫️കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
▫️Salary: ₹. 20,000
▫️Food and Accommodation.
▪️താല്പര്യമുള്ളവർ ബന്ധപ്പെടുക WhatsApp: 9669000291
Call: 7000935408
▪️Place: Dantewada, Chattisgarh
20. Shop sales staff🧑🏻‍💼10000 above
Gender:Male
Freshers or experienced
Qualification :SSLC or above
Salary:10000 above
Age:below 40
Time:9:30am-8:00pm
Location:Thrissur
7306545205
21. അമ്മയെ കെയർ ചെയ്യാൻ ഒരു GNM Female സ്റ്റാഫിനെ വേണം tracheostomycare ,കത്തീറ്റർ, ഡയപ്പർ ഉണ്ട്.അർജന്റ് ആണ്, സാലറി 35000 രൂപ. താല്പര്യമുള്ളവർ വിളിക്കുക 9544712328
സ്ഥലം:Trivandrum
22. Urgently required staffs for New opening Rest in Alappuzha
1) south indian cook experienced with seafood knowledge.Rs36000
2) Chinese cook experienced Gaduwli only Rs27000
3) North Indian cook experienced Gaduwli only Rs27000
4) continental CDP experienced Rs 27000
5)Tea Master experienced Samavor verity Teas coffee etc Rs27000
6) waiters experienced Rs 15 to 17000
7) captains experienced Rs 20 to 21000
8) washing boys experienced Rs 15000
9) Table cleaning boys Rs 12000
10)All department kitchen helpers experienced.Rs18000
Immediately joining candidates send cv to servicesstarhospitality@gmail.com
WhatsApp cv to 8943797715
No calls after 6:30 pm
23. Urgent requirement for Leading South Indian Veg restaurant in Haripad
Dosa Maker 01
👉Attractive Salary
👉Food and accomodation
Please call urgent to
6238713106
9544502228
24. Urgently need1 nikkala master
1 Waiter
2 suppliers @ Changanassery
Please contact 6238985458
25. Urgent requirement
1 CDP continental- 35k
1 continental commi 1 -25k
commi 2 – 16-18k
Location- Bala tha lane Trivendrum Kerala
Contact- 81044 37886
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. STAFF VACANCY
Brosted & burger maker
Waiter
Porotta maker
Juice maker
Ernakulam
8089088923
27. എല്ലാതരം എണ്ണക്കടികളും ഉണ്ടാക്കാനറിയുന്ന ഒരാളെ ബാംഗ്ളൂരിലേക്ക് ആവശ്യമുണ്ട്
Contact – 7356805324
28. ഉടൻ ആവശ്യമുണ്ട്.
ക്ളീനർ1
വെയ്റ്റർ 1
മലയാളികൾ മാത്രം വിളിക്കുക.
ഭക്ഷണം, താമസം.
9072244288.📞📞
29. കാക്കനാട്
Urgent requirement
1 CDP continental- 35k
1 continental commi 1 -25k
commi 2 – 16-18k
Location- Bala tha lane Trivendrum Kerala
Contact- 81044 37886
30. ആലപ്പുഴ ഉടനെ ഓപ്പണിങ് ഉള്ള ഒരു ഷോപ്പിലേക്ക് ചിപ്സ് മിച്ചർ തുടങ്ങിയ പൊരികളും ലഡു ജിലേബി തുടങ്ങിയ സീറ്റുകളും അറിയുന്ന ആളിനെ ആവശ്യമുണ്ട് ഉടനെ ബന്ധപ്പെടുക
7907437180
9497521446
31. Ugently Requiered
Waiters 8
Salary 500 to 700
Experiance Must
Place Eranakulam
Please condact
8891956599
32. കോഴിക്കോട് ബീച്ചിൽ തുടങ്ങുന്ന ഓണം ഫെസ്റ്റിവൽ ഫുഡ്‌കോർട്ട് കവുണ്ടറിലേക് വെറൈറ്റി എണ്ണക്കടിയും പൊറോട്ടയും ജോലി അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് 8111927831
33. പൊറോട്ട , ദോശ , ചപ്പാത്തി , അറിയാവുന്ന ആളെ ആവശ്യം ഉണ്ട്‌
Daily salary : 1000/-
വരാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക
8075860752
34. ഫ്രൈഡ് chicken,ബർഗർ സാൻവിച് അറിയുന്ന ആളെ ആവശ്യമുണ്ട് സ്ഥാലം കർണാടക കുശാൽനഗർ 9946641818
35. For a multi cuisine family restaurant in haripad.(allapuzha dist)
Need 2 Captains (min 3 yrs exp. Salary =21000/-)
Need 2 Waiters (min 2 yrs exp. Salary =18000/-)
Contact= 79 02 42 77 22
36. Shawarma – Al faham Helper for bangalore please call
+91 77363 00400
37. 3 Cleaning staff needed
Kottarakkara
Kollam dist
9895334300
38. മലപ്പുറം എടവണ്ണയിൽ പ്രവർത്തിക്കുന്ന Cool Bar ലേക്ക് പരിചയ സമ്പന്നരായ Suppliers നെ ആവശ്യമുണ്ട്.
Contact:9605800211
Kitchen helper
Cleaning boy
Chinese asistant
Aluva
9895113118
39. ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിലും, അരിത്ത്മാറ്റിക് കം ഡ്രോയിംഗ് വിഷയത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫാഷൻ ടെക്നോളജി, ഡിസൈനിംഗ് 4 വർഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയവും. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്, ടെക്നോളജിയിൽ 3 വർഷത്തെ ഡിഗ്രി, ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി, എൻ.എ.സിയും 3 വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത. അരിത്തമാറ്റിക് കം ഡ്രോയിംഗ് യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും എഞ്ചിനീയറിംഗ് വിഷയത്തിലുള്ള ബിരുദവും ഒരുവർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി, എൻ.എ.സി 3 വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ സെപ്തംബർ 5 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പി സഹിതം ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 266700.
40. Kytex pvt ltd
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 30000
Age 18 to 27
Contact : 9633056075
41. ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനത്തിലേക്ക് Staffs ആവശ്യമുണ്ട്.
▪️ Graphic Designer
▫️ Salary: ₹. 15,000 + (as per experience)
▪️ Signboard Worker and Trainee
▫️ Salary: ₹. 18,000 + (as per experience)
▫️Trainees will get salary after one month training period (₹. 150/Day – Training period)
▪️ Diver
▫️ Salary: ₹. 18,000 + ₹. 100 (Daily Bata)
▪️ Welder
▫️ Salary: ₹. 20,000 + ₹. 100 (Daily Bata)
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
Place: പെരുമ്പാവൂർ (EKM)
Phone: 9961715292, 9946251883
42. Wanted experience restaurant Waiter’s @  Malappuram
Running property…
Interested candidate please msg
9446902955
43. ഗുരുവായൂരിലെ ഫോർ സ്റ്റാർ റിസോർട്ടിലേക്ക് റിസപ്ഷനിസ്റ്റ്,വെയ്റ്റേഴ്സ്,ഡ്രൈവേഴ്സ്
എന്നിവരെ ആവശ്യമുണ്ട്.
പ്രായം: 40. ഇംഗ്ലീഷ്, ഹിന്ദി,മലയാളം ഭാഷകളിൽ പ്രാ
വീണ്യം വേണം.
ഇ മെയിൽ:kmaheritage@gmail.com
44. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.

യോഗ്യത :SSLC, പ്രായപരിധി : 20to 50. ഫുഡ്‌ & accommodation ഉണ്ടാവില്ല.
,ജോബ് ലൊക്കേഷൻ :Kalamasery
Salary : 19000+ESIC+ PF+ off
Duty Time :12hours
Male candidates can apply.
Interested candidates can call + 9946903228 vacancy :3 nos
45. Front office staff
കൊല്ലൂരിൽ (കർണാടക) പ്രമുഖ 3-സ്റ്റാർ റെസിഡൻസിയിലേക്ക് Front office staff (Males) ആവശ്യമുണ്ട്. മികച്ച സാലറി, ഭക്ഷണം & താമസം ഉണ്ടായിരിക്കുന്നതാണ്.
ഉടൻ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
📲9562402166
46. തിരുവനന്തപുരം കല്യാൺ ഡവലപ്പേഴ്സിലേക്ക്
പ്രോജക്ട് മാനേജർ,
സൈറ്റ് എഞ്ചിനീയർ , സ്റ്റോർ കീപ്പർ ഒഴിവുകളുണ്ട്.
പരിചയമുള്ളവർ സിവി മെയിൽ ചെയ്യുക.
hr@kalyandevelopers.com
47. INDIAN OIL CORPORATION LIMITED
Engineer trainee vacancies available
Qualifications: Degree, Diploma in fire and safety
Location Chennai
Salary 25000
Food and Room available
Duty time 8 hours
Age limit 18-28
Contact: 8848761477
48. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accauntant) ആവശ്യമുണ്ട്
Male/Female
Qualification – B. Com with Tally
Salary – 13000 Above
Time – 09.20 am to 05.30 pn
Experience as NBFC Finance 1 Year
Call : 9544318505
49. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് പാർക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 500(Daily)
Time – 9.00am – 9.00 pm
Food&Accomodation available
Call : 9544318505
50. പേഴക്കാപള്ളിയിലേക്ക് Tailor -റെ (Gents) ആവശ്യമുണ്ട്
Pants & Shirts തയ്ക്കുന്നതിന്
Salary – Piece rate
Call : 9544318505 Office (call between 9.00am-7.30.pm)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കാഞ്ഞിരപ്പിള്ളിയിലുള്ള ബേക്കറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ഒഴിവുകൾ
1) ജ്യൂസ് മേക്കർ
2) സർവീസ് സ്റ്റാഫ്
3) സെയിൽ സ്റ്റാഫ്
Male
Salary – 13000 – 18000
Time – 9.00am – 8.00pm
Age – Below 30
Food&Accomodation available
Call : 9544318505 Office (call between 9.00am-7.30.pm)
52. കോട്ടക്കൽ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 Driver
▪️4 wheeler licence
🔸 Tele caller
▪️Female
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
53. മഞ്ചേരി ഭാഗത്തേക്ക്…..
🔸 ACCOUNTANT
▪️Female
▪️Experienced
▪️Working time=9-5.30
▪️Salary= 12000
🔸 Packing
▪️Female
▪️Working time=9-5.30
Call📞 : 9846586038 , 9061037125
54. പെരിന്തൽമണ്ണ ഭാഗത്തേക്ക്…
🔸 GRAPHIC DESIGNER
▪️Male/female
▪️Fresher/experienced
▪️Working time=9-9
▪️Salary, as per interview
▪️provide food+accommodation
Call📞 : 9061037125 , 9846586038
55. എടവണ്ണ ഭാഗത്തേക്ക്…..
🔸 Cashier
▪️Male
▪️Fresher/experienced
▪️+2/degree
▪️Salary=10k above
Call📞 : 9846586038 , 9061037125
56. ഒറ്റപ്പാലം ഭാഗത്തുള്ള textails സ്ഥാപനത്തിലേക്ക്……
🔸 Billing
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-9
▪️Salary, as per interview
▪️Provide food+accommodation
🔸 Sales
▪️Male
▪️Fresher/experienced
Call📞 : 9061037125 , 9846586038
57. sreyas ayur vedha
കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുതിയതായി തുടങ്ങുന്ന ഓഫീസുകളിലേക്ക് male & female സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത 10th Abow
salary 15000-20000
താമസവും ഭക്ഷണവും ഉണ്ട്
മുൻ പരിചയം ആവശ്യമില്ല(ജോലി ആവശ്യമുള്ളവർ മാത്രം വിളിക്കു) (ലേഡീസ് ഹോസ്റ്റൽ സ്വകാര്യം ഉണ്ടായിരിക്കുന്നതാണ് )
Age 18-30
Contact📱: 8301996397
Cv. Send🪀: 9074322026
58. കോഴിക്കോട്
ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക് ഗുഡ്സ് ഓട്ടോ ഡ്രൈവർമാരെ ആവശ്യമുണ്ട് , സാലറി 20000
9387006264
59.പത്തനംതിട്ട
ടൗണിൽ പ്രവർത്തിക്കുന്ന ഫുഡ് വെയർ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് . സെയിൽസ്മാൻ /സെയിൽസ് ഗേൾ & ബില്ലിംഗ് സ്റ്റാഫ്
7306943392
60.മലപ്പുറം
നിലംബൂർ ഫാൻസി & ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 12000 -15000
6282141297
61.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സോഡാ യൂണിറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായ പരിധി 35 വയസുവരെ. സാലറി 12000 -15000
7025072536
62.തിരുവനന്തപുരം
ശാസ്തമംഗലം പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ അവശയമുണ്ട് . സാലറി 9000 -15000
9496806837
63.മൂവാറ്റുപുഴ
ഹോൾസെയിൽ ഫുട് വെയർ കമ്പനിയിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ അവശയമുണ്ട് . സാലറി 6000 -8000
9961194641
64.എറണാകുളം
ഹോം അപ്പ്ളയ്ൻസ് & അക്‌സെസ്സറിസ് ഷോപ്പിലേക് ലോഡിങ് & അൺലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9744822234
65.കോതമംഗലം
മറിയം ഫാഷൻ സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 8000 -12000
9605140784
66.തൃശൂർ
ഓർഗാനിക് സ്റ്റോറിലേക് ബില്ലിംഗ് സ്റ്റാഫിനെയും ഡെലിവറി സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 10000 -14000
EMAIL ID– milkara.organics@gmail.com
67. കുക്ക്
നിലമ്പൂർ എടക്കരയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കുക്കിനെ ഉടൻ ആവശ്യമുണ്ട്.
(ദോശ, കൊത്തു പൊറോട്ട, കപ്പ ബിരിയാണി, പുട്ടു മിക്സ്‌ എന്നിവ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം.)
നല്ല സാലറി
താമസം & ഫുഡ്‌ ഉണ്ടായിരിക്കും.
സ്ഥലം: നിലമ്പൂർ – എടക്കര
🥏 📱 80756 03929
68. തിരുവനന്തപുരം
തമ്പാനൂർ ബോയ്സ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ കുക്കിനെ ആവശ്യമുണ്ട് . സാലറി 18000 -20000
9344141201
69.അങ്കമാലി
പ്ലാസ്റ്റിക് വാട്ടർ ടാങ്ക് കമ്പനിയിലേക് ദോസ്ത് അല്ലെങ്കിൽ ബഡാ ദോസ്ത് ഡ്രൈവറെ ആവശ്യമുണ്ട്
9846767908
70.പത്തനംതിട്ട
വുമൺ HUT എന്ന ടെക്‌സ്‌റ്റൈൽസ് & സ്റ്റിച്ചിങ് സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ്, റിസെപ്ഷനിസ്റ് , ടൈലറിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 10000 -15000
9847012346

71.ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനത്തിലേക്ക് Staffs ആവശ്യമുണ്ട്.

▪️ Graphic Designer
▫️ Salary: ₹. 15,000 + (as per experience)
▪️ Signboard Worker and Trainee
▫️ Salary: ₹. 18,000 + (as per experience)
▫️Trainees will get salary after one month training period (₹. 150/Day – Training period)
▪️ Diver
▫️ Salary: ₹. 18,000 + ₹. 100 (Daily Bata)
▪️ Welder
▫️ Salary: ₹. 20,000 + ₹. 100 (Daily Bata)

▪️ താമസ സൗകര്യം ഉണ്ടായിരിക്കും.

Place: പെരുമ്പാവൂർ (EKM)
Phone: 9961715292, 9946251883

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.