Indian Jobs live on 26.09.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ജോലി ഒഴിവ്
കുന്നംകുളം ചെറുവത്തൂർ സൈക്കിൾ ഷോപ്പിൽ ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️ SALES STAFF
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം. പ്രായപരിധി 25 TO 40, താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9633333128,9633141777
2. ഉടൻ നിയമനം
വിവിധ തസ്തികളിലേക്ക് ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല താമസഭക്ഷണസൗകര്യത്തോടുകൂടെ സാലറി 15,000 to 24,000
Contact no/
WhatsApp no:
7994609215
One month 7days leave
3. അക്കൗണ്ടന്റ് കം മാനേജർ
പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് കം മാനേജർ (പുരുഷൻ) ആവശ്യമുണ്ട്
👉 ടാലി സോഫ്റ്റ്‌വെയറിൽ എക്സ്പെർട്ട് ആയിരിക്കണം
👉 ശമ്പളം : 20000+ ഭക്ഷണവും താമസ സൗകര്യവും കൊടുക്കുന്നതാണ്
👉 1 മാസം പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം: പെരുമ്പാവൂർ (എറണാകുളം ജില്ല)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 +919446814151
4. പൊറോട്ട മേക്കർ
കണ്ണൂർ ചെറുപുഴയിലെ ഫുഡ് പാലസ് ഹോട്ടലിലേക്ക് ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
സാലറി: ₹900/- ~ ₹950/- (ദിവസം)
താമസവും ഭക്ഷണവും ഫ്രീ.
📲 9447851364
5. ഇന്ത്യയിലെ തന്നെ പ്രശസ്ത കമ്പനിയായ KELTRO യിൽ സ്ഥിരനിയമനം✅
*http://wa.me/+919947735839
♻️ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
♻️ അസിസ്റ്റന്റ് മാനേജർ
♻️ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
◆ യോഗ്യത: SSLC, PLUS TWO , ഡിഗ്രി/പിജി, ഡിപ്ലോമ,
◆ എക്സ്പീരിയൻസ്: Experience /Fresh
◆ പ്രായ പരിധി: 18- 28 വയസ് വരെ
◆ Salary :-15000-32000
ഉടനെ ബന്ധപ്പെടുക
*http://wa.me/+917560811397
📍സൗജന്യ റിക്രൂട്ട്മെന്റ്
📍 സൗജന്യ കമ്പനി റൂം
📍 സൗജന്യ ഭക്ഷണം
📍 PF/ESI/Provide
📍 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
🔖ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക.👇🏻
📞 *http://wa.me/+919947735839
📱 *9947735839
6. കേക്ക് മേക്കർ
ബേക്കറിയിലേക്ക്, Waffle, Pan Cake തുടങ്ങിയവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
👉 സാലറി: ₹700 – ₹800/Day
👉 ഫുഡ് & റൂം ഫ്രീ.
സ്ഥലം: മുവാറ്റുപുഴ (EKM)
📲 9656078366
7. HIMALAYA GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് ഹിമാലയ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000 +28000….
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞9349689500
8. Graphic Designer
2 Vacancy
Place: Thrissur
👉 Multicolour Offset
👉 Accommodation Available
Salary: 12K to 20K (Based on Experience.) 👉 Min 3 Years Experience Required
📲 9744050762
📲 8589060202
9. 50 vacancys available
ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം
➡️ആകർഷകമായ ശമ്പളം
➡️താമസ ഭക്ഷണ സൗകര്യം
(NB:ആദ്യം ബന്ധപ്പെടുന്ന 30പേർക്ക് ഉടൻ ജോലി അവസരം )
താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക
ph: +916282096996
WhatsApp : +916282096996
10. എറണാകുളം ജില്ലയിലെ പെരു൩ാവൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ മെറ്റൽ ബോക്സസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും കമ്പനി നൽകും
1. Accountant(Gents Only)
താല്പര്യം ഉള്ളവർ രാവിലെ 9 മണിക്കും വൈകുനേരം 5 മണിക്കും ഇടക്ക് വിളിക്കുകയോ ബയോഡാറ്റ e mail അയക്കുകയോ ചെയ്യുക
Ph-8129384507
Email-mstechengg013@gmail.com
11. Recruiting Graphic designer 2 numbers for thrissur
multicolour offset
Accommodation available
*12 k to 20 k based on experience. Min 3 year old experience required
Phone number
9744050762
8589060202
12. തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ ബസ് ഡ്രൈവർ
2 ഒഴിവുണ്ട്, salary : ₹12,000/-
ഫോൺ : 9567261135 /9400157412
ജോലി സമയം:- രാവിലെ 7 മണി മുതൽ 8:30 വരെ, വൈകുന്നേരം 3 മണി മുതൽ നാലര വരെ
( കഴക്കൂട്ടം, ഞാണ്ടൂർക്കോണം, പ്രൗഡി കോണം,പോത്തൻകോട്,തുടങ്ങിയ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന)
13. എറണാകുളം
കോതമംഗലം
പൈങ്ങോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാറ്ററിങ് യൂണിറ്റിലേക്കു ആൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ട്.
Food & accomidation available
Salary: 30000/- to 35000/-
Contact : 9747276130, 9446276129
14. വീട്ടു ജോലിക്കും കുട്ടിയെ നോക്കാനും ആളെ ആവശ്യമുണ്ട്
Place:തൃശൂർ വാടാനപ്പള്ളി
Salary :18000+ഭക്ഷണം താമസം,
Mob:9847018104
15. Urgent Vaccancy
Experienced 1 waiter lady
Experienced 1 waiter gents
അടൂര്‍ 9846954946
16. Mandi helper
vacancy
Kollam Restorant
8714128452📞🪀
17. കാക്കനാട്
Restaurant ലേക്
south Indian നും
Chinese ഉം അറിയാവുന്ന ഒരു കുക്ക് വേണം
9656353737
18. കാസർകോട് ഹോട്ടലിലേക്ക്
WASHING ന് ഒരാളെയും
ക്‌ളീനിംഗിന് ഒരാളെയും
ആവിശ്യം ഉണ്ട്
നമ്പർ +91 87141 48392
19. ചായ ജ്യൂസുകൾ ഷെയ്ക്ക് നിക്കാലഇതിലേക്ക് ഒരാളെ ആവശ്യമുണ്ട്
സ്ഥലം മണ്ണാറക്കാട്
96 0 5 4 8 3 1 3 വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക
20. ചെന്നൈയിലേക്ക് ജോലിക്ക് ഒരാളെ ആവിശ്യമുണ്ട്
സപ്ലൈർ AND ഡെലിവറി സ്റ്റാഫ്.
ബൈക്ക് ഓടിക്കാൻ അറിയണം
Contact. 9562888580
21. Juices & അവിൽമിൽക് അറിയുന്ന ഒരാളെ വേണം , തിരക്കുള്ള shop ആണ്
Place :changaramkulam, മലപ്പുറം
Watsup only: 9946707946
22. 2 മലയാളി ക്യാപ്റ്റൻ മാരെ അവശ്യം ഉണ്ട് സ്ഥലം ബാംഗ്ലൂർ ആകർഷകമായ സാലറി
Contact:8714117121
23. Urgent need SALES man for fruit shop,
. Shop at kannur, payangadi .
Contact number 9946468444.
24. ചായയ്ക്കും സപ്ലൈയും ഒരാളെ ആവശ്യമുണ്ട്
കോട്ടയം ജില്ല🤝
9061201521
25. Ugently Required Al Faham Master @
North Paravur ,
Contact : 96332 56870 ( Call
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. STAFFS WANTED Newly Opening manufacturing company
We are hiring 👇
Office staff
Billing section
Sales exicutives
Supervisor
Storekeeper
Store Assistant 2
Salary 12,500 to 20,000
Age below 45
Qualification: 10th And Above
Gents and ladies
Contact👇 WhatsApp or call
Mob- 1 : 9207065183
27. കവടിയാർ
ഹോം കിച്ചണിൽ
കുക്കിനെ ആവശ്യമുണ്ട്.
Vacancy :2
Salary 16000
Time :7am to 4.30pm
Ph:9645147158
28. പരിയാരം | കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.
💠ഇലക്ട്രീഷ്യന്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – ഇലകട്രീഷ്യന്‍, പ്രവൃത്തി പരിചയം അഭികാമ്യം – ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി.
💠പ്ലംബര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – പ്ലംബര്‍, പ്രവൃത്തി പരിചയം അഭികാമ്യം – ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണി.
💠അറ്റന്‍ഡര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകള്‍ മാത്രം) – ഒക്ടോബര്‍ നാലിന് രാവിലെ 11 മണി.
💠വാച്ചര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി.
💠സ്ട്രക്ചര്‍ ക്യാരിയര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണി.
💠ധോബി – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – (വനിതകള്‍ മാത്രം) – ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്.
ഫോണ്‍: 0497 2801688
29. ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)
Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303 9188626202
30. Company: Amazon
Job: Delivery Boy Vacancy
Place:-
Trivandrum : Sreekaryam & Neyyattinkara
Kollam : Karunagappally
Pathanamthitta : Thiruvalla & kumbazha
Kottayam : Muttuchira & kottayam Town
Age limit : 20 – 40
Salary : piece rate & fixed salary available..
(Piece rate, 16/-
Fixed depends on area)
Fixed salary : Tvm, 15k +4k petrol total 19k (2shift)
Attendance bonus : 3000/-
Referral bonus : 2000/-
Shift timing 7-11-3-7-11
Boys & Ladies can apply
Candidates must have
(2wheeler, mobile, aadhar & Pancard).
Contact number
📲 7306123882
31. വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary: ₹. 20,000
താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
പ്രായം: 20 – 50 വയസ്സ്.
Place: തിരുവാങ്കുളം
Phone: +91 94476 03908
+91 9037580450
WhatsApp 8086801570,(message only)
32. എറണാകുളം
തൃപ്പുണ്ണിത്തുറ
വീട്ടിൽ താമസിച്ചു വീട്ടുജോലികൾ ചെയ്യുന്നതിന് വേണ്ടി 45 വയസിൽ താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary: 18000/- to 20000/-
Contact :8714717887
33. ബാംഗ്ലൂർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് മലയാളി സ്റ്റാഫുകളെ ആവശ്യമുണ്ട്
1.ഷെഫ് (Chef)
( കേരള സദ്യ , സ്നാക്ക്സ് , ബിരിയാണി ,Alacarte എന്നിവ ചെയ്തു പരിചയം ഉള്ളവർ ആയിരിക്കണം ).
Salary: Rs.36000 + food&accommodation
2.കിച്ചൻ ഹെൽപ്പർ (Kitchen helper.)
(കിച്ചൻ ഹെൽപ്പർ ആയി മുൻപരിചയം നിർബന്ധമാണ്,
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം.
കുക്കിങ് കട്ടിങ് എന്നിവ അറിയാവുന്നവർക്കും അപേക്ഷിക്കാം.)
Salary:Rs. 18000 + food&accommodation
3. സർവീസ് സ്റ്റാഫ്(Service staff )
(ടു വീലർ ഡ്രൈവ് ചെയ്യുന്നവരും & ലൈസൻസ് ഉള്ളവരും ആയിരിക്കണം,
സർവീസ് സ്റ്റാഫായി വർക്കുചെയ്യാൻ താല്പര്യമുള്ളവരും ജ്യൂസ്, ടി, പൊറോട്ട മേക്കിങ് എന്നിവയിൽ ഏതിലെങ്കിലും പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ട്.)
Salary-Rs. 15000 + food&accommodation
4.പാന്ററി സ്റ്റാഫ് (pantry staff).
(പാന്ററി വർക്ക് ചെയ്തു മുൻപരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക).
Salary -Rs. 16000 + food&accommodation
സ്ഥലം :ഹെന്നൂർ , ബാംഗ്ലൂർ .
Call or 🪀: 0 81978 92884
Ref no:+91 95268 53136
34. ഹോട്ടലിലേക്ക് ക്ലീനിംഗ് സ്റ്റാഫ് ആവശ്യമാണ്.
▫️ Salary: ₹. 16,000
▫️Food and Accommodation.
▪️ Near Lulu Mall, Thiruvananthapuram
▪️ Phone: 9048073883
35. കേന്ദ്ര സർകാർ അംഗീകൃത സ്ഥാപനമായ –Allied Enterprises–ൽ ജില്ല അടിസ്ഥാനത്തിൽ നിയമനം
📌വിവിധ ജില്ലകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
Salary: 18000/- + Esi
Criteria:
💼Any degree passed/ failed.
💼Age less than 27 on or before 01 April 2024.
💼 Good communication skills.
Physical fitness.
ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് Phone and face to face interview-ൽ കൂടെ ആയിരിക്കും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തൃശൂർ ജില്ലയിലെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ ഉള്ള ബ്രാഞ്ച് ഓഫീസുകളിൽ വെച്ച് പ്രതിമാസം 8000/- രൂപ നൽകി 6 മാസത്തെ പരിശീലനം നൽകുന്നു.
പരിശീലനം പൂർത്തിയാകുന്ന വ്യക്തികൾക്ക് അവരുടെ ജില്ലയിൽ പോസ്റ്റിംഗ്.
⭐For Registration:
+91 89215 20354
+91 8848246311
Details:
https://alliedascensionind.wixsite.com/alliedenterprises
36. നല്ല എക്സ്പീരിയൻസ് ഉള്ള ഒരു ബ്രോസ്റ്റ് മാസ്റ്ററെ കോഴിക്കോട് ജില്ലയിലേക്ക് ആവശ്യമുണ്ട്.
9207353668.
Need a well experienced broast master.
37. പുല്ലൂരാംപാറ പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
പുല്ലൂരാംപാറ – പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പ്രിന്റിംഗ്, സ്ഥാപനത്തിലേക്ക് കംപ്യൂട്ടർ പരിഞ്ജാനമുള്ള ഒരു സ്റ്റാഫിനെ ആവിശ്വമുണ്ട്. ഡി.റ്റി. പി, ഡിസൈനിംഗ് അറിയുന്നവർക്ക് മുൻഗണന. ആകർഷകമായ സാലറി. താത്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ വിളിക്കുകയോ, വാട്സാപ്പോ ചെയ്യുക.
Contact:
9526438860,
38. Arabian grill restaurant
requirement : suppy vecancy 2 person
Good salary,food and accommodation
Place : Kottayam ( Erumeli)
Call:9567453565
39. ബിരിയാണി, നെയ്ച്ചോർ, കറികൾ, കര മന്തി, നടൻ ചോർ, എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളുകളെ ആവിശ്യമുണ്ട് കൊണ്ടോട്ടി 9747950010
40. Urgently need washing staff in
Wayanad food court :8939503993
41. വയനാട്
വളരെ അത്യാവശ്യമായി കട്ടിങ് അറിയുന്ന ഒരു കൈപ്പണ്ടാ രിയെ ആവശ്യമുണ്ട് :8939503993
42. അതിരപള്ളി waterfall അടുത്ത് ജ്യൂസ് മേക്കർ ആവിശ്യം ഉണ്ട്
Juice, shake, falooda, mojito (Fruitsalada ) അറിയുന്ന ഒരാൾ urgent ആയിട്ട് വേണം നാളെ വരാൻ പറ്റുന്നവർ വിളിക്കുക :9895898099
43. അടൂർ നെല്ലിമുകൾ റെസ്റ്റോറന്റ്ലേക്ക് വെയിറ്ററിനെ ആവിശ്യംമുണ്ട്
9495683244
44. NORTH INDIAN VEG FOOD MAKER📍
NORTH INDIAN STREET FOOD MAKER 📍
BROAST, BURGER WITH SANWITCH MAKER 📍
KOZHIKODE 📍
Contact 📞 7736489941
45. Urgent requirement for hospital canteen in Thiruvalla
Kitchen helpers 2
Salary 15 k
South Indian cook 1
Salary 25 k
Snaks maker 1
Salary 20 k
Interested candidates contact this number
Mobile number: 8089898886
46. കിളിമാനൂർ
ഹോട്ടലിലേക്ക് ലേഡീസ് ജെൻസ് സ്റ്റാഫിനെ ഉടൻ
ആവശ്യമുണ്ട് വിശദമായി
അറിയാൻ വിളിക്കൂ 73064 20663
47. Need experianced restaurant manager for fried chicken restaurant nearby at koppam, palakkad. Salary up to 30000 monthly.Age limit below 35 years.Interested candidate send your cv to 7907949604, 9946414688.
48. എറണാകുളത്ത് പേട്ടയിൽ പുതിയതായി ആരംഭിക്കുന്ന ലേഡീസ് പാർലറിലേക്ക് ലേഡി ബ്യൂട്ടീഷൻസിനെ
(Hair Stylist , Skin and Makeup) ആവശ്യമുണ്ട്
താമസ സൗകര്യം ഉണ്ട്.
‘Maithras’ Ladies and Kids Parlour, Ph :9778349955. Email :maithraskochi@gmail.com
www.maithras.com
49. STAR സൂപ്പർമാർക്കറ്റിലും സ്റ്റോറിലും
ഡെലിവറി , സെയിൽസ് , ബില്ലിംഗ് , പാക്കിങ് ഒഴിവുകൾ .
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ ആണ്ഒഴിവ് .
age below 26
Free food and hostel
Contact: 96055 05681
85908 43422
50. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
51.പ്രമുഖ manufacthering കമ്പനിയുടെ ഫാക്ടറി, ഗോഡൗൺ, സെക്ഷനിൽ നിയമനം (18-25) 12000-15000
താമസം, ഭക്ഷണം സൗജന്യം
9526295797
52.Jawan All Car Service Hiring
☑️ Service Adviser
Salary : 20000 + PF,ESI
Minimum 5 years experience mandatory
☑️ Automobile A/C Technician
Salary : 20000 + PF,ESI
Experience mandatory
Food& Accommodation Provided by Company
Locations :
Ambalampady, Muvatupuzha
Ernakulam, Edakattukayattam
Thodupuzha
Email : jawanacs@gmail.com
Contact/WhatsApp :
6235 005 385, 6235 005 386
53. Veegrand Group Of Companies
വിവിധ തസ്തികകളിലേക് അപേക്ഷകൾ ക്ഷണിക്കുന്നു 📑
☎️8921862460
♻️മുൻകാല പ്രവർത്തി പരിചയങ്ങൾ ഒന്നും തന്നെ ആവശ്യമില്ല
♻️SSLC,Plus two അടിസ്ഥാന യോഗ്യതയിൽ പ്രവേശിക്കാവുന്നതാണ്
☎️8921862460
✅ കമ്പനി നേരിട്ടുള്ള സ്ഥിരനിയമനം
♻️Food and accommodation free
( ladies and gents)
♻️Age limit : 18 -28
♻️salary :21000+ incentive
☎️8921862460
‼️ആദ്യത്തെ പത്തുപേർക് Direct joining 💯
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
താഴെ കാണുന്ന നമ്പറിൽ Biodata സമർപ്പിക്കുക
Phone:8921862460
email:veegrandgroupofcompanies@gmail.com
54.കേന്ദ്ര സർകാർ അംഗീകൃത സ്ഥാപനമായ –Allied Enterprises–ൽ ജില്ല അടിസ്ഥാനത്തിൽ നിയമനം
📌വിവിധ ജില്ലകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
Salary: 18000/- + Esi
Criteria:
💼Any degree passed/ failed.
💼Age less than 27 on or before 01 April 2024.
💼 Good communication skills.
Physical fitness.
ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് Phone and face to face interview-ൽ കൂടെ ആയിരിക്കും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തൃശൂർ ജില്ലയിലെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ ഉള്ള ബ്രാഞ്ച് ഓഫീസുകളിൽ വെച്ച് പ്രതിമാസം 8000/- രൂപ നൽകി 6 മാസത്തെ പരിശീലനം നൽകുന്നു.
പരിശീലനം പൂർത്തിയാകുന്ന വ്യക്തികൾക്ക് അവരുടെ ജില്ലയിൽ പോസ്റ്റിംഗ്.
⭐For Registration:
+91 89215 20354
+91 8848246311
Details: https://alliedascensionind.wixsite.com/alliedenterprises
55. കോയമ്പത്തൂർ, ഇന്റർനാഷണൽ മാളിന്റെ യൂണിറ്റിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്
▫️ Salary: ₹. 17,000/-
▫️ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.
▫️പ്രായം: 23 – 49 വയസ്സ്.
▫️യോഗ്യത: SSLC Pass
▫️ ഉയരം: 165 cm.
Phone: 8590978469, 9744609344, 9633195801
56.കണ്ണൂർ എയർപോർട്ടിൽ ജോലി അവസരം | അപേക്ഷ ഫീസ് ഇല്ല
സീനിയർ മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം
സമാന മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് മുൻഗണന
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 27
57.പത്താംക്ലാസ് ഉള്ളവർക്ക് കേരള ടൂറിസം വകുപ്പിൽ ജോലി നേടാം
ലൈഫ് ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം
കൊല്ലം, കോഴിക്കോട് വിവിധ ബീച്ചുകളില്‍ അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
58.കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ അവസരം | അപേക്ഷ ഫീസ് ഇല്ല
അപ്രന്റീസ് ട്രൈനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 04
59.കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
(Fresher’s and Experienced hands can apply)
Job Role
🔸️ Manager(, Finance, Admin)
🔸️ Executive Assistant
🔸️ Business Development officer
🔸️ PRO
നിയമനം കേരളത്തിലെ എല്ലാ ജില്ലലേയുമുള്ള Office, Depot and Outlets ലേക്കുമായിരിക്കും
(Hostel and Mess Facility Available for all Staff for free)
ശമ്പള Scale : 12300 – 34600(+ other Benefits)
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ Biodata അയക്കുകയോ ചെയ്യുക
Mob : 8590062411, WhatsApp: 8590062411
60. പോപ്പുലർ ഇന്ത്യ കമ്പനിയിൽ നിരവധി ഒഴിവുകൾ
പോപ്പുലർ ഇന്ത്യ കമ്പനിയിൽ +2 മുതൽ യോഗ്യതയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ് തസ്തികകളിൽ വരുമാനത്തോടുകൂടി പരിശീലനം നൽകി സ്ഥിരനിയമനം നൽകുന്നു.
പ്രായപരിധി – 18 – 28 വരെ
ശമ്പളം – 29000/- to 40000/- വരെ
Call 📱📲:6238176298
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️