Indian Jobs live on 26.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഓഫീസ് അസിസ്റ്റയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
+91 70123 68285
2. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും റൂം ബോയ്സിനെയും ക്ലീനിങ് സ്റ്റാഫിനെയും ഓഫീസ് അസിസ്റ്റൻറ് ആവശ്യമുണ്ട് +91 62350 34236
3 ബിസ്മി ഹോം അപ്ലൈൻസ് ആൻഡ് ഇലക്ട്രോണിക്സ് ( ബിസ്മി കണക്ട് ലിമിറ്റഡ് ) വേക്കൻസി.
എറണാകുളം കോഴിക്കോട് പാലക്കാട് തൃശൂർ.
ബ്രാഞ്ച് മാനേജർ ഏഴ് വർഷം ഹോം അപ്ലൈൻസസിൽ എക്സ്പീരിയൻസ്.
( പത്തനംതിട്ട,തൃശ്ശൂർ)
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്. M/f
ഒരു വർഷം എക്സ്പീരിയൻസ്.
താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക
ഐഡിയൽ ജോബ്സ് കൊച്ചി.
9846333853
7594073853
4 .𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗜𝗢𝗡 ലേക്ക് 𝗙𝗘𝗠𝗔𝗟𝗘 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗜𝗡𝗚 𝗦𝗧𝗔𝗙𝗙𝗦 നെ ആവശ്യമുണ്ട്.
𝗟𝗢𝗖𝗔𝗧𝗜𝗢𝗡 – കലൂർ എറണാകുളം
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬/-
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡 – 𝗣𝗟𝗨𝗦 𝗧𝗪𝗢
𝟭 𝗬𝗘𝗔𝗥 𝗘𝗫𝗣𝗘𝗥𝗜𝗘𝗡𝗖𝗘 𝗠𝗨𝗦𝗧
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟱
𝗖𝗔𝗟𝗟 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
5. വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാൻ താല്പര്യം ഉള്ള ലേഡീസ് ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യൂ 8921899216(പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സാപ്പിൽ msg അയക്കൂ)
എല്ലാ ജില്ലകാർക്കും apply ചെയ്യാവുന്നതാണ്
Age limit 20-45
മലയാളം അറിഞ്ഞിരിക്കണം
ക്വാളിഫിക്കേഷൻ പത്താംക്ലാസ്
6. HELPER JOB
കളമശ്ശേരി
SALARY-14500
6PM-3AM
9PM-6AM
MALE AGE BELOW 35
9074989957
7. MALE HELPER
കളമശ്ശേരി
TIME-12pm to 9pm
SALARY-13500 AGE BELOW 35. 9074989957
8. Banca channel hiring
Degree
Preferably looking for atleast 6 months of experience in Life Insurance/ Banking experience / NBFC sector
Max CTC Offered – 3 L
Exceptional cases – 3.25L
Immediate joiners are very much considered.
JOB2298 – Edappal
JOB2291 – Pathanamthitta
JOB2303 -Wayanad
JOB2294 – Manarakkad
Drop cv 8714379741
9. വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാൻ താല്പര്യം ഉള്ള ലേഡീസ് ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യൂ 8921899216(പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സാപ്പിൽ msg അയക്കൂ)
എല്ലാ ജില്ലകാർക്കും apply ചെയ്യാവുന്നതാണ്
Age limit 20-45
മലയാളം അറിഞ്ഞിരിക്കണം
ക്വാളിഫിക്കേഷൻ പത്താംക്ലാസ്
10. Fuel filling Staffs at Petrol pump
Trivandrum Salary 14000 above
Time 2 pm to 10 pm
Freshers Also welcome 79078 50802
11 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
പൂജപ്പുരയുള്ള ഒരു ആയുർവേദ ഹോസ്പിറ്റലിന് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ത്രീകൾ മാത്രം
സമയം:8 am to 5 pm
ശമ്പളം: 13000
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 6238562509
12. റിക്രൂട്ട്മെൻ്റ് വർക്ക്
10 ഒഴിവുകൾ
ഗവൺമെന്റ് അപ്പ്രൂവ്ഡ് കമ്പനിയിലേക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്.
13. Malappuram Hotel Vacancy
Comi 1,2,3( south & chinese)
Salary from 12000-20000 (based on experience)
Stewards(Male & Female) 12000-14000 salary
Food and accomodation provided.
Contact: 9633215999
14 .പു.തുതായി തുടങ്ങുന്ന കമ്പനിയുടെ office, delivery, store, delivery സെക്ഷനിൽ SSLC,+2 കഴിഞ്ഞ യു.വതി യുവാ.ക്കളെ ഉടൻ ആവശ്യമുണ്ട്.
Age:18 to 30
Salary : 12000 മുതൽ 18000 വരെ
(Food and accomadation free)
7356087787
15. A Premium Restaurant Group Looking for Experienced Candidates
Urgently Required . Immediate Joining.
Restaurant Captain 01
Guest Relation Executive 02
Waitress 02
Waiter 02
Location: Vytila Ernakulam
Food and accommodation available.
Contact WhatsApp
8086186804
9847766611
16. Hospital Thrissur
Cleaning staff (3vaccancy)
attender(2 vaccancy)
Working time 8am to 5pm
One week night duty
Salary 11k
17. Urgent job vacancy
എറണാംകുളം വൈറ്റിലയിലുള്ള ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിന്റെ വാക്കൻസി വന്നിട്ടുണ്ട്.മലയാളം നന്നായി അറിഞ്ഞിരിക്കണം ക്വാളിഫിക്കേഷൻ SSLC
Age 18-40
സാലറി 25000 താല്പര്യമുള്ളവർ 9447533599 whatsapp ചെയ്യുക.
18 .Walk in interview
*ബാങ്ക് ഗോൾഡ് ലോൺ ഡിവിഷൻ തൃശ്ശൂർ ജില്ല*
*ബ്രാഞ്ച് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്*
*ഡിഗ്രി*
ശമ്പളം up to *32000/-*
*ബാങ്ക് ഡയറക്ട് സ്റ്റാഫ്* .
*മുൻ പരിചയം ആവശ്യമില്ല*
*ഗോൾഡ് ലോൺ സംബന്ധമായ സെയിൽസ് ഓപ്പറേഷൻ വർക്ക് ഉണ്ടായിരിക്കുന്നതാണ്*.
*തൃശൂർ ടൗൺ*
*മുണ്ടത്തിക്കോട്*
*പറപ്പൂർ*
*അന്നക്കര*
*പാട്ടുരായ്ക്കൽ*
*കുന്നത്തങ്ങാടി*
*ആമ്പല്ലൂർ*
*പട്ടിക്കാട്*
*തളിക്കുളം* *
*തൃപ്രയാർ*
*എങ്ങണ്ടിയൂർ*
*കരാഞ്ചിറ*
*മനവലശ്ശേരി*
*അരിപ്പാലം*
19. Resort Calicut
Male Housekeeping Staff
Experienced or fresher
Salary 15000
Food and accommodation include
Contact: 8330867638
20. കാക്കനാടുള്ള വിവിധ ഫ്ലാറ്റിലേക്കും, ഓഫീസിലേക്കും സമീപ വാസികളായ ഹൌസ് കീപ്പിങ് ലേഡീസിനെ ആവശ്യം ഉണ്ട്. സാലറി : 12000 – 12500 + 4 off. time: 9 – 4.30.age: 50 yrs വരെ. ph : 9946170004,9188872145.
21. പു.തുതായി തുടങ്ങുന്ന കമ്പനിയുടെ office, delivery, store, delivery സെക്ഷനിൽ SSLC,+2 കഴിഞ്ഞ യുവതി യുവാ.ക്കളെ ഉടൻ ആവശ്യമുണ്ട്.
Age:18 to 30
Salary : 12000 മുതൽ 18000 വരെ
(Food and accomadation free)
7356087787
22 . സൂപ്പർ മാർക്കറ്റിൽ വിവിധ സ്റ്റാഫുകളെ ആവശ്യമുണ്ട്
*Locations : എറണാകുളം*
*Male/Female*
*10000-18000*
*+2/Any Degree*
* Age:18-32*
*Fresher’s /experience*
*9747002209,8590798185*
23 * പ്രമുഖ റീട്ടെയിൽ ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്*
*Locations : Kattappana*
*Male/Female*
*10000-14000*
*+2/Any Degree*
* Age:18-35*
*Fresher’s /experience*
*9747002209,8590798185*
24 സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം 18000/-എറണാകുളം 8714257661
25 𝗣𝗿𝗼𝗳𝗶𝗹𝗲 : Business Development Executive
( Any Field Sales exp. Must)
𝗦𝗮𝗹𝗮𝗿𝘆. : 20000- 25000 above + benefits
𝗤𝘂a𝗹𝗶fication : degree
Male candidates only
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : Palakkad, Alappuzha & Ernakulam
Age 35 below
Please take a screenshot and send it to us.
Confirm your opportunity
More details
7012805373
FOR SALE
ഗുരുവായൂർ അമ്പലത്തിൽ
നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം വിൽക്കാനുണ്ട്.
താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.
ഫോൺ നമ്പർ : 9847029318
26.പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ അവസരം | ശമ്പളം ₹48,000 രൂപ മുതൽ | അപേക്ഷ തിയ്യതി നീട്ടി
സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലും പരീക്ഷ കേന്ദ്രം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/punjab-and-sind-bank-recruitment.html
അവസാന തിയ്യതി: സെപ്റ്റംബർ 29
27.കേരള സർക്കാർ ജോലി | സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരളയിൽ ആണ് അവസരം
🔸സ്വീപ്പർ (ഫുൾ ടൈം) ഒഴിവുകൾ
🔸മിനിമം മലയാളം അറിയുന്നവർക്ക് അവസരം | ശമ്പളം ₹16,500 മുതൽ
👉🏻https://bit.ly/state-farming-corporation
28. Blusmart job vacancy
Driver partner
Job criteria
Age :25 to 50-55
DL min 5yrs old
. Location :bangalore city
Responsibilities of candidate
.Transport passengers from one place to another
.utilize navigation map app to find most optimal route
. interact with passengers
In a professional manner
Jobs are
male and female can also apply
Cont:8590198104 wtsp
29.സെക്രട്ടേറിയറ്റിനു സമീപം dtp സെന്ററിലേക്ക് ആളെ ആവശ്യമുണ്ട്
9400471342
30.Urgent Requirement
Position : Care taker ( M )
Location : Poovar
Qualification : Any
Salary : 12K plus Food and accommodation provided
Age : below 35
Interested candidates may contact to
📞9544097966
9961966663
97478 89875
31.ഉദ്യോഗാർത്ഥികൾ കാത്തിരുന്ന റെയിൽവേ NTPC വിജ്ഞാപനം വന്നു | 3445 ഒഴിവുകൾ
ടിക്കറ്റ് ക്ലാർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ
മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/rrb-ntpc-recruitment-24.html
അവസാന തിയ്യതി: ഒക്ടോബർ 20
32.കൊച്ചി എയർ പോർട്ടിൽ ജോലി നേടാം | ശമ്പളം ₹18,840 രൂപ മുതൽ
AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്
ഹാൻഡിമാൻ / ഹാൻഡി വുമൺ, റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ ഒഴിവുകൾ
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/aiasl-recruitment-2024.html
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
33.SITE SUPERVISOR
Male/female
Location- sasthamangalam
Project coordinator
Qualification- BTECH/ITI/DIPLOMA CIVIL
Male
9-5pm
Sasthamangalam
📞9544097966
97478 89875
9961966663
34. Wanted Staffs @ Kaniyapuram, Trivandrum
1.Floor Manager- M/F
2. Data Entry Assistant
3.Footwear Sales
4.Fancy Sales
5. Sales Staff- M/F
6. Fashion Designer- M/F
Contact:9747889875
35. കലൂർ, എറണാകുളം
അമ്മയെ നോക്കാൻ female ഹോം നേഴ്സ് നെ ആവശ്യമുണ്ട്. മെഡിസിൻ, ഫുഡ് എടുത്ത് കൊടുക്കുക, കുളിക്കാൻ ഹെല്പ് ചെയ്യുക. അമ്മ നടക്കും. ആക്റ്റീവ് ആണ്. കൂട്ടിനു വേണ്ടിട്ട് മാത്രം ആണ്.
25- 45 നെ അകത്തു പ്രായം ഉള്ളവർ വിളിക്കുക
Salary:20000/-
8075166230
36. Urgently Required Senior Technician for a well equipped Multi Brand workshop at Kattapana, idukki
Contact :8129477487 for more info
37. വാഴക്കാല, ചെമ്പുമ്മുക്ക്
1 month
അച്ഛനും അമ്മയും ഉള്ള വീട്ടിലേക് നോക്കാനായിട്ട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്.നാളെ രാവിലെ 10 മണിക്ക് കയറണം.
ഡയപ്പർ ചേഞ്ച്
Bathing Assistance
Salary: 25000/- month
8075166230
38. WE ARE HIRING
കേരളത്തിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Artic Group -ൽ വിവിധ ഒഴിവുകളിലേക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
➡️ MARKETING MANAGER (GRADUATION )
➡️ BILLING STAFF( +2,DIPLOMA) ➡️TELE CALLER (+2,DEGREE) COLLECTION EXECUTIVE (SSLC, PLUS TWO )
➡️PACKING( SSLC ) ➡️CUSTOMER CARE ( ANY DEGREE) ➡️DATA ENTRY ( + 2 WITH COMPUTER KNOWLEDGE )
▶️LOCATION TRISSUR,KOLLAM, ALAPPUZHA , PALAKKAD ,KANNUR ,KOZHIKODE, ERNAKULAM, IDUKKI, TRIVANDRUM, MALAPPURAM , WAYANAD
▶️* AGE – 18 – 28
▶️* SALARY – 15000 – 32000 + FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വിളിക്കുക
✅ *9995682169
39. സ്റ്റാഫിനെ ആവശ്യമുണ്ട്
ഇതുവരെ ഒരു ജോലി ആയില്ലേ..? വിളിക്കൂ….📞📞
📍18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അവസരം
🔹 Sales staff
🔸 Distributor (experience ഉള്ളവർക്ക് മുൻഗണന)
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 18000 – 25,000
🟦 താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ ബന്ധപ്പെടുക👇🏻👇🏻👇🏻
📞80894 89072
40. താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി
▪️സെയിൽസ് മാൻ
▪️സെയിൽസ് ഗേൾ
▪️ഫ്ലോർ മാനേജർ
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️സെയിൽസ് ട്രൈനീ (സ്ത്രീ )
▪️സെയിൽസ് ട്രൈനീ (ബോയ്സ് )
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_41.html
41. കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ അവസരം
കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ അവസരം
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
18,840 മുതൽ 24,960 വരെ ശമ്പളം ലഭിക്കും
ഒഴിവുകൾ
റാംപ് സർവീസ് എക്സിക്യൂട്ടീവ്(3), യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ(4), ഹാൻഡിമാൻ & ഹാൻഡിവുമൺ (201)
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
പ്രായപരിധി 28 വയസ്സ് വരെ. SC,ST,OBC നിയമാനുസൃതമായ ഇളവ് ലഭിക്കും
എറണാകുളം അങ്കമാലിയിൽ ഒക്ടോബർ 5,7 എന്നീ തീയതികളിൽ നടക്കുന്ന ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
നോട്ടിഫിക്കേഷൻ – https://www.aiasl.in/resources/Recruitment%2520Advertisement%2520%2520for%2520Cochin%2520Airport.pdf
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
42. മലബാർ ക്യാൻസർ സെന്ററിൽ ജോലി ഒഴിവുകൾ.
🔰താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കുക.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെൻ്റർ – പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിലെ(MCC-PGIOSR) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
റസിഡൻ്റ് ബയോമെഡിക്കൽ ടെക്നീഷ്യൻ, പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ്, റസിഡൻ്റ് ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്, റസിഡൻ്റ് സ്റ്റാഫ് നഴ്സ്, ബയോ-മെഡിക്കൽ ടെക്നീഷ്യൻ, സ്റ്റാഫ്നേഴ്സ്, പ്രൊഫസർമെഡിക്കൽ ബയോകെമിസ്ട്രി, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ തസ്തികയിലായി 17 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദം/ BSc MLT/ BSc നഴ്സിംഗ്/ GNM/ B Tech/ MSc
ശമ്പളം: 8,000 – 60,000 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
https://www.mcc.kerala.gov.in/storage/uploads/jobs/172603290637.pdf
43. എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിൽമേള
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ‘നിയുക്തി’ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
44. മഹാറാണി വെഡിങ്സിൽ ജോലി നേടാൻ അവസരം
🌿ഇമെയിൽ വഴി ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_0.html
45.അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം
കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം (മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി., എസ്.ടി. വിഭാഗത്തിൽനിന്ന് എസ്.എസ്.എൽ.സി. പാസാകാത്തവർക്കും അപേക്ഷിക്കാം).
ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി.
പ്രായപരിധി 18-46.
അപേക്ഷകർ പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം.
പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും.
അപേക്ഷ ഓഗസ്റ്റ് 24 മുതൽ ഒക്‌ടോബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം.
വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503
46. മഞ്ചേരി ഭാഗത്തുള്ള ARCHITECTURE കമ്പനിയിലേക്ക് ….
🔹 SITE ENGINEER (Male/Female)
▪️+2/Diploma
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038,9061037125,9846386038
47. ARCHITECH (Male/Female)
▪️Fresher/Experienced
▪️Salary, As per interview
📱/🪀:9846586038,9061037125,9846386038
48. ജോലി ഒഴിവ്.
കുന്നംകുളത്തെ പ്രമുഖ എയർ ഫ്രഷ്നർ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️Out Door Salesman
▪️Technician
▪️Technician Asst.
ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ബന്ധപ്പെടുക.
Contact no:89435 13476
10 to 4 (time)
Sent CV to What’s App
89435 13400
Email- shamsu@zcentz.in
49. ജോസ്കോ ജുവല്ലേഴ്‌സിൻ്റെ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
ഇൻറർവ്യൂവിന് ഹാജരാകാൻ പറ്റാത്തവർക്ക്, ഓൺലൈൻ വഴിയും അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_274.html
50. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന പ്രമുഖ ബാത്ത് വെയർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 15000
8129228820
51.തിരുവനന്തപുരം
കുളത്തൂർ ഒരാൾക്ക് ഭക്ഷണം ഉണ്ടാക്കാനും അടുക്കള പരിപാലിക്കാനും കുക്കിനെ ആവശ്യമുണ്ട്
9946670217
52.മലപ്പുറം
കാർ പെയിന്ററെയും ഓട്ടോമോട്ടീവ് ഡീലറെയും ആവശ്യമുണ്ട്
സാലറി 20000
9539065908
53.തൃശൂർ
എഡ്യൂക്കേഷണൽ സർവിസ് സ്ഥാപനത്തിലേക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9778900273
54.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഗ്ലൗസ് നിർമാണ കമ്പനിയിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 13000
956706360
55.കൊല്ലം
ആശ്രമം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 12000 -13000
8848393264
56.തിരുവനന്തപുരം
പ്രമുഖ കൊറിയർ സ്ഥാപനത്തിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്
7903241374
23.കൊല്ലം
തഴുതാലേ പ്രവർതുക്കുന്ന മെഡിക്കൽ ഷോപ്പിലേക് രജിസ്റ്റേർഡ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
8590976510
57.എറണാകുളം
പ്രൈവറ്റ് ലിമിറ്റഡ് പാർസൽ & കാർഗോ കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള ഹെവി & ലൈറ്റ് ഡ്രൈവറെ ആവശ്യമുണ്ട്
8921772606
58. വണ്ടൂർ ഭാഗത്തുള്ള BUILDING METERIALSസ്ഥാപനത്തിലേക്ക്
♦️ ACCOUNTANT(Female)
▪️Fresher/Experienced
▪️+2/B. Com+Tally
▪️W/time:9.00 to 5.30
▪️Salary As per interview
📱/🪀: 9061037125, 9846386038, 9846586038
59.ജോസ്കോ ജുവല്ലേഴ്‌സിൻ്റെ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
ഇൻറർവ്യൂവിന് ഹാജരാകാൻ പറ്റാത്തവർക്ക്, ഓൺലൈൻ വഴിയും അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_274.html
60.സർക്കാർ ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_837.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️